വണ്ടിയുടെ ക്യാരിയറിൽ 2 സൈഡിലും ലൈറ്റ് വെക്കണം. വണ്ടി ഉയരം ഉള്ളതല്ലെ
@sureshnair2393
3 ай бұрын
Best of luck Thanks for Nice video again ❤❤❤
@shobhanadas137
3 ай бұрын
എല്ലാ ഷോട്ടിലും അതിരയ്ക്കും ഒരു മൈക്ക് വേണം വീഡിയോയുടെ ക്ലാരിറ്റിക്ക് ഓഡിയോ ഒരു പ്രധാന ഘടകമാണ് രണ്ടു കഥാപാത്രങ്ങളുടെയും സംഭാഷണം കട്ടക്ക് കട്ടക്ക് പ്രേക്ഷകരിലേക്ക് എത്തണം 👍👍👍
@abdulkhader9266
3 ай бұрын
I don't think it is necessary to know who's truck is this. The most important thing is the most beautiful Ashok Leyland 12 wheel truck. Thank you Manish and Athira Mol for this videos. Our support is always there for you. May God bless you with a safe and prosperous drive ❤🙏
@truthfactskeralayoutubers1149
3 ай бұрын
You said it correct Brother .we know they will ignore this kind of nonsense question and move on with their truck life .🤝✅👍
@kalagrk8481
3 ай бұрын
Crct 👍🏻@@truthfactskeralayoutubers1149
@devasiamangalath4961
3 ай бұрын
ഇപ്പോൾ വണ്ടി കാണാൻ നല്ല ഭംഗിയുണ്ട് ലോറിയാത്ര ഇഷ്ടം❤🎉
@jitheshev5635
3 ай бұрын
glass-ൽ Cooling film ഒട്ടിക്കാൻ പാടില്ല എന്നാണ് അറിയുന്നത്. Kerala MVD fine Charge ചെയ്യും - ശ്രദ്ധിക്കുക❤
@pavithranpavi5660
3 ай бұрын
വണ്ടിയുടെ 2 ഡോറിലും ബോഡിയുലും cc tv stikkar പതിക്കണം bro.. കാരണം കള്ളൻ മാർ നിറയെ ഉണ്ട് ! Happy jerny 😍 god bless യൂ &family🥰🌹😍
@muralidharanm1226
3 ай бұрын
ഇത്രയൊക്കെ ആയ സ്ഥിതിക്ക് താങ്കൾക്ക് ഒരു co-driver ഉം കൂടെ വേണം. ദൂരയാത്രക്ക് ക്ഷീണമില്ലാതെ ഓടിക്കാം. പിന്നെ Saftey ' പഞ്ചറായാൽ ടയർ മാറ്റിയിടാനും മറ്റും ഒരു സഹ-driver നിർബന്ധമാണ്.
@Sakeersakku146
2 ай бұрын
വൈബിനൊത്ത വൈഫിനെ കിട്ടിയത്.ഭാഗൃം❤😊
@football-ci9gf
3 ай бұрын
വീഡിയോ കാണുമ്പോൾ പരസ്യം വരുമ്പോൾ എല്ലാം ഒഴിവാക്കും നിങ്ങളുടെ പരസ്യം വരുമ്പോൾ എല്ലാം കാണും സ്കിപ്പ് ചെയ്യാറില്ല
@judigeorge7702
3 ай бұрын
വണ്ടി നല്ല ലുക്ക് ആയിട്ടുണ്ട് congratulations ഇനിയൊരു കിച്ചനും ഒരു വാട്ടർ ടാങ്കും സെറ്റ് ആക്കണം
@vipinskumar6512
3 ай бұрын
കൊല്ലത്തും തിരുവനന്തപുരത്തും.കൊഴുവ മീൻ മത്തിടെ കൂട്ട് ഇരിക്കുന്ന മീനാണ്
@thittayilgopi103
3 ай бұрын
നല്ല തുടക്കമാവട്ടെ നോക്കിയും കണ്ടും പോയിക്കഴിഞ്ഞാൽ കൂടുതൽ ലോറികൾ കരസ്ഥമാക്കാം നന്നായി വരട്ടെ ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാവും
@shijuChundakattuVlog
3 ай бұрын
നേരത്തെ അമ്മയും കൂടെ കാണിക്കാമായിരുന്നു ഇപ്പോൾ എന്ത് പറ്റി
@ContentBabyKittens-wr6sb
3 ай бұрын
ഇനി വീഡിയോയുടെ ടൈം കൂട്ടണം 45 മിനിറ്റ് ഒക്കെയാണ് ❤
@radhakrishnanmenon3764
3 ай бұрын
Best of luck in your efforts to become a successful transport service
@SanthoshKumar-yt2bx
3 ай бұрын
ആതിരയും കൂടെ വണ്ടി ഓടണം. എത്ര യും പെട്ടെന്ന് പഠിപ്പിച്ചെടുക്കണം.
