ഇനി ലക്ഷ്യം ആ കനക കിരീടം 🥺 ഖത്തർ ലാസ്റ്റ് ചാൻസ് ഹോപ്പ് leo 💞
@abhikalakshmia.r5ba.r734
2 жыл бұрын
Yes
@sulekhar7692
2 жыл бұрын
💙🤍💋
@Vamossss-mz9er
2 жыл бұрын
Loading 👀❤️
@messi2546
2 жыл бұрын
🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭
@abhiram9202
2 жыл бұрын
Sulthaan✨️✨️😌💛💛💛😐
@user-cz9pr2jg8x
Жыл бұрын
മെസ്സി വേൾഡ് കപ്പ് നേടിയത്തിന് ശേഷം കാണുന്നവർ undo❤
@safuvansanjeeri8775
24 күн бұрын
Video ഇറങ്ങിയിട്ട് 1 വർഷം ആയിട്ടുള്ളു
@sapien9567
2 жыл бұрын
എന്റെ സഹ അർജന്റീന ആരാധകരോട്.. ഇപ്രാവശ്യം അഹങ്കരികരുത്, എപ്പഴൊക്കെ ടീമിന്റെ മികവിൽ അഹങ്കാരിച്ചിട്ടിണ്ടോ അപ്പോഴൊക്കെ അവസാനം പണി കിട്ടിയിട്ടുണ്ട്... നമ്മൾക് മെസ്സിയെയും സ്ക്കളോണി യെയും പിന്തുടരാം... എല്ലാ വിജയങ്ങളിലും വിനയത്തോടെ നിൽക്കാം പ്രതീക്ഷയോടെ....വന്ന വഴിയും പൊഴിഞ്ഞ കണ്ണുനീരും മറക്കാതെ........ വാമോസ്💙
@anoopmathew5434
2 жыл бұрын
Yes
@vimaljose8299
2 жыл бұрын
Yss
@sabucsabuchandra5714
2 жыл бұрын
🇦🇷🇦🇷🇦🇷🇦🇷❤❤❤❤❤🌹🌹🌹🌹🌹🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@Under_10.-
2 жыл бұрын
Oru ahangaravumilla Nallonam kalichu kanda mathi
@sharjas8590
2 жыл бұрын
Ini ahangarikkuka thannevvenm with vere level teaman payaya teamalla
@sribeesh
2 жыл бұрын
ഈ കളിയെ കുറിച്ച് ഇതിലും നന്നായിട്ട് വിവരിക്കാനോ വർണ്ണിക്കാനോ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ❣️❣️❣️❣️
@mubisakeermubi7529
Жыл бұрын
True
@sreenathpeelu258
Жыл бұрын
കണ്ണ് നിറഞ്ഞു പോയി മച്ചനേ
@nizaransary3323
Жыл бұрын
Thanks for the valuable comment ❤️
@renjith.rathira1037
Жыл бұрын
💞
@subscriptionyoutub
Жыл бұрын
kzitem.info/news/bejne/lYKelqpre4Zni6A
@Linsonmathews
2 жыл бұрын
Finalissima 😍 ലാറ്റിൻ ടീമിനെക്കാൾ മികച്ചതാണ് യൂറോപ്യൻ ടീം എന്ന് എമ്പാപ്പേ പറഞ്ഞതിന്റെ അടുത്ത ദിവസം... ഫുട്ബോൾ മിശിഹാ ആ കപ്പ് ഉയർത്തി 💪🇦🇷🇦🇷🇦🇷
