ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.... ചേച്ചി പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു. എന്നാൽ ചേച്ചിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ പേടി ഒന്നും ഇല്ലേ.. ഒറ്റയ്ക്കിരിക്കുമ്പോൾ പേടി തോന്നാറുണ്ടോ.... സത്യം പറഞ്ഞാൽ എനിക്ക് നല്ല പേടി തോന്നുന്നുണ്ട്
@nvksuccess434
2 жыл бұрын
😁
@jeenat8c483
2 жыл бұрын
Enikkum njanum ottakkirunna ee video kanunnath
@vidyakp1997
2 жыл бұрын
Athe Njan palappozhum Ath Chinthichittund😃
@akbera9544
2 жыл бұрын
ചേച്ചി ചേച്ചിയുടെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് എനിക്ക് ചേച്ചിയുടെ വോയിസ് ചേച്ചിയുടെ സംസാരവും നല്ല ഇഷ്ടമായി .ചേച്ചി വലിച്ചു നീട്ടാതെ നല്ല ഡീറ്റൈസ് മനസ്സിലാകുന്നത് പോലെ ഹൊറർ കഥകൾ പറയുന്നു .എനിക്ക് ഇതുപോലെത്തെ കഥകൾ കാണാനും വായിക്കാനും ഒരുപാട് ഇഷ്ടമാണ് .ഏതൊരു നാലും ഇന്നത്തെ ലൈക്കും കമൻറ് ചേച്ചിക്ക് ഇരിക്കട്ടെ 👌😍☺
@WikiVoxMalayalamofficial
2 жыл бұрын
Thank u so much🙏
@priyankaprasadpriyankapras4040
6 ай бұрын
Ismbvh@@WikiVoxMalayalamofficial
@nishasaji22
2 жыл бұрын
ഈ സംഭവം മുൻപും കേട്ടിട്ടുണ്ടെങ്കിലും ഈ ചാനലിലൂടെ അറിയുമ്പോൾ ഒന്നുകൂടി interesting ആണ് 😊എന്തെല്ലാം വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ് ഈഈലോകത്തു നടക്കുന്നത്, ഈ സംഭവം കേട്ടപ്പോൾ devananda യെയും രാഹുലിനെയും ഓർമ വന്നു 😔
@Nandhus_ss
2 жыл бұрын
Eth devananda ann
@adwaithganesh1724
2 жыл бұрын
Aara devananda
@shinchanandshinchan5087
2 жыл бұрын
Who is rahul and devananda?
@adwaithganesh1724
2 жыл бұрын
@@shinchanandshinchan5087 aara?
@shinchanandshinchan5087
2 жыл бұрын
@@adwaithganesh1724 ath thanneyalle nanum chodhikunnath😅😂
@sreemohankumar4718
2 жыл бұрын
Best presentation. Gods gift. Simple too. Best voice clarity
@thasleemabr8233
2 жыл бұрын
Chechi pwoliyanu....😍😍😍😍 super samsaram....
@hajamampally710
2 жыл бұрын
കഴിഞ്ഞ വീഡിയോയിൽ ഞാനിട്ട കമെന്റ് മികച്ച കമെന്റ്റായി തിരഞ്ഞെടുത്തത്തിൽ ഒത്തിരി സന്തോഷം സ്നേഹം നന്ദി 🙏🙏🙏❤❤❤💐💐💐.. പറ്റുമെങ്കിൽ ഇതും കൂടെ മികച്ച കമെന്റ്റായി തിരഞ്ഞെടുക്കണം 😜😜😜🤣🤣🤣🌹🌹🌹
@jessysujan
Жыл бұрын
Chechi Super ആണ് Chechi Chechi yude Video allam കിടിലം ആണ് Chechi Chechi yude Voice Allam കിടിലമാണ് 🧚🏻♂️💜
ഈ വീഡിയോ മുൻപ് കണ്ടിട്ടുണ്ട് നമ്മുടെ ചാനലിൽ എങ്കിലും, Five paranormal ഗെയിംസ് (21/5/22) കണ്ടതിനു ശേഷം നേരെ ഡിസ്ക്രിപ്ഷൻ വഴി ഇങ്ങോട്ടു പോന്നു 😄😄..വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരു ടൈം ട്രാവൽ ഫീൽ... 😃
@minimolkk-li6ug
Жыл бұрын
സൂപ്പർ കഥ , നല്ല അവതരണം, ഇനിയും ഇടെണം ഇതുപോലത്തെ ഇൻട്രേസ്റ്റിങ് വീഡിയോ ചേച്ചി ❤❤❤
@susansusan2033
Жыл бұрын
സൂപ്പർ ഡിയർ അവതരണം 👍👍👌👌👌👍
@anjalisvlogmalayalam
2 жыл бұрын
നല്ല അവതരണം.. ഒത്തിരി കാര്യങ്ങൾ അറിയാൻ ഈ ചാനൽ സഹായമായി..