@hamzakutteeri4775
3 ай бұрын
നല്ല ഒരു ലോങ്ങ് ട്രിപ്പ് ആവട്ടെ, ആദ്യം, നമുക്ക് അടിച്ചു പൊളിക്കണം
@maruvayil165
3 ай бұрын
All the best..... God bless you........... Both
@asharafjed
3 ай бұрын
ആശംസകൾ
@FaisalPK-m3z
3 ай бұрын
ഹലോ ഞാനും ഒരു ലോറി ഡ്രൈവറായിരുന്നു നാട്ടിലെ ഒരുപാട് വർഷങ്ങൾ ലോറി ഡ്രൈവർ ആയിട്ട് ജോലി ചെയ്തു കർണാടക ഇഞ്ചി എടുത്തിട്ട് ഗുജറാത്ത് അഹമ്മദാബാദിലാണ് പോയിക്കൊണ്ടിരുന്നത് ഇപ്പോൾ ദുബായിലാണ്
@SumeshkichuVlogs
3 ай бұрын
Load kiti yathra cheyyan sadhikkate... All the very best ❤️✌️
@vinithakv7560
3 ай бұрын
ഹലോ.... മനീഷ്, ആ തിര❤ ഒരു പാട് സന്തോഷം. വണ്ടി നല്ല ഭംഗിയുണ്ട് കാണാൻ. ഞങ്ങളുടെ യാത്രയിൽ നിങ്ങളെ കാണാൻ പറ്റുമോ എന്നായിരിക്കും ഞാൻ നോക്കുന്നത്🥰 ആ തിര...... ഒരു പാട് സന്തോഷങ്ങളിലേയ്ക്ക് എത്താനാണ് നമ്മുടെ ഇന്നത്തെ കഷ്ടപ്പാടുകൾ. ഇത് പോലെ ഒക്കെ കടന്നുവന്നവരാണ് ഞങ്ങൾ 'ഇത്രയും സന്തോഷത്തോടെ മുന്നോട്ട് പോകൂ.❤❤❤
@Jacob-M
3 ай бұрын
താങ്കൾ ഈ വണ്ടി മേടിച്ചോ, അമ്മയെ കണ്ടില്ല . ഒരു സാധാരണ മലയാളിയുടെ കുത്തിത്തിരിപ്പു ചോദ്യം , അല്ലെങ്കിൽ കമ്മെന്റ് . നോ പ്രോബ്ലം. വാച്ച് വീഡിയോസ് ആൻഡ് കമ്മെന്റ് .😀🚛🤝✅🙏👍
@கிமுஆனந்தம்
3 ай бұрын
All the best nalla lodu eateri happy journey seiyavum👌😍❤
ഗ്ലാസിൽ sun film ഒട്ടിച്ചത് ചിലപ്പോൾ പണി തന്നേക്കും..ആര് കേരളാ RTO.😊
@radhanair788
3 ай бұрын
God bless bless you dears. 👍🏻❤️❤️❤️❤️.
