2012 il lokam avasanikkumennu aru paranju. Kalavum samayavum biblical ayi paranjittilla
@sainudheenvp3210
19 күн бұрын
@@jijuvarughese8187നിന്റെ ആൾകാർ തന്നെയാണ് പറഞ്ഞത്... പിന്നെ ഒരാശ്വാസം ഉള്ളത് പറയുന്നത് മുഴുവൻ ഇതു പോലെ തന്നെ ആണ് so ആർക്കും വലിയ അത്ഭുതം ഒന്നും ഇല്ല
@manonmanik8855
3 ай бұрын
Jesus coming soon so all people pray to jesus
@jacobthomas3180
4 ай бұрын
With Russia.
@basilyohannan2779
4 ай бұрын
3rd world war, Gog magog war Harmagedgon War..
@mathewskurian8678
4 ай бұрын
Mostly India will be with Israel 🇮🇱
@sagygeorge9486
4 ай бұрын
No. India will be with Russia
@bensonjb6355
4 ай бұрын
Dear pastor kush Is not Ethiopias, it's Sudan.
@kunjukunjux5385
4 ай бұрын
അർമ്മഗദ്ദോൻ യുദ്ധം എതിർ ക്രിസ്തുവിന്റെ മഹോദ്രവ കാല ഘട്ടത്തിന്റെ അന്ത്യത്തിൽ നടക്കുവാനുള്ളതും ക്രിസ്തുവിന്റെ മഹത്വപ്രത്യക്ഷത വെളിപ്പെടുന്നതുമായിട്ടുള്ള കാലഘട്ടം. തുടർന്ന് ക്രിസ്തുവിന്റെ 1000 ആണ്ട് വാഴ്ച.. ഈ സമയo പിശാച് ബന്ധനത്തിലായിരിക്കും... ആയിരമാണ്ട് വാഴ്ചയ്ക് ശേഷം പിശാചിനെ ബന്ധനത്തിൽ നിന്നും അഴിച്ചു വിടും. തുടർന്ന് ഈ സാത്താൻ ലോക രാഷ്ട്രത്തലവന്മാരെ കൂട്ടിയിണക്കി, കർത്താവിനോടും അവന്റെ സൈന്യത്തോടും യുദ്ധത്തിന് പുറപ്പെട്ടുവരും. ഈ യുദ്ധമാണ് അന്ത്യ യുദ്ധം എന്നു പറയുന്ന ഗോഗ് മാഗോഗ് യുദ്ധം. അതിൽ സാത്താനെയും സൈന്യത്തെയുംതോല്പി .ച്ചു.. അഗാധ കുപത്തിൽതള്ളിയിടും. തുടർന്ന്നിത്യത......!ഇതിനെ കുറിച്ച് ഭയമായി വിശദീകരിക്കാമോ? രണ്ടു പ്രാവശ്യം ഗോഗ് മാഗോഗ് (സാത്താനും സൈന്യവും ) നടക്കുന്നില്ലല്ലോ....?
@BlessanCherian
4 ай бұрын
I will explain this in the next video.
