യഥാർത്ഥ സമസ്തക്കും വഹാബിക്കും ഒന്നാകാൻ കഴിയുകയില്ല
@mohdkundathil6911
Ай бұрын
ഉസ്താദിന് അല്ലാഹു ദീർഗായുസ്സ് നൽകുമാറാകട്ടേ ആമീൻ
@PT-qi3yr
Ай бұрын
ആമീൻ
@YoosufSaleena
Ай бұрын
Aameen
@vmmoulavi8796
Ай бұрын
മുത്താണ് ഉസ്താദ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@akhil3160
Ай бұрын
ആത്മീയ നേതാക്കളായി ചമയുന്നവരും ഭൗതികതയും രാഷ്ട്രീയ താല്പര്യങ്ങളുമാണ് ലക്ഷ്യം വെക്കുന്നത്. ആത്മീയത പോലും ഭൗതികതക്ക് വഴിമാറുന്ന കാലം!
@basheerk3345
Ай бұрын
100% ശരി
@mohammadshafeeq9728
Ай бұрын
آمين يا رب العالمين
@hafsalpanchara
Ай бұрын
Aameen
@saidalavibaqavisaidalavib4369
Ай бұрын
Ameen ameen
@KdmKdm-fi7jg
Ай бұрын
ശരിയായ നിലപാട്.
@moideenkunjappu5979
Ай бұрын
സമസ്ത ❤
@Usb134
Ай бұрын
Usthathu❤
@jamalph156
Ай бұрын
ആമീൻ
@abdulgafoor769
Ай бұрын
👍👍👍
@user-yy2uk2fx3h
Ай бұрын
Ameen
@sahadsahadkatty9036
Ай бұрын
💚💚💚👌👌👌👌
@shamsudheen5770
Ай бұрын
Ok👍🏿👍🏿👍🏿
@MuhammadthoufeekS
Ай бұрын
Moula❤❤❤
@abdulrahmanc1850
Ай бұрын
ഒരു നല്ല സന്ദേശം കൊടുത്തടിൽ സന്തോഷം, ലീഗ് MP മാർ പാർലമെന്റിൽ പോകുന്നത് ഈ സമുദായത്തിന്റെ കാര്യം നോക്കാനാണ്, അല്ലാതെ parlimentil ഖുതുബ ഓതാനല്ല, ആ പാർട്ടി ഇന്ന് ഉള്ളത് കൊണ്ട് നമ്മൾ നമ്മളായി ജീവിക്കുന്നത് ഓർക്കണം
@rublemishab6346
Ай бұрын
മുസ്ലിങ്ങൾക്ക് ഒരു പാർട്ടിയും വേണ്ട.. ഹസ്ബുനല്ലാഹ്.. അത് മതി... മൂരികൾ പണ്ഡിതന്മാർക്ക് സർട്ടിഫിക്കേറ്റ് കൊടുക്കണ്ട 😂😂😂😂
ഇസ്ലാമിയ്യത്തുള്ള മുസ്ലിമവാൻ നാം ജീവിക്കുന്നത് രാഷ്ടിയ്യ മുസ്ലിം ഉണ്ടാക്കാനല്ല.
@ashrafputhoor2326
Ай бұрын
❤🎉
@harismisbahi8021
Ай бұрын
എല്ലാം ഒരേ മനസ്സ് തന്നെ
@ShanuBandiyod-hl9kn
Ай бұрын
SKSSF❤❤❤❤❤
@murshidmk8337
Ай бұрын
🖤😍😍🖤
@swalihkp5908
Ай бұрын
👍👍
@abdulhakeemvakulathil1423
Ай бұрын
മുഈമിനായി മരിക്കാൻ ഇങ്ങനേ രണ്ടു വിഭക്കാരെയും മാനിക്കണം, അല്ലേ?