@BhaskaranRavikumar
2 жыл бұрын
There is no mystery in door not closing. You can press door hold button and keep the door open. To close it you have to press the door close button. She has pressed so many buttons. This is due to psychosis. People with psychosis will be feeling more terrible when they are away from their home town. Example is if a twenty year old develops schizophrenic depression they will not take bath, won't take food and will not mingle with others. The parents will ask the doctor whether going for a vacation to ooty will be beneficial. You should not let the parents take the patient to a new place because the patient's condition can get worse, resulting in even suicide.
@rajeevannm9766
Жыл бұрын
ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു അതിലുപരി നല്ല വോയിസും
@dineshsivasankaran6157
2 жыл бұрын
I have heard about the incident. But I never new that it was a time wrap case file. Interesting mistick story.
@johneypunnackalantony2747
2 жыл бұрын
Very long time to meet you,,🌹💐 you presenting really story Thank you so much D..r💐🌹👍
@nihadmahasuma6989
2 жыл бұрын
ചേച്ചി പറഞ്ഞ lift closing ഞാൻ ശ്രദ്ധിച്ചിരുന്നു അതിന് ശേഷമാണ് ചേച്ചി ആ കാര്യം പറഞ്ഞത് 😁
@nishanair3803
2 жыл бұрын
വളരെ നല്ല അവതരണം 🥰🥰
@subhavinod9796
2 жыл бұрын
12തിയതി... എന്റെ best ഫ്രൻഡ് സുനിൽകുമാറിന്റെ birthday ആണ്... അവനൊരു ആശംസ കൊടുക്കാനെട്ടോ....
@suhailnazriya73
2 жыл бұрын
ഇതിന്റെ കൊലപാതകി ഹോട്ടൽ നടത്തിപ്പുകാർ ആരെങ്കിലും ആയിരിക്കും അതുകൊണ്ടാണ് ക്യാമറ ഉള്ള ഭാഗം അറിയാവുന്നോണ്ട് ക്യാമറക് മുന്നിൽ ആരും ഏതാഞ്ഞതും കൃത്യം പ്ലാൻ ചെയ്ത് നടത്തിയതും
@Shahanashahzu
2 жыл бұрын
🙄🙄athyam kanicha pretham 🙄🙄🙄🙄njettipoi😁😁😁12:50 am nu Kanda njan😁
@princyjoseph9737
2 жыл бұрын
I agree with your last reason which is relared to BPAD If person has psychotic symptoms there will be high chances for this kind of incidents.
