Salute and respect to the driver. ഇതാണ് യഥാർത്ഥ കഴിവും ധൈര്യവും.. അല്ലാതെ നമ്മുടേ നാട്ടിൽ കാണുന്ന തരം ഡ്രൈവിങ് അല്ല...
@wanderwithmebyfayis4397
Жыл бұрын
💯 sathym
@24.7media
Жыл бұрын
💯
@24.7media
Жыл бұрын
Yeah
@athulpmenon9573
Жыл бұрын
Ma'am, salute എന്നൊന്നും പറയല്ലേ, misandrist കളും feminist കളും ഒരുമിച്ച് വന്ന് ചേച്ചിയെ കൊത്തിപറയ്ക്കും
@thulasibai3907
Жыл бұрын
Oh God
@shajeerali2520
Жыл бұрын
തുടക്കം കണ്ടപ്പോൾ ഒത്തിരി രസം ആയിരുന്നു bus simulator game ലൊക്കെ ഉള്ള പോലത്തെ ഒറിജിനൽ views roads etc... But അവസാനം ആയപ്പോഴേക്കും വീഡിയോ കണ്ടപ്പോ തന്ന പേടി ആകുന്നു 😕നമ്മൾ ഹൈവേ കളിൽ മാസ്സ് കാട്ടുന്ന ഡ്രൈവർ മാരെ പുകഴ്ത്തുമ്പോ തികച്ചും underrated ആയി പോകുന്ന കിടിലൻ drivers ആണ് ഇതൊക്കെ... അത് പോലെ tata യെ പുച്ഛിക്കുന്നവരും ഒന്ന് കാണുക അതിലൂടെ പോകുന്ന ലോറി യും ബസും എന്തിന് സുമോ പോലും tata യുടെ 🔥ഇന്ത്യയുടെ സൗന്ദര്യം south ൽ മാത്രം അല്ല north ലും ഉണ്ടെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു... വീഡിയോ എടുക്കുന്നത് കൊണ്ട് show കാണിക്കാതെ രണ്ട് കയ്യും സ്റ്റീറിങ് ൽ കൊടുത്ത് ഓടിച്ച ഡ്രൈവറും പൊളി ❤
@wanderwithmebyfayis4397
Жыл бұрын
Driver oru rakshayumillaa… video edukkumbo enikk kooduthal samsarikkan thoniyilla.. mirror marach camera pidikkatuth enn oru vakk mathram paranju ennood .. and i agreed .. i love my life more 😂
@harikrishnankg77
Жыл бұрын
സത്യം, ഇതൊക്കെയാണ് മാസ് ഡ്രൈവിംഗ് 🔥🔥
@venugopalank3027
Жыл бұрын
11:25 😂
@aneeshkamal4288
Жыл бұрын
TATA no1
@saleem.k717
Жыл бұрын
TATA🔥🔥🔥🔥
@valsanck7066
Жыл бұрын
നമ്മുടെ നാട്ടിൽ ബസ്സ് എന്നാൽ ലൈലാൻ്റ് തന്നെ വേണം എന്നാണല്ലോ. ഇത് ടാറ്റയുടെ ഒരു ബസ്സാണ്. എത്ര നിസ്സാരമായാണ് അത് ഈ കഠിനമായ മലമ്പാത തരണം ചെയ്തത്.
@wanderwithmebyfayis4397
Жыл бұрын
Athe
@sacredbell2007
Жыл бұрын
സൂപ്പർ, യാത്ര ചെയ്യുന്ന ഓരോ റൂട്ടിന്റെ ഗൂഗിൾ മാപ്പും താമസിച്ച ഹോട്ടലുകളും ഫുഡ് കോർട്ടും ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കണം. ടൈറ്റില് '' വേൾഡ് മോസ്റ്റ് ഡേൻജെറാസ് പബ്ലിക് ബസ് റൂട്ട് '' എന്ന് ഇംഗ്ലീഷിൽ എഴുതിയാൽ ഒരുപാടു അന്യദേശക്കാരുടെ വ്യൂ കിട്ടും.
