വീണ്ടും വീണ്ടും ഓർപ്പിച്ചുണർത്തുന്ന ദൈവവചനത്തിനായ് സ്തോത്രം.God bless you Pr.
@rajieapen388
2 жыл бұрын
Sister (with all due respect) let the Word of God remind you Jesus again and again not our dear pastor.
@bhagyalekshmisunil2414
2 жыл бұрын
രൂപാന്തരം വരുത്തുന്ന ഒരു നല്ല സന്ദേശം..കർത്താവ് ഇനിയും അങ്ങയെ വചനത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാൻ സഹായിക്കട്ടെ🙏🙏🙏
@binsonjoseph8431
Жыл бұрын
This is the message
@rajieapen388
2 жыл бұрын
Stay blessed pastor....so even we are continuously blessed through you in Christ Jesus.
@sherlymathew4845
2 жыл бұрын
അനുഗ്രഹിക്കപ്പെട്ട messeage. ആദ്യ സ്നേഹം കുറഞ്ഞുപോയി.,അതിൽ നിന്ന് എഴുന്നേൽക്കാൻ ദൈവം തന്നത്.glory to God.🙏🙏
@sijisanil5077
Жыл бұрын
Great message. God bless you pastor. 🙏
@philipabraham3565
2 жыл бұрын
കർത്താവേ അലസത മാറ്റി തരണേ.വിള കിൽ എണ്ണ സൂക്ഷിച്ചു വെക്കുവാൻ കൃപ തരണേ
@cherianmathewsmathews1404
2 жыл бұрын
Amen , God bless you
@Philomina7
2 жыл бұрын
Amen....Thank you Pastor and God bless you....
@sajithasuresh8374
2 жыл бұрын
ആമേൻ... ആമേൻ.. സ്തോത്രം
@sibinkm5677
2 жыл бұрын
ആമേൻ 🙋 ദൈവത്തിന് മഹത്വം. ഹാലേലുയ്യാ.. ❤️❤️
@nikhilabiju5325
2 жыл бұрын
Praise God 🙏🙏
@nikhilabiju5325
2 жыл бұрын
It's a good message for me 🙏
@philipabraham3565
2 жыл бұрын
ക്രിസ്തു വിന് പകരം അവൻ്റെ സ്ഥാനാ ധിപതി ആയി അവൻ്റെ സ്വഭാവ പ്രകാരം ജീവിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു.ആമേൻ
@rgmgospelministries1964
Жыл бұрын
ആമേന്
@sudhamathew2234
3 жыл бұрын
Amen Jesus
@philipabraham3565
2 жыл бұрын
ലോക സ്നേഹം ദൈവത്തോട് ശത്രുത ആണ്
@jessymadhu9861
3 жыл бұрын
Good message
@martinbenjamen3004
3 жыл бұрын
Good message Martin
@adhulskumar7519
3 жыл бұрын
Ammen, sthothrem
@kuriansamuel4741
3 жыл бұрын
Amen
@philipabraham3565
2 жыл бұрын
യോഹന്നാൻ അപ്പോസ്തലൻ നു കഷ്ടത യുടെ സമയത്ത് ദർശനവും വെളിപാടും ലഭിക്കുന്നു.
@philipabraham3565
2 жыл бұрын
മുൻപേ അവൻ്റെ രാജ്യവും നീതിയും മാത്രമേ അനേഷികുകയുള്ളു എന്ന് ഉറച്ച തീരുമാനം എടുക്കുവാൻ കൃപ ചെയ്യണമേ. ദൈവത്തെ കാൾ അതികമായ് മക്കളെയോ ഒന്നിനെയും സ്നേഹിക്കുവാൻ അടിയൻ നേ അനുവദിക്കരുത്
@udayans5134
Жыл бұрын
എനിക്ക് യേശു മാത്രം മതി
@philipabraham3565
2 жыл бұрын
Mariya കർത്താവിൻ്റെ അമ്മ ആയിരുന്നിട്ടും ലോക പ്രൗഡി ഒന്നും ആഗ്രഹിച്ചിരുന്നില്ല .പുൽകൂട്ടിൽ പ്രസവിക്കാനും ഹേരോ ധ രാജാവിനെ ഭയപ്പെട്ടു രാത്രിയിൽ തന്നെ മിസ്രയീമിൽ ലേക്ക് പുറപെടുന്നൂ.
@philipabraham3565
2 жыл бұрын
പത്രോസ് നോടെ കർത്താവു പറഞ്ഞത് നീ എന്നെ സ്നേഹിക്കുന്നു എങ്കിൽ എൻ്റെ അടിനെ മെയിക്ക . ഞാൻ നിന്നെ മനുഷ്യരെ പിടിക്കുന്നവർ akkam.എന്നാണ്. ലോകത്തിലുള്ള സകല സൗഭാഗ്യങ്ങളും തരാം എന്നല്ല. നിൻ്റെ പ്രശ്നങ്ങളിൽ എൻ്റെ കൃപ നിനക്ക് മതി എന്ന് പറയുന്നു.
Пікірлер: 41