@mos6804
Ай бұрын
ഈ തെരഞ്ഞെടുപ്പിന് കാണാം ഞങ്ങളുടെ ശക്തി എന്ന് ഒരു വിഭാഗം ഇപ്പോൾ ശക്തി ആർക്കു എന്ന് മനസ്സിലായി 😍
@rublemishab6346
Ай бұрын
വഹാബിസം.. അതിനു തന്നെ... സുന്നികൾ 😂😂😂
@ilyasppilyas9210
Ай бұрын
നിങ്ങളെ ശക്തിയോ പ്രസക്തിയോ അല്ല വേറെ ആർക്കും ചെയ്യാൻ പറ്റാത്തത് കൊണ്ട ഞാനല്ലാം ചെയതത്
@user-cy5yc8le4m
Ай бұрын
This usthad imparts real politics😂😂.
@aboobackermpmp3401
Ай бұрын
ഇതുപേലെ സുന്നികൾ ഒന്നിച്ചു നിൽക്കണം എന്ന് ഭിന്നിപ്പ് ഉണ്ടാക്കരുത് പച്ച ഇറച്ചി മുസി ലിമിൻ്റെ തിന്നരുരുത് വെക്തികളെ പറയുന്നത് ഈ ബത്ത് പറയുന്ന ത് എല്ലാവരും നിർത്തണം എന്ന് ഉസ്താദുമാർ എല്ലാ സദസിലും പറഞ്ഞാൽ എല്ലാ കലഹങ്ങളും അവസാനിക്കും
@mkunneenmenakuth3170
Ай бұрын
ഉസ്താദുമാർ പച്ച ഇറച്ചി തിന്നുന്നത് ആദ്യം നിർത്തണം എന്നിട്ട് ജനങ്ങളോട് ഉപദേശിക്കണം ഉസ്താദുമാർ കൂടുതലും പേര് പറയാതെ വളഞ്ഞ് മൂക്ക് പിടിക്കലാണ് ചെയ്യാർ
@mkunneenmenakuth3170
Ай бұрын
سيأتي زمان على أمتي لا يبقى من الإسلام إلا اسمه ، ولا من القرءان الا رسمه، مساجدهم عامرة وهي خراب من الهدى، علماءهم شر من تحت اديم السماء، تخرج الفتنة منهم و فيهم تعود എന്റെ സമുദായത്തിന് ഒരു കാലം വരും, (അന്ന്) ഇസ്ലാമിൽ നിന്നും അതിന്റെ പേര് അല്ലാതെ (ഒന്നും) ബാക്കിയുണ്ടാവില്ല. ഖുർആനിൽ നിന്നും അതിന്റെ ലിപി അല്ലാതെ (ഒന്നും ബാക്കിയുണ്ടാകില്ല). അവരുടെ പള്ളികൾ (കെട്ടിടങ്ങളുടെ സൗകര്യം, സൗന്ദര്യം, വലിപ്പം എന്നിവ കൊണ്ടും ആരാധനകളും ആരാധകരുടെ എണ്ണവും കൊണ്ടും) സജീവമാണ് - എങ്കിലും അവ സന്മാർഗ്ഗത്തെ തൊട്ട് കാലിയാണ്. അവരുടെ പണ്ഡിതർ ആകാശം എന്ന മേൽക്കൂരയ്ക്കു താഴെയുള്ളവരിൽ ഏറ്റവും ദുഷിച്ചവരാണ് - അവരിൽ നിന്നാണ് നാശം പുറപ്പെടുക, അത് അവരിലേക്ക് തന്നെ മടങ്ങുകയും ചെയ്യും
@Kunhammad526
Ай бұрын
Good
@Trust-in-just
Ай бұрын
ബാങ്കിൽ മത്സരിക്കാൻ പോകുന്നവരെ തള്ളരുത് എന്നർത്ഥം , പലിശയെ ഇപ്പോൾ പിന്തുണക്കാം എന്ന് ല്ലേ എന്തൊരു അവസ്ഥ
@ansaransar942
Ай бұрын
1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്, അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിൽ ആയിക്കോളു അത് മറ്റുള്ളവർക്ക് ദോഷം ആകരുത് എന്നേയുള്ളൂ അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. മറ്റു മത സാമൂഹിക സാംസ്കാരിക മേഖലയിൽ കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇതൊന്നും കൂടി നിങ്ങൾ മനസ്സിലാക്കണം സമദ് നന്മണ്ട
@shereefck4224
Ай бұрын
ഇ ത് ത ന്നെ യാ ണ് സത്യം. പ ല വ ര് ക്കും ഇത് അ റി യും. എ ന്ന ലും. പൊ ട്ട ന് ക ളി ക്കു ന്നു. മുസ്ലിം ലീഗ് ഇനി ഒരു ടീ മി നും അ ടി മ പ്പെട്ടു പോകരു ത്.
