ക്യാന്‍സറിനോട് പോരാടി വിജയിച്ച വിദ്യാര്‍ത്ഥിനിക്ക് പദ്യം ചൊല്ലലില്‍ ഒന്നാം സമ്മാനം. തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിലാണ് എച്ച.എസ് വിഭാഗം പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം അവനി നേടിയത്. വെഞ്ഞാറമൂട് ഗവ.എച്ച്.എസിലെ വിദ്യാര്‍ഥിനിയാണ്. അവനി മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. അവനിക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്ത ആ പദ്യം ചൊല്ലല്‍ നമുക്ക് ഒന്ന് കേള്‍ക്കാം പ്രോത്സാഹിപ്പിക്കാം
#Avani
#Socialmediaviral
#SchoolYouthFestival
#Cancer
Негізгі бет ക്യാന്‍സറിനെ തോല്‍പ്പിച്ച മിടുക്കിക്ക് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം I Avani Win Poem singing
Пікірлер: 12