അവർ അവരുടെ രീതിയിൽ business ചെയുന്നു മല്ലു അണലിസ്റ്റ് അയാളുടെ business ചെയുന്നു അവർക്കു ക്യൂട്ടേനെസ്സ് ആണെങ്കിൽ സോഷ്യൽ ഇഷ്യൂസ് ഇവരുടെ business end of day every thing is money
@bharathsujit5628
Жыл бұрын
Shanthivila dinesh cheythittond😅 tbh
@s6hra3vz2
Жыл бұрын
We need more interviewers like Maneesh Narayanan and Dhanya Varma. Also most of the interviewers from THE CUE are also good.
@fantasticbeast8200
Жыл бұрын
I don't think every person who is an interviewer to needs to be a Dhanya varma and Maneesh. Different apprroaches makes more interesting watch. I think it is the stars who to decide what kind of interviews they want to get involved.
@s6hra3vz2
Жыл бұрын
@@fantasticbeast8200 I am not saying all to imitate them. Most of the people are misleading the way of interviewing. A person could become a good celebrity interviewer by making a talent of being a good listener and analyser. Most of the them didn't even know how to elaborately analyse the body language that the interviewee makes. The question should be unique and professional, the manner also. The most important point is that the interviewer should be independent, we know most of them are forced to sit there by the program producers only by their body manner. like you said, different approaches made more interest in viewers but we cannot see any difference in others. There exist Interviewers of cue, dhanya Varma and others (who all are imitating the same cringe format of interviewing).
@s6hra3vz2
Жыл бұрын
@@foryoutube2563 so you know nothing about KZitem statistics right? Now they have 3L subscribers, and they are posting 4 videos a day (minimum) or 120+ videos a month. They are achieving a targeted view at the end by adding it all up.
@s6hra3vz2
Жыл бұрын
@@foryoutube2563 nowaday people prefer cringe than original, quality, robust. Taking every video genre of KZitem as an example(It varies in some cases, but). The reason is because most of the interview programs are like a gossip party of one celebrity's private life. We humans have a bad manner of getting anxious about others private lives. And these channels are targeting the mind side of the audience. The short section of those KZitem channels is an example. That's a way they target more audience. They are following same trick of some online news "nadi kidakkumbol cheyyunnatharinjal ningal njettum".... No difference. It's a sad reality, but let's hope for a change.
@vishnun3906
Жыл бұрын
Dhanya varma is mastered the art of asking very personal questions and making them cry. Kadhayallith jeevitham lite 😂
@ThisisAathira
Жыл бұрын
I like Dhanya Varma , she is a good listener. Love the way she talks !
@oblivion_007
Жыл бұрын
She is overdramatic... Like a നാടക നടി
@FarzinAhammed
Жыл бұрын
@@oblivion_007 She is honest at least. That's the just the way she is. Don't just judge people like this. She has a good heart
@Dr__NK
Жыл бұрын
she gives me elite gossip energy , her show is all about very personal stuff the only difference is the vibe she sets to manipulate the guests , it's giving rendezvous with simi lite version ... once I strated noticing how her face subtly lights up when the guest talks about sad pages of their life that made me really uncomfortable , so I stopped watching her show , felt like I'm overhearing a conversations that should be happening inside a therapy room in private and this person is selling that vibe ://
@lilly-xg8gv
Жыл бұрын
Avar kurachu prayam ulla sthree alle? Young women anchor avumbol inganokke cheyyanam. Allenkil joli kittilla, kittiyalum avarude content arum kanukayum illa. Kanunnavar ee sechi enthu mature anu ennokke parayumayirikkum, but that's not enough.
@hashilushhakadosh3813
Жыл бұрын
@@Dr__NK I too had a similar doubt...certain interview questions were very personal that I felt is it really right to ask them these on a public show but then i guess if there is an early agreement on this and if the person is ok in sharing it I think it isn't problematic.
@Sanaahss
Жыл бұрын
ധന്യ വർമ,രേഖ മേനോൻ,മനീഷ് നാരായൺ, നല്ല ക്വാളിറ്റി ഇന്റർവ്യൂസ് ഇവിടെ കാണാൻ കിട്ടും..... എത്ര comfortable ആണ് അവരുടെ കൂടെ ഇരിക്കുമ്പോൾ ഓരോരുത്തരും ✨️✨️
@sujithcherian7972
Жыл бұрын
Dhanya Varma kurach over nanma maram type anenn thonniyitund and,Rekha Menon don't have enough Patience to hear what the other person trying to express.cue interviews dool news oke super anu
@sree6938
Жыл бұрын
അതെ, അതെ, അതെ, അതെ.....
@sarika9031
Жыл бұрын
Rekha menon pora
@joji23i
Жыл бұрын
@@sujithcherian7972 Right 👍🏻
@shn8759
Жыл бұрын
@@sujithcherian7972 what's nanma maram..?thett cheyyunnavare thinma maram enn vilikkarumdo?
@sujithcherian7972
Жыл бұрын
മേൽ പറഞ്ഞ ഒരാളുടെ interview Malika സുകുമാരനും anu sitharayum അയുള്ളത് കണ്ടിരുന്നു.സിനിമ പ്രൊമോഷൻ എന്നൊക്കെ പറഞ്ഞിട്ട് ഫുൾ പൃഥ്വിരാജിൻ്റെ ഇന്ദ്രജിത്തിൻ്റെ family story anu full ചോദിച്ചത്. അനു അവുടെ മിണ്ടാതെ ഉരിയാടാതെ ഇരിക്കുന്നു.വളരെ നല്ല ഒരു ഉത്..
@sujalasjayapal
Жыл бұрын
@@thefunny4052 അതെ chodikkaryllo
@Arun88448
Жыл бұрын
വീണയെ മറന്നോ...? എല്ലാ ചോദ്യവും triple meaning aanu😁
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എനിക്ക് തന്നെ ഇത് കാണുമ്പോൾ ഭയങ്കര അസ്വസ്ഥത തോന്നാറുണ്ട്
@Ddhee345
Жыл бұрын
The Cue ല് Chandra Swathi എന്ന് പറഞ്ഞ് ഒരു anchor ഉണ്ട്. She's from the same era of these girls but the work she's doing is exceptional . Happy that people like The Cue crew 's existing here .
