കുയിലിന്റെ മണിനാദം... പോലെ.. ശ്രവ്യ സുന്ദരം..... മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ.. ഒരോ തവണയും...പാടുന്ന പാട്ടുകൾ..ഒന്നിനൊന്നു മെച്ചം.......... എത്ര വലിയ ഭാഗ്യം..കേൾക്കാൻ. ഇഷ്ട്ടപെട്ട.. പാട്ട്.. ഏത്ര തിരക്കിലും മാഷിന്റെ എല്ലാ പാട്ടുകും..കേൾക്കും.. ഒരുപാട്..പഠിക്കാൻ..പറ്റുന്ന..ഒരു. വലിയ കലാകാരൻ തന്നെയാണ് മാഷ്...... അറിവില്ലാത്ത.. ഞങൾക് സംഗീത്തത്തിന്റെ നല്ലൊരു .. വിലപ്പെട്ട..സമ്മാനമാണ് ഓരോ ദിവസവും. മാഷ് പാടുന്ന പാട്ടുകൾ.. അത്രക്ക് പ്രാധാന്യം.നൽകുന്നു... ..ഗംഭിരമായ ആലാപന ശൈലി യും.ലാളിത്യവും...ഗുരുത്വം. ഉള്ള..കാലകാരൻ...hearty congratulations 🙏🙏🏼🙏🏼🙏🙏🙏🙏👌👌👌👌👌❤️❤️❤️❤️❤️❤️
@GayathriSreedharan______
2 ай бұрын
നന്നായി പാടി '👍🏻👍🏻അഭിനന്ദനങ്ങൾ
@shylajaps
2 жыл бұрын
Wow!!!! Super മാഷെ. ഈ മണിനാദം എത്ര സുന്ദരം. പുന്തേൻ അരുവിപോലെ നമ്മുടെ കാതുകളിൽ ഒഴുകി എത്തുന്ന ഈ ഗന്ധർവസംഗീതം എത്ര പ്രശംസിച്ചാലും മതിയാവില്ല.Good മാഷെ. Keep it up. May God bless you and all the very best. 🙏🙏👍👍👍🌹🌹👌❤💞💞
@bijimol9415
2 жыл бұрын
മധുരമുള്ള പാട്ട് ...കാതുകൾക്ക് സുഖം പകരുന്ന സ്വർഗ്ഗീയ സുന്ദര നാദത്തിൽ...അതിമധുരമായി പാടി.
@kirshnamak-pr5oc
Жыл бұрын
എന്റെ ഏട്ടാ എത്ര മനോഹരം ആണ് ഈ ഗാനം എന്താ പറയുക എല്ലാ പാട്ടുകളും അതി മനോഹരം ആയി തന്നെ ആണ് പാടിയിരിക്കുന്നത് ഒന്നും തന്നെ പറയുവാൻഇല്ല കേട്ടോ വളരെ സന്തോഷം സ്നേഹത്ത് ടെ പ്രാർത്ഥന യോടെ 🙏🙏🙏❤️❤️❤️7
@Kanakamani-nm1rq
Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 Ur Singing! 🙏 Great! 🙏 Beautiful! 🙏 So Sweet! 🙏 Amazing! 🙏 Yes Sir Always Amazing Ur Talents In Music! 🙏
@harilalkallada
2 жыл бұрын
ആരെയും അനുകരിക്കാതെ സ്വന്തമായി ഓരോ വരികൾക്കും മധുരഭാവം നൽകി പാടുന്നതാണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ ഒരുപാട് വട്ടം കേട്ടിരിക്കാൻ പ്രേരിപ്പിക്കുന്നത് ❤🩹
Пікірлер: 55