*ഒരു വർഷത്തിന് ഇടക്ക് 🔥🔥രണ്ട് മേജർ കിരീടം 🔥🔥🔥😎😎😎കപ്പില്ല പറഞ്ഞവര്ക്ക് 🔥🔥അണ്ണാക്കിൽ ആണല്ലോ ഇപ്പോ*
@AnsarHassain235
Жыл бұрын
2nd etha
@AnsarHassain235
Жыл бұрын
1 Copa merica
@AnsarHassain235
Жыл бұрын
2nd etha
@hareeshh6412
2 жыл бұрын
മെസ്സി എന്ന അതുല്യ പ്രതിഭയെ നമ്മൾ വാഴ്ത്തുമ്പോളും, അര്ജന്റീനിയൻ ടീമിൽ കിട്ടേണ്ടുന്ന അംഗീകാരവും, വാഴ്ത്തലുകളും കിട്ടുന്നുവോ എന്ന് സംശയം തോന്നുന്ന ഒരു മാസ്റ്റർ പ്ലേയർ ഉണ്ട്. The One and Only ANGEL DI MARIA ❤️
@shahikassa5064
Жыл бұрын
Yes bro ടീമിനു വേണ്ടി കളിക്കുമ്പോൾ ഡി മരിയ കൂടുതൽ അപകടകാരിയാവും കുട്ടിത്തം മാറാത്ത angel❤️❤️❤️🌹എന്തോ ഒരിഷ്ട്ടമാണ് ❤️
@muhammedasharaf1298
Жыл бұрын
ഡി മരിയ അതൊരു ജിന്നാണ് ബഹൻ 🔥🔥🔥🔥 മെസ്സി എന്ന വന്മരം ഗ്രൗണ്ടിൽ ഉള്ളപ്പോൾ മെസ്സിയെക്കാൾ അഭാകടകാരി ഡിമാറിയ ആണ് കാലം തെളിയിച്ച സത്യം 2014 ജർമനിയെ നേരിടുമ്പോൾ ഡിമാറിയ ഗ്രൗണ്ടിൽ ഇണ്ടായിരുന്നു എങ്കിൽ ആ കനക കിരിടാം അന്ന് അർജെന്റിനയിൽ എത്തിയാനെ ഒന്ന് ഓർക്കുമ്പോൾ കഴിഞ്ഞപോയ നഷ്ടങ്ങൾ ആയിരുന്നു ശെരി അല്ലങ്കിൽ ഇതുപോലത്തെ ഒരു ടീമിനെ നമുക്ക് അടുത്തൊന്നും കാണാൻ പറ്റില്ലായിരുന്നു
@youarenotalone214
Жыл бұрын
ഒരുപാട് ഫൈനലുകൾ നമ്മൾ തോൽക്കാൻ കാരണം ഇദ്ദേഹത്തിന്റെ അഭാവം ആവാം
@abhinandsk3624
11 ай бұрын
Angel dimaria❤️
@LINEEKICHU
Жыл бұрын
ഇന്ന് ഇത് കാണുന്ന അർജന്റീന ഫാൻസ് ഉണ്ടോ?
@leo__efx_
Күн бұрын
26/06/2024 Chile vs Argentina match kazhinj kanunnu 🥺🪽💋
@prajithpnair5107
2 жыл бұрын
2014 world cup ഫൈനൽ പൊരുതി തോറ്റ് തലകുനിച്ച് നടന്നുപോയ അന്ന് മനസ്സിൽ കേറിയതാണ് ഈ മനുഷ്യനോടുള്ള സ്നേഹം, അവിടെ മുതൽ ആഗ്രഹികാൻ തുടങ്ങിയതാണ് ഒരു രാജ്യാന്തര കിരീടം അതിന്റെ ആവിശ്യം ഒന്നുമില്ല അദ്ദേഹം ആരാണെന്നു തെളിയിക്കാൻ എന്നാലും ആ കിരീടം ചൂടി നിൽക്കുന്ന leo കാണാൻ ഏറെ കാത്തിരുന്നു,ഇന്ന് അതെല്ലാം ഓരോന്നായി നേടുകയാണ് മിശിഹാ. ഇനി ആ വിശ്വകിരീടമാണ് അതിനായി ഓരോ football പ്രേമികളും കാത്തിരിക്കുന്നു. Leo😍 Vamos🇦🇷
@franklinrajss2310
2 жыл бұрын