@Rose-Jackie
4 ай бұрын
Randu pravashyam nadakkum. Everything has reflection in bible.Gog Magog yudhathil Middle East countries and Israel mathram anne. Allathe USA Russia onnum undakilla. Every country would be against Israel and they loose their country. That would lead to Jesus coming soon
@fingertips7148
4 ай бұрын
ശെരിയാ ഒരു നിരൂപണം അല്ല.. ഇദ്ദേഹം പറഞ്ഞത്. ചില വിഷയങ്ങൾ. പേർഷ്യൻ രാജാവ് ന്റെ കീഴിൽ ഹിന്ദുസ്ഥാൻ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അത് മുഴവൻ ഇന്ത്യയും പെടുന്നില്ല അഫ്ഗാൻ പാകിസ്ഥാൻ ചില പ്രാവശ്യകൾ മാത്രമാണ് അതിനു കീഴിൽ ഉണ്ടായിരുന്നത്.. അന്നത്തെ ചരിത്ര കാരന്മാർ അതിനെ ഹിന്ദ് എന്ന് പറഞ്ഞു എന്ന് മാത്രം.. നിലവിൽ ആ ഭാഗങ്ങൾ ഇസ്ലാമിക വത്കരിക്കുകയും ഇന്ത്യയിലെ നിന്ന് വിട്ട് പോവുകയും ചെയ്തു... ഗോഗ് മാഘോഗ് യുദ്ധത്തിൽ ഭാരതത്തിനു പങ്കു ഉണ്ടാവില്ല എന്ന് പറഞ്ഞത് സെരിയാണ്.. വരുവാനുള്ള യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലില് എതിരെ നിൽക്കും തെക്കിന്റെ സായിന്യം ചൈന ഇന്ത്യ ഒക്കെ ആണെന്ന് പറയുന്നത് തെറ്റായ നിരീക്ഷണ മാണ്.. ഇന്ത്യ ക്ക് ഇസ്രായേളിനോട് എതിർക്കേണ്ട കാര്യം ഇല്ല മതപരമായും ചരിത്രപരമായും നിലവിലെ സാഹചര്യത്തിലും.. ചൈനക്കും. ഏതാണ്ട് അങ്ങിനെയാണ്.. തെക്കു നിന്നും വരും എന്ന് പറഞ്ഞാൽ ഇസ്രായേലിന്റെ തെക്കു നിന്നും എന്ന് മാത്രമാണ്.. സാഹചര്യങ്ങൾ വെച്ചു നോക്കിയാൽ ബൈബിൾ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാം ആണ് ഇസ്രായേലിനു എതിരെ വരുന്ന ജാതി... ആനിലക്ക് പാകിസ്ഥാൻ അഫ്ഗാനിസ്ഥാന ഇറാൻ ഒക്കെയാണ് തെക്കിന്റെ സൈന്യത്തിന്റെ ഉത്ഭവം എന്ന് മനസിലാക്കാം.. ഇന്ത്യക്ക് ഹിന്ദുക്കൾക്ക് ഇസ്രായേലിനോടോ യേശുവിനോടോ എതിർപ്പില്ല്ല ത്ത സ്ഥിതിക്ക് ഇന്ത്യ അവസാന യുദ്ധത്തിൽ ഇസ്രായേലിനു എതിരെ വരും എന്ന് പറയുന്നതിൽ അർഥംമില്ല.. ഇന്ത്യ ഇസ്ലാമികവത്കരിക്കപെടുകയാണെങ്കിൽ ഇദ്ദേഹം പറഞ്ഞത് നടക്കുമായിരിക്കും.. പക്ഷെ അത് സംഭവിക്കില്ല.. പലരും നശിപ്പിക്കാൻ ശ്രമിച്ചിട്ടും നശിക്കാത്ത അതി പുരാതനവും ശക്തവും ആയ രണ്ടു സംസ്കാരങ്ങൾ ഒന്ന് ഹിന്ദുവും മറ്റേതു ജൂതനുമാണ്... പണ്ട് പണ്ടവർക്ക് ഒരു തുണ്ട് ഭൂമി കൊടുക്കാതെ വന്നപ്പോൾ കൃഷ്ണൻ ന്റെ സാമിപ്യത്തിൽ കുറുക്ഷേത്ര യുദ്ധം ഉണ്ടായപോലെ ഒരു refletion ആണ് ഇസ്രായേൽനും നടക്കാൻ പോകുന്നത്.. അന്നും ഭഗവാൻ പറഞ്ഞിട്ടുണ്ട് അ ധർമ്മം അതിരു കടക്കുബോൾ അവതരിക്കും എന്നുള്ളത്.. ഇസ്രായേലിൽ അധർമ്മത്തിന് എതിരെ അവതരിക്കും യേശുവായി..
@MOSSADmossad139
4 ай бұрын
Nice🫂🤍❤️sathym
@ramu9375
4 ай бұрын
Absolutely baseless! In the coming wars, there won't be any soldier fighting afoot; wars will be fought in the space. And that determines the supremacy. The prophesies that have held good so far are that of Nostradamus.