@daya-KTH
Жыл бұрын
ഹാവൂ ആശ്വാസം ആയി.. ആരും ഈ cute anchors നെ കാണുന്നില്ലേ എന്നോർത്ത് വിഷമിച്ചു ഇരിക്കുക ആയിരുന്നു ഞാൻ. 😬
@quooi5167
Жыл бұрын
Ennittano cute overload BTS v nde photo vache🤭🤭🤦🤦
@Sonnyjins22
Жыл бұрын
Dp kandappol manasilayi..😂
@daya-KTH
Жыл бұрын
@@quooi5167 😁
@daya-KTH
Жыл бұрын
@@Sonnyjins22 thanks...
@lids223
Жыл бұрын
Guys stream jimin solo set me free 👍
@vvcreations9992
Жыл бұрын
അന്നും ഇന്നും ഒരു ചെയറിൽ ഒരു പുഞ്ചിരി പോലും ഇല്ലാത്ത വിവേക്ഏട്ടന് ആണ് ഹീറോ 🙏🏻😉😉👍🥰💓💓💓🥰🥰💓
@joffinjoy555
Жыл бұрын
😂
@balejoseph4673
Жыл бұрын
😂😂😂 sathyam
@RAJESH-ut9vw
Жыл бұрын
അത് പൊളിച്ചു 😂😂😂
@remyaunni-vc4ez
Жыл бұрын
We want more anchors like Rekha Menon ,Ranjini Haridas...
@ansuzara3883
Жыл бұрын
ധന്യ വർമ.... Alao a good anchor 🫶
@musingsoflostsoul
Жыл бұрын
Rekha no.
@arjunbijukumar1494
Жыл бұрын
Age matters bro
@Diya006.
Жыл бұрын
@@ansuzara3883 Dhanya varma also
@anavadyap2219
Жыл бұрын
Dhanyavarma♥️
@rincysharon
Жыл бұрын
മല്ലുച്ചേട്ടൻ എങ്കിലും ഇങ്ങനൊരു വീഡിയോ ഇടാൻ തോന്നിയല്ലോ 👍👍 ഹണി റോസിനെ പറ്റി ചോദിച്ച ഇന്റർവ്യു കണ്ടപ്പോഴും anchorinte കളിയാക്കൽ irritation ആയി തോന്നി😡. വല്ലാതെ ചിരിച്ചു ശ്വാസം മുട്ടി കുഴയുന്നു. എങ്ങനെ സാധിക്കുന്നു ഇത്രെയും മനന്ദ യോടെ പെരുമാറാൻ. എന്തൊക്കെ പറഞ്ഞാലും ഹണി തന്നെ ഭേദം.❤️ ഇനി അലറൽ മനുഷ്യനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🤗
@NEELIKURUKKAN
Жыл бұрын
റിൻസി ചാനൽ തുടങ്ങണം
@rincysharon
Жыл бұрын
@@NEELIKURUKKAN 👍
@shabeermp7430
Жыл бұрын
അലറൽ ചേട്ടനെ കുറിച്ച് മല്ലുഅനലിസ്റ്റിൽ വീഡിയോ വന്നിട്ടുണ്ട്
@rincysharon
Жыл бұрын
@@shabeermp7430 jb tv അല്ലെ
@shabeermp7430
Жыл бұрын
@@rincysharon ഈ ചാനലിൽ മല്ലു അനലിസ്റ്റിൽ
@sreeragssu
Жыл бұрын
Behindwoods ile വീണ യെ ട്രോള്ളുന്നവരും വിമര്ശിക്കുന്നവരും ഈ പറഞ്ഞ ക്യൂട്ട് anchors ne ട്രോള്ളുന്നില്ല.. ഇവരോട് നല്ല അനുഭാവം കാണിക്കുന്നുണ്ട്.. പറ്റുമെങ്കിൽ വൈറൽ ആവാൻ സഹായിക്കും.. പാർവതി ഇന്റർവ്യൂ il അഭിനയിക്കുന്ന പോലെ feel ചെയ്യാറുണ്ട്
@Anoop_Anil_mpzl
Жыл бұрын
💯
@akhilashraf1186
Жыл бұрын
Le veena:. Ahaaa ...anoooo...serikkum.....ahaaaa
@GreeshmaKrishnan
Жыл бұрын
ഇവരെ ഒക്കെ കാണാൻ വേണ്ടി ആണ്ഇന്റർവ്യൂ കാണുന്നെ എന്ന തരത്തിലുള്ള commentsum കാണാം. പർവ്വതിയ്ക്ക് ഒക്കെ ഭയങ്കര ഫാൻസ് ആണ്
@Minnuminz04
Жыл бұрын
💯
@Anoop_Anil_mpzl
Жыл бұрын
@@GreeshmaKrishnan fan akanulla reason
@pinchu352swag2
Жыл бұрын
Finally, addressed the exact issue Observation, spot on
@wingsofhope1088
Жыл бұрын
Njanum same 😂
@abhilashnairp186
Жыл бұрын
We need anchors like Maneesh Narayanan🙂
@aswathyjayasree
Жыл бұрын
Their whole team is awesome
@abhilashnairp186
Жыл бұрын
@@aswathyjayasree Cue Studio❤️🔥
@shafeeqvk3413
Жыл бұрын
എല്ലാവർക്കും അല്ല.
