മത്സ്യ മേഖലയിൽ നിന്നും അന്യം നിന്നു പോകാത്തതും ആദ്യത്തേതുമായ പരമ്പരാഗതമായ തൊഴിലാണ് വീശുവല, ചൈനീസ് സഞ്ചാരികളുടെ സംഭാവനയാണ് ചീന വലയും വീശുവലയും, അനിയന്ത്രിതമായ പ്ലാസ്റ്റിക് വേസ്റ്റ്കളും നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം മൂലം ഈ തൊഴിലിന് നാശത്തിന്റെ വക്കിലാണ്. പകലന്തിയോളം വീശിയാലും അഷ്ടിക്കു വകയില്ലാത്ത അവസ്ഥയിലാണ് ഇന്ന് ഈ തൊഴിലാളികൾ.... ദയവായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കായലിലും കടലിലേക്കും വലിച്ചെറിയരുത്.. ഈ മത്സ്യത്തൊഴിലാളികൾ വലവീശി മത്സ്യം പിടിക്കട്ടെ... അവർ ജീവിക്കട്ടെ......കൊല്ലം ജില്ലയിലെ നീണ്ടകര എന്ന ഗ്രാമത്തിലെ വീശ് വലക്കാരുടെ മത്സ്യബന്ധനത്തിന്റെ മനോഹരമായ കാഴ്ച്ചകൾ ആണ് നിങ്ങൾ ഈ വീഡിയോയിൽ ഇപ്പോൾ കാണുന്നത്... എന്റെ ചാനൽ ആദ്യമായ് കാണുന്നവർ ലൈക്ക് ചെയ്യുക ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുക... സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ, ഒപ്പം തൊട്ടടുത്തുള്ള ബട്ടൺ അമർത്തിയാൽ ഞാൻ ഇടുന്ന എല്ലാ വീഡിയോകളുടെയും നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിക്കും... കടലോളം സ്നേഹം നല്കി കൂടെ ഉണ്ടാകണം...Casting nets or throw net is the first and foremost traditional occupation in the fishing industry. The Chinese net and throw net are the contribution of Chinese travellers. This occupation is on the verge of destruction due to uncontrolled plastic waste and uncontrolled fishing with plastic nets. Today, these workers are in a desperate situation, even if it blows during the day. Please do not throw plastic waste into the lake or sea. Let these fishermen cast their nets and catch fish. Let them live.In this video you can see the beautiful views of the throw net fishermen of Neendakara village in Kollam district. If you see my channel first time do like and share this video as much as you can. Leave your valuable suggestions as a comment. Don't forget to subscribe and you will get notification of all the videos I put up by pressing the button next to it. Support with your love and stay tuned for new videos.#cast net fishing malayalam#floating #fishingvideo #seafishing #fisherman #Neendakara#castnetfish ##keralafishing #Kollamfishing#fishing #sealovers #fishingfreeks
Негізгі бет ക്യൂ പാലിച്ചാൽ വല നിറയെ മത്സ്യം ലഭിക്കും @നീണ്ടകര/cast net fishing@Neendakara
Пікірлер: 330