@mkmfootball2243
4 ай бұрын
War oru puthiya kariyam alla Bro man undya nalmuthal ullathannu ithu kattittur onnum thonnulla bible spritual Book annu🙏🙏
@manojrashid7605
3 ай бұрын
Antichrist on the way ILOVE MY ANTICHRIST ❤❤❤❤❤❤
@lionsap
4 ай бұрын
ഈ യുദ്ധവും വഴക്കും മാത്രമേ മതങ്ങൾ ചിന്തിക്കുന്നുളളോ?,അന്തിക്രിസ്തു,ജദ്ദാൾ,കൽക്കി 🤣🤣💰💰🔥🚀🩸⚰️
എല്ലാരാജ്യങ്ങളും ചേർന്ന് യുദ്ധം ചെയ്യുവാണെങ്കിൽ അത് അമേരിക്കക്ക് എതിരെ ആയിരിക്കും അമേരിക്കക്കന്റെ കാര്യം കട്ട പൊക 😄
@paulsontjohn
28 күн бұрын
ഇത്രേം ടെക്നോളജി ഉള്ള ഇറാന് ശാസ്ത്രരംഗത്ത് എത്ര പുരസ്കാരം കിട്ടിട്ട് ഉണ്ട് .40 വർഷം പഴക്കം ഉള്ള ഹെലികോപ്റ്റർ പ്രസിഡന്റ് പുകയായി. 70 കളിൽ അമേരിക്ക നിർമിച്ച ജെറ്റ്കൾ ഉണ്ട് അന്ന് അമേരിക്ക ഇറാഖ് യുദ്ധത്തിൽ കൊടുത്ത ആണ്.ഇന്ന് അമേരിക്ക അത് കണ്ടം ചെയ്യ്തു.കുറെ ഡ്രോൺ ഇസ്രായേലിലേക്ക് വിട്ട് ഒന്നും ഏറ്റില്ല.വെറുതെ തള്ളുകെ ഉള്ളു ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.അവിടെ ഉള്ള പ്രശ്നം തന്നെ ഇറാന് തീർക്കാൻ സമയം ഇല്ല പിന്നെ ആണ് ഇസ്രായേൽ നെ അടിക്കാൻ പോകുന്നത്. അമേരിക്ക nuclear bomb പുഴുങ്ങി തിന്നാൻ വെച്ചേക്കുവല്ല. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഇലക്ട്രോണിക് ആൻഡ് ഫൈബർ ടെക്നോളജിയിൽ വികസിപ്പിച്ച് എടുത്ത ഓട്ടോമാറ്റിക് ലോഞ്ചിംഗ് സിസ്റ്റം വഴി ഇറാനിൽ നിന്ന് ന്യൂക്ലിയർ ബോംബ് ലോഞ്ച് ആകുമ്പോൾ തന്നെ സഹകരണ നാറ്റോ രാജ്യങ്ങളിൽ നിന്നും ഇസ്രായേലിൽ നിന്നും ന്യൂക്ലിയർ ബോംബ് ഇറാനിലേക്ക് ലോഞ്ജ് ആകും ആ ടെക്നോളജി ആണ് ഇസ്രായേലും അമേരിക്കയും കൂടെ വികസിപ്പിച്ചെടുത്തത്.അമേരിക്ക തന്നെയാണ് ഇസ്രായേൽ.🇮🇱 ഇസ്രായേൽ തന്നെയാണ് അമേരിക്ക.🇺🇸 അമേരിക്കയുടെ സൈനിക ശക്തിയെ കുറിച്ച് വല്ല ധാരണയുണ്ടോ.? ഏതാണ്ട് 200ൽ കൂടുതൽ അന്തർവാഹിനികൾ. F 22 advanced raptor ഫൈറ്റർ ജെറ്റ്കൾ 230 എണ്ണം. കൂടാതെ F35 ഫൈറ്റർ ജെറ്റുകൾ. എയർ ഫോഴ്സ് ഫൈറ്റർ ജെറ്റ് ലാൻഡ് ചെയ്യാൻ 17 വിമാനവഹിനി കപ്പൽ. ഇലക്ട്രോണിക് ആൻഡ് സൈബർ ടെക്നോളജിയിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും പങ്കാളിത്തം. ഇന്നുള്ള ലോകരാജ്യങ്ങൾ നൂറുവർഷം അമേരിക്കക്ക് പിന്നിലാണ്. ആ അമേരിക്കയോട് ആണ് ഇറാൻ മുട്ടാൻ പോകുന്നത്. കൂടുതൽ അപകടത്തിലേക്ക് പോയി കഴിഞ്ഞാൽ ബ്രിട്ടൻ നാറ്റോ ഇസ്രായേലിന് ഒപ്പം ഉണ്ടാവും.