@laglorialafenishmai
Жыл бұрын
@@naveenm406 on who or which side
@AkAk-vd5rl
Жыл бұрын
@@naveenm406 why said so
@nithyakrishna5565
Жыл бұрын
ധ്യാൻ ശ്രീനിവാസന്റെ ഒരു interview കണ്ടപ്പോൾ ഒരു anchor വളരെ cuteness വാരി വിതറുന്നതായി cringe feel തോന്നിയായിരുന്നു ...പക്ഷെ അത് ഞാൻ comment ഇട്ടപ്പോൾ കുറേയെപേർ എനിക്ക് അസൂയ എന്ന് comment ഇട്ടു .. എന്തായാലും ഈ comment box കണ്ടപ്പോൾ ബോധമുള്ളവർ ഉണ്ടെന്ന് മനസിലായി 👍🏼
@worldofstatus3926
Жыл бұрын
കീരവാണി ഒക്കെ മലയാളി ആവാഞ്ഞത് നന്നായി. വിളിച്ചിരുത്തി 'whisper challenge ' കളിപ്പിച്ചേനെ..
@stalwarts17
Жыл бұрын
😂😂😂😂😂😂😂
@anusha9518
Жыл бұрын
🙏🙏🙏🤣🤣🤣
@nandhanasanthosh1984
Жыл бұрын
🤣🤣🤣🤣🤣
@kannanzz2551
Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@shabanapm47
Жыл бұрын
😂
@Itz_me_amrutha..
Жыл бұрын
വേറൊരു പെണ്ണ്കൂടെ ഉണ്ട്.. പേര് അറിഞ്ഞുട.. തട്ടം ഒക്കെ ഇട്ടതു... അതും ഇതുപോലെ തന്നയാണ്.. കുറെ പൊട്ടത്തരം, നിഷ്കു ഭാവം, ക്യൂട്ട്നെസ്സ്, ചുമ്മാ കിടന്നുള്ള ചിരിയും...🤷🏻♀️
കുറേ വായ്നോക്കി fans ഉണ്ട് ഇവളുമാർക്ക്. പാറു ഉയിർ ❤ പാറു fire🔥. Parvathy fans like അടി👇 പാറുനെ കാണാൻ മാത്രം വന്നവർ ഇവിടെ come on 👇 anchor നെ കാണാൻ വന്നവരുണ്ടോ... ഇത്തരം ഒലിപ്പിക്കൽ ആണ് ഇവരുടെ videos ന്റെ താഴെ. എന്നാൽ പിന്നെ interview എന്നും വിളിച്ചു ആളെ കളിയാക്കാതെ ഇവന്മാരുടെ ആഗ്രഹം പോലെ ഇവന്മാരുടെ ഉയിർ പാറു ന്റെ മാത്രം cuteness videos കാണിച്ചാൽ പോരെ. കൊഞ്ചി കൊഞ്ചി fans നു രോമാഞ്ചം ഉണ്ടാക്കട്ടെ 😅
@revathyv9453
Жыл бұрын
Carrect 👍
@mayboy5564
Жыл бұрын
Ath avarude ishtamalle sechi
@PonnuAnnamanu
Жыл бұрын
അപ്പോൾ എനിക്ക് മാത്രം തോന്നിയത് അല്ലാ 😂👍🏻 Interview ൽ Perfect എപ്പോഴും Dhanya varma 💕 Maneesh Narayanan 😊❤
@merlyntheresakurian4840
Жыл бұрын
I was waiting for someone to speak up this topic.. so glad that your channel brought this up😊 Dear upcoming/ passionate anchors, do listen.
@minhastselamkulam
Жыл бұрын
Full-time സർപ്രൈസ് ആയി അഭിനയിക്കുന്ന ആൾ ആണ് വീണ...
@elizabathjosephkavunkal678
Жыл бұрын
Loka veruppikal .. Veena
@jominajames
Жыл бұрын
Soo true...akemotham surprise 😊
@learnielife5553
Жыл бұрын
Artificial ചിരിയും artificial സർപ്രൈസ് ഉം
@Anju_anjali921
Жыл бұрын
Honestly, this kinda cuteness is too cringe. And what they are showing as cute is a mix of childishness, stupidity & lack of intellectuality. Thanks for addressing this:)
@adkcalicut
Жыл бұрын
Thettu cheyyathavar aarum illa gopu
@anjutony7358
Жыл бұрын
Finally someone made an analysis on these cute anchors and their futile questions. Perfect analysis Vivek Sir🎉
@Gunter06
Жыл бұрын
വന്ന് വന്ന് ഇപ്പോൾ double meaning jokes ഇല്ലാതെ ഇന്റർവ്യൂ നടത്താൻ പറ്റാത്ത അവസ്ഥ ആയി 🫠🥴
@@erenyeager591 ith anime movie aanu,i want to eat your pancreas 😊💓
@philipcyriac007
Жыл бұрын
Dhanya Varma is by far one of the best women anchor in kerala today.. bold, intelligent, respectful and she is one of the best listener I've seen as an anchor.
@thasninoufal1107
Жыл бұрын
True
@balejoseph4673
Жыл бұрын
പെൺകുട്ടികൾ cuteness വാരി വിതറി ഇന്റർവ്യൂ ചെയ്താൽ അടിയിൽ വരുന്ന comments, ഹോ എന്ത് ക്യൂട്ട് ആണ് ചിരി, ബ്യൂട്ടിഫുൾ, ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ ആണുങ്ങൾ cuteness വാരി വിതറി ഇന്റർവ്യൂ ചെയ്താൽ അടിയിൽ വരുന്ന comments ഏതാണ് ഈ കാട്ടു കോഴി, അവന്റെ ഒരു ഇളി, ഒലിപ്പീരു കണ്ടാൽ മതി Just malayali things 🤷🏼🤷🏼😅
I like chandra swathi from cue studio❣️Her anchoring and viewpoints are really good
@rajeevKMRS
Жыл бұрын
🙌
@arun_mathew
Жыл бұрын
Atrak onum illa...
@lijoon.
Жыл бұрын
@@arun_mathewഈ ക്യൂട്ടികളെക്കാൾ എത്രയോ ഭേദമാണ്.
