സൗന്ദര്യ കാര്യത്തില്‍ ഒട്ടും പുറകില്‍ അല്ല നമ്മള് സ്ത്രീകള്‍ അല്ലേ? എന്തിന് ഏറെ പറയണം നമുക്ക് വേണ്ടപ്പെട്ടവര്‍ മാത്രമുളള ഒരു ഫംങ്ങ്ഷന്‍ ആയിക്കോട്ടെ പോട്ടെ വെറുതെ ഒന്ന് പുറത്തോട്ട് പോകണം എങ്കില്‍ പോലും ഒരുക്കത്തിന്റെ കാര്യത്തില്‍ നമ്മള് പുറകോട്ട് നിക്കില്ല അല്ലേ? ഒരു തരം മത്സരം തന്നെ ആണ് ഈ കാര്യത്തില്‍ നമുക്ക് അതിന് വേണ്ടി സൗന്ദര്യ മത്സരം തന്നെ ഉണ്ട്. വിശ്വ സുന്ദരി ആര് എന്നൊക്കെ ഏറെ ആകാംഷയോടെ ആണ് നമ്മള് ഒക്കെ എപ്പോഴും ഉറ്റ് നോക്കുന്നത് അല്ലേ? എന്നാല്‍ തല്ക്കാലം സുന്ദരിമാര്‍ ഒക്കെ ഒന്ന് കേട്ടോളൂ. ഇന്‍സ്റ്റാഗ്രാമില്‍ രണ്ടലക്ഷത്തോളം ഫോളോവേഴ്സുള്ള ലൈഫ്െ്രസ്രെല് ഇന്‍ഫ്ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ, ആരാണ് കെന്‍സ എന്ന് അറിയണ്ടേ? വിശ്വ സുന്ദരി വെറും വിശ്വ സുന്ദരി അല്ല എഐ വിശ്യസുന്ദരി, അതിലും കൈ കടത്തി എഐ, എന്താന്നാല്ലേ? ആശ്ചര്യപ്പെടാനുളളത് ഉണ്ട്. അതെ ഇത് അയ്യാളുടെ കാലമല്ലേ, സര്‍വം എഐ മയം ആണല്ലോ ഇപ്പോള്‍, എന്തിന്ും ഏതി്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനെ ആശ്രയിക്കുന്ന കാലം ഇനി അധിക ദൂരം ഇല്ല എന്ന് തന്നെ പറയാം,
#kenzalayli #missaibeautypageant #worldnews
Негізгі бет ലോകം കണ്ട സുന്ദരിമാരെ വെല്ലും, ലോകത്തെ കീഴടക്കി എഐ വിശ്വസുന്ദരി | Kenza Layli, world's first Miss AI
Пікірлер: 12