നല്ല അകക്കാമ്പുള്ള ഉദാഹരണങ്ങൾ നർമത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുമ്പോൾ സദസ്സ് ശ്വാസം അടക്കിപ്പിടിച്ചു എത്ര നേരം വേണമെങ്കിലും കേട്ടിരിക്കും അതാണ് സിദ്ധീഖലി രാങ്ങാട്ടൂർ സാഹിബ് മുസ്ലിം ലീഗുകാരന്റെ സ്വകാര്യ അഹങ്കാരമാണ് ഇദ്ദേഹം 💚💚💚💚❤❤❤❤👍👍👍👍
@hameedaysha3205
24 күн бұрын
ഔഔഔഔ
@moideena2438
20 күн бұрын
🎉@@hameedaysha3205
@AbdulKareem-fv6op
3 ай бұрын
ഇത്രയും നാനയി അവതരിപിച നിങ്ങടെ വക്കുകൾ കെൾക്കനും മനസിലാക്കനും കഴിഞതിൽ അവിമനം നന്ദി
@AzeesAbudull
Ай бұрын
🎉
@babuck3013
3 ай бұрын
നർമ്മംകൊണ്ട് മർമ്മം നോക്കിയുള്ള അടി. അപൂർവ്വ വ്യക്തിത്വം❤
@weone5861
2 ай бұрын
മര മൂരി
@user-xz9ir3uf5u
3 ай бұрын
സമ്മതിച്ചിരിക്കുന്നു, എവിടുന്നു വരുന്നു ഇത്തരം വാക്കുകൾ🙏🏻
@unniyankuttypoolakkal192
3 ай бұрын
ഇത്ര രസകരമായ, എല്ലാ സമകാലിക രാഷ്ട്രീയ വിഷയങ്ങളും അവതരിപ്പിച്ച ഒരു സ്പീച് , 1000 അഭിനന്ദനങ്ങൾ
@moidunp6566
3 ай бұрын
A
@Voiceofislam798
3 ай бұрын
😊😊@@moidunp6566
@bindumanoj2267
3 ай бұрын
🎉 lo per
@musthafaeravakkad4908
3 ай бұрын
നിശ്പക്ഷനും കലാ സ്നേഹിയുമായ ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു നർമ്മവും സന്ദേശവും
@Oppo-mh5kv
3 ай бұрын
അദ്ദേഹത്തിന് എനിക്ക് വളരെ ഇഷ്ടമാണ് രസകരമായ രീതിയിൽഅവതരണം.
@mammedkoyamp6115
3 ай бұрын
0
@mammedkoyamp6115
3 ай бұрын
Lp
@mammedkoyamp6115
3 ай бұрын
E set
@azeezp3439
3 ай бұрын
ഒത്തിരി ഇഷ്ടായി മാഷേ ❤
@chocolatebrowngirl-animati6384
3 ай бұрын
സൂപ്പറാമാഷേ.ഡബിൾ.സൂപ്പർ
@AbudalkareemKareem
Ай бұрын
😅😮😅😅🥵🥵🥵🥵🥵🥵🥵🥵🥵🥵😅😊 21:31 😂😊
@ishaquepananilathpananilat7716
3 ай бұрын
👍👍👍👌👌👌🔥🔥🔥🔥🥰🥰🥰🥰വോട്ട് ഫോർ യുഡിഫ് വോട്ട് ഫോർ ഇന്ത്യ 💪💪💪💪💪💪
@VinodKumar-do9ub
3 ай бұрын
നിങ്ങൾ സൂപ്പറാണ് ഇക്ക❤❤❤
@underworld2770
3 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉എനിക്ക് ലീഗിൽ ഇഷ്ടപ്പെട്ട പ്രസംഗകൻ...
@AbdulSalam-ek7kl
3 ай бұрын
😊😊😅❤😊
@nafeesanafee6076
3 ай бұрын
😅😊
@sinan.k6439
3 ай бұрын
സത്യമാണ് പറഞ്ഞത്
@abdulkhader611
3 ай бұрын
Comedian
@underworld2770
3 ай бұрын
@@abdulkhader611 ആയ്ക്കോട്ടെ. എന്നാലും ഇദ്ദേഹം പറയുന്നതൊക്കെ കാര്യമല്ലേ...?
