എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ പോലെ.. എത്ര കേട്ടാലും മതിവരാത്ത കവിത പോലെ.. എത്ര വായിച്ചാലും മതിവരാത്ത കഥ പോലെ... 2022 വേർഡ് കപ്പ് അര്‍ജന്റീനയുടെ പോരാട്ടം 💙💙💙💙💙💙
@RashidRashid-hk7jd
9 ай бұрын
ഒരുപാട് സന്തോഷത്തോടെ ഉറങ്ങിയ ഒരു രാത്രി ആയിരുന്നു അന്ന്
@ananyaaaa1
9 ай бұрын
Orangathaa oru ratri ayirunnu
@yasararafath6447
9 ай бұрын
കിടന്നിട്ട് ഉറകം കിട്ടാത്ത ഒരു രാത്രി ആയിരുന്നു😊
@alifanputhuveettil9493
8 ай бұрын
Avdenn angot pinne orakkamillatha ratriyum😂😂
@RashidRashid-hk7jd
8 ай бұрын
@@alifanputhuveettil9493 ബ്രസീൽ ഫാൻസ് karkk
@mansoorn4273
8 ай бұрын
Urakkamillatha raathrii❤❤❤❤
@shanushahan9859
8 ай бұрын
സൗദിയോടുള്ള ആ തോൽവി കാരണം ആണ് അർജന്റീന cup അടിച്ചത്. ,ആ ഒരൊറ്റ തോൽവി കൊണ്ട് ടീമിന്റെ മൊത്തം മെന്റാലിറ്റി മാറി 💙💙
@abhimessi7263
9 ай бұрын
ഇപ്പൊ കാണുമ്പോൾ പോലും കണ്ണിൽ നിന്ന് അറിയാതെ വെള്ളം വരുന്നു 🥺🇦🇷❤
@mineshpm5643
9 ай бұрын
എത്ര കണ്ടാലും കേട്ടാലും മതി വരാത്ത ഒന്നാണ് മെസ്സി ❤
@leo_messi_goat30
9 ай бұрын
Vamos Argentina ❤🩹🇦🇷💙 Vamos messi ❤🩹🐐😘
@bajeeshmmkaithakkal
9 ай бұрын
ഫൈനൽ മൽസരം ഇനി ഒന്ന് ഇതു പോലുണ്ടാവില്ല .... വേൾഡ് കപ്പ് ഫൈനൽ ... 3-3 (4-2)
@vineethvijayan2259
9 ай бұрын
കഥ തുടരണം......❤ അനന്തമായി 😍 waiting 😍
@naachinmt6159
8 ай бұрын
അല്പന് ഐശ്വര്യം വന്നാൽ അര്‍ധരാത്രിയും കുട പിടിക്കും എന്ന് കേട്ടിട്ടില്ലേ അതാണ് soudi arabia ചെയ്തത് മുറിവേറ്റ സിംഹത്തിന്റെ ഗർജ്ജനം എന്നൊക്കെ കേട്ടിട്ടില്ലേ അതായിരുന്നു arjentina യുടെ പിന്നീടുള്ള കളി ❤
@faizalsaliyar9343
9 ай бұрын
അന്ന് ഒരാൾ ഒരു വാക്ക് തന്നിരുന്നു ആ വാക്ക് ഇന്ന് പുള്ളിയുടെ ഷെൽഫിൽ ഇരിക്കുന്നു
@Foot__laps
8 ай бұрын
?
@physco5
6 ай бұрын
@@Foot__lapsnthye
@jinuaugustine6566
4 ай бұрын
👏👏🔥🔥👍👍
@MuhammadAdnan-gh3qt
9 ай бұрын
എത്ര കേട്ടാലും മതിവരില്ല ആ കവിത ആ കഥ കലോടി ചിറകിലെ അടിച്ചത് ഒരു വേൾഡ് കപ്പ് മാത്രമല്ല അവരുടെ സ്വപ്നമാണ്
@nisaam215
3 ай бұрын
ഞങ്ങൾ വിശ്വസിച്ചത് ഒരു ടീമിനെയല്ല.. ഒരു മിശിഹായെ ആണ് അത് അന്തവിശ്വാസം ആവില്ല
@vipinvipindas7921
8 ай бұрын
ഇനിയും ഇനിയും മുന്നോട്ട് വാമോസ് അർജന്റീന 🔥🔥🔥🔥🔥🔥
@halahulayt4064
9 ай бұрын
Goat completed❤️fans happy♥️🔥
@sankrixhna
9 ай бұрын
Vamos Argentina The voice 🍻
@SankarBagat-u8y
9 ай бұрын
അടുത്ത. മാസം. കോപയും തൂക്കും 👌👍
@rejulalalat2740
8 ай бұрын
Maradona cup edukombol enik cheriya orma mathre ulo. annu fan ayathanu e teaminte pakshe manasu niraye santhoshikkan 35 varsham kathirikendi vannu. Ithrakum santhosham enik ente mon undayapol polum thoniyila
@Mst11-q9k
9 ай бұрын
Vamos Argentina 🥺🥰💙🤍
@aslam415
9 ай бұрын
Vamos💙💙💙🔥🔥
@sachinsachu6881
9 ай бұрын
Ee kalli kand karanju pooya oru nimisham ind but pine nadanath charithram aay mari still messi love Argentina, 🇦🇷🇦🇷🥹🥹😊
@shafeer-bx4dq
9 ай бұрын
Vamos🇦🇷🔥
@SadiqaliSadiq-km6gk
8 ай бұрын
❤️വാമോസ് 🇦🇷❤️⚽️
@ShidinNujoom-jb1ic
8 ай бұрын
What a presentation🎉waiting for part 2❤
@lzeee
8 ай бұрын
Never Ever Forget 💙🤍💙🤍
@AlfarisAlaseel
9 ай бұрын
Ee oru content vech ethranaal pidich nikkum... ithppol kollan 1 kazhinjile
@leo_messi_goat30
9 ай бұрын
Ayin anne evide arum vilich veruthiyillalo ni vene kandal Madhi
@madx721
9 ай бұрын
Broki ethagillum problem indo avnu ishtullthu avn idumm
@Minshaj-m3v
9 ай бұрын
😮😮😮😮
@anjalimadhavisunil5881
9 ай бұрын
2026 ൽ 4 മത്തെ world കപ്പ് ഞങ്ങൾ എടുക്കും വരെ ഇത് കാണും. പിന്നെ തുടർച്ചയായ രണ്ടാമത്തെ കപ്പ് നേട്ടത്തെ കുറിച്ച് ആകും content
@jithusanthoshvarghese6794
9 ай бұрын
But ith kaanumbo njangalk undakunna romanjathil oru kuravum illa🥹🇦🇷❤️
Пікірлер: 63