@Worm258
Жыл бұрын
ആ പാർവതി ബാബുവിന്റെ cuteness എനിക്ക് ഭയങ്കര വെറുപ്പ് ആണ്. ഈ വീഡിയോ ചെയ്തത് നന്നായി
@shriyasatheesh3731
Жыл бұрын
ഇതിനെ കുറിച് ആരും ഒന്നും പറയുന്നില്ലല്ലോ എന്ന് തോന്നുണ്ടായിരുന്നു.... ഓഹ് സഹിക്കാൻ വയ്യ... കുഞ്ഞുപിള്ളേര് തോറ്റു പോവും... 😖 ഇവർക്ക് fans ഉണ്ട് എന്നതാണ് അതിൽ കോമഡി... പ്രിത്വിരാജ്, മമ്മൂട്ടി ഇങ്ങനെ കുറച്ചു പേരെ ഇന്റർവ്യൂ ചെയ്ത തീരാവുന്നതേ ഉള്ളു ഇതൊക്കെ.
@nimsis1753
Жыл бұрын
That Supriya interview from manorama online was the greatest of all. Worthy questions and answers. Dont remember name of that guy. He did kamal sirs interview also. Standard approach
@vaisakhravindran
Жыл бұрын
Your observation is spot on... The over expression by online anchors with zero percent genuineness has become extremely irritating
@ambudubasil1451
Жыл бұрын
Cuteness enna term malayalikalkum south indian films നും വലിയ ഘടകം ആക്കിയത് jeneliya എന്ന നടിയാണ്... അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും cuteness വാരി വിതറുക ആയിരിന്നു.. അതിനു ശേഷം ആ ജോലി ഏറ്റെടുത്തത് കാജൽ agarwal ആയിരുന്നു..
@annajacob5722
Жыл бұрын
nazriya...rashmika...
@krishnalovesus
Жыл бұрын
Jenelia pakshe oru trend setter aayirunnu❤❤❤ but ippozhum aa trend vidaathe pidikkunnavaraanu ullath
@FOULGAMERYT
Жыл бұрын
Patti mandara😂😂
@krishnalovesus
Жыл бұрын
@@FOULGAMERYTrashmika de name kelkkumbol aadyam orma varunnath ramayanathile mandhara😂😂 but far better than Pooja. Self made
@thanu_28
Жыл бұрын
Jenilia super anu
@aiswarya2091
Жыл бұрын
In the Malayalam industry, the best interviewer is "Dhanya Varma" . A classy and standard lady I had ever seen. ❤❤❤
@donamathew6542
Жыл бұрын
Thanks a mill for addressing it . സ്ത്രീകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്ഥാനം പിന്നെയും ചുമന്നു കൊണ്ട് പുറകിൽ വയ്ക്കുകയാണ് ഇവർ. ഇതിൽ ഒരു കുഴപ്പവും കാണാത്തവർ , ഇവരുടെ സ്ഥാനത്ത് പ്രായപൂർത്തിയായ ഒരു ആണിനെ സങ്കല്പിച്ച് നോകിയ മതി. എന്താണ് പൊളിറ്റിക്കൽ കോറക്റ്റ്നസ് എന്ന് ചോദിക്കുമ്പോൾ മുന്നിൽ ഇരുന്നു cute expression ഇടുന്ന പുരുഷനെ ആലോചിക്കാൻ കഴിയുന്നുണ്ടോ?? Cringe cutenes and ആവശ്യത്തിന് മണ്ടത്തരം ആണ് വേണ്ടതെങ്കിൽ 5 ഓ 8 ഓ വയസ്സിൽ താഴേ ഉള്ള കൊച്ചുകുട്ടികളെ കൊണ്ട് anchoring ചെയിപിച്ച് കൂടെ? സിനിമയിൽ പ്രായപൂർത്തി ആവതാ കുട്ടികൾ പോലും ഈ വക വിഷയങ്ങളെ പറ്റി സീരിയസ് ആയി സംസാരിക്കുന്ന ഈ കാലത്ത് ഇമ്മാതിരി cuteness അവരതങ്ങൾ കണ്ട് ആസ്വദിക്കുന്നത് സ്ത്രീകളെ അത്രയും വികലമായി സങ്കല്പിക്കാൻ കഴിയുന്നവരെ ആണ്
@rinshink.a1130
Жыл бұрын
Well Said ❤👌 Vulgar ആക്കി Viral ആകുക.....എന്ന ഒരേ ലക്ഷ്യം മാത്രം....ധ്യാനിന്റെ interview കണ്ടിരുന്നു,ആ അവതാരികയുടെ ലക്ഷ്യം എന്താണോ അത് പറഞ്ഞിട്ട് പിന്നെ ഒരു ശീലാവതി ചമയൽ.....😡
@Ardra-jq4ks
Жыл бұрын
Being Dumb, acting like a toddler, and always being unserious are common in interviews, with Instagram content makers and influencers. you can find a massive amount of Malayali audience who only likes these themes to the point if somebody makes serious content or genuinely try to follow a trend, the audience would make fun of them (or start a hate train). I think malaylies think it is cool being dumb at this point😭
@sandrajoshy9755
Жыл бұрын
Well said❤... That's why Dhanya varma is so different 😊😇❤
@Mk-ox4gj
Жыл бұрын
കാണാൻ ആൾ ഉള്ളത് കൊണ്ടാണല്ലോ അവർ അങ്ങനെ കൊഞ്ചുന്നത്. ക്യൂട്ടുനെസ്സ് കാണാൻ വേണ്ടി മാത്രം ഇന്റർവ്യൂ കാണുന്ന പുരുഷന്മാർ ഉണ്ടെന്ന് അവർക്ക് അറിയാം.
@fariskpsalman039
Жыл бұрын
💯💯
@naveensankar8029
Жыл бұрын
Ente koop 😊kaanum
@tiju4723
Жыл бұрын
പണ്ട് മലയാളം സിനിമയിൽ വന്ന എ പടം ട്രെൻഡ് പോലെ ഇതും താത്കാലികം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
@adarshps9465
Жыл бұрын
അങ്ങനെ കുറെ പുരുഷ വസന്തങ്ങൾ.