@mohammedalikp8253
Ай бұрын
100% ശരി
@k.pmajeed2087
Ай бұрын
*ഭിന്നതയിൽ ലീഗ് പക്ഷം* *ചേർന്നു മറ്റൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കുന്നു..!* സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അതെല്ലാം സ്വാഭാവികമാണ്. ആ അഭിപ്രായ വ്യത്യാസത്തിൽ ലീഗ് ഇന്ന് പക്ഷം ചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു. അതു കാരണം മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല. മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല. പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്. പുത്തനാശയക്കാരോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു. എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ടത് ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു. ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു. *നാടൻ ഭാഷയിൽ പറഞ്ഞാൽ പുത്തനാശയക്കാരെ എതിർക്കുന്നത് കൂട്ടണമോ കുറക്കണമോ എന്ന വിഷയത്തിലാണ് അഭിപ്രായവ്യത്യാസം വന്നത്.* *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല. പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു?*. ആ സമയത്താണ് എറണാകുളത്ത് എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്. ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക). "സമ്മേളനത്തിൽ സംബന്ധിക്കുന്നവരുടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്" ( ബി വി അബ്ദുല്ലക്കോയ). ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭിന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി, ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ്' എന്നാണ് ലീഗ് അവകാശപ്പെടാറുള്ളത് എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?. *ലീഗ് എന്തിന് ഒരു പക്ഷം ചേർന്നു..!?.* ഇതിന് വ്യക്തമായ മറുപടി ലീഗ് നേതൃത്വത്തിൽ നിന്ന് സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്. ലീഗുകാർ പക്ഷം ചേർന്നു പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്. മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്. എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ് ശ്രമിച്ചിട്ടുമുണ്ട്. ആ കൊലപാതകം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല. ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല. ﴿ وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا.. കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും. (വിശുദ്ധ ഖുർആൻ). കൊലപാതകം ഇത്രയും ഗൗരവത്തിലുള്ള വിഷയമാണെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിച്ചിട്ടു പോലും ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞു ആ കൊലപാതകത്തിൽ അവർ അറിയാതെ ഇന്നും അതിൽ പങ്കാളിയാവുകയാണ്. എല്ലാ ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ. ചുരുക്കത്തിൽ ലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും. സുപ്രഭാതം ദിനപത്രത്തിനെതിരെ ലീഗ് നേതൃത്വം സ്വീകരിക്കുന്ന ഇപ്പോഴത്തെ നിലപാടും മറ്റൊരു ഭിന്നിപ്പിനും കൂടി ലീഗ് തുടക്കം കുറിക്കുകയാണ്. കെ പി അബ്ദുൽ മജീദ് പിലാശ്ശേരി.