@AnshKook
Жыл бұрын
Enik chechina bayangara eshtaman chechide viedios poliyann tooo i love u chechiii
@remyavinod8605
2 жыл бұрын
Sathyathil prethatile vishvasamayi poli video😚😚👍👍
@alextmathews5470
2 жыл бұрын
ഹി ഹി ഹി ഹി ഹി ഹി ഹയ്യോ....... പേടിച്ചു പനി പിടിച്ചു.. ഹോസ്പിറ്റൽ പോയാൽ covid ടെസ്റ്റ് ചെയ്യാൻ പറയും അതുകൊണ്ട് പോകുന്നില്ല..... ഹോം കോറന്റൈൻ ✋🏻
@classonline91155
Жыл бұрын
chirikkan pattatha comdy
@Cutiescraftworld812-z5u
Ай бұрын
വട്ടായോ
@Cutiescraftworld812-z5u
Ай бұрын
@@classonline91155 ഞാനും ചിരിച്ചില്ല 😊
@AMARJITH__
2 жыл бұрын
ചേച്ചി ഞാൻ new subscriber ആണ് 👍🏻
@WikiVoxMalayalamofficial
2 жыл бұрын
Thank you🙏
@AMARJITH__
2 жыл бұрын
🥰
@YousufMuhammedi
10 ай бұрын
Well I am a malayali who lives in Port Blair, Andaman Nicobar Island and believe me your presentation is way more better than any full fledged television presentation. My Malayalam isn't too good as we do not have access to this language on a daily basis but I do understand everything. I am a big Malayalam movie fan and dear friend your videos are actually giving me horror chills. Worth watching.
@WikiVoxMalayalamofficial
10 ай бұрын
Thank u soo much❤️🙏🏻
@sumeshsumesh8511
2 жыл бұрын
Keep going good one best wishes forever sweet ❤️
@sathyanv883
2 жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല അവതരണം
@anuzzz2747
2 жыл бұрын
ആകുട്ടിക്ക് മാനസികമായ എന്തോ പ്രോബ്ലം ഉണ്ട് അത് ആരോ മുതലെടുത്തു കാര്യം കഴിഞ്ഞപ്പോൾ കൊന്ന് ടാങ്കിൽ ഇട്ടു ഇത് ആ ഹോട്ടലിൽ ഉള്ള ആരോ ആയിരിക്കാം
@ramseejagafoor8789
2 жыл бұрын
Appozhum cctvyil arum illa...lift close ayilla..enthayirikum🙄
@anuzzz2747
2 жыл бұрын
@@ramseejagafoor8789 മാനസിക വൈകല്യം ഉള്ളൊരാൾ ഇങ്ങനൊക്കെ അല്ലെ പെരുമാറുന്നത്.
@ramseejagafoor8789
2 жыл бұрын
@@anuzzz2747 sherikkum aa kutti enthelum kandit thanne anengilo🙄
@anuzzz2747
2 жыл бұрын
@@ramseejagafoor8789 എന്ത് കണ്ട് പേടിക്കാൻ
@meerataehyung07
2 жыл бұрын
സത്യം 👍🏻👍🏻
@Anna_bee899
2 жыл бұрын
Background music vendayirunnu😅pedi onnum alla cheriyoru bhayam😁
Chechiye bhayakara estann bcz of ur talent and natural behaviour 😇😘
@WikiVoxMalayalamofficial
2 жыл бұрын
😊
@rajisanthosh6446
2 жыл бұрын
@@WikiVoxMalayalamofficial ♥️🤩
@girishwayanad2278
2 жыл бұрын
അവതരണം സൂപ്പർ 👌👌👍👍
@user-jt6og8yi
2 жыл бұрын
Nalla Penkutty Nalla Samsaram...♥️
@mariya9147
2 жыл бұрын
എനിക്ക് എലിസ ലാമിന്റെ ആത്മാവുമായി സംസാരിക്കാൻ തോന്നുന്നു. സത്യം അറിയാൻ 😪😪😪😪😪😪🙏👌👌👌👌
@retiredcomrade9030
2 жыл бұрын
Enikm
@rafyrafy5001
2 жыл бұрын
Firstime anu coment ayakkunnath
@sandeepkr5599
2 жыл бұрын
ഇഷ്ട്ടപെട്ടു ❤️
@drawingcarts4496
2 жыл бұрын
അനിയത്തി... എനിക്ക് ഇതു പോലത്തെ അനുഭവം... കരുനാഗപ്പള്ളിയിലെ ... ഒരു ലോഡ്ജ് ൽ നിന്നും ഉണ്ടായി.... ഒരിക്കലും മറക്കാൻ... കഴിയാത്ത.... ആ ഓർമ... ഇന്നും പേടിയോടെ... ഓർക്കുന്നു......