@sujeeshr4200
Жыл бұрын
👍👍 ഉത്തരാഖണ്ഡ് ൽ ഇതെ പോലെ യാത്ര ചെയ്യുവാൻ എനിക്കും ഭാഗ്യം ലഭിച്ചു. കല്പേശ്വർ എന്ന ക്ഷേത്രത്തിലേക്കുള്ള യാത്രയായിരുന്നു. ഏറ്റവും Risky ആയത്❤
@bennyfrancis2069
Жыл бұрын
റൂട്ട്, ഡ്രൈവർ, വീഡിയോ.... പ്രകൃതി..... വിവരണം..... ആർക്കും ആലോരസം ഉണ്ടാക്കാതെ ഉള്ള വിവരണം..... എല്ലാം കൊള്ളാം 👍👍👍👍👍👍
@wanderwithmebyfayis4397
Жыл бұрын
Thank u ❤️
@SajeevSaji-zo1yx
Жыл бұрын
വീഡിയോ മുഴുവനും കണ്ടു പേടിച്ചുവിറച്ച് എന്തുപറയണം എന്ന് അറിയില്ല ഈ റൂഡിൽലൂടെ വാഹനംഓടിക്കുന്നാ ആളുകളെ...ദൈവം കാക്കെട്ടെ... 🤲🕉️🙏
@wanderwithmebyfayis4397
Жыл бұрын
❤️
@jerrisonalex
Жыл бұрын
നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്താൽ മാത്രം മനസിലാകുന്ന ഭീകരത..
Tata power🔥🔥🔥 Cummins engine delivers most Torque than any other heavy engines..
@JustinIsahack
Жыл бұрын
ബസിൽ കൂടെ ഇരുന്നു പോകുന്ന ഒരു ഫീൽ ❤
@wanderwithmebyfayis4397
Жыл бұрын
❤️
@rajamani9928
Жыл бұрын
side ൽ ഇരുന്ന് വീഡിയോ ദൃശ്യങ്ങൾ പകർത്തിയ റോഡ് സൈഡിൽ കാണുന്ന ഗർത്തങ്ങൾ പേടിയാകും🎉❤
@mariammajacob130
Жыл бұрын
Brother thanks a lot for showing this video. Appreciate ur effort to do this. God bless🙏🙏🙏
@venugopalank8551
Жыл бұрын
Dangerous. I will not get courage to travel by this road.I cannot assume the courage of this driver.I salute him and this vedio taken person.
@dxbmallu340
Жыл бұрын
Ninte athiya vidio njn kandu pinne full vido kandu ne vera leval an bro ninte voice and video oru rakshaa illa full sport all the best daa 🎉🎉❤❤
@wanderwithmebyfayis4397
Жыл бұрын
Thanks bruh
@arunkr5269
Жыл бұрын
ഇജാതി trip ❤💥 പോളി 🤩
@wanderwithmebyfayis4397
Жыл бұрын
Thank u
@bhadranks5719
Жыл бұрын
ഞാൻ പഞ്ചാബിൽ ജോലി ചെയ്തിരുന്ന കാലത്ത് ഹിമാചൽ കാരനായ ഒരു സുഹൃത്തിനോടൊപ്പം അവന്റെ നാട് കാണാൻ പോയി സ്ഥലം ധറം ശാല . പഞ്ചാബിൽ തിരികെ എത്തിയിട്ടും ദിവസങ്ങളോളം ആ യാത്രയുടെ ഭയം വിട്ട് മാറിയിരുന്നില്ല.
കേരളീയൻ ഹോണ്ട ഡിയൊയുമായി യാത്ര ചെയ്ത വഴികൾ വീണ്ടും കണ്ടു🎉
@udaybhanu2158
Жыл бұрын
Thanks ഒരു നല്ല വീഡിയോ ആസ്വദിക്കാൻ അവസരം തന്നതിന്. വിവരണം നന്നായി സ്വീറ്റ് ആൻഡ് short.