ഇസ്രായേൽ അവരുടെ ജനങ്ങൾക്ക് കാഷ്വാലിറ്റി ഉണ്ടാവാതിരിക്കാൻ വേണ്ടി ജെനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയിട്ട് മുന്നറിയിപ്പുകൾ കൊടുക്കുന്നത്. അല്ലാതെ ഇറാനെ ഭയന്നിട്ട് അല്ല. ഇസ്രായേലിനെ ഇറാൻ അടിച്ചാൽ പിന്നെ മുച്ചൂടും നശിപ്പിച്ചിട്ടെ അമേരിക്ക പിൻമാറത്തുള്ളൂ. അത് ഇറാന് വെക്തമായി അറിയാം. അമേരിക്ക ഇസ്രായേലിനെ സഹായിക്കാൻ മാത്രം അല്ല. അമേരിക്കയുടെ ബേസ് ക്യാമ്പ് ഇറാക്ക് സൗദി കുവൈറ്റ് ഖത്തർ അടക്കം ഉണ്ട് അത് സംരക്ഷിക്കാൻ കൂടെ ആണ്. അറബ് രാജ്യങ്ങൾക്ക് അമേരിക്കയും ഇസ്രായേലിനെയും മാറ്റി നിർത്തി വ്യവസായ മേഖലയിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല. അറബ് രാജ്യങ്ങൾക്ക് വിവരം ഉണ്ട്.അവർ തരിഷ് ആയിക്കിടന്ന പാഴ് ഭൂമി ഈ നിലയിൽ എത്തിച്ചത് വർഷങ്ങളുടെ കഷ്ടപ്പാട് കൊണ്ട് ആണ് അത് മതത്തിന്റെ പേരിൽ തകർക്കാൻ ആഗ്രഹിക്കുന്നില്ല. 🇦🇪🇶🇦🇰🇼🇧🇭🇴🇲🇸🇦 🇯🇴🇪🇬🇮🇶
@Panamerastudios167
Ай бұрын
Edo Jesus alla Jesus ne padacha daivam?????
@kessiyasaji8776
21 күн бұрын
Amen, karthavaya yeshuve vegam varename
@Sinayasanjana
4 ай бұрын
Amen
@josephmathew3967
4 ай бұрын
Amen
@antosebastian258
4 ай бұрын
Amen
@petersamuel1969
4 ай бұрын
Actually israel centric anu karyangal ,kizhak ennu parayumbol iran, pakistan ,afganisthan ok akamallo
@BlessanCherian
4 ай бұрын
I agree. India also can be there
@gigijoseph8709
28 күн бұрын
Nothing will happen
@shajimathaimathai
17 күн бұрын
Thanks, pr:
@girishgirishbalan5466
4 ай бұрын
2ooo lokavasam kazhinju ...oro kumbidikall
@rajeswaripurushan6019
4 ай бұрын
Amen Amen Amen🙏🏻🙏🏻🙏🏻Hallelujah.... 👏👏👏👏👏👏
@rajeswaripurushan6019
4 ай бұрын
Praise the Lord🙏🏻
@rajahindustani-je2ib
4 ай бұрын
100% wrong.....
@Anonymous-io6dj
4 ай бұрын
Yes you are correct to some extent. In the 3rd world war,if there is anything such,India will lead a big force in order to establish the DHARMA. That is what Bhagvan Srikrishna declared in Geetha and He will be there at helm. After the war the Hindu Dharma,that is the Sanatana Dharma will domain the whole world,where there won’t be any Messiah Satan,priest,clergy etc. Thence on people can live in peace and pleasure.