@ansiansi2068
2 жыл бұрын
Eth hotel enna pattiye
@drawingcarts4496
2 жыл бұрын
@@ansiansi2068.. കരുനാഗപ്പള്ളി കെഎസ്ആർടിസിയുടെ അടുത്തുള്ള.. ഒരു ഹോട്ടലിൽ ഞാൻ റൂം എടുത്തപ്പോൾ .. അവിടെ ആ റൂമിൽ.. രണ്ടുപേരുടെ പ്രസൻസ് ഞാൻ കണ്ടെത്തി... അന്ന് മുഴുവനും ഒന്നു ഉറങ്ങാനോ.. ഒന്നിനുപോലും എനിക്ക് കഴിഞ്ഞില്ല... ഭയപ്പെടുത്തുന്ന ഒരു പ്രസൻസ് ആയിരുന്നു ഉണ്ടായിരുന്നത്... പിന്നീട് എന്റെ അവിടുത്തെ ഒരു ഫ്രണ്ട് പറഞ്ഞത് അവിടെ നാലു വർഷങ്ങൾക്കു മുമ്പ് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് .. ഇന്നും ഒരുപാട് ഭയത്തോടെ ഓർക്കുന്ന ഒരു കാര്യമാണത്
@CarthumbiKannan
2 жыл бұрын
@@drawingcarts4496 സത്യം ആയിട്ടുംഅങ്ങനെ അനുഭവം ഉണ്ടായോ
@drawingcarts4496
2 жыл бұрын
യെസ് ഡിയർ
@CarthumbiKannan
2 жыл бұрын
@@drawingcarts4496 അയ്യോ ഞാൻ ആണെങ്കിൽ ശരിക്കും ചത്തു പോയേനെ 😥
@Yaseen650
2 жыл бұрын
രാത്രി കാണുന്നില്ല. രാവിലെ കണ്ടോളാം..🙄🙄🙄
@soumyarajesh9271
2 жыл бұрын
Najanum ravile anu kanunne
@soumyarajesh9271
2 жыл бұрын
Athanu nallathu
@vaigaammu9803
2 жыл бұрын
😂Nja ucha kazhinj
@aneeshyakshethrapradeep7233
2 жыл бұрын
Hi daaa🥰🥰🥰
@sayanthkcsayi8462
2 жыл бұрын
നല്ല അവതരണം 🙏🏻🙏🏻🙏🏻
@vimal3933
2 жыл бұрын
Oru positive energy ondel oru 💯negative energy um kaanum
ഇത്രയൊക്കെ ആയിട്ടും ആ ഹോട്ടൽ അടച്ചു പൂട്ടിയില്ലേ എന്നാണ് എനിക്ക് അറിയേണ്ടത് 🙆🏻♀️
@shanthashantha8144
2 жыл бұрын
ഇയാൾ പൊളി ആണ് 🙏🙏🏿🙏🏿🙏🏿🙏🏿
@sumeshsumesh8511
2 жыл бұрын
Video editing good one 👍
@wenter4433
Жыл бұрын
രാത്രി 10 മണിക്ക് ശേഷം ഇവരുടെ വിഡിയോ ഒറ്റക്കിരുന്നു കണ്ട് കൊണ്ട് ഇരിക്കും പോൾ മുത്രം ഒഴിക്കാൻ മുട്ടിയാൽ തീർന്ന് പേടിച്ചിട്ടണെങ്കിൽ പോകാനും വയ്യ പോയില്ലകിൽ see
@aparnashaji317
2 жыл бұрын
Nice video chachee 😊
@thefanofhighflyers5173
2 жыл бұрын