@rahulr.aramana6870
Жыл бұрын
Adipwoli Video Bro🔥❤️Really Enjoyed it So Much💥Such a Great Adventure Trip🥵🥵🔥🔥 Nyc Capture🍃✨❤️😍Driver Annan🔥🔥Words illa Pullide Skill ine Patti parayaan🔥🔥
@wanderwithmebyfayis4397
Жыл бұрын
Sathym..ayal oru rakshem illa
@shajil5087
Жыл бұрын
YOU ARE GREAT...PERFECT DRIVER...NICE PLACE....SUPER VEDIO
@wanderwithmebyfayis4397
Жыл бұрын
Thank you 👍
@k.sabhiram8647
Жыл бұрын
Trip poya athe feel❤😊bro vedio okke pwoli💕👀
@praveenmashvlog
Жыл бұрын
ബസിലെ യാത്രികരെയും കാണിക്കാമായിരുന്നു ഓട്ടത്തിനിടയിൽ . ഒരേ ലാൻഡ് ന് സ്കെയിപ്പ് കാണിക്കുന്നതൊഴിവാക്കി, എഡിറ്റിങ്ങിൽ ചെയ്ഞ്ചസ് വരുത്തി കണിച്ചാൽ കുറച്ച് കൂടി രസം ഫീൽ ചെയ്യും. അഭിപ്രായം മാത്രം ❤ വീഡിയോ ഇഷ്ടപ്പെട്ടു ❤
@wanderwithmebyfayis4397
Жыл бұрын
Passengers ellarum video friendly allayrunnu.. pinne njn hindi il athra midukkan onnum alla.. kurachookke adjust cheythu parayum .. so passengers ne convice cheyyan pattiyilla
@shibuthalayad2524
Жыл бұрын
കിടിലൻ ഇനിയും പ്രതീക്ഷിക്കുന്നു
@wanderwithmebyfayis4397
Жыл бұрын
Lots of coming on the way
@budharajck2094
Жыл бұрын
ഡ്രൈവിംഗ് അപാരം. റിസ്ക് ഭയങ്കരം.. 👌
@wanderwithmebyfayis4397
Жыл бұрын
Skilled driver
@shibingafoor1373
Жыл бұрын
Ufff f bravery atpeek
@technoyt2179
Жыл бұрын
Big salute Driver, your video super😮
@RamachandranTMNambissan
Жыл бұрын
Frightening roads and kudos to those drivers who have to do this on a daily basis.
@marekadboy
Жыл бұрын
peda clips bro! ejjaaathi feeel!!!! 🔥🔥🔥
@pratheepalexander6462
Жыл бұрын
Great
@RamachandranTMNambissan
Жыл бұрын
Really frightful roads and no Keralite would ever be able to drive on these roads.
@jineeshjanardhanan4122
Жыл бұрын
The driver skill is amazing.
@madhunair6167
Жыл бұрын
ഡ്രൈവർക്ക് ഒരു ബിഗ് സല്യൂട്ട്
@surendranpv5672
Жыл бұрын
Excellent video
@mansooralimuhammad
Жыл бұрын
First like.. first comment 🎉🎉🎉🎉🎉
@wanderwithmebyfayis4397
Жыл бұрын
❤️❤️
@RathishKumarG-ee8wx
Жыл бұрын
Amazing ❤️❤️❤️
@wanderwithmebyfayis4397
Жыл бұрын
Thank you!!
@jomonjohn6029
Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ചുരം താമരശ്ശേരി ആണെന്നും... ഏറ്റവും വലിയ കയറ്റങ്ങൾ ഉള്ളത് ഇടുക്കി ജില്ലയിൽ ആണെന്നും.. അവിടെയെല്ലാം ലേയ്ലൻഡ് വണ്ടികളെ ഓടാൻ പറ്റു എന്നും കണ്ട് പിടിച്ച കേരളത്തിലെ കുറെ വെട്ടാവളിയൻ ഡ്രൈവർ മാർക്ക് സമർപ്പിക്കുന്നു... 😂
@wanderwithmebyfayis4397
Жыл бұрын
💯parama sathyam
@shajeerali2520
Жыл бұрын
സത്യം 😍
@Kl_07_vandi_pranthan..
