വീട്ടിൽ ഇരിക്കുന്ന നമ്മളെ നമ്മൾ പോകാൻ സാധ്യത ഇല്ലാത്ത ഒരു പാട് സ്ഥലങ്ങൾ കാണിച്ചു തരുന്ന യാത്രയുടെ കൂട്ടുകാരന് പിറന്നാൾ ആശംസകൾ...
@Comedy123-j7r
3 жыл бұрын
Nan next month all india trip start chayukayannu
@jowashvlogs
3 жыл бұрын
ഇതുവരെ 1k അടിക്കാത്തവർ ഉണ്ടോ കുഴപ്പമില്ല കൂടെ പോന്നോ നമുക്കൊരുമിച്ച് അടിക്കാം ❤️❤️❤️❤️❤️❤️❤️❤️
@nishadnichu4164
3 жыл бұрын
kzitem.info/news/bejne/tIeBqYyMqXt9qqg ❤️💐❤️
@ajzalvc
3 жыл бұрын
@@Comedy123-j7r bro next month engana safe weather aano? Mazha aayirikkille
@Comedy123-j7r
3 жыл бұрын
@@ajzalvc ayerikkum
@mubashir3003
3 жыл бұрын
ഒരു നാൾ keralian ഈ കേരളം മുഴുവൻ അറിയപ്പെടും 🥰🥰🥰🥰. നല്ല കിടിലൻ യാത്ര vloger ബിബിൻ bro ഇഷ്ടം 💞💞💞
@RoshinsVlog
3 жыл бұрын
❤
@cargoyt9951
3 жыл бұрын
💛
@sukanyarishi
3 жыл бұрын
ലോകത്തിന്റെ നെറുകയിൽ നിന്ന് കാണുന്ന കാഴ്ച... സ്വർഗം തന്നേ😍😍😍.... ഹാപ്പി ബർത്ത്ഡേ broi❤️❤️❤️
@ratheeshikkru1677
3 жыл бұрын
നല്ല ഒരു ചാനലാണ് ബട്ട് വേണ്ട അത്ര വീയുസ് കിട്ടുന്നില്ല നല്ല അവതരണം 🙏🙏🙏🙏
@muhammadsafwan7316
3 жыл бұрын
അതെ bro correct ആണ് 🥰
@vineethraju4768
3 жыл бұрын
Athee..
@breezytitan
3 жыл бұрын
No interaction with subscribers, never reply to comments,, that's why
@SahadCholakkal
3 жыл бұрын
@@breezytitan സത്യം ഇവനൊക്കെ അഷ്റഫ് എക്സൽ നെ കണ്ട് പഠിക്കണം
@ragesh7192
3 жыл бұрын
നല്ലത് ആളുകൾക്ക് പിടിക്കില്ലാ ബ്രോ,, അവർക്ക് വല്ലവരുടെയും, പ്രേമ കഥ, ഗർഭം, പ്രസവം അങ്ങനെയുള്ള നാറിയ വ്ലോഗ് ചെയ്യുന്നവരെയെ ഇഷ്ട്ടപ്പെടു,, അങ്ങനെ വ്ലോഗ് ചെയ്യുന്നവർക്ക് വ്യൂവേഴ്സും കൂടുതലാ അതാണ് അതിലും രസം 🤩
@ameen3657
3 жыл бұрын
Drone shoot bbc യുടെ വല്ല ഡോക്യുമെൻ്ററിയുടെ visual pole wonderful work man❤️❤️
@jayanam1139
3 жыл бұрын
ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തരുന്ന നിനക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍👍👍
@rishadcp
3 жыл бұрын
വെറുതെ കെറി അടിപൊളി എന്ന് പറയാൻ വന്നതല്ല ... ഒരായിരം കാഴ്ച്ചകളും ഒരുപാട് വിവരണങ്ങളും തരുന്ന കേരളീയൻ തന്നെ ആണ് അടിപൊളി ...