ഇവിടെ ചില സംശയങ്ങള്‍ നിഴലിക്കുന്നത് എന്തെന്നാല്‍... ആ ലിഫ്റ്റിനുള്ളില്‍ CCTV footage പരിശോധിച്ചതുപോലെ എന്തുകൊണ്ടായിരിക്കും ആ ലിഫ്റ്റിന് മുന്നിലുള്ള കോറിഡോറിനെ ഫോക്കസ് ചെയ്തിട്ടുള്ള CCTV footage പരിശോധിക്കാഞ്ഞത് ?? ഒരുപക്ഷേ ആ ഹോട്ടല്‍ അധികാരികളോ ജീവനക്കാരോ ആയിരിക്കാമോ ഇതിന് പിന്നില്‍ ?? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമത്തിലുള്ള ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകാന്‍ വാഷ് ബേസിനു മുന്നില്‍ ചെന്നുനിന്ന നയന എന്ന ഹിന്ദിക്കാരി പെണ്‍കുട്ടിയെ അവള് നിന്നിരുന്ന ഭാഗത്തെ ടൈല്‍സ് പതിപ്പിച്ച രഹസ്യ അറയുടെ വാതില്‍ തുറക്കുകയും പൊടുന്നനെ താഴേക്ക് വീണ അവളെ കാത്ത് താഴെ നിന്നിരുന്നഹോട്ടല് തൊഴിലാളികള്‍ അവളെ പിടികൂടി കൊലപ്പെടുത്തി ഫ്രൈ ചെയ്ത് ഭക്ഷണത്തിന്റെ കൂടി വിളമ്പുകയും ഒടുക്കം അവിടെ ഭക്ഷണം കഴിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തില്‍നിന്നും ആ പെണ്‍കുട്ടിയുടെ വിരല്‍ കിട്ടുകയും അതുവഴി ആ കൊലപാതകം അടക്കം ഭക്ഷണത്തിന് രുചി കൂട്ടാനായി മനുഷ്യമാംസത്തിന് വേണ്ടി അതേരീതിയില്‍ കൊലപാതക പരമ്പര തന്നെ നടത്തിയിരുന്ന ആ പ്രദേശത്തുള്ള നിരവധി ഹോട്ടലുകളുടെ ക്രൂരകൃത്യങ്ങള്‍ പുറംലോകം അറിയാനും നിമിത്തമായതുപോലെ ഇവിടെയും സംഭവിക്കുമോ ??
@riyamariam4902
2 жыл бұрын
🥺🥺🥺eth real ahno e paranje🥺
@satheeshoc4651
2 жыл бұрын
താങ്കളുടെ നിഗമനം ശരി ആയിരിക്കും 👍
@satheeshoc4651
2 жыл бұрын
@@riyamariam4902 ഇത് ഞാനും കേട്ടിട്ടുണ്ട്
@momlovr7012
2 жыл бұрын
ചേച്ചി അടിപൊളിയാണ് വീഡിയോ ഒരുപാട് ഇഷ്ടമായി ട്ടോ എന്റെ പേര് അഞ്ജന ചേച്ചിയുടെ ചാനൽ എപ്പോഴും കാണാറുണ്ട് 😊🥰
@anaghakannan2308
2 жыл бұрын
😲😳😱
@noushadkpPalliparamba
11 ай бұрын
Cheechi❤ shifakk oru hay parayumo
@whikinggaming8791
2 жыл бұрын
Thali marekala ,🙌
@rafyrafy5001
2 жыл бұрын
Adipoli
@vipinanu262
2 жыл бұрын
എനിക്ക് ചിരിവന്നു,😂😂😂😂
@Sobiii-h1n
2 жыл бұрын
9 am thiyathi enta line te birthday aano...onnu avale wish cheyyoo💕💕.name abisha
@PrinceMathew-kh4uk
Ай бұрын
2024 kanunavar undo😮
@swetha2781
2 жыл бұрын