@Ar__yA
Жыл бұрын
വളരെ ശരിയാണ് ....എനിക്കും ഇങ്ങനെ ഉള്ള Anchors നെ കാണുമ്പോൾ തോന്നാറുണ്ട്, ഇനി അഭിനയമാണോ അതോ ശരിക്കും ഇവർക്ക് വിവേകമില്ലേ എന്ന്.. കോമഡി എന്തെന്നാൽ 23,25,30...പ്രായമുള്ളവരെയാണ് ഇങ്ങനെ നിഷ്കുവായും ക്യൂട്ട് ആയും,ഒന്നുമറിയാത്ത പൊട്ടിപ്പെണ്ണായും സമൂഹത്തിന് കാണിച്ചുകൊടുക്കുന്നത്.... Content ന്റെ നിലവാരത്തേക്കാൾ ചാനൽ Rating ആണ് മുഖ്യമെന്ന് കരുതുന്ന നിലവാരം കുറഞ്ഞ മീഡിയകളിൽ ഇപ്പൊ ഇതൊരു സ്ഥിര കാഴ്ച്ചയാണ്.....
@aswathyananthakrishnan1443
Жыл бұрын
എൻ്റെ പൊന്നോ, ഇവരുടെ interviews ൻ്റെ KZitem shorts പോലും മുഴുവൻ കാണാൻ പറ്റുന്നില്ല, cuteness overload കാരണം തികട്ടി വരുന്നു. ധന്യ വർമ ചാനലിൽ ഉള്ള എല്ലാ interviewsഉം കാണാറുണ്ട്.
@najmaa7776
Жыл бұрын
ഒരുപക്ഷെ ഞാൻ കേൾക്കാനും കാണാനും ആഗ്രഹിച്ച ഒരു topic great work sir💪
@nayantaracbabu2116
Жыл бұрын
Recommending viewers to watch the interviews in CUE and also that of Dhanya varma. Such matured anchors and questions👍
@Carl-hh8vy
Жыл бұрын
Mallu analyst is a master in analysis ... 💯
@crazzyfrog5770
Жыл бұрын
ഇത് വളരെ ശെരിയാണ്. ഈ അടുത്തിടെ നടന്ന പല interview കണ്ടപ്പോൾ തോന്നിയത്✌️👏👏😁
@firefly402
Жыл бұрын
Much needed one. After the long procession of cuteness overloaded shortfilms, here comes the next. It's unbearable. It's really sad to see that even actors stoop to answer such stupid questions just for a promo of their movie , instead of giving a reasonable analysis of their awaited creative output!!
@aparnaapps1997
Жыл бұрын
This video is actually very much needed these days. The amount of cringe-cuteness that online medias are spreading is much disturbing nowadays. Anyway, well done bro.. ഉള്ള കാര്യം അങ്ങ് പറഞ്ഞു 😌
@SrMway
Жыл бұрын
This video makes the assumption that these anchors are pretending to be cute, makes the claim that someone's personality is harmful for the society etc.. And apparently these reasons are enough to shame someone's personality. What is the difference between this and homophobia, transphobia etc.? What is the difference between personality shaming and body shaming? Dont they have a right to express themselves freely without being subject to conspiracy theories?
@lilly-xg8gv
Жыл бұрын
@SrMway Athokke avarude veettil poyi express cheythal mathi. Interviews are formal, professional conversations in which the interviewees are supposed to express their views. Cuteness varivitharunnnnath interviewernte personality anenkil ath avide kanikkenda avashyam illa.
@SrMway
Жыл бұрын
@@lilly-xg8gv what cuteness! It's a vague term. It is like beauty what someone finds cute may not be cute for someone else. The question is do people have a right to express themselves freely? And I don't think the interviews with Dhyan Srinivasan are formal, professional conversations. The whole appeal of those interviews are that it is casual, that's why people watch. You said "ath avarude veetil chenne express chaythal mathi" does this apply on the free expression of transgenders as well! Do you decide how they should behave?
@lilly-xg8gv
Жыл бұрын
@@SrMway No, cuteness isn't a vague term. What is meant by cuteness in this context is clearly defined in the video. Adult, professional women acting like ignorant idiots and saying double meaning jokes, mostly about other women like Honey Rose, without their explicit consent. Appol avar ignorant ayi act cheyyuvalla sharikkum mandikalanu, avarude self expression anu ennu paranju ithine justify cheyyaruth. Do you think that you are justifying these women by saying that their actual character is this? Aiyye, enthoru apamanam. I believe that they are capable and intelligent women who are forced to act like this because this is what gets them views from brain-dead fans and haters of these actors. Why are you dragging transgenders into this? If they interfere in others' business, like the hijadas in trains, avarodum ath thanne parayanulloo- veettil poyi kanichal mathi.
@SrMway
Жыл бұрын
@lilly It is your personal opinion that her behavior is that of an ignorant idiot, it is not a scientific fact and even if it is, its still not a good reason to shame their free expression, personality and intelligence, that would be bullying! I thought too that the joke about Honey Rose was in bad taste but I dont know whether she got consent from Honey Rose or not, do you? And if you dont like double meaning jokes that seems like a personal preference to me. I brought up trabsgenders to know whether you also want to dictate how they behave in their life too. Also this interview is comparable to hijadas disturbing people in trains as these interviews are not done in a public place and since no one is forcing you to watch it.
@Sanchari_98
Жыл бұрын
ഇവർക്കെല്ലാം പൊതുവായിട്ടുള്ളത് വെറുതെ ഇരുന്നു ചിരിക്കാൻ ഉള്ള കഴിവാണ്. Quality ഉള്ള ചാനലുകൾ കുറവാണ്. The cue, ധന്യ ഇവരുടെ ഇന്റർവ്യൂ മാത്രമേ ഇപ്പോൾ കാണാറുള്ളു.