Жыл бұрын
Bro but tata chilarapaniyil odilla a smayam leyland cheriya paniyil odum chaseum tatayudae kollula
@jomonjohn6029
Жыл бұрын
@@Kl_07_vandi_pranthan.. ഈ കൊള്ളില്ലാത്ത ചെയ്സുള്ള വണ്ടിയിൽ എങ്ങനെയാ ചേട്ടാ ഇങ്ങനെ യൊക്കെ യാത്ര ചെയ്യുന്നതും.. അവരൊക്കെ ഇത് വാങ്ങിച്ചു ഇത് പോലുള്ള റൂട്ടുകളിൽ ഓടിക്കുന്നതും...
Sharikum Oru truck🚛 driving game polyaanu feel cheythe..real aanennu vishvasikn pattilla😮😅
@priyesha5214
Жыл бұрын
Kalka to pooh, Himachal Pradesh. 5 yr munpe 2yr pooh enna sthalathu thamasichu
@devasbiju5185
Жыл бұрын
Driver the legend ✨
@wanderwithmebyfayis4397
Жыл бұрын
💯💯
@thomaschacko1485
Жыл бұрын
Suppar machane
@RAAJKAIMAL
Жыл бұрын
Scary bone chilling drive bro
@muhammedrashadvp4527
Жыл бұрын
Koduvally❤🔥🔥
@wanderwithmebyfayis4397
Жыл бұрын
Yes
@appuafeefa
Жыл бұрын
യാത്രചെയുമ്പോൾ സൂക്ഷിച്ചു പോകുക
@wanderwithmebyfayis4397
Жыл бұрын
❤️
@KareemAamiyan-py6wh
Жыл бұрын
Very good driver
@jvgeorge1474
Жыл бұрын
ഇതാണ് ഡ്രൈവിംഗ് skill.
@safinasudheer8717
Жыл бұрын
Kidilan video, ellavarum share cheyth support cheyyu it deserves🥰
@wanderwithmebyfayis4397
Жыл бұрын
Thank u .. this helped i think
@ckvjank5590
Жыл бұрын
Wonderful
@sirajrkara786
Жыл бұрын
ആ സായിപ്പിനെ ഇടതുഭാഗത്ത് ഇരുത്തണമായിരുന്നു അയാൾക്ക് ഭയപ്പെടുത്തുന്ന ഒരുപാട് കാഴ്ചകൾ നഷ്ടമായി 😮
@wanderwithmebyfayis4397
Жыл бұрын
He was worried
@soumyaramesh3098
Жыл бұрын
പാവങ്ങൾ.. 🙏🙏
@gafoorgafoor7186
Жыл бұрын
👍
@wanderwithmebyfayis4397
Жыл бұрын
👍👍❤️
@nirmalk3423
Жыл бұрын
Awesome video brother
@wanderwithmebyfayis4397
Жыл бұрын
Thank u
@kayamkulamkochunni5228
Жыл бұрын
എന്തപ്പ ഞാൻ പറയാ, കിളിപോയി
@regivarghese5375
Жыл бұрын
പുഴ, മഴ , വഴി
@jayankarunakaran7867
7 ай бұрын
ഈശ്വരനെ.. വിളിച്ച്.. മടിയിൽ ഇരുത്തിയുള്ള യാത്ര
@suryabn8416
Жыл бұрын
😍Fayyii 😍👍👍👍👍👍
@wanderwithmebyfayis4397
Жыл бұрын
❤️👍
@JDMENTHUSIASIST
Жыл бұрын
Chettane patti paranj oru video idumoo😀😍
@sunilvarier9488
Жыл бұрын
Polichuto👌❤
@wanderwithmebyfayis4397
Жыл бұрын
Thank u