@mohammedshibil1791
3 жыл бұрын
Vere level videos ഇതൊക്കെ കാണുമ്പോൾ ചിലരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും 😂
@babeeshkp142
3 жыл бұрын
യാത്രെയേ സ്നേഹിക്കുന്ന ബിബിനും. യാത്ര ആഗ്രഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കൾക്കുo ഒരായിരം അഭിനന്ദനങ്ങൾ 💞💞👏💞🌹🌹👌👌സൂപ്പർ വീഡിയോ 👌കിടു bro👍
@ameen3657
3 жыл бұрын
Bibin നന്നായി ക്ഷീനിച്ചല്ലോ ഈ യാത്ര കഴിഞ്ഞ് കുറച്ച് റെസ്റ്റ് എടുക്കൂ
@yathrapranthankl6069
3 жыл бұрын
തിരിച്ചുവന്നിട്ട് വീണ്ടും നമ്മുടെ ടെന്റ് വിഡിയോയും കട്ടൻ ചായയും തുടങ്ങണം 😍
@uwais2829
3 жыл бұрын
Theerchayayum Vere oru vibe aan ath
@Linsonmathews
3 жыл бұрын
അവിടുന്നൊരു ലെറ്റർ വീട്ടിലേക്ക് അയച്ചാൽ പൊളി ആയിരിക്കും 👌😄
@AJ-oc3eo
3 жыл бұрын
Winter expedition എന്നും പറഞ്ഞിറങ്ങിയ പപയ്യനാ ഇപ്പൊ വിന്ററും കഴിഞ്ഞ് അടുത്ത വിന്റർ ആവാനായി സമ്മതിച്ചു ബ്രോ നിങ്ങളെ🥰🥰🥰🥰
@ushakn1049
3 жыл бұрын
ഞാൻ ബിബിന്റെ വീഡിയോ കാത്തിരുന്നു കാണും നല്ല അവതരണം സൂപ്പർ 👍👍
@devikanair5829
3 жыл бұрын
Happy Birthday dude!
@unnikalliyodan3634
3 жыл бұрын
എൻ്റെ പൊന്നെ.. ബിപിനെ ഒരു രക്ഷയുമില്ല പൊളി,🔥🥰
@_vyshnav_
3 жыл бұрын
Happy Birthday Bibin bro ❤️ All of us wish you a day filled with happiness and a joyous year ahead. 💯
ജി, വളരെ നന്നായിട്ടുണ്ട്. Take care of your health. ക്ഷീണം മാറാൻ Powder. Electral എന്ന powder വെള്ളത്തിൽ കലക്കി കുടിച്ചാൽ മതി. ഇത് ORS തന്നെയാണ്. നല്ല energy കിട്ടും. വില കുറവാണ്.20 അടുത്തേ ഉള്ളു. Medical shop kittum ജി 🌹.
@9895028158
3 жыл бұрын
kootukarante dedication and passion ella videosilum vyakthamanu.......continue broo...........
@pokemongoshorts44
3 жыл бұрын
പെട്ടന്ന് വളരുന്നതിനേക്കാൾ നല്ലതേ ഇതുപോലെ നല്ല matured ആയ audience-ine കിട്ടി പതുക്കെ വളരുന്നതാ. അല്ലാതെ കുറെ youtubersinte fans ആണെന്ന് പറഞ്ഞു ചെയ്യുന്ന കോപ്രായം സഹിക്കാൻ പറ്റില്ല 😂
പറയാൻ വാക്കുകൾ ഇല്ല ബ്രോ 💕നീ ആണ് യഥാർത്ഥ യാത്രികൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ Bibin bro 💖💖
@leomessi-jf1hz
3 жыл бұрын
എന്തായാലും കേരളീയനെ കുറിച്ച് എന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുന്നതാണ്... പിന്നെ ഇടയ്ക്കു എല്ലാ ഗ്രൂപിലേക്കും ലിങ്ക് അയച്ചു കൊടുക്കാറുണ്ട്.... 1m പെട്ടന്ന് എത്തട്ടെ
@vishnuanil3353
3 жыл бұрын
Keralian⛰️
@shoukathpk5344
3 жыл бұрын
നാട്ടിൽ എത്തിയ ശേഷം നമ്മുടെ വണ്ടി ലേലത്തിൽ വെക്കാം ... നല്ല വിലക്ക് പോകും ...💪💪💪💪💪💪♨️
@leomessi-jf1hz
3 жыл бұрын
വീഡിയോസ് നൈസ് ആകുന്നുണ്ട് ബ്രോ ❤️❤️❤️
@koshythomas9618
3 жыл бұрын
BIBIN BRO YOUR DEDICATION AND CONTENT 👏👏
@DonglyGAMING
3 жыл бұрын
Machane ente channel eshtam ayal anik oru support
@akhilmsjavams5141
3 жыл бұрын
ബിബിൻ❤❤❤🥰 ഹാപ്പി ബർത്ത് ഡെ ബ്രദർ🎂🎂🎂🎂🎂❤❤❤🥰👏👏👏
@arjunu4152
3 жыл бұрын
Drone shoot poliii🔥🔥🔥🔥
@Motobreaker
3 жыл бұрын
Drone shot ⚡️
@NomadicTraveller
3 жыл бұрын
❤happy bday bro🙏 ചാനൽ 1m അടിക്കട്ടെ. നല്ല ആരോഗ്യം ഉണ്ടാകട്ടെ. യാത്രകൾ തുടരട്ടെ.
