പ്രാവ് വളർത്തൽ തനിക്ക് ഇതുവരെ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് ഇസ്മയിൽ പറയുന്നത്. അങ്ങനെ പറയുന്നതിൽ തക്കതായ കാരണങ്ങൾ ഉണ്ടുതാനും. പ്രാവുകളെ നല്ലരീതിയിൽ നോക്കുന്നത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്.
ബ്രീഡ് ആകാത്ത പ്രാവുകളെ പ്രത്യേക കരുതലോടെ നോക്കി ബ്രീഡ് ആക്കി എടുക്കുന്നത് നമുക്ക് ഈ വീഡിയോയിൽ കാണാം.
കൂട് ഉണ്ടാക്കുന്നതിനും അതിന്റെ ഡോർസെറ്റ് ചെയ്യുന്നതിലും പ്രത്യേകതകൾ ഉണ്ട് ഇവിടെ.
SHAZA LOFT
90371 26085
FOR VIDEO ENQUIRY WHATSAPP ME
9495533825
#PIGEON #PIGEON_FARM_PALAKKAD
Негізгі бет ലാഭം മാത്രം നേടിത്തരുന്ന പ്രാവുകൾ | SHAZA LOFT PALAKKAD | PIGEON LOFT VISIT MALAYALAM
Пікірлер: 139