@akshaypg3039
Жыл бұрын
ബുദ്ധിയുള്ള ചോദ്യങ്ങൾ നേരിടാൻ താരങ്ങൾക്കും പേടി ആകും... ഇതാവുമ്പോ ഇലക്കും മുള്ളിനും കേടില്ല...🫡
@davis4755
Жыл бұрын
Dhanya varma is the best anchor in my opinion. Her quality of questions and the way of listening, reactions are pleasant♥️
@jishnurajppputhiyapurayil8556
Жыл бұрын
പുരുഷന് നിയന്ത്രിക്കാനും, ഭരിക്കാനും എളുപ്പമുള്ള തരം അധികം ചിന്താശേഷിയും, പ്രാപ്തിയും, നിലപാടുകളുമൊന്നുമില്ലാത്ത തരം യാഥാസ്ഥിതിക സ്ത്രീങ്കൽപ്പത്തെ പുതിയ കാലത്തിനനുയോജ്യമായ തരത്തിൽ ഒരുക്കിയെടുക്കാൻ ചിലവ് രൂപത്തിലെയും പെരുമാറ്റത്തിലെയും അൽപം artificial "cuteness elements" മാത്രം.
@vvrn8634
Жыл бұрын
ഇതൊന്നും ഇല്ലാത്ത ഒരു channel ഉണ്ട്. Cue studio❤❤❤
@donamariaphilip3449
Жыл бұрын
Dhyaninte interview il Honey Rose ne kondu vannaple I felt cringey. Body shaming nte light version aitaanu thonyathu.
@പാൽതുജാൻവർ
Жыл бұрын
Dhanya or parvathi
@donamariaphilip3449
Жыл бұрын
@@പാൽതുജാൻവർ I think Dhanya. I actually don't know the name of that anchor. And I belive the anchors are not intentionally doing this, programme directors might ask them to do. And I am not the person who judge others.
ഇവിടെ ഉള്ള പലവരുടെയും mindset മാറ്റാൻ നിഘള്ടെ വീഡിയോസ് മതി.... 💥... ഈ ചിന്താഗതി കേരളത്തിൽ ഉള്ളവർക്ക് ഉണ്ടായിരുന്നേൽ എന്നേ ഇവിടം നന്നായേനെ ❤️.....you are awesome ✨
@nithinkrishnan3200
Жыл бұрын
Interviews എന്ന പേരിൽ ഇപ്പോൾ കാണുന്ന കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ ആണ് നിലവാരം എന്ന വാക്കിനോട് 101% നീതി പുലർത്തുന്ന The Cue ന്റെ interviews എത്ര മേലെയാണ് എന്ന് ഓർത്തുപോകുന്നത്.
@bepositive7235
Жыл бұрын
100% വും യോജിക്കുന്നു വിവേക് ചേട്ടാ. ഈ ഇടയായി ആദ്യം കാണിച്ച anchor കാണിക്കുന്ന കോപ്രായത്തരവും രീതികളും കണ്ട് എന്തോ പോലെ അസ്വസ്ഥതയായി ഇരിക്കുമ്പോഴാണ് വിവേക് ചേട്ടൻ ഈ vedio ഇടുന്നത് എന്റ മനസ്സിൽ തോന്നിയ എല്ലാകാര്യവും പറഞ്ഞു🙏. ഇവരെ രണ്ട് പേരെയും കൂടാതെ ഇതേ ചാനലിൽ rjgaddafi എന്ന് പേരുള്ള anchor ഉണ്ട്. ആദ്യമാദ്യം പ്രശ്നം ഇല്ലാരുന്നു ഇപ്പൊ interview ചെയ്യാൻ വരുന്നവർക് ഒരു respect ഉം കൊടുക്കാതെ കുറെ double meaning questions ഉം ചോദിച് എന്തോ വല്യ സംഭവം പോലെ ഇരിപ്പുണ്ട്😑. Any way thank you for this vedio❤️✨️
@ceepee999
Жыл бұрын
Adhikam vimarshichaal parayum.. ari medikande.. competition aanu
@bepositive7235
Жыл бұрын
@@ceepee999 etharam mosatharangal paranjum cheythum yenganaano ari medich kazhikkunne.. Aa adyam kanikkuna anchor ippo ippo ottum yojikkan pattatha vidhathil il aan interviews cheyyunnath. Avar cheyth koottunnath yenthanenn onn manasilakkn polum ulla bodham ille evarkkenn thonnipovukayan😑
@fuckermonu
Жыл бұрын
Finally, someone addressed this.
@സിത്താരഉദയൻ
Жыл бұрын
പാർവതി പിന്നെയും കുഴപ്പമില്ല .. പക്ഷെ പൂജ കൃഷ്ണയാണ് സഹിക്കൻ പറ്റാത്തെ ... Cuteness acting-ആണെന്ന് കണ്ടാൽ തന്നെ മനസിലാകും , specially recentആയിട്ട് ധ്യാൻ ശ്രീനിവാസൻ interview " 30 minute കഴിഞ്ഞോ" എന്നൊരു portion ഉണ്ടായിരുന്നു ... എന്റെപോന്നോ എണീറ്റ് ഓടാൻ തോന്നി കണ്ടപ്പോൾ ...🤮
@rvp8687
Жыл бұрын
ആദ്യം ഓക്കേ പ്രശ്നം ഇല്ലായിരുന്നു. പിന്നെ ഇത് സ്ഥിരമായപ്പോ മനസിലായി സംഗതി 😂😂
@nisudana
Жыл бұрын
Iam with ധന്യ വർമ, രേഖ മേനോൻ പെണ്ണുങ്ങളിലെ പുലികൾ ❤❤
@cidmoosa3
Жыл бұрын
കപ്പയിൽ happiness project ചെയ്യുന്ന anchor സൂപ്പർ ആണു
@ciraykkalsreehari
Жыл бұрын
എനിക്ക് തോന്നുന്നു VEENA ആണ് ഈ ട്രെൻഡ്നു thudakkamittathennu
@JosTravelogue
Жыл бұрын
I also feel the same. I used to skip these 'cute girls' interview. I love Dhanya varma's interview where she ask decent questions. She always respect and empathetically listens the opposite person. She is one of the best interviewer i ever seen. I used to avoid Rashmika's movies bcoz i am not able watch her cuteness overloaded. I simply hate her bcoz of her cuteness 😃
@arunkannur692
Жыл бұрын
Danya Varma യുടെ interview നല്ലതാണ്..