@k.pmajeed2087
Ай бұрын
@@mohammedalikp8253 *ഭിന്നതയിൽ ലീഗ് പക്ഷം* *ചേർന്നു മറ്റൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കുന്നു..!* സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അതെല്ലാം സ്വാഭാവികമാണ്. ആ അഭിപ്രായ വ്യത്യാസത്തിൽ ലീഗ് ഇന്ന് പക്ഷം ചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു. അതു കാരണം മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല. മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല. പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്. പുത്തനാശയക്കാരോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു. എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ടത് ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു. ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു. *നാടൻ ഭാഷയിൽ പറഞ്ഞാൽ പുത്തനാശയക്കാരെ എതിർക്കുന്നത് കൂട്ടണമോ കുറക്കണമോ എന്ന വിഷയത്തിലാണ് അഭിപ്രായവ്യത്യാസം വന്നത്.* *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല. പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു?*. ആ സമയത്താണ് എറണാകുളത്ത് എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്. ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക). "സമ്മേളനത്തിൽ സംബന്ധിക്കുന്നവരുടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്" ( ബി വി അബ്ദുല്ലക്കോയ). ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭിന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി, ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ്' എന്നാണ് ലീഗ് അവകാശപ്പെടാറുള്ളത് എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?. *ലീഗ് എന്തിന് ഒരു പക്ഷം ചേർന്നു..!?.* ഇതിന് വ്യക്തമായ മറുപടി ലീഗ് നേതൃത്വത്തിൽ നിന്ന് സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്. ലീഗുകാർ പക്ഷം ചേർന്നു പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്. മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്. എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ് ശ്രമിച്ചിട്ടുമുണ്ട്. ആ കൊലപാതകം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല. ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല. ﴿ وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا.. കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും. (വിശുദ്ധ ഖുർആൻ). കൊലപാതകം ഇത്രയും ഗൗരവത്തിലുള്ള വിഷയമാണെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിച്ചിട്ടു പോലും ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞു ആ കൊലപാതകത്തിൽ അവർ അറിയാതെ ഇന്നും അതിൽ പങ്കാളിയാവുകയാണ്. എല്ലാ ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ. ചുരുക്കത്തിൽ ലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും. സുപ്രഭാതം ദിനപത്രത്തിനെതിരെ ലീഗ് നേതൃത്വം സ്വീകരിക്കുന്ന ഇപ്പോഴത്തെ നിലപാടും മറ്റൊരു ഭിന്നിപ്പിനും കൂടി ലീഗ് തുടക്കം കുറിക്കുകയാണ്. കെ പി അബ്ദുൽ മജീദ് പിലാശ്ശേരി.
@ansaransar942
Ай бұрын
@@k.pmajeed2087 APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
@visionary_days
Ай бұрын
*ശജറകളുടെ ഫിത്ന എല്ലാവരും മനസ്സിലാക്കിവരുന്നു...* *സമസ്തയുടെ പരമ്പരാഗത രീതിയിൽ നിന്നും വ്യതിചലിച്ച പുതിയ നേതൃത്വം ഇനിയെങ്കിലും സമുദായത്തിന്റെ പൾസ് തിരിച്ചറിയുക..*
@AbdulGhani-it6mw
Ай бұрын
സമസ്ത നേതാക്കളെ മുജാഹിദ് സലാം അതിക്ഷേപിച്ചപ്പോൾ നിയൊക്കെ എവിടെയായിരുന്നു
@rublemishab6346
Ай бұрын
..😂😂.. പൾസും നോക്കി ഇരുന്നെങ്കിൽ ഇന്ന് ലോകത്ത് ഇസ്ലാം ഉണ്ടാകുമായിരുന്നില്ല😅
@hussainyemkey7370
Ай бұрын
ബാങ്ക് തെരഞ്ഞെടുപ്പഇൽ നിൽക്കുന്ന ആളാണ് പട്ടി ക്കാട്ടെ സെക്രട്ടറി...