@RAVINDRANGSUMA
Жыл бұрын
Super
@muhammedsaeed1657
Жыл бұрын
🔥🔥🔥❤️❤️
@wanderwithmebyfayis4397
Жыл бұрын
❤️
@sebastianyohannan3255
Жыл бұрын
അടിപൊളി സൂപ്പർ ❤️❤️❤️❤️
@wanderwithmebyfayis4397
Жыл бұрын
Thnks
@mansooralimuhammad
Жыл бұрын
Fayis🎉🎉🎉🎉🎉
@Dreamlifter78
Жыл бұрын
Kidu🎉🎉
@wanderwithmebyfayis4397
Жыл бұрын
❤️
@lalucr764
Жыл бұрын
❤❤❤❤😮😮😮😮
@wanderwithmebyfayis4397
Жыл бұрын
❤️
@kkbabu4053
Жыл бұрын
OMG 😮
@vysakhraj7333
Жыл бұрын
Driver 🔥
@kishorekonni653
Жыл бұрын
Polichu bro
@wanderwithmebyfayis4397
Жыл бұрын
Tha k u
@mohdmusthafa3087
Жыл бұрын
❤️❤️
@wanderwithmebyfayis4397
Жыл бұрын
❤️
@merinjoseph5189
Жыл бұрын
Danger road adipoli😍😍😍
@wanderwithmebyfayis4397
Жыл бұрын
❤️
@minnoosworld85
Жыл бұрын
സൂപ്പർ
@wanderwithmebyfayis4397
Жыл бұрын
❤️
@mohammedalikarakkal7204
Жыл бұрын
Adipoli fayise baki vedio inna kanene
@wanderwithmebyfayis4397
Жыл бұрын
❤️
@reshmareshma5338
Жыл бұрын
ഒന്നും പറയാനില്ല ശരിക്കും കിളി പാറി 😳😳😳
@Krisbinnnnnnnn
Жыл бұрын
Suprrr ❤️❤️🔥🔥
@wanderwithmebyfayis4397
Жыл бұрын
Thanks
@jesnasheebu3260
Жыл бұрын
Super 🥰
@wanderwithmebyfayis4397
Жыл бұрын
❤️
@faizalfaizalashraf9942
Жыл бұрын
Wr r u man 2days ayallo kanditt 🔥🔥
@wanderwithmebyfayis4397
Жыл бұрын
Traveling ayrunnu
@aniljr5589
Жыл бұрын
🎉
@leminthomas6387
Жыл бұрын
ടാറ്റ കുമിൻസ് എൻജിൻ ടോർക്ക് വളരെ കൂടുതൽ ആണ് എവിടെയും വലിച്ചു കേറും എത്ര ലോഡ് വെച്ചും ഇവിടെ തടി ലോറി എന്നും ടാറ്റ തന്നെ ആണ് കാരണം ടോർക്ക്. ഉയർന്ന ടോർക്ക് ഉള്ളത് കൊണ്ട് എത്ര ലോഡും വലിച്ചു കേറും
@sayid2336
Жыл бұрын
🎉🎉🎉
@wanderwithmebyfayis4397
Жыл бұрын
❤️
@sebastianvinu2180
Жыл бұрын
Driver ku munpil thala kunichu namaskarikunu God save cheyatte aa route il service nadathuna Ella drivers neyum
@kunjaappak4597
Жыл бұрын
അത്ര വീതികുറവൊന്നും ഇല്ല വിഡിയോയിൽ കണ്ടിട്ടാണ് രണ്ടു വണ്ടിക്കുള്ള വീതിയുണ്ട്
@mohammedalikarakkal7204
Жыл бұрын
Wawo most dinjer rood
@mithrasmedia8660
Жыл бұрын
വിഡിയോ കണ്ടിട്ട് പേടിയാകുന്നു 😱😱😱😱 അപ്പൊ അതിനുള്ളിൽ യാത്ര ചെയ്താലോ 😱😱😱😱😱😱
Пікірлер: 262