@muhsinamuhsina6147
Жыл бұрын
Honey rosinte aa chodhyam kettapol vallatha vishamam thonniyirunnu.avare oru lygeega vasthuvayi chithreegarikunnu alugal.pavam
@ZoyaKhan-pd4zi
Жыл бұрын
Sheriya....
@SevenSixFiveSeven
Жыл бұрын
This is exactly what I thought. Spot on!😅
@axnchad77
Жыл бұрын
My bro is always straightforward🗿🤝
@rashidnp8904
Жыл бұрын
താങ്കൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ 🔥
@sreyasp3554
Жыл бұрын
This is exactly happening in the kpop industry.
@aparnathulaseedharan258
Жыл бұрын
Exactly
@whoami1162
Жыл бұрын
😁🙌
@brokebitch8004
Жыл бұрын
Satyam.... Also ishtamulla dress ittal slut shaming... Girlsinanu ithu ettavum pazhi kelkkendi varunnathu. People are hating Jennie from blackpink because of the way she looks. I mean I don't even understand the logic of these k-pop fans. All bp members are almost 30 grown ass women they can wear whatever they want. People are commenting bullshit like Jennie is rude because of her resting bitch face. But in reality jisoo who have. A cute face is the most mature and serious person in that group.
@nivedithabalakrishnan5766
Жыл бұрын
എനിക്ക് fvt ആയ ചില anchors... Ith വ്യത്യസ്ത തരത്തിൽ ഉള്ള ഇൻ്റർവ്യൂ കളിൽ എനിക്ക് ishtappettavar ആണ്... രഞ്ജിനി ഹരിദാസ് ( സ്റ്റേജ് handling), rimi Tomy & pearly (fun and ചളി without hurting), rejaneesh behind woods ( കാമ്പുള്ള ചോദ്യങ്ങൾ), സുമേഷ് കൗമുദി ( വിനയം ഇട്ടു over ആക്കത് ), Swetha Menon ( എന്തും പോകും)..😌😌😌
@utharath9498
Жыл бұрын
Swetha menon anchoro eppo muthal
@nivedithabalakrishnan5766
Жыл бұрын
@@utharath9498 പുള്ളിക്കാരി കുറെ reality show ചെയ്തിട്ടുണ്ട്. അതൊക്കെ ഹിറ്റും ആയിരുന്നു
@mithunsusmith8528
Жыл бұрын
മുരളി ഗോപി scripts ഒന്ന് analyse ചെയ്യാമോ?
@aravindmohan4152
Жыл бұрын
അതൊക്കെ നമ്മുടെ രേഖ ചേച്ചി... അതൊക്കെയാണ് അംഗറിങ്...❤
@aleenamariya3166
Жыл бұрын
സദ്ഗുരുവിനെയും pseudoscience നെയും,അതുപോലെ Hinduism and science പോലുളള page കളെ കുറിച്ച് video ചെയ്യാമോ
@Bb-kc2jn
Жыл бұрын
Sadhguru, Gaur gopal das, Sister BK shivani.. ivarde oke vdeos mental health / yoga/ inner peace nu priority kodukuna vallya oru percent audience il trending aanu. Athine patti oke irunn enth vimarshikaan aanu? 🙄
Cuteness, അഗ്യോ ഇതെല്ലാം കൊറിയൻ/ജാപനീസ് type ഗേൾസ് ആണ് കൂടുതൽ use ചെയ്യുന്നത്. അതെ അവരുടെ കൾച്ചറിൻ്റെ പാർട്ട് ആണ്. ഇപ്പൊൾ അത് ഇവിടെയും ട്രെൻ്റ് ആയികൊണ്ടിരിക്കുന്ന്. ഇതിന് പിന്നിൽ ഉള്ള phychology : Submissive, childish ആയിട്ടുള്ള പെൺകുട്ടികളുടെ മുന്നിൽ അണുങ്ങൾ more Manly ആയി ഫീൽ ചെയ്യും, അവരെ protect/support ചെയ്യാൻ ശ്രമിക്കും. Natural ആയി അങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ട്. പക്ഷേ ഇവിടെ ഇതൊരു പ്രഹസനം ആണ്.So boys, ഇതൊന്നും കണ്ട് വീഴല്ലെ!!!😎💪
@kiranbaby5216
Жыл бұрын
ഇതുപോലെ കാണിക്കുന്നത് ഒരു boyആണെങ്കിൽ അവന് cringe, trollചെയ്തു കൊല്ലും ...പക്ഷെ girlsന് cuteness mustആയാലേ viralആവുള്ളു എന്നപോലെയാ
@rajeswaribhaibt8955
Жыл бұрын
Finally... Someone talked about this...
@bonywilson7483
Жыл бұрын
'The Cue' is the best in this segment ✨
@johnantony24
Жыл бұрын
Also, Dhanya varma
@Sreeelakshmiiii
Жыл бұрын
Ya.. Priyanka raveendran from cue studio is a good interviewer...
@stewardjake
Жыл бұрын
Couldn’t agree more👏🏻. After watching some of those interviews I used to doubt those anchors are literally dumb but then after seeing your video and the comments I think I’m right to some extent 😂
@beautifulsoul6607
Жыл бұрын
DHANYA VARMA is the best anchor!
@johnantony24
Жыл бұрын
Dhanya varmayude interviews valare interesting aanu. She makes her guests so comfortable. Recently ithil kaanicha oru anchorinte interview kandu, ente ponno bore adichu chathu. I was waiting for someone to make an analysis video on this topic. Way to go mallu analyst!!!