മുസ്ലിംകളൊക്കെ ലീഗിന് കുത്തുക ഹിന്ദുക്കളെല്ലാം Bjp ക്കും കുത്തുക അപ്പൊ പിന്നെ ലീഗ് സുന്നിക്ക്ഭരണത്തിലിരുന്ന് നല്ലോണം മുണ് ഞാൻ പറ്റും മുസ്ലിമായാലും ഹിന്ദുവായാലും വർഗ്ഗീയ പാർട്ടികളെ ഒഴിവാക്കി മതേതര പാർട്ടികൾക്ക് വോട്ട് ചെയ്യാൻ പറയു ഉസ്താദെ
@suneerchenackal3574
Ай бұрын
സമസ്തയുടെ കളികളൊന്നും നടക്കില്ല എന്ന് കണ്ടപ്പോ.... സമസ്തക്ക് കുറച്ച് അഹങ്കാരം കൂടിപ്പോയി. ഞങ്ങളില്ലാതെ ലീഗ് ഇല്ല എന്നവർ തെറ്റിദ്ധരിച്ചു. അതിനുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്
@harismisbahi8021
Ай бұрын
സമസ്ത നേരെ വോട്ട് കൊടുക്കണ്ട എന്ന് പറഞ്ഞിട്ടില്ല സമസ്ഥൻ്റെ പിന്നിൽ നടന്നു പ്രസ്താവനക്ക് ഓടി നടന്നിട്ടുള്ളൂ
@ismailk7114
Ай бұрын
സമസ്തയുടെ വോട്ടില്ലെങ്കിൽ ലീഗ് ജയിക്കില്ല അഹങ്കാരം വേണ്ട
@mashhoodpoduvannikkal9057
Ай бұрын
മുമ്പ് നിയമ സഭ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ശജറകളെ പണി ജയിച്ചപ്പോ ഞങ്ങൾ ഒറ്റക്ക് ജയിച്ചു എന്ന് 😂
@butterflybutterfly7964
Ай бұрын
ഇവിടെ ആരും ലീഗിനെതിരെ വോട്ട് ചെയ്തിട്ടില്ല. പറഞ്ഞവർ പോലും ലീഗിനാണ് വോട്ട് ചെയ്തത്. പറഞ്ഞത് പോലെ സമസ്ത വിചാരിച്ചാൽ ലീഗ് ഇവിടെ ഉണ്ടാവൂല. അത് വിചാരിക്കില്ല എന്ന് മാത്രം.
@AbdulMajeedh-tn9js
Ай бұрын
കുത്തിയാൽ രണ്ടും ഇല്ല 😄😄
@phoenixvideos2
Ай бұрын
കുത്തുന്നത് സലഫികൾ കൊള്ളുന്നത് സുന്നികൾക്ക്
@musthafatp724
Ай бұрын
ഏതാഉസതാദെ ഈലിഗ്
@abdullatheef9128
Ай бұрын
ആരും ആരെയും കുത്തിയില്ല. ഇനി നിങ്ങളായിട്ട് കുത്താതിരുന്നാൽ മതി 🙏🏾
@mahamoodtpmahamoodtp2886
Ай бұрын
ഒന്നു ദുനിയാവും മറ്റൊന് ആഹറവും കൊഷി തന്നെ 😊
@igt3616
Ай бұрын
വഹാബികൾക്ക് ഒത്താശ വെക്കുന്നവർ
@user-un2ih4dr1g
Ай бұрын
ഇയാൾ എന്താ പറയുന്നത് മഹ്റിഫത്പറഞ്ഞു കൊടുക്കാന് പറ്റിയതാണ് എന്ന് എല്ലാരും പറയുന്നു കേൾക്കുന്നു ഇയാൾ എന്താ പറയുന്നത് എന്ന് അയാൾക്ക് തന്നെ അറിയുന്നില്ല
@nafeesathulmisriya8234
Ай бұрын
അങ്ങോട്ടും കുത്തരുത് ഇങ്ങോട്ടും കുത്തരുത് ലീഗ് തുണി അഴിച്ചിട്ട് ചാടിയാലും മിണ്ടരുത്. ബല്ലാത്ത വയള്
@user-dx9fj7lc2i
Ай бұрын
എന്ത് ചെറ്റത്തരവും ലീഗ് ചെയ്താലും പണ്ഡിതർ മിണ്ടരുത് എന്നർത്ഥം
@Abdulsamad-du5hl
Ай бұрын
ലീഗ് ലീഗിൻ്റെ പണി മാത്രംചെയ്യുക
@AbdulMajeedh-tn9js
Ай бұрын
ലീഗ് മുസ്ലിയാർ 😄😄
@Hamsatm
Ай бұрын
പാണക്കാട് തങ്ങൾ സ്ത്രീകളുടെ കൂടെ ഇരിക്കുന്നത് ശരിയാണോ? പല മഹല്ലുകളിൽ ഖാസി അല്ലേ?
