നീ എന്നാണ് വള്ളത്തിൽ കയറാൻ തുടങ്ങിയത് കൈവയലി കമ്പവലി ലൈലാൻഡ് എല്ലാ വെള്ളത്തിലും കേറി ഇഷ്ടം പോലെ മീൻ പിടിച്ചിട്ടുള്ള നമ്മൾ ഇപ്പോഴല്ലേ മോനെ ലൈലാൻഡ് ഒക്കെ വന്നത് പാരമ്പര്യമായിട്ട് മീൻ പിടുത്തക്കാരാ നമ്മള് ഞങ്ങളൊക്കെ വിളിച്ചെന്ന് നാലിലൊന്നും മീൻ എന്റെ മോൻ കണ്ടിട്ടില്ല ലോകം കണ്ട മത്തിച്ചാകര ഒരു വലയ അടിച്ചിട്ട് 48 മണിക്കൂറും തീർന്നിട്ടില്ല പല പല ക്യാരിയർ വന്നുപോയി നിന്നു ലാസ്റ്റ് വല അറുത്ത് വിട്ടാണ്മക്കളെ ഞങ്ങൾ വന്നത്
Пікірлер: 20