@malimali20
3 ай бұрын
*ഈ കൊല്ലം ഇറങ്ങിയ ഏറ്റവും നല്ല കോമഡി.കേട്ട് നോക്ക്. സമയം പാഴാവില്ല*
@premarajankm3115
3 ай бұрын
നല്ല രസകരമായ സംസാരം സത്യം പറയുന്നു.
@rasikrasik5443
3 ай бұрын
ജുമുഅ യിൽ അത്താഹിയ്യത്തിൽ കൂടിയവന് 4റക്ക അത്ത് നിസ്കരിക്കണം എന്നത് ഈ പ്രസംഗത്തിൽ ഞാൻ പഠിച്ചു. നിങ്ങൾ മുത്താണ്
@GovindanParappurath-ug6rq
3 ай бұрын
ഇത്രയധികം നർമ്മത്തിൽ ചാലിച്ച ജനങ്ങളുടെ പ്രശ്നങ്ങൾ ഇത്ര നന്നായി കേട്ടാൽ എതിരാളിയും ഇരുന്നു പോകും എന്ന് പി ഗോവിന്ദൻ
@cbsuresh5631
3 ай бұрын
ജലീൽ il👍ippozhum👏auto റിക്ഷയിൽ
@alivadakkumuri3053
3 ай бұрын
ജലീൽ ഒന്നും ആകില്ല എന്ന് പറഞ്ഞ ലീഗിന്റെ നായ്ക്കൾ പറഞ്ഞത് ജലീൽ മന്ത്രി വരെ ആയി
@AshrafAshraf-so7ig
3 ай бұрын
😂😂😂😂😂
@VinodKumar-do9ub
3 ай бұрын
😂😂😂
@moideent9227
3 ай бұрын
@@alivadakkumuri3053അലിയെപ്പോലെ '
@cutebabies05
3 ай бұрын
@@alivadakkumuri3053kallakadath vere enth Avante aliyan mutha pinu vinte sahayi
@RajeshKumar-yi5tb
3 ай бұрын
ഇങ്ങള് പൊളിയാണ് 😅😅👍👍👍
@pareedsaidmohamed133
3 ай бұрын
Skip ചെയ്യാതെ കേട്ടിരിക്കും ഇദ്ദേഹത്തിന്റെ നാടൻ ശൈലിയിൽ ഉള്ള പ്രസംഗം.
@narayananjayaprakash2630
3 ай бұрын
You are the real citizen of India , which you said it very well the truth, an innocent simple way , we need to live here here peacefully and happily ,with our Muslims and Christian brothers because we are Indians We are always praying for you.....keep it up God will be with you...jp
@cbsuresh5631
3 ай бұрын
അടിപൊളി.. ഇദ്ദേഹത്തെ.. North ഇൽ കൊണ്ടുപോയി.. പ്രസംഗിപ്പിച്ചാൽ (Mal to Hindi ).. ബിജെപി തോറ്റു തുന്നം പാടും 😊
@weone5861
2 ай бұрын
അവിടെ പോയി പിണറായി യെ തെറിപറഞ്ഞാൽ വോട്ടു കിട്ടില്ല മൂരി
@ashokkumarindus615
3 ай бұрын
ഇക്കാ അങ്ങേ സമ്മതിച്ചു ഇങ്ങനെയുള്ള പ്രസംഗം മനുഷ്യന്റെ തലച്ചോറിൽ കേറ്റിക്കണം ജയ് UDF
@user-dn6ks8sd2c
3 ай бұрын
രാഹുൽ ജീ ❤
@user-ee3dv8of8e
3 ай бұрын
സരസനായ വാഗ്മി, മുസ്ലിം ലീഗിന്റെ ഐശ്വര്യം. അഭിനന്ദനങ്ങൾ.
@shafeequemanolan6014
3 ай бұрын
രാങ്ങാട്ടൂർ 🌷🌷
@yadhinappu8818
3 ай бұрын
Verygood
@nidhakc6010
3 ай бұрын
ഇന്നത്തെ കാലത്ത് siddikali speech നിസ്സാരമായി കാണരുത് അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ.......
