Kuwait Fire Accident : കുവൈത്ത് തീപിടിത്തത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 49 ആയി. മരിച്ചവരിൽ 41 പേരും ഇന്ത്യക്കാർ ആണ്. പതിനൊന്നു മലയാളികളിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. കൊല്ലം, പത്തനംതിട്ട , കോട്ടയം സ്വദേശികളാണ് മരിച്ചത്. തീപിടിത്തത്തെ കുറിച്ച് സർക്കാർ ഏജന്‍സികൾ അന്വേഷണം തുടങ്ങി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ഏകോപിപ്പിക്കാൻ വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിൽ എത്തും.
Death toll rises in Kuwait fire. The death toll has reached 49. 41 of the dead are Indians. Seven of the eleven Malayalis were identified. The deceased were residents of Kollam, Pathanamthitta and Kottayam. Government agencies have started an investigation into the fire. Minister of State for External Affairs Kirti Vardhan Singh will arrive in Kuwait to coordinate further measures in the wake of the tragedy.
#kuwaitfireaccident #fireaccident #kuwait #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Негізгі бет Kuwait Fire Accident | കുവൈത്ത് തീപിടിത്തത്തിൽ മരണ സംഖ്യ ഉയരുന്നു ; മരിച്ചവരുടെ എണ്ണം 49 ആയി
Пікірлер: 5