വികസനത്തിന്റെ ഗുണദോഷങ്ങളെ വിശകലനംചെയ്തുകൊണ്ട് എത്രയോ വർഷങ്ങൾക്കുമുൻപേ അദ്ദേഹം ദീർഘ വീക്ഷണത്തോടെ എഴുതി വച്ച വരികൾ. സന്തോഷവും സന്താപവും ഒപ്പം പങ്കുവയ്ക്കുന്നു. സ്വതന്ത്രമായ ചിന്ത യ്ക്ക് ചാലുകീറുകയുംചെയ്യുന്നു.അവലോ കനം വളരെ ഭംഗിയായി നിർ വഹിച്ചിരിയ്ക്കുന്നു. അഭിനന്ദനം 🌹🌹🌹
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@SujithBalakrishnaWarrier
3 жыл бұрын
വർഷങ്ങൾക്കു മുൻപ് എഴുതിയതെങ്കിലും ഇന്നും പ്രസക്തി ഉള്ളതും ചിന്തനീയവുമായ നല്ല ഒരു കവിത. അവലോകനത്തിനായി തിരഞ്ഞെടുത്തതും മനോഹരമായി അതു നിർവഹിച്ചതും അഭിനന്ദനം അർഹിക്കുന്നു👍👌👌👌🌹
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@sreedevik9921
3 жыл бұрын
വളരെ മനോഹരമായിരുക്കുന്നു!! കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു... 🙏
@suguop123
Жыл бұрын
Ee orru kavidayude reethi kelkumbol school life miss cheyunu
@haripriyam6784
3 жыл бұрын
ആസ്വാദനം ഇഷ്ടപ്പെട്ടു. കുറ്റിപ്പുറം പാലത്തിലൂടെ യാത്ര ചെയ്തു അക്കരെ എത്തിയ അനുഭവം. 👍അഭിനന്ദനങ്ങൾ 👏👌👍🙏
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@lisams897
7 ай бұрын
Chechi ബാലമണിയമ്മയുടെ പുതുവെളിച്ചം എന്ന കവിതയുടെ ആശയം കൂടെ edavo
@PeethusWorld
7 ай бұрын
Sure i will try
@soumyaudayan5929
3 жыл бұрын
Clarity in presentation and voice.. വളരെ നന്നായിട്ടുണ്ട് 💗😍 കവിത വായിച്ച പ്രതീതി ആയി പ്രീത 🥰
@PeethusWorld
3 жыл бұрын
Thank you Soumya 🙏🏻❤️
@muhammadfavas8198
2 жыл бұрын
Thanku 🥰it help a lot 🥰
@jokivlogz4231
2 жыл бұрын
Thank u chechi ✨ Helps a lot ❤️
@tessykj2428
3 жыл бұрын
Congratulations Preetha, great work n well done👌
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@MRTVlogz
3 жыл бұрын
ശബ്ദവും...അവതരണവും... അതിമനോഹരം... ❤️
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@user-ss8ur6ei5r
2 жыл бұрын
18 വർഷം മുമ്പ് ഞാൻ ക്ലാസ്സിൽ പഠിച്ചതാണ് ഈ കവിത 😍😍😍😍😍😍😍😍😍😍😍😍😍😍😍
@ranjinivs9272
Жыл бұрын
🥰
@nnviswanathan3249
3 жыл бұрын
Review of poem By Edassery on the Kuttippuram palam by Preetha is excellent and felt as If I was standing on the palam and enjoying each and every word of the reviewer as happening, congratulation.
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@jaisinjohn31
3 жыл бұрын
👌🏻👌🏻👌🏻👌🏻
@anandmadhusoodhanan5754
3 жыл бұрын
Great work..!!🥰 👌🏻
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@Bala-gz5hh
3 жыл бұрын
Congratulations, good attempt 🙏🥰
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@rinukgeorge4403
3 жыл бұрын
Good one🌹
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@ggggg267
3 жыл бұрын
Super😍❤️
@PeethusWorld
3 жыл бұрын
Thank you 🙏🏻❤️
@ADARSH-be2ex
2 жыл бұрын
Nale malayalam exam... Innu irunnu kelkkunnu... Thank you mam🙌
Пікірлер: 35