മകള്‍ക്കുണ്ടാക്കിയ മുട്ടയപ്പം കേട് വന്നപ്പോള്‍ പകരം ഒരു മിനിറ്റില്‍ ലോകത്തിലെ ആദ്യത്തെ ഇന്‍സ്റ്റന്റ് ഓംലറ്റ് ഉണ്ടാക്കിയ കോഴിക്കോടുകാരന്. പി. അര്ജ്ജുന് എന്ന സംരംഭകര്‍ ഓംലറ്റ് ഇന്‍സ്റ്റ മെഷിന് നിര്‍മിച്ചു പരാജപ്പെട്ടത് 18 വട്ടം. പത്തൊന്‍പതാം വട്ടം ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഓംലറ്റ് ഉണ്ടാക്കിയ മലയാളിയെ രാജ്യം 'ഇന്ത്യയുടെ ഓംലെറ്റ് മാന്‍' എന്നു വിളിച്ചു. ആദ്യ പരീക്ഷണത്തിന് ഫ്ളേവറില്ലെന്ന് പരാതി പറഞ്ഞപ്പോള്‍ കിഡ്സ് ഓംലറ്റും, എഗ്ഗ് ബുര്ജ്ജിയും വൈറ്റ് ഓംലെറ്റും, മസാല ഓംലറ്റും ബാര്‍ സ്നാക്സും ഉണ്ടാക്കി തിരിച്ചടിച്ചു. അഞ്ച്, 10, 100 രൂപക്ക് ഉപ്പും കുരുമുളകും തക്കാളിയും സവാളയും തുടങ്ങി വെള്ളമാത്രം അടങ്ങിയ 'ക്വീന്‍ ഇന്‍സ്റ്റ ' പായ്ക്കറ്റ്. ഇത് വരെ ധന്‍സ് ഡ്യൂറബിള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ലഭിച്ചത് 21 കോടിയുടെ ഓഡര്‍. അടുത്ത വര്‍ഷം പകുതിയോടെ വിറ്റുവരവ് 15 കോടിയിലേക്ക്. അര്‍ജ്ജുന്റെ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. വിഷമില്ലാത്ത പാലും ഗ്ല്യൂട്ടീന് ഫ്രീ മൈദയും വരും വര്‍ഷങ്ങളില്‍ വിപണിലെത്തും.
Spark - Coffee with Shamim
.
.
Arjun P.
DHANS DURABLES PRIVATE LIMITED
Gst: 32AAICD9939N1ZZ
Vp 9/78 B Vazhayoor
Via Ramanttukara
673633
dhansdurables@gmail.com
7034545474
#sparkstories #entesamrambham #shamimrafeek
Негізгі бет ലോകത്താദ്യമായി മുട്ടയില്ലാതെ ഓംലറ്റ് ഉണ്ടാക്കിയ മലയാളി; വിറ്റുവരവ് 15 കോടി | SPARK STORIES
Пікірлер: 732