ആ ഹിഗ്വെയ്ൻ ഒരു അവസരം നന്നായി ഉപയോഗിച്ചില്ല. പിന്നെ എയ്ഞ്ചൽ ഡി മരിയക്ക് പരിക്ക് പറ്റാതിരുന്നെങ്കിൽ മെസ്സിക്ക് അന്ന് തന്നെ ലോകകപ്പ് കിട്ടുമായിരുന്നു. വിധിയുടെ കാര്യം 🤦
@prajithpnair5107
2 жыл бұрын
@@franklinrajss2310 വിധി ആണ് bro 😢 പക്ഷെ കാത്തിരുന്നു കിട്ടുമ്പോൾ കിട്ടുന്ന സന്തോഷം അത് ഖത്തറിൽ കിട്ടുമെന്ന് പ്രേതീക്ഷിക്കാം 🔥
@unnikuttan_007
2 жыл бұрын
🇦🇷🇦🇷💙
@Zinan12666
2 жыл бұрын
@@prajithpnair5107 കിട്ടും bro അത് നമ്മക്ക് തന്നെ കിട്ടും ആ കനകകിരീടം 🏆 Hope.... 💙🤍🇦🇷
@vishnuck2151
Жыл бұрын
കരഞ്ഞു പോയി ബ്രോ. ലിയോ ❤ വാമോസ് അര്ജന്റീന 💙
@adarsha0084
2 жыл бұрын
തോൽവിയിൽ പതറാതെ തിരിച്ച് വന്ന ടീം തോൽവിയിൽ തളരാതെ ഉറച്ചു നിന്ന ലിയോ എന്തോ ഈ മനുഷ്യന്റെ വീഡിയോസ് കാണുമ്പോ അവസാനം കണ്ണുനീർ വരും
@Footballmania789
2 жыл бұрын
❤️
@jithendrajith340
2 жыл бұрын
💯
@mohammednishad6590
2 жыл бұрын
😘
@rafiaapu8084
2 жыл бұрын
😊❤️
@ajsal1010
2 жыл бұрын
💯🥺
@shanvlog3866
2 жыл бұрын
Uffff രോമാഞ്ചം മുത്തേ നിന്റെ അവതരണം 💙🇦🇷💙🇦🇷💙🇦🇷💙
@Footballmania789
2 жыл бұрын
❤️❤️
@n_isha_n__p__n_asi_m1687
2 жыл бұрын
ഇനി ആ കനക കിരീടം മാത്രം ബാക്കി. ഇനി അത് കിട്ടിയില്ലെങ്കലും അന്നേക്കും ഇന്നേക്കും ഇനി അവസാനം വരേക്കും *vamos argentina* no hype only hope
@sumeshvasu7524
2 жыл бұрын
❤️🇦🇷⚽
@hillarhillar4163
Жыл бұрын
Messi😡😠😍😍😍😠😡
@amalpp7294
Жыл бұрын
@@hillarhillar4163 paalkuppi spotted 🍼
@ridhakhalid9568
Жыл бұрын
Kitti makkaleeee 🥺🥺🥺
@ranneshmm8659
Жыл бұрын
ഇനിയൊന്നും ലഭിച്ചില്ലെങ്കിലും അയാൾ ലോകഫുട്ബാളിന്റെ ഇന്നേവരെയുള്ള ചരിത്രത്തിലെ എക്കാലത്തെയും രാജാവ് തന്നെയാണ്.love you ലിയോ love you അര്ജന്റീന ❤❤❤👍👍👍👍
@user-ez7nt2ir7n
2 жыл бұрын
ഈ കപ്പൽ മുങ്ങില്ല സാർ... ഇതിനൊരു കപ്പിത്താനുണ്ട്... എല്ലാം നിയന്ത്രിക്കുന്ന ഒരു മായാജാലക്കാരൻ 😊♥️
@@amanjuvais9839 കപ്പലിൽ എല്ലാം നിയന്ത്രിക്കുക കപ്പിത്താനാണ്... എന്ന് കരുതി ബാക്കി അരും വേണ്ടേ?