@dreamaker55
3 ай бұрын
പല ലോറി വീഡിയോകളും കാണാറുണ്ട് .ഒരു ഡ്രൈവർ കൂടി വേണ്ടത് ആണ് സേഫ്റ്റി ഒരു ഇഷ്യു അല്ലെ.പല കമ്പനികളിലും ലോഡ് എടുക്കാനും ഇറക്കാനും ചെല്ലുമ്പോൾ ലേഡീസ് നെ കമ്പനിക്ക് ഉള്ളിലേക്ക് കയറ്റി വിടില്ല അപ്പോൾ ഒരാൾ കൂടെ ഉണ്ടെങ്കിൽ അയാളെ ഉള്ളിലേക്ക് വിട്ടാൽ മതിയല്ലോ.നൈറ്റ് ഡ്രൈവ്,ബാത്റൂമു് സൗകര്യം,ലോഡ് കിട്ടാനുള്ള കാത്തിരുപ്പ് ,സ്റ്റേ ഇതൊക്കെ നിങ്ങള് 2 ആളും ഉള്ളത് ബുദ്ധിമുട്ട് അല്ലെ.
@paravoorraman71
3 ай бұрын
അടിപൊളി. ആശംസകൾ
@krishnansyamkumar5118
3 ай бұрын
Hai, congratulations ❤❤❤❤🎉🎉🎉🎉
@shameerm4787
3 ай бұрын
Very Good👍👍❤️❤️🌹🌹
@aarkaynair5053
3 ай бұрын
❤ God bless you all 🙏🙏
@marysusai407
3 ай бұрын
God bless both of you safe journey 👍
@khamarudheenmukrathodika8029
2 ай бұрын
Maneesh and Athira All the best
@harisankaran.tmythri4073
3 ай бұрын
Nice !. Go ahead. May God bless u.
@Statifying_123
3 ай бұрын
Wheel koode silver ayirunakil pwolichaney ❤
@rishbinrish7827
3 ай бұрын
❤❤❤
@JAYAKUMAR324
3 ай бұрын
All the best
@christaphilojovi6532
3 ай бұрын
Nice, God bless all
@shylabeegom531
3 ай бұрын
God bless you. All the best Maneesh and Athira.
@sajanthomas1300
3 ай бұрын
ത്രയമ്പക നല്ല പേര്. ബ്ലു സ്റ്റിക്കർ സെന്ററിൽ ഒരു ചെറിയ മഞ്ഞ അല്ലെങ്കിൽ ബോർഡർ മഞ്ഞ കൊടുത്താൽ ചിലപ്പോൾ നല്ല ലൂക്ക് കിട്ടും.
@rockbanglore8952
3 ай бұрын
All the best take care 🎉🎉🎉
@renjithunni5759
3 ай бұрын
ഞാൻ നിങ്ങളെ പെരുമ്പാവൂർ വെച്ച് കണ്ടിരുന്നു.. Near pulluvazhy pakshe അടുത്തേക്ക് വരാൻ കഴിഞ്ഞില്ലാ
@lijinjs749
3 ай бұрын
വണ്ടി സൂപ്പർ
@rajeshraj-rj1xd
3 ай бұрын
Lorryude Frendil tringle vekkuvan marakkanda....
@PeterMDavid
3 ай бұрын
ഇപ്പോൾ പഴയതിലും പവർ ആയി 👍
@SheejaVarghese-o6q
Ай бұрын
💔
@madhuag9951
3 ай бұрын
Super👍❤️👍❤️
@PradeepKumar-yi7kq
3 ай бұрын
Happy journey Aneeshbro and athira❤❤
@vincentjohnson2088
3 ай бұрын
Abenananagal Manish Athira ❤❤Andavanthune 🙏🙏👍👍
@Kunjumonkappilkayamkulam
3 ай бұрын
സന്തോഷം 👍
@vijayasimhang2061
3 ай бұрын
വണ്ടി അടിപൊളി ആയിട്ടുണ്ട്
@vishnuakhil2417
3 ай бұрын
❤❤❤😍
@RajeevKumar-qp8ik
3 ай бұрын
Good luck dears.
@Solenomads
3 ай бұрын
Have great fortune ahead ❤❤
@g.narendiran3822
3 ай бұрын
Good luck bro I was thinking to say that put front curten fully closed because its unsafe on north side they will look after what inside and break the glass and stole everything so pls carefull on night times. Takecare drive and explore..
