ഇതിനുമുമ്പ് ഒരു ആൺകുട്ടി മൽസരിച്ച് ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടിട്ടുണ്ട്
@shamilvlog9230
12 күн бұрын
ഒരു കുട്ടി കൂടി ഉണ്ടായിരുന്നു ഇതിന് മുമ്പ് അതിന് ശേഷം ഒരുത്തന് ഉണ്ടായിരുന്നു ആദ്യ റൗണ്ടില് തന്നെ പുറത്തായി
@shijobaiju8794
5 ай бұрын
വേറെ ഒരു ആൺകുട്ടി പങ്കെടുത്തു
@anugrahaanu1095
5 ай бұрын
ഇത് രണ്ടുവർഷം മുമ്പ് നടന്ന പരിപാടിയാണ് ഇതിൻറെ ഫുൾ വീഡിയോ ചാനലിൽ ഉണ്ട്😊
@benzvzvz9956
5 ай бұрын
നേരെത്തെ ഒരു 12ആം ക്ലാസ്സ് കാരൻ ചേർത്തലക്കാരെന് പയ്യൻ മത്സരിച്ചേ 50 lakh വരെ വന്നതാ. പാവം പയ്യനെ വെറും 5lakh കൊടുത്തു വിട്ടു. ഇന്നും ഓർക്കുമ്പോൾ വിഷമം തോന്നുന്നു.
@saralatk1366
5 ай бұрын
ഇതു രണ്ടു വർഷം മുൻപ് ഉള്ളതാണ്
@mrinalmurali565
4 ай бұрын
Yes
@user-eu4lj5kf5v
4 ай бұрын
പക്ഷെ എല്ലാം ഈസി ചോദ്യങ്ങൾ
@user-dk2wl4dh7k
2 ай бұрын
Aparna chechi❤😘
@gafoorkalba1319
5 ай бұрын
വയനാട് എന്ന് പറഞ്ഞാൽ തന്നെ ഉത്തരം കിട്ടും 😆
@rahmathshamsu3657
4 ай бұрын
Njanum karakyibkuthiyadh idh thane😂❤
@ancyjoseph416
4 ай бұрын
കഴിഞ്ഞ സീസണിൽ 2. 3 ആൺകുട്ടികൾ ഇങ്ങനെ നേരിട്ട് ഒരു kodikku മത്സരിച്ചിട്ടുണ്ട്. ചിലർക്ക് 5 lakhs കിട്ടിയിട്ടും ഉണ്ടല്ലോ😮
@JancysVibrantVlogs
3 ай бұрын
അതെ. പുള്ളി ചുമ്മ തള്ളിമറിക്കുന്നതാണ്😂
@snvlog2
3 ай бұрын
ഇത് പഴയത് ആണ്
@indirarajan1924
5 ай бұрын
സിംപിൾ ചോദ്യം
@alexadur4631
3 ай бұрын
അതും ആ കൊച്ചിനെ othiri sk സഹായിച്ചു
@amizubu4224
5 ай бұрын
വയനാട് എന്നു പറഞ്ഞാൽ ആർക്കും ഉത്തരം പറയാൻ കഴിയ്യും
@user-kj8lg5mt6o
4 ай бұрын
Enik varnm shoilk enganeya
@SemnaSemnafathima
Ай бұрын
I want to participate how can i
@jayasreel9552
5 ай бұрын
Easy question. CBSe പ്രൈമറി കുട്ടികളെ ഞാൻ പഠിപ്പിച്ചതാ gate way of India.
@praveenac4805
5 ай бұрын
Next episode sir
@jayakumariom5356
5 ай бұрын
Rtd.Anganwadi jeevanakkar ആണ് ഞങ്ങള് sir.40..50.വർഷത്തെ anganwadi സേവനം കഴിഞ്ഞ ജീവനക്കാരുടെ ആണ് നമ്മൾ.വെറും 2500rs ആണ് massamasamthannu നമ്മക്ക് കിട്ടുന്നത്.എപ്പോൾ എത്തും 4massangal കൊട് kittunnilla sir.ചർച്ച cheythu 5000rs aakkitharam എന്ന് thalpariyam പെടുന്നു sir
@syamalamathai7966
5 ай бұрын
ഇതിന് മുൻപ് ഒരു ആൺ കുട്ടി നേരിട്ട് ഒരുകോടിക്ക് മത്സരിചതായി ഞാൻ ഓർക്കുന്നു
@aamifoodsvlogs7449
5 ай бұрын
അതേ. ഞാനും ഓർത്തു. Sir പറഞ്ഞത് തെറ്റാണല്ലോ എന്ന്
@user-eu6zx7sw3l
5 ай бұрын
അതെ...എനിക്കും ഓർമ ഉണ്ട്
@rajijohn191
5 ай бұрын
Penkutty ennalle paranjad
@Mamadesigne
5 ай бұрын
അതെ
@favorite1media
5 ай бұрын
Idh 2yr mumbathe show aan
@vasavanmattathiparambil8164
2 күн бұрын
ആദ്യത്തെ എപ്പോയിടോട് കണ്ടപ്പോൾ നിരാശ തോന്നി ഏതായാലും അലമ്പ് കോമടിയില്ലാത്തത് നന്നായി 👌
@adilaafiya1242
5 ай бұрын
Utharam paranhu koduthu
@Aaaas1982
5 ай бұрын
കിട്ടാത്ത മുന്തിരി pulikkum😬😬
@sasidharannair8341
5 ай бұрын
Mumbai
@navamis4754
5 ай бұрын
ഇത് flowers oru kodi യിലെ 1st Episode ആണ്
@raas650
5 ай бұрын
ഇതിന്റെ തുടർ ഭാഗം ഇല്ലേ
@renjinirenjini621
5 ай бұрын
അപർണ്ണാ കുട്ടീ ഒരിക്കലും കളക്ടർ ആകരുത്, കഷ്ടപ്പെട്ട് പഠിച്ചിട്ട് ഒരു വിദ്യാഭ്യാസം ഇല്ലാത്തവരുടെ മുൻപിൽ ഓച്ഛാനിച്ച് നിൽക്കുന്ന ത്.