@sarathsankarapuri7493
Жыл бұрын
@@amanjuvais9839 ഇപ്പൊ മനസ്സിലായോ...
@mubshimakkarayil2498
2 жыл бұрын
നിസാർ അഹ്മദ് അൻസാരി🇦🇷💙💙 💙voice
@kamarudheenkaami2152
2 жыл бұрын
Miraanu pullikku peru sherikkum pronounce cheyyaan polum ariyilla
@basimomer4255
2 жыл бұрын
Ee kali Wembleyil irunn nerit kanan patti. It was a dream come true moment. ❤️
@subhannavas3007
2 жыл бұрын
😍
@RashinbabuMuhammed
2 жыл бұрын
Ejjaathi presentation 🔥🔥🔥🔥🔥 Oro angentina aradhakanm romancham kollum vidham😍😍
@OUTSHOT_FF
2 жыл бұрын
Vamos Argentina 🇦🇷💥💕 Messi💥❤
@RK_STORE10
Жыл бұрын
ഞാൻ എല്ലാം കൊണ്ടും ഭാഗ്യം ഇല്ലാത്തവൻ ആണ് ഒരു കാര്യം ഒഴിച്. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ 🥺💕
@brnthn
2 жыл бұрын
ഉയിരാണ് മെസ്സി... ജീവനാണ് അർജന്റീന 💙🤍
@shamiliqbal6352
Жыл бұрын
മെസ്സിയും കൂട്ടരും world cup നേടിയ ശേഷം സംതൃപ്തിയോടെ ഒന്നൂടി കാണാൻ വന്ന ഞാൻ... 🥳
@Shafeer5345
2 жыл бұрын
Vamos ARGENTINA 💙💙🇦🇷🇦🇷
@itsfalcongaming2466
Жыл бұрын
"ചുംബനമേറ്റ കിരീടമേ നിനക്ക് അഭമിക്കാം നിനക്കായി ആ വിമ്പ്ളിയിൽ ആദ്യ ചുംബനം നൽകിയവൻ നിനക്കായി ആടിയത് പോലെ ആടാൻ മറ്റൊരുത്തനും ഈ ഭൂമുഖത്തില്ല" Uff...what a words ❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@nizaransary3323
Жыл бұрын
❤️
@ansifumer5572
Жыл бұрын
ഈ ടീമിൽ വല്ലാത്ത പ്രതീക്ഷയാണ്. Vamos Argentina😘😘
@rishhaahh
2 жыл бұрын
*എന്നും* *എപ്പോഴും* *Vamoss* ♥️👀🇦🇷🥺
@fairoospookkottur831
Жыл бұрын
എന്തൊരു അവതരണം ❤️❤️❤️ വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയി ❤️❤️❤️arg ❤️❤️❤️
@user-hy1ii6cv7d
Жыл бұрын
ഇത് കേട്ടാൽ കരച്ചിൽ വരും അത്ര നല്ല വിവരണം 👍👍👍🇦🇷
@user-bilaljohnkurishingal369
Жыл бұрын
ലോകത്തു നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള് ടീം ഏതെന്ന ചോദ്യത്തിന് ഫിഫ വേൾഡ് കപ്പ് ടിക്കറ്റിനുള്ള ഡിമാൻഡ് മാത്രം നോക്കിയാൽ മതി. ടിക്കറ്റ് എടുക്കാനുള്ള രണ്ട് ഘട്ടത്തിലും ഫിഫയെ പോലും അതിശയിപ്പിച്ചു കൊണ്ട് അർജന്റീനയുടെ ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റു തീർന്നു. എന്നാൽ പഴയ പ്രതാപത്തിന്റെ പെരുമയും പറഞ്ഞു വീമ്പടിച്ചു നടക്കുന്ന ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച മത്സരം ആകുമെന്ന് കരുതുന്ന brazil vs camaroon മത്സരത്തിന്റെ ടിക്കറ്റ് പോലും ഇപ്പോഴും വിറ്റു തീർന്നിട്ടില്ല 😂😂😂😂 അർജന്റീനയുടെ പ്രീ ക്വാർട്ടർ വരെയുള്ള മാച്ചുകൾക്ക് ആർപ്പു വിളിക്കാൻ ഞാനും ഉണ്ടാകും സ്റ്റേഡിയത്തിൽ. ഇൻഷാഹ് അല്ലാഹ് 🤲 king is always king. Argentina 💪💪💪💪🇦🇷🇦🇷🇦🇷👍👍👍