@rajeshta6586
Ай бұрын
Polichu Ekka.....👌👌👌👌
@ramesananthikad6891
3 ай бұрын
❤ മനോഹരം
@safa-cs2nf
3 ай бұрын
😂😂😂😂 സിദ്ദീഖ് ഇക്ക 👍👍👍👍
@abduljabbarjabbar4711
3 ай бұрын
സൂപ്പർ 😂😂💪💪 സീതിഹാജി യക് ശേഷം പിനെന ദാ ഇതാണ് മോനേ പ്രസംഗം 🙏🤓🤓🤓🤓🤓🤓🤓
@JiyaMiya-cs8cu
3 ай бұрын
എന്റെ ചങ്കും ചങ്കിടിപ്പുമാണ് എന്റെ കോൺഗ്രസ് ജയ് ജയ് രാഹുൽ ജീ
@noushadp4450
3 ай бұрын
എന്തൊരു രസം... കേൾക്കാൻ...
@balakrishnanm5535
3 ай бұрын
Sidig അലി ragatoorinde ഉശിരൻ പ്രസംഗം
@abubakker2492
3 ай бұрын
സൂപ്പർ അവതരണം
@aboobackerthottungal4015
3 ай бұрын
ഇടതുപക്ഷം സമദാനി സാഹിബിനെതിരെ വൃത്തികെട്ട സംസാരം വീടുകളിൽ പറഞ്ഞു നടക്കുന്നു
@roshanjose3770
3 ай бұрын
മുസ്ലിം ലീഗിലെ ഇഷ്ടപെട്ട നേതാക്കളിൽ ഒത്തിരി ഇഷ്ടം കൂടുതലുള്ള ആൾ...❤❤❤
@subrahmanianmp6509
3 ай бұрын
നല്ല രസമുണ്ട്
@user-dn4lb8gm6j
3 ай бұрын
അരിവാൾ മൂർജ്ജം പോയാദ് അറിയി ല്ലേ ❤
@madavoorkumar3847
3 ай бұрын
Super.sir❤🎉
@backer.kaladibacker.kaladi
3 ай бұрын
നല്ല നർമം കലർന്ന പ്രസംഗം 😂😂
@rifayipak
3 ай бұрын
Superb... Rangaatoor.
@joshymajoshynkl929
3 ай бұрын
❤ ഇഷ്ടമായി
@zikkanthart2206
3 ай бұрын
Rahul ji ❤
@Underworld121
3 ай бұрын
Wow masha allah 💚
@subrahmanianmp6509
3 ай бұрын
രാഷ്ട്രീയപരമായി വിയോജിപ്പ് ഉണ്ടെങ്കിലും. ശൈലി രസമുണ്ട്
@abuliyamedia8750
3 ай бұрын
Super തിരിയുന്നവർക്ക് തിരിയും
@hydruhydru5732
3 ай бұрын
മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന് അതാണ് CPMന്റെ വാഗ് താനം കിട്ടില്ലാന്ന് അവർക്ക് അറിയാം
@shajahanpullippadam9489
Ай бұрын
സൂപ്പർ 💚
@muhammedali1115
3 ай бұрын
ആ ഓട്ടോർസീൽ പോയ ജെലീൽ നോട് തോറ്റു തൊപ്പിയിട്ടത് ഞമ്മളെ കുഞ്ഞാപ്പ🟩🟩🟩 സായിപ്പാല്ലെന്നോ ലീഗെരാ
@user-yy3mb7ry9b
3 ай бұрын
സുപ്പർ പ്രസംഗം❤ രസകര പ്രസംഗം❤ കാര്യങ്ങൾ തുറന്ന് പറയുന്ന പ്രസംഗം❤ ആശംസകൾ❤❤❤❤❤❤❤
@cbsuresh5631
3 ай бұрын
അറിവാൾ കിട്ടണം എങ്കിൽ..2 പേരെ തട്ടണം 😃
@noushadibrahim6565
3 ай бұрын
Lovely speach 🎉
@gracysebastian6646
3 ай бұрын
May God bless us Indians
@muneerpanolath4426
3 ай бұрын
👍👍👍👍♥️♥️♥️♥️👌👌👌👌👌
@ShivaShiva-um6ld
3 ай бұрын
Good 👍👍👍
@josejohn1757
3 ай бұрын
Super speech
@ashappiness1774
3 ай бұрын