@rublemishab6346
Ай бұрын
അവർക്ക് എവിടെയും ഇരിക്കാം 😅😅😅
@user-dx8lp6qz6e
Ай бұрын
Panakkad shihab thanghaleyum Ethupole chodyam cheythittund Ennito panakkad thanghale ap muthunna vedeo prejetippichu. Aduam mayyith niskarikkan Imamayhinn odyetjiyathum ap thanne.
@ayyoobkalathingal7475
Ай бұрын
ലീഗായാൽ ബേങ്ക് ഭരണം ഹലാലാ വോ
@abidkm8204
Ай бұрын
ഒരു കാര്യത്തിലും ബാങ്കിനെ ആശ്രയിക്കാത്തവർ മാറിനിൽക്കട്ടെ
@sanjidmsnjdp
Ай бұрын
ബാങ്കിൽ ലീഗ് നിക്കുന്നത് രാഷ്ട്രീയം അന്ന് സമ്പാദിക്കാൻ വേണ്ടി അല്ല. ലീഗ് മാറി നിന്നാൽ സിപിഎം കേറും. ജനങ്ങൾക്ക് അവര്ക്ക് സഹയിക്കുന്നവരെ മതി അവിടെ മതം പറഞ്ഞ് മാറി നിന്നാൽ മാറ്റി നിറുതപ്പെടും.
@sidheeqpuzhakkal8290
Ай бұрын
ലീഗല്ല സമസ്ത, സമസ്ത പറയുന്നത് ലീഗ് കേൾക്കൂ അത്ര മതി ,സമസ്തയിൽ കളിക്കേണ്ട കളി വേറെ കാര്യം വേറെ. ദീനിനെ സൂക്ഷിക്കുക
@kamarudheenkadayil2011
Ай бұрын
കറുത്ത തലെ കെട്ട് അതാണല്ലോ സുന്നത്തും ഹബിബിൻ്റെ ഇഷ്ട വേഷവും
@PT-qi3yr
Ай бұрын
എന്ന് മുടി സുന്നി
@user-be7dj4lh3z
Ай бұрын
അതേ, ഹബീബായ (സ്വ) ഫത്ഹ് മക്ക ദിവസം കറുത്ത തലപ്പാവ് ധരിച്ചാണ് മക്കത്തുൽ മുകറമയിൽ പ്രവേശിച്ചത് ഹദീസ് ശരീഫ് , ....... ദീൻ പഠിക്കണം സഹോദരാ ...... അല്ലാതെ അറിവില്ലാതെ ആലീമീങ്ങളെ കുറ്റം പറയല്ലാ.......
@user-ss3sw5oz8b
Ай бұрын
ഏഹി മാറെ സമസ്ത എവിടെയാണ് താമരക്ക് വോട്ട് ചെയ്യാൻ പറഞ്ഞത്
@shereefck4224
Ай бұрын
എ ടോ നാ യി നീ എ ല്ല തി ലും വ ന്ന് ചെ ല ക്കുന്നു. User. Usles
@user-ss3sw5oz8b
Ай бұрын
@@shereefck4224 ഒന്ന് പോടാ പട്ടി
@snehakood-mi7sr
Ай бұрын
കറത്ത തലേ കേട്ട് മ്മാറ്റിയിരുന്നെങ്കിൽ തിയെങ്കിൽ....... Vayal ഉഷാർ ആയി ഷമ്ശുൽ ഉലമ വെള്ള തലേ കേട്ടാണ് കെട്ടിയിരുന്നത്
@user-be7dj4lh3z
Ай бұрын
അതേ, ഹബീബായ (സ്വ) ഫത്ഹ് മക്ക ദിവസം കറുത്ത തലപ്പാവ് ധരിച്ചാണ് മക്കത്തുൽ മുകറമയിൽ പ്രവേശിച്ചത് ഹദീസ് ശരീഫ് , ....... ദീൻ പഠിക്കണം സഹോദരാ ...... അല്ലാതെ അറിവില്ലാതെ ആലീമീങ്ങളെ കുറ്റം പറയല്ലാ.......