@dkand4kvibes
Жыл бұрын
2022 ഖത്തർ ഫിഫ ലോകകപ്പ് കിരീടം 👑 നേടി ലയണൽ മെസ്സിയും ടീമും 🇦🇷🇦🇷🏆. എന്തൊക്കെ സ്ഥാനം പറഞ്ഞ് ഇനി ആരൊക്കെ വന്നാലും, പോയാലും.. ഞങ്ങൾ അർജന്റീന ആരാധകർക്ക് ഇത് മതി..പ്രിയ സ്കെലോണീ വാക്കുകൾക്കതീതമായ ഞങ്ങളുടെ സ്നേഹം നിങ്ങൾക്ക് എന്നും ഉണ്ടാകും 💯. ഞങ്ങളുടെ മെസ്സി നേടാനുള്ളതൊക്കെ നേടി കഴിഞ്ഞു 🏆🇦🇷. അതും എന്റെ ഈ ജനറേഷനിൽ എനിക്ക് കാണാൻ സാധിച്ചു. മതി.. ലിയോണൽ മെസ്സി ഈ ഒരു ഇതിഹാസം mario kempes, Diego maradona ക്ക് ഒപ്പം റൊസാരിയോ തെരുവും ലോകവും ഞങ്ങളും വാഴ്ത്തിപ്പാടും.ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ മുൻപുള്ള താരങ്ങളെ ഓർക്കുന്ന പ്രമുഖരുള്ളപ്പോൾ .. ഞങ്ങൾക്ക് പറയാം ആ പ്രമുഖ ടീമുകളിൽ ഇന്ന് അവശേഷിച്ച പ്രമുഖരിൽ വിരമിക്കും മുന്നെ ഈ കാലഘട്ടത്തിൽ അവരിൽ ആദ്യമായ് ചരിത്രത്തിന്റെ ഏഡുകളിൽ തങ്കലിപികളാൽ ലോകകപ്പ് എഴുതപ്പെട്ട താരം ..അതും ഒന്നിലേറെ ഒട്ടനവധി ചരിത്ര റെക്കോഡുളുമായ് "ലിയോണൽ മെസ്സി💙🏆🇦🇷😍 ഈ ഒരു അഭിമാന നേട്ടം മതി. ഞങ്ങൾ തൃപ്തരാണ്.😍
@aslamnazar6837
2 жыл бұрын
vamos argentina 🇦🇷 💙 vamos messi 🇦🇷 💙
@thanvi369_Shorts
Жыл бұрын
ന്റെ മോനെ ഈ വീഡിയോ ഈ ലോക കപ്പ് ടൈമിൽ കാണുമ്പോൾ ntho ഒരു എനർജി വന്നത് പോലെ aahn നമ്മള കൊണ്ട് പറ്റും 😌🔥 വാമോസ് അർജന്റീന
@anvaranvar6471
2 жыл бұрын
Last chance 🇦🇷🇦🇷 vamos Argentina
@shinoajekar5629
2 жыл бұрын
Vamos Argentina 💙🇦🇷🤍💪 Vamos Leo 💙🐐👑
@user-te3wt5xb4d
Жыл бұрын
എന്തൊരു അവതരണം ആൺ ബ്രോ 👍👍👍🔥🔥🔥എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല ❤️❤️❤️
@itsmesree4321
2 жыл бұрын
രോമാഞ്ചിഭികേഷൻ ON THE PEAK ✨✨✨❣️❣️
@sreemon9148
2 жыл бұрын
Vamos🇦🇷🇦🇷♥️♥️
@jameelameelu7792
2 жыл бұрын
Argentina Vs Estonia match ithpole parayo
@skullgbryt2611
2 жыл бұрын
Today india match നാളെ recreat cheyyo❤❤🤩
@renjith.rathira1037
Жыл бұрын
ഇത് ഞാൻ എത്ര മാത്രം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല ലവ് u മാൻ
World cup നേടിയ ശേഷം. Copa america 2024. ആദ്യ മത്സരം കാനഡയെ 2-0 ന് തകർത്ത ശേഷം ഇത് കണ്ടവരുണ്ടോ.