@rosslill3349
3 ай бұрын
Anonymous. Dear Shrikrishna. all is a myth . Nobody knows where these gods go after their death , and if all these gods are coming back and reign.but Bible is clear , we exactly know where is Jesus and Bible says He will come back and reign … Jesus is the Way , Truth and Life . Through Him only inherit heaven. God bless
@bijumarkose5938
4 ай бұрын
Jesus christ my God
@marykuttytm3691
4 ай бұрын
Amen hallelujah 🙏
@venueofjith4810
4 ай бұрын
നിങ്ങൾക്കാദരാഞ്ജലി നേരട്ടെ... നാ...ന. ന ന നാ....
@thomas_chriz8235
4 ай бұрын
ആമേൻ
@JohnsonSebastian-we9cp
Ай бұрын
Thanks for teaching
@LijuGeorgeLiju-ch3oy
3 ай бұрын
Amen
@pradeeshalbert6245
4 ай бұрын
Amen 🙏
@PrasannaKumar-uq7yb
4 ай бұрын
2000 ത്തിൽ വരുമന്നു പറഞ്ഞ ക്രിസ്തു ഇതു വരേയും വന്നിട്ടില്ല ഇനിവരുമന്നു തോന്നുന്നുമില്ല എങ്ങനെവരാനാണ് ഉണ്ടങ്കിലല്ലേവരൂ പിന്നെ രണ്ടായിരത്തിലെ ലോകാവസാനം അതും നടന്നിട്ടില്ല ഒരുകുഴപ്പവുമില്ലാത് ജനങ്ങൾ ജീവിക്കുന്നു എന്തോരു ബഹളമായിരുന്നു വലിയസമ്മേളനങ്ങളും വിളിച്ചു പറച്ചിലും ലഘുലേഖ വിതരണങ്ങളും , മതം മാറ്റലുകളും , കേൾക്കുോന്നവൻ വിചാരിച്ചു പോകും ഉടനേ ലോകം അവസാനിച്ചന്ന് . കുറേ മതം മാറ്റി അന്തം അടിമകളെ ഉണ്ടാക്കി എന്നല്ലാത് ഒന്നും സംഭവിച്ചില്ല എല്ലാം വെറും കത്തീരും പൊട്ടീരുംമാത്രം . ഇപ്പോൾ അടുത്തവേലയും കൊണ്ടിറങ്ങിയിരിക്കുകയാണ് വരാനുള്ള യുദ്ധമാണ് വിഷയം
@abythomas9338
4 ай бұрын
നിന്നോട് ആര് പറഞ്ഞു 2000 ലോകം അവസാനിക്കുമെന്ന്
@PrasannaKumar-uq7yb
4 ай бұрын
@@abythomas9338 ഞാൻ എന്റെ ചെറുപ്പകാലം മുതൽ നിന്റെ യൊക്കെ പാസ്റ്ററന്മാർ വിളിച്ചു കൂവുന്നതു കേട്ടു കൊണ്ടിരിക്കുകയല്ലേ പിന്നെ ലെഘുലേഖകളും ഇപ്പോൾ ചിലപ്പം നീയൊക്കെ മാറ്റിപ്പറയും ക്രിസ്തുമതമെന്നത് കള്ളത്തരങ്ങളുടേയും അക്രമങ്ങളിലും മതംമാറ്റത്തിലും കൂടെ കെട്ടിപ്പൊക്കിയതല്ലേ
@mercyserafinamadathumpidy6174
4 ай бұрын
Shalom Shalom ❤
@johnsebastian526
4 ай бұрын
യേശു =ഏകുന്നവൻ, ജീവൻ ഏകുന്നവൻ-നൽകുന്നവൻ. JESUS=Jeans Us=നമുക്കു ജീവൻ ഏകുന്നവൻ യേശു.യേശു വാ ക്കിലും പ്രവർത്തിയിലും വിശ്വസ് തൻ. 👍🌹🙏
@BabuKoothursimon
4 ай бұрын
ഭയങ്കര കണ്ടുപിടുത്തം, തന്റെ തല ദൈവം ഇവിടെ വെച്ചത് ദൈവമക്കളുടെ ഭാഗ്യം, പോടെ പുല്ലെ
Пікірлер: 112