@k.pmajeed2087
Ай бұрын
*ഭിന്നതയിൽ ലീഗ് പക്ഷം* *ചേർന്നു മറ്റൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കുന്നു..!* സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അതെല്ലാം സ്വാഭാവികമാണ്. ആ അഭിപ്രായ വ്യത്യാസത്തിൽ ലീഗ് ഇന്ന് പക്ഷം ചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു. അതു കാരണം മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല. മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല. പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്. പുത്തനാശയക്കാരോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു. എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ടത് ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു. ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു. *നാടൻ ഭാഷയിൽ പറഞ്ഞാൽ പുത്തനാശയക്കാരെ എതിർക്കുന്നത് കൂട്ടണമോ കുറക്കണമോ എന്ന വിഷയത്തിലാണ് അഭിപ്രായവ്യത്യാസം വന്നത്.* *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല. പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു?*. ആ സമയത്താണ് എറണാകുളത്ത് എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്. ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക). "സമ്മേളനത്തിൽ സംബന്ധിക്കുന്നവരുടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്" ( ബി വി അബ്ദുല്ലക്കോയ). ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭിന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി, ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ്' എന്നാണ് ലീഗ് അവകാശപ്പെടാറുള്ളത് എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി?. *ലീഗ് എന്തിന് ഒരു പക്ഷം ചേർന്നു..!?.* ഇതിന് വ്യക്തമായ മറുപടി ലീഗ് നേതൃത്വത്തിൽ നിന്ന് സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്. ലീഗുകാർ പക്ഷം ചേർന്നു പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്. മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്. എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ് ശ്രമിച്ചിട്ടുമുണ്ട്. ആ കൊലപാതകം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല. ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല. ﴿ وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا.. കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും. (വിശുദ്ധ ഖുർആൻ). കൊലപാതകം ഇത്രയും ഗൗരവത്തിലുള്ള വിഷയമാണെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിച്ചിട്ടു പോലും ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞു ആ കൊലപാതകത്തിൽ അവർ അറിയാതെ ഇന്നും അതിൽ പങ്കാളിയാവുകയാണ്. എല്ലാ ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ. ചുരുക്കത്തിൽ ലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും. സുപ്രഭാതം ദിനപത്രത്തിനെതിരെ ലീഗ് നേതൃത്വം സ്വീകരിക്കുന്ന ഇപ്പോഴത്തെ നിലപാടും മറ്റൊരു ഭിന്നിപ്പിനും കൂടി ലീഗ് തുടക്കം കുറിക്കുകയാണ്. കെ പി അബ്ദുൽ മജീദ് പിലാശ്ശേരി.
@shereefck4224
Ай бұрын
മു സ് ലിം ലീ ഗ് ഒ രു ടീ മി നും ഇ നി അ ടി മ പ്പെട്ടു പോകരു ത്. എ ല്ല വ രെ യും ഉ ള് കൊ ളള ണം.
@abdulaseesahammedkutty7581
Ай бұрын
എന്താ കണേനെ നിനക്ക് ഇവിടെ കാര്യം. സുന്നികളെ രണ്ട് തട്ടിലാക്കി തമ്മിൽ തല്ലിച്ച കൊല്ലിച്ച നിന്റെ നേതാവ് നിനക്ക് മഹാനായിരിക്കും. മറ്റുള്ളവർക്ക് അയാൾ തമ്മിൽ തല്ലിച്ച് ചോര കുടിച്ചവനാണ്. എന്നിട്ട് നീ ലീഗിനെ ഉപദേശിക്കാൻ വന്നിട്ടുണ്ട് നല്ല തമാശ തന്നെ. അന്ന് പാണക്കാട് തങ്ങളുടെ വാക്കുകൾ തള്ളിയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം
Пікірлер: 121