@anuboby1134
Жыл бұрын
Argentina loka cup first match thotu 😭 karayathe pidichu ninnu ennal trollukal മാത്രം ആയിരുന്നു എന്നിട്ടും കളി ജയിക്കാനാകും എന്നാ വിശ്വാസം that is the specialiti of *ARGENTENA* 💔🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@savalaVada.
2 жыл бұрын
ഇത് leo എന്നാ വലിയമാനുഷിൻ എന്റെ ഒരു big സെല്യൂട്ട് 🥺 tha real King 🇱 🇪 🇴 🇲 🇪 🇸 🇸 🇮
@MunnasVlogs
Жыл бұрын
This Little Man Deserved " The Golden Cup" all the best
@thesiblife2854
Жыл бұрын
എത്ര കണ്ടാലും രോമാഞ്ചം വരും ഈ വീഡിയോ കണ്ടാൽ 🔥💥❤️
@Footballquestion
Жыл бұрын
എന്തൊരു മനുഷ്യനാണ് ഇയാൾ 😚😘
@muhammedasharaf1298
Жыл бұрын
കാലം കാത്തുവെച്ച ഒരു നീതി ഇണ്ട് അതു ഇപ്പോൾ നടപ്പിലാക്കുന്നു അതാണ് സ്കോളനിപട മുന്നേറ്റം മെസ്സി ഡിമാറിയ ഇവരുടെ കൈകളിൽ സുരക്ഷിതം ഒപ്പം മാർട്ടിനസ് അൽവരസ് ഡിബാല ഇതിൽ ആര് വന്നാലും എതിരാളികൾ ഭയക്കണം മദ്യനിരയിൽ എതിരാളികളെ പിടിച്ചു കെട്ടാൻ ഡിപോൾ റോഡിഗ്രിസ് പരെടാസ് ലോസെസോ ഒപ്പം പപ്പുവും പലസിയോസും പ്രേധിരോധം അതു ഒരു കോട്ടപോലെ ഉറച്ചതാ വിങ്ങുകളിൽ ആകുന മോളിന അവരോടൊപ്പം നിൽക്കാൻ ഫോയിതു ടെഗ്ലിയാഫിക്കോ 🔥🔥🔥 സെൻഡർ ബാക്ക് റോമിറോ ഒറ്റമണ്ടി ഒപ്പം പരെടാസും ലിസാൻഡ്രോയും പിന്നെ ഗോൽ വളക്ക് മുന്നിൽ എമി ഒപ്പം മുസ്സോ അർമനി ഇതു ഇപ്പോൾ നിലവിലെ ടീം മോളിന പലസിയുസ് തുടങ്ങിയവർ വേറെ അവരും അവരുടെ കഴിവു തെളിയിച്ചവർ ആണ്
ഒരുപാട് സന്തോഷിപ്പിച്ച മത്സരംപോലെ ഒരുപാട് സന്തോഷിപ്പിച്ച വീഡിയോ.... Great work 👏🏼👏🏼
@anasnazar8186
Жыл бұрын
ഈ വീഡിയോ കാണുമ്പോ ന്റെ ഡ്രസ്സ് അര്ജന്റീന ജേഴ്സി ആയിരുന്നു.വല്ലാത്ത ഒരു ഫീൽ തന്നെ ആണ്.... Vamos Argentina 🇦🇷✨️
@shafeekmukkam4606
2 жыл бұрын
ഞങടെ ആശാൻ സ്കെലോണി 🇦🇷🇦🇷🔥🔥
@statusworld9963
Жыл бұрын
ഇന്ന് ഇയാൾ ലോക ചാമ്പ്യൻ 💙💙💙🇦🇷🇦🇷🇦🇷leo the goat
@brijinb42
Жыл бұрын
""""Chumbanametta kireedama ninakkabhimanikkam, Ninakkadhyam chudumutham thannavan ninakkayi adiyathu pola adan Lokathilarkkum avilla """ WHAT A WONDER FULL WORD