@syamalapsyamaalap1866
5 ай бұрын
അത് ആ കുട്ടിയ്ക്ക് ഇപ്പോൾ അറിയില്ല.ആ കസേരയിൽ ഇരിക്കുമ്പോഴേ അറിയൂ.സിനിമയിലെ കളക്ടർ അല്ല ഒരു ജില്ലയുടെ അധികാരിയുടെ അവസ്ഥ എന്ന്
@sudhac9613
5 ай бұрын
Sathyam
@nstarscomputers5594
3 ай бұрын
Junaiz ആണ് മത്സരിച്ചത് എന്നാണ് ഓർമ്മ
@jaisychacko9397
5 ай бұрын
Wow super ❤
@FouziaFousi-wh9ry
4 ай бұрын
Enik ormayund veed vekkan vendi oru 18 karan pakaduthirunnu
@user-ud5tg6wi5x
2 ай бұрын
ആരോമൽ ചേകവർ 👌
@payyannur3218
5 ай бұрын
2 year old episode
@aromalsworld5622
5 ай бұрын
പത്ത് ലക്ഷത്തിന്റെയും 20 ലക്ഷത്തിന്റെയും ചോദ്യം നാലാം ക്ളാസിൽ പഠിക്കുന്ന അതേസമയം ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന ഒരു കുട്ടിക്ക് പറയാൻ പറ്റും അത്രയ്ക്കും simple
S K N സാറിന് ഓർമക്കുറവുണ്ടായി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ ഒരു കുട്ടി മത്സരിച്ചത് മറന്നുപോയോ? കുട്ടേട്ടനോട് ചോദിച്ചു കൂടേ???🤔🤔🤔🤔🤔
@sabishaki1871
5 ай бұрын
ee episode m kazinja season le alle .ee kutye kazinja seasonil kandirnnu
@zak395
5 ай бұрын
ഇത് രണ്ട് വർഷം മുബ് നടന്നതാ
@salutekumarkt5055
Ай бұрын
ചിലപ്പോ പെൺകുട്ടിയുടെ കാര്യം ആകും skn ഉദേശിച്ചത്
@suhu.8598
4 ай бұрын
Easy questions😮
@anniec.l.1276
4 ай бұрын
Sreekantan nair മറന്നുപോയതാകും.
@JalajaAnil
4 ай бұрын
സർ എന്റെ മോനും കൂടി ഒരു അവസരം കൊടുക്കുമോ
@haseenasalim6371
5 ай бұрын
❤
@user-kx5jj1sr9s
2 ай бұрын
Flowers orukodi thudangia samayath nearit orukodik 10 chodyathilude malsarichath +2 Kari oru kuty arunu. Pinneed oru boy koodi malsarichirunnu. Njangal prekshakar onnum marannitilla sir.
@kanchanack7711
4 ай бұрын
Simple Questions😇
@rasheedbeckoden4810
4 ай бұрын
നരുന്ദ് പോലത്തെ എന്ന പരാമർശം വേണ്ടായിരുന്നു sk..പിന്നെ ശരിയുത്തരം ആയാലും കൂടുതൽ സമയം കളിപ്പിക്കുന്ന തും മതിയാക്കണം ചിലപ്പോൾ ആള് ടെൻഷൻ കൂടി എന്തേലും സംഭവിച്ചാൽ sk ഉത്തരം പറയേണ്ടി വരും
@sairabasheer764
5 ай бұрын
Aadyathe part il 2 aalkar neritu 1 crrnu malsarichu.
@shananasrin6262
5 ай бұрын
Aparnayude no tharumo
@bavapmna5520
Ай бұрын
എന്തിനാ? ഐലവായു പറയാനാണെങ്കിൽ തരില്ല!:
@faseelamoideen7562
5 ай бұрын
😮😢
@pravadak4442
4 ай бұрын
first season il randu per nerittu malsarichittund. onnu oru boy
@khairunnisaa5807
5 ай бұрын
ഒരു boy ഉണ്ടായിരുന്നല്ലോ😮
@Hanaaahhh
4 ай бұрын
Ith 2yr mumbathe aan 😊
@artips8485
4 ай бұрын
🥰
@faseelamoideen7562
5 ай бұрын
😢
@aqtharzaman7207
3 ай бұрын
Ee kutti kuttikaladaano kali enna showyil nalla contest aann😂
Пікірлер: 223