@santhuvs5027
3 ай бұрын
Name ezhuthith oru look aayilla ... Maneesh chetta
@abdulsafeer8541
3 ай бұрын
ആ ഹോൺ ശരിയാക്ക് ബൈ ❤️
@josegeorge8885
3 ай бұрын
കണ്ണ്എഴുതിഅടിപോളിയ 2🚚🚚🚚
@sukeshbhaskaran9038
3 ай бұрын
Beautiful congratulations hj best wishes thanks all prayers
@harinarayanan8170
3 ай бұрын
ക്യാബിന്റെ സൈഡിൽ ഉള്ളതുപോലെ ബോഡിയുടെ ചുറ്റിലും ഒരു യെല്ലോ ലൈൻ കൊടുത്താൽ കൂടുതൽ ഭംഗിയുണ്ടാകുമായിരുന്നു.
Please secure the hanging straps. If that metal at the end of the strap hits, its gonna be quite painful. Do take care buddy. Best wishes for your trucking business. God bless
@rajeshmohan2531
3 ай бұрын
ആതിര കുട്ടിയുടെ സന്തോഷം..ഒരു രണ്ടു രണ്ടര സന്തോഷം തന്നെ.
@satheeshsatheesh2893
3 ай бұрын
അടിപൊളി ❤️👌
@soorejsankar1483
3 ай бұрын
God bless you. Aneesh &Athira.
@nirmalk3423
3 ай бұрын
Beautiful
@satheeshkumarchandrasekhar6521
3 ай бұрын
Ok bro& athira take care. God bless you.
@balanjec7415
3 ай бұрын
Good luck,
@Rajaneesh-cu3ul
3 ай бұрын
👍👍👍
@AkhilSivan-oi1xu
3 ай бұрын
❤️👌👌
@joymeladoor
3 ай бұрын
👌
@nizamudeenp6295
3 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@rajmohananpananghat7949
3 ай бұрын
CONGRATULATIONS
@rajendravarma7517
3 ай бұрын
All the best. 🎉🎉🎉🎉🎉
@rajupodiyan3147
2 ай бұрын
Adichue polichuvo
@savithrikuttyaryakilperiga4016
3 ай бұрын
Adipoliyavatte🎉
@abhijithprabhakaran672
3 ай бұрын
Berth side glass cooling paper ottikkunnath nallathanooi
ടയർ ട്യൂബിലെസ് ആകണം wheel alignment നോർമൽ ആയിട്ട് ചെയ്താൽ മതി സാധാരണ വർഷോപ്പ് ചെയ്യുന്ന പോലെ അത്ര വലിയ പ്രശ്നങ്ങൾ ഒന്നുമില്ല
@mundathmuralidharan4765
3 ай бұрын
Next time please change the horn. The sound is less for a lorry
@YahGgs-ko3jj
3 ай бұрын
💜💙
@sudheerchandran9879
3 ай бұрын
Your truck need a kitchen with storage space for LPG cylinder,stove and utensils as all your journeys would be long trips.
@arunjose3679
3 ай бұрын
Chetta athil vere hornum und check cheyyth nok switch undonn
@abhijithprabhakaran672
3 ай бұрын
Back side sound horn sticker ottikkanam
@thomasthomas-ny6km
3 ай бұрын
All the best. If it is rented truck, less profit. That is all. Anyway monthly income is required. Give the correct information to public. This is a social media.
@chunangadkottaparambil3062
3 ай бұрын
അടുത്ത ലോഡ് കിട്ടിയോ ? ആതിര കുട്ടിയുടെ സോളോ ബേർഡ് ഇപ്പോൾ കാണാറില്ലല്ലോ
@adarshbabu6637
3 ай бұрын
നല്ലൊരു ഹോൺ സെറ്റ് ആക്കു ബ്രോ
@sanju7595
3 ай бұрын
Take medical insurance for both of you and full cover insurance for vehicle.
Пікірлер: 252