@The_N_vlogger
Жыл бұрын
Ee video oru 20 thavanna kandukamum athrakum touching ane.. Leo💗
@itsfalcongaming2466
2 жыл бұрын
ഒരു അര്ജന്റീന ഫാനിനും ഈ വീഡിയോ കണ്ണുനിറയാതെ കാണാനാകില്ല.....😊😊😊😊
@muttamanoj6059
Жыл бұрын
ഇനി അത്തറിന്റെ മണമുള്ള ഖത്തറിലേക് ആ സ്കാലോനിയുടെ നീല വര കുപ്പായകാർ💖🇦🇷 Leo messi💋 Di maria💖 Hope🙏
@gramatipstricks1658
2 жыл бұрын
Vamos Argentina ❤️🥰
@muthumannilpady8537
2 жыл бұрын
അവതരണം കിടു 💥🔥💥🥰😍🥰😍🥰💙💙
@sandeepthomas1140
Жыл бұрын
അന്നും ഇന്നും എന്നും... Argentina Fan❤❤❤
@statusmaker7275
Жыл бұрын
Worldcup inni verume 3 1/2 masame bakki. Ee pravishathe cup argentina adicharnakil. Hope 🇦🇷 will win the qatar worldcup 💯
@abinsmusics
2 жыл бұрын
അവസാനം കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല. VAMOS Argentina VAMOS MESSI🇦🇷🇦🇷
@mse___8985
Жыл бұрын
മച്ചാനെ അത് പൊരളിയ.കിംഗ് leo
@bobinbenny9254
Ай бұрын
അർജെന്റിന ജയിക്കുമ്പോൾ നമുക്ക് ഇത്രയും ആവേശം ആണെങ്കിൽ അർജെന്റിന ആരാധകർ എത്ര സന്തോഷിക്കും
@sarfeedali1056
2 жыл бұрын
Ini namnude yudham aarambikkunnadh avide atharinte manam ulla Qataril💥🇦🇷👑🦁🏆
@actressclub5841
2 жыл бұрын
Video avatharanam ❤️✨✨✨ no words big salute 🙏
@Footballmania789
2 жыл бұрын
❤️❤️❤️
@chathikathechandhu5892
2 жыл бұрын
*VAMOS* 💙
@sarathcherapurath3957
2 жыл бұрын
അത്തർ മണക്കുന്ന ഗത്തർ അയാളെ ഒരുപാട് മോഹിപ്പികുന്നുണ്ട്
@amanjuvais9839
2 жыл бұрын
Ellaavareyum
@noufalkl1020
2 жыл бұрын
Manchini യുടെ 4-4-3 enna ശൈലിക്ക് scaloni യുടെ 4-4-2 എന്ന തകർപ്പൻ പൂട്ട് 💥💥💥❤❤😍 Vamos 🇦🇷🇦🇷🇦🇷
@ajithkumar3206
Жыл бұрын
കണ്ണുനിറയാതെ കാണാൻ കഴിയുന്നില്ല thanks bro
@shajithshajith7856
Ай бұрын
Nalla avathranam bro keep it
@noahnishanth9766
Жыл бұрын
ഇതിലും നല്ലൊരു കളിവിവരണം ഇനി സ്വപ്നങ്ങളിൽ മാത്രം...
