വരുമാനത്തിന്റെ നല്ലൊരു പങ്ക് മരുന്നിനു വേണ്ടി ചിലവഴിക്കുന്ന ഇന്നത്തെ ജനങ്ങൾക്ക് വേണ്ടി, ഏറ്റവും മികച്ച വെള്ളം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആശയത്തെ മുൻനിർത്തി, മലപ്പുറത്തുകാരനായ ഡോ. കാസിം തുടങ്ങിയ സംരംഭം. 14 വർഷത്തോളം ജോലി, പിന്നീട് സ്വന്തം സംരംഭം എന്ന സ്വപ്നം. 4 വർഷം മുന്നേ തന്റെ സംരംഭമായ 'സ്കോട്ട് ലുമിൻ ന് തുടക്കം കുറിച്ചു.
2500 ഉപഭോക്താക്കളും 30 ജീവനക്കാരും വരുന്ന ഒരു വിജയിച്ച സംരംഭമായി മാറിയിരിക്കുന്നു ഡോ. കാസിംന്റെ സ്വപ്നം. ഏറ്റവും മികച്ച വെള്ളം ജനങ്ങളിലേക്കെത്തിക്കുക എന്ന ആശയവുമായി മുന്നോട്ടുപോകുന്ന സ്കോട്ട് ലുമിൻ എന്ന സംരംഭം ഇപ്പോൾ പുതുസംരംഭകരിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ആശയവുമായി മുന്നിട്ടുനിൽക്കുന്നു.
ഡോ. കാസിമിന്റെയും തന്റെ സംരംഭമായ സ്കോട്ട് ലുമിന്റെയും വിജയത്തെ കുറിച്ച് സംസാരിക്കുന്നു സ്പാർക്കിലൂടെ…..
#sparkstories #shamimrafeek #scottlumin #scottlumin
#kykhydrogenwater#drkasimbarayil#ionizedwater#antioxidantwater#antiaging
sparkstories.g...
Contact: • +91-7025111777 • +91-7025111666
Web: www.scottlumin.com
Visit this site to know more about our products: www.kykindia.com
www.kyk-kerala.com
www.kyk-thamilnadu.com
Give us a message for more details: wa.me/91702511...
Негізгі бет ലോകത്തിലെ ഏറ്റവും മികച്ച ഹൈഡ്രജൻ വെള്ളം സംരംഭമാക്കിയ മലബാറുകാരന്റെ കഥ
Пікірлер: 63