Chechi katha parayuppol nalla fell und🥰
@bibinhjj4251
2 жыл бұрын
മുത്തേ നീ എന്നെ വിളിക്കാത്തെ എന്നാ 👁️👁️
@mohammedashraf3412
2 жыл бұрын
മോളെ എലിസ ലിഫ്റ്റിൽ കയറുമ്പോൾ ലിഫ്റ്റിലെ സ്വിച്കൾ പലതായി ഞെക്കുന്നുണ്ട് അങ്ങനെ ഞെക്കിയാൽ ലിഫ്റ്റിന്റെ ic പ്രോസസർ കൺഫ്യൂഷൻ ആകുകയും ലിഫ്റ്റ് ഏതു ഫ്ലോറിലേക്ക് പോകും എന്ന് ലിഫ്റ്റിനു തന്നെ തീരുമാനിക്കാൻ കഴിയാതെ സ്റ്റക്ക് ആയിട്ട് നിൽക്കുകയും ചെയ്യും അതാണ് അവിടെ സംഭവിച്ചത് അതിൽ യാതോരു സൂപ്പർ നാച്ചുറൽ പവറും ഇല്ല iam a ലിഫ്റ്റ് ഓപ്പറേറ്റർ.10 വർഷം ദുബായിൽ ഉണ്ടായിയുന്നു ippo😍നാട്ടിൽ setteld ആണ്
@vishnumohan4828
2 жыл бұрын
അങ്ങനെ ആണേൽ ഒരു ലിഫ്റ്റിൽ ഒരു flooril നിന്നും പല ആൾകാർ കേറി പല switchum കുത്തില്ലേ. അപ്പോളൊക്കെ ആ ലിഫ്റ്റ് അടയാണ്ട് ഇരിക്കുമോ.ഇതൊക്കെ ലിഫ്ടിന്റെ സാധാരണ ഉപയോഗം അല്ലെ
@mohammedashraf3412
2 жыл бұрын
@@vishnumohan4828 ഭായ് ഇത് സ്പീഡിൽ ആണ് ആ സ്ത്രീ അമർത്തുന്നത് സാദാരണ ആളുകൾ അമർത്തുമ്പോൾ ഒരു കമാൻഡ് ആയി ലിഫ്റ്റിന്റെ ic യിൽ എത്തും എന്നാൽ ഇവിടെ spondaniuos ആയി അമർത്തുന്നു അപ്പോൾ അത് ലിഫ്റ്റിനെ ഓർഡർ കൺഫ്യൂഷൻ എന്നാ അവസ്ഥയിൽ എത്തിക്കുന്നു അപ്പോൾ ലിഫ്റ്റ് സ്റ്റക്ക് ആയി ഡോർ തുറന്ന് കുറെ സമയം നിൽക്കും
@sreemohankumar4718
2 жыл бұрын
Really very cute
@adarshs3659
2 жыл бұрын
Ee chechi chumma pedippikane💞
@amruthamohan7993
2 жыл бұрын
ആദ്യം കണ്ടു തുടങ്ങിയപ്പോൾ പേടി തോന്നി but ഇപ്പോൾ ഇല്ല... murder ആയിട്ടാണ് എനിക്ക് തോന്നിയത് hotel ജീവനക്കാരുടെ അറിവോടെ നടന്ന കൊലപാതകം അതുകൊണ്ടാവാം ആ ഡോർ അടയാഞ്ഞത്😒😒 lift operator മനസ്സ് വെച്ചാൽ എത്ര നേരം വേണ്ടമെങ്കിലും ആ ഡോർ തുറന്ന് കിടക്കും മാത്രമല്ല ആ പെണ്ണ് ഒരു രോഗിയും ......... കാര്യം എളുപ്പം ആയില്ലേ ... ആദ്യം അവന്മാർക്ക് ഇട്ട് 2 പൊട്ടിക്കാൻ പറ ... വൃത്തികെട്ടവന്മാര് മനുഷ്യനെ പേടിപ്പിക്കാനായിട്ട്🥺🥺
@suryaaneesh1124
2 жыл бұрын
ഇതൊക്കെ എനിക് നേരത്തെ അറിയാവുന്ന കാര്യങ്ങളന്നു അർജു ന്റെ video ഇൽ ഉണ്ട്
Пікірлер: 419