ഞങ്ങളുടെ വീട്ടിൽ ആറു പേർക്ക് വോട്ടുണ്ട് അതിൽ ഫാദർ മാത്രമാണ് ഈ എംപി പാർലമെൻറിലേക്ക് വോട്ടുള്ളത് ബാക്കി അഞ്ചുപേർക്കും വോട്ട് ഇതുവരെയായിട്ടും ശരിയായിട്ടില്ല ഇതുമായി ബന്ധപ്പെട്ട മെമ്പർ ആകട്ടെ അതും ആയിട്ടുള്ള ആളുകളുമായി സംസാരിച്ചപ്പോൾ അവർക്ക് വേണ്ടത്ര ഒരു താൽപര്യം അതിൽ കാണിക്കാത്തത് ആയിട്ടുണ്ട് പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ വളരെ മോശമായി കൊണ്ടിരിക്കുന്ന അവസ്ഥയിൽ സിപിഎം ആകട്ടെ അല്ലെങ്കിൽ കോൺഗ്രസ് ആവട്ടെ ഇതിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് നമ്മൾ വോട്ട് ചെയ്ത് അത് വളരെ മനോഹരമാക്കാൻ വേണ്ടി ശ്രമിക്കും നമുക്ക് ഇന്ന് കേന്ദ്രത്തിൽ പിടിപാടുള്ളത് കോൺഗ്രസ് ആയതുകൊണ്ടുതന്നെ കോൺഗ്രസിനു വേണ്ടി ചെയ്യാനാണ് നമ്മൾ താൽപര്യപ്പെടുന്നത്. എന്നിട്ടും കോൺഗ്രസിൻറെ മെമ്പർമാർ പോലെയുള്ള ആളുകൾ സാധാരണ വീട്ടിൽ വന്ന് അവരുടെ വോട്ടിനു വേണ്ടിയിട്ട് വളരെയധികം പ്രയത്നിക്കുകയും ആളുകൾ കണ്ടു വോട്ടു തേടുകയും ചെയ്യുന്ന വിയർ പ്രവണത മുകളിൽ നിൽക്കുന്ന എംപി അല്ലെങ്കിൽ എംഎൽഎ സ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ എന്തുകൊണ്ട് ഇത്തരം ആളുകൾക്കിടയിൽ നിങ്ങൾ ചെന്ന് അവിടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിപ്പിക്കാൻ വേണ്ടത്ര എന്താകുന്നില്ല വേണ്ടത്ര കഴിവ് കാണിക്കുന്നില്ല എന്നുള്ളടത്തു വളരെയധികം പരാജയം തോന്നുന്നു ഞാൻ പൊന്നാനി മാറഞ്ചേരിയിൽ പഞ്ചായത്തിൽ താമസിക്കുന്ന ഒരാളാണ് എന്റെ അഭിപ്രായം ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തി എന്നതേയുള്ളൂ ഇങ്ങനെയാണ് നിങ്ങൾ പ്രവർത്തനം കൊണ്ട് മുന്നോട്ടുപോകുന്നതെങ്കിൽ നാളെ നിങ്ങൾക്ക് വോട്ട് ചെയ്യാൻ ആളുകൾ പൊതുവേ കുറവായിരിക്കും. എൻറെ വീട്ടിൽ അഞ്ചാൾ ഉണ്ടായിട്ട് 4 വോട്ട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അങ്ങനെ എത്ര വീട്ടിൽ ആളുകൾ കൂട്ടി ഇല്ലാതിരിക്കുന്നു എന്നുള്ള ശ്രദ്ധിക്കേണ്ടതാണ് താങ്ക്യൂ
@anshutsr613
3 ай бұрын
വളരെ ശ്രദ്ധിക്കണം ഇത് കാണുന്ന ആ വാർഡിലെ ആരെങ്കിലും ഉണ്ടങ്കിൽ അത് വേണ്ടപ്പെട്ട ആളുകൾക്ക് അറിയിച്ചു കൊടുക്കാൻ ശ്രമിക്കുക
@shamsudheenamariyil1909
3 ай бұрын
സത്യം
@hydherk4524
3 ай бұрын
ആരും കേട്ടിരുന്നു പോകും
@user-sr8yc1uj1m
Ай бұрын
കേട്ടിരിക്കാൻ തോന്നും👏👏
@Omanakuttanpillaib
3 ай бұрын
സഹാദരാ നമിച്ചു സൂപ്പർ
@afsalcherupulayi1779
3 ай бұрын
💪Sooooppar👍
@subishahulshahul7276
3 ай бұрын
നാവ് പൊന്നാവട്ടെ
@attakoyathangal8436
3 ай бұрын
സൂപ്പർ സ്പീച്ച്
@ashrafshameena1100
3 ай бұрын
കുഞ്ഞാലിക്കുട്ടിയും പിണറായിവിജയനും കല്യാണസിൽക്സിന്റെ പരസ്യംപോലെ ഇയാപിരിയാത്ത ബന്ധമാണ് അതൊരു ബിസിനസ് ഡീലാണ്
@Suneer-gq8kv
3 ай бұрын
Salam arraaaa
@SmilingDessert-pl6dr
3 ай бұрын
ഇൻശാഅല്ലാഹ്
@sureshc4186
3 ай бұрын
തക.ർത്തു
@naseehpoochal6028
3 ай бұрын
💚💚💚💚
@abdullahthrissur3164
3 ай бұрын
വിജയനും, കുഞ്ഞാലിക്കുട്ടിയും കൂട്ടുകാരാണ് എന്ന് കേരളത്തിലെ എല്ലാവര്ക്കും അറിയാം.
