തിരുവനന്തപുരം ജില്ലയിലെ കുഴിപ്പള്ളം എന്ന ഗ്രാമത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ നഴ്സറി ഗാർഡനായ കുഴിപ്പള്ളം നഴ്സറി ഗാർഡൻ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം - നെയ്യാറ്റിൻകര പോകുന്നവഴി ബാലരാമപുരം കഴിഞ്ഞ് വഴിമുക്ക് ജംഗ്ഷൻ നിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 14 km സഞ്ചാരിച്ചാൽ ഈ സ്ഥലത്തു എത്തി ചേരാം.
ഏറ്റവും നല്ല Commercial Nursery ക്കുള്ള State goverment അവാർഡ് കരസ്തമാക്കിയിട്ടുണ്ട്.
Негізгі бет KUZHIPPALLAM BOTANICAL NURSERY GARDEN / KUZHIPPALLAM / THIRUVANANTHAPURAM
Пікірлер: 1