@Inki_Smiles
Жыл бұрын
Finally someone talked 🙏I like cute..cute is a beautiful word,but I hate hate hate dumbness being portrayed as cute....cute is cute...but dumbness isn't..its ugly...
@lekharavindran3068
Жыл бұрын
കേൾക്കാൻ കൊതിച്ചതും ഇതിനെ എങ്ങിനെ അവതരിപ്പിക്കും എന്നും വിചാരിച്ച കാര്യം ❤️😊
@Zigzagentertainment
Жыл бұрын
പൊളിച്ച് bro....എല്ലാവർക്കും ഇട്ട് നന്നായി കൊടുത്തു....anchor നും കിട്ടി celebrity ക്കും കിട്ടി 😄
@vishnuprasad2685
Жыл бұрын
Excellent Observation 😊
@mcn6158
Жыл бұрын
ഇവിടെ ഞങ്ങടെ ലാലേട്ടൻ വരെ cuteness വാരി വിതറി ആറാടുകയാണ് പിന്നെ അല്ലേ online media anchors.... നിങ്ങൾക്ക് ഈ കലിപ്പൻ കാന്താരി കോമ്പോയേക്കുറിച്ച് വല്ല്യ ധാരണ ഒന്നും ഇല്ല അല്ലേ....😌😌😌😌😁😁😁😁
@ashiquekb
Жыл бұрын
ഇത് പുതിയതൊന്നുമല്ല.. ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ റിമി ടോമി പയറ്റി തെളിയിച്ചതാണ്.
@Trader_S.F.R
Жыл бұрын
*Cutness Over loaded* അതാണ് മെയിൻ സംഭവം 😂🔥 ഇന്റർവ്യുസിനു വേണ്ടി മാത്രം ചാനലുകൾ വന്നതോടു കൂടി media interview's ന്റെ വില പോയി...🙃
@aiswaryakt5436
Жыл бұрын
Behind woods ൽ ഈ അടുത്ത് വന്ന ഉമ്മച്ചിക്കുട്ടിയെ (ആ കുട്ടിയുടെ പേര് അറിയാത്തത് കൊണ്ട് ഇങ്ങനെ പറഞ്ഞതാണ്) പ്രത്യേകം ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു
@shilpakalady
Жыл бұрын
Rekha Menon, Ranjini Haridas, Dhanya Varma- these ladies are just 🔥
@radhikap3365
Жыл бұрын
Dhanya Varma 💛
@adwithkrishna1841
Жыл бұрын
അവതാരകർ ക്യൂട്ട് ആയാൽ എന്താ കുഴപ്പം. സ്ത്രീകൾ എപ്പോഴും സീരിയസ് ആയി നിൽക്കുന്നതിനേക്കാൾ അവർക്കു comfortable ഇങ്ങനെ jolly ആയി ഇരിക്കുന്നതാണ്.ഈ ഇന്റർവ്യൂസും വലിയ സീരിയസ് മോഡിൽ എടുക്കുന്നതും അല്ല. പെണ്ണുങ്ങൾ എല്ലാവരും ഇങ്ങനെയേ ചെയ്യാവൂ എന്ന് പറയണ ഇദ്ദേഹവും ഒരു അമ്മാവൻ തന്നെയല്ലേ.എല്ലാവരും analystine പോലെ എയർ പിടിച്ചു ഇരിക്കണം എന്ന് എന്തിനാണ് നിർബന്ധം പിടിക്കുന്നത്
@anilarajan7459
Жыл бұрын
Wanted someone to discuss about the trending interviewers.. well done
But gadaffi alkar anusarnich questions choykum . Senior artists kittiyal pullide questions okke standard ayrkum
@livewithapurpose5651
Жыл бұрын
Nishkalanka Kolachiri 1:07 Nailed it 😂😂😂😂
@stalwarts17
Жыл бұрын
👏👏👏👏👏👏👏👏 Polichu adakki mallu analyst 😂😂😂😂😂😂😂😂
@_Sweetlikeamangosteen_
Жыл бұрын
പേരെടുത്തു പറയുന്നില്ലയെങ്കിലും ഈ ഇടക്ക് കാണുന്ന ബോറടിപ്പിക്കുന്ന സത്യം തുറന്നു കാട്ടിയ സഹോദരന് നന്ദി 😊
@abhijithmk698
Жыл бұрын
ഞാൻ പണ്ടേ പറഞ്ഞതാ ജോണി ലൂക്കോസിന്റെയും കണ്ണാടി ഗോപകുമാർ സാറിന്റെയും ഒക്കെയും ഇന്റർവ്യൂ കണ്ടു വളർന്ന കാരണം ഇപ്പോൾ കാണിക്കുന്ന ഇതിനെ ഒന്നും ഒരു അഭിമുഖം എന്നൊന്നും വിളിക്കാൻ തോന്നുന്നില്ല. വിളിക്കാൻ തോന്നുന്നത് ആഭാസം എന്ന് മാത്രമാണ്. പറഞ്ഞിട്ട് കാര്യമില്ല ഈ ജാതി ചീഞ്ഞ പരിപാടികൾക്ക് ആണ് ഇപ്പൊ മാർക്കറ്റ്. അതിനൊക്കെ ഇരുന്നു കൊടുത്തു മാത്രം ഫെയിമാകാൻ ശ്രമിക്കുന്ന ധ്യാൻ ശ്രീനിവാസനെ പോലെ കുറെ സാധനങ്ങളും. കഴിവ് കൊണ്ടും നിലവാരം കൊണ്ടും അച്ഛന്റെയോ ചേട്ടന്റെയോ ഏഴയലത്ത് ഇരിക്കാൻ യോഗ്യത ഇല്ല. എന്നിട്ടും അല്പത്തരവും ആഭാസവും മാത്രം ഒരു ഉളുപ്പുമില്ലാതെ വന്നു വീമ്പിളക്കി ജീവിക്കുന്ന കിഴങ്ങൻ.
Пікірлер: 1,2 М.