@leoboy9041
2 жыл бұрын
Poli romanjification
@storymaker_____
2 жыл бұрын
Last one minute. Goosebumps
@jonamjcchesss7159
2 жыл бұрын
polich bro
@sinshasherin5217
Жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല 😍❤️
@muhammedhaseeb7510
2 жыл бұрын
Bro thangalude voicum Argentina yude kaliyum kand romanjam kayari we proud of you bro
@Footballmania789
2 жыл бұрын
❤️
@kurukshetrawar6680
2 жыл бұрын
അർജന്റീന ഒരു വികാരമാണ്
@argentina1O
Жыл бұрын
2022 world cup ഉം കൂടി ഞങ്ങൾക്കു എടുക്കണം
@vsmleo2518
2 жыл бұрын
Enthoru avatharanam romanjam 💕💞
@storymaker_____
2 жыл бұрын
11:02 അന്ന് commentator പറഞ്ഞ ആ ഫുൾ ഡയലോഗ് ചേർത്തു ഒരു വീഡിയോ ചെയ്യുമോ. "The situation is bad for Argentina, It's bad. The team is bad. This team is no good. There is no structure, No plan" oru status video pole pinne insta ill reels pole short aaitt video cheythal nalla reach kittum
@vishnudinesh3562
Жыл бұрын
Well Presented Broi Go-ahead👏👏👏👏 Last BGM superb 🔥
@visakhkr6799
2 жыл бұрын
Goosebumps and tears😍😪
@ivanavako8442
Жыл бұрын
ee കളിയിൽ 2nd halfil 70 മിനിറ്റ് കഴിഞ്ഞ് ശ്രദ്ധിച്ചാൽ ഒരു കര്യം മനസിലാകും... ഒരു ടീം മുഴുവൻ അവരുടെ നായകനെ കൊണ്ട് ഗോൾ അടിപിക്കാൻ നോക്കുന്നത്... thats messi... അവന്മാർ അർജൻ്റീനക്ക് വേണ്ടി ആണോ മെസ്സിക്ക് വേണ്ടി ആണോ കളിക്കുന്നത് എന്ന് ചിലപ്പോൾ തോന്നി പോവും💙💙
@Footballfans10.7
Жыл бұрын
ബ്രോ വേൾഡ് കപ്പിനെ കുറിച്ച് ഇങ്ങനെ വീഡിയോ ഇട്ടിട്ടുണ്ടോ അടിപൊളിയാണ് ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യണം
@princedavidqatarblog6343
9 күн бұрын
ഇതിനും അപ്പുറം എന്താണ് പറയേണ്ടത് 🥰🥰🥰🥰vamos ♥️♥️♥️♥️
@vk...5642
2 жыл бұрын
World cup illelm ayaql thanneyanu ⚽💯 daivam
@renjijr2487
Жыл бұрын
Argentina uyire meesi
@kabeervlog6227
Жыл бұрын
സൂപ്പർ ഫിനിഷ് 👍
@ijazmuhammed4560
Жыл бұрын
Messi🔥❤
@subinasalman9712
Жыл бұрын
Messi jayikkum ennoru uracha vishwasam argentina mass power 🔥🔥🔥🔥🔥🔥🔥
@ummermachingal-ww5sc
29 күн бұрын
നിങ്ങളുടെ കമെന്റ്റി സൂപ്പർ കേട്ടിരിക്കാൻ നല്ല സുഖം
Пікірлер: 648