@ashrafkaruvanthiruthy6263
Ай бұрын
ഇക്കാ അടിപൊളി👍👍👍👍👍👌👌👌👌👏👏👏👏💚💚💚💚💚💚💚💚💚💚💚
@sainupalara3042
3 ай бұрын
Yes Rahul ❤❤❤❤ next PM Rahul ❤❤❤ Insha allha
@divakarankc6415
3 ай бұрын
അഭിവാദ്യങ്ങൾ
@jameshkumarjd9242
3 ай бұрын
Super
@habeebahassanhassan5776
3 ай бұрын
Suppar 👍🏻👍🏻👍🏻
@anoopanoop219
3 ай бұрын
ജയ് ഇന്ത്യൻനാഷണൽ കോൺഗ്രസ് 👍💪💪💪💪💪
@shameerk6968
3 ай бұрын
Superb 👍👍
@swaminathkv5078
3 ай бұрын
ഹംസ അരിവാൾ കാശുകൊടുത്തു വാങ്ങി 😂😂👌
@user-nk8lk2wb5n
3 ай бұрын
ഒരിക്കലുമില്ല ---- Shafi തന്നെ. MP .......
@asharafmoosa7742
3 ай бұрын
Adhikara Mohamillatta manushyan Al hamdulillah
@subruc.c3856
3 ай бұрын
❤❤❤❤❤❤❤❤
@user-zs4uq6ec4r
3 ай бұрын
💚💚💚💚💚💚
@hamsapk1529
3 ай бұрын
Good llk you souper soooo.. speech e.... hudha fesh and beautiful
@BalaKrishnan-my8ez
3 ай бұрын
കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും ഇടതുപക്ഷത്തേക്ക് ഒരു നോട്ടം ഉണ്ട്
@ayshaaysha6157
3 ай бұрын
Ameen ameen🤲🤲🤲🤲😅
@moidheenkuttych3897
3 ай бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെയും, പ്രശ്നസങ്കീർണ്ണമായ രാജ്യത്തി ൻ്റെയും ജനങ്ങളുടെയും വരാൻ പോകുന്ന ദയനീയാവസ്ഥയും വളരെ സരളമായി, തമാശയിലൂടെ യാഥാർത്ഥങ്ങൾ വിവരണം നടത്തിയ പ്രസംഗികന്സ്നേഹപൂച്ചെണ്ടുകൾ -- = CM -ALINCHUVAD
@Dhakshina777
Ай бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം ചിരിച്ച് ചിരിച്ച് chinthoppikkum
@ummerfarook9154
3 ай бұрын
❤❤❤❤👍👍👍
@ummervadassery8905
3 ай бұрын
❤❤❤❤❤❤
@afnanalain6810
3 ай бұрын
GOOD
@noushadkak5141
3 ай бұрын
❤❤
@user-we2yf2yz3z
3 ай бұрын
Jayi yudiyaf in sahllah yarebi ameen 👕📗🎄🏝️🥦🥬🥒🍏🥝🌲🌱🍀🍀☘️🌿👍👌👌👌👍👍👍👌
Пікірлер: 483