@praveenmashvlog
3 жыл бұрын
ബിബിൻ ഞാൻ തിരൂരാണ് ട്ടാ. എപ്പഴെങ്കിലും കാണുമെന്ന് പ്രതീക്ഷിക്കാം. ❤️
@MUZICTEMPLE
3 жыл бұрын
മാഷേ...... 😍❤️
@ajayanmanthalkrishnan2143
3 жыл бұрын
ഇത് പോലുള്ള High altitude സ്ഥലങ്ങളിൽ പോകുമ്പോൾ അലിയിച്ചു തിന്നുന്ന മിട്ടായി നമ്മുടെ പണ്ടത്തെ നാരങ്ങ മിട്ടായി പോലുള്ള മിഠായി തിന്നുന്നത് നല്ലതാണ് . വായ Dry ആവാൻ പാടില്ല ഉമിനീർ ഉത്പാതനം നടന്ന് കൊണ്ടിരിക്കണം പ്രത്യേകിച്ച് നടത്തവും ഡയലോഗും ഒന്നിച്ച് ചെയ്യുമ്പോൾ
@syamkumar1613
3 жыл бұрын
Ravi പറഞ്ഞത് correct ആണ് high altitude ൽ sun screen lotion ഉപയോഗിക്കാത്തത് കൊണ്ട് ബിബിൻ കുറച്ചു dark ആയി കാണുന്നു. നല്ല ക്ഷിണവും ഉണ്ട്
Enthonnillathaa oru santhoosham aanu ee video kal kanumbolum athu mattullavarodu parayumbolummm.... Thanks a lot bibin brooiiii........ Happy Birthday dr❤️💕💕💕💕
@priyamiraclevlogs743
3 жыл бұрын
ചെറിയ വില്ലേജ് ആണ് എങ്കിലും കാണാൻ അടിപൊളി
@luckylad7960
3 жыл бұрын
Niyanu mone യാത്രികൻ
@user-sw5gi2ez4h
3 жыл бұрын
Bro..... നിങ്ങൾ ശരിക്കും ഒരു ഭാഗ്യവാനാണു ! All the best .........!!!!
@pokemongoshorts44
3 жыл бұрын
ഇത്രേം വലിയ trip താങ്ങിയ dio-യ് സമ്മതിക്കണം 😄..
@krayshellinc2015
3 жыл бұрын
Honda is
@rahulkr2601
3 жыл бұрын
Ende dio Thrissur vittu porth poyilla😂😂 Thrissur thanne maryathakk kandatilla aalu😀
@musthafakrkt9731
3 жыл бұрын
നമ്മുടെ സ്വന്തം കേരളിയന് പിറന്നാൾ ആശംസകൾ ❤
@throttlehunt7437
3 жыл бұрын
Dedication=pation=keralian🔥🔥🔥
@meenukalyan
3 жыл бұрын
Happy Birthday 🎉🎉🎉
@DonglyGAMING
3 жыл бұрын
Ente channel onnu support akkamo?
@kkvlogsbyrafi9256
3 жыл бұрын
ആദരവോടെ കാണുന്ന രണ്ട് എണ്ണം. ഒന്ന് സഫാരി രണ്ട് കേരളീയൻ
കേരളീയൻ്റെ comment section nalla standard aan കേരളീയൻ്റെ channel പോലെ full nalla matured comments
@sayoojsayu1760
3 жыл бұрын
Korach krimikal ind🤧
@nohafrancis1362
3 жыл бұрын
Happy Birthday Bibin
@CuRiOsITymalayalam1
3 жыл бұрын
Always something new is sure in your videous happy birthday bibin bro
@MUZICTEMPLE
3 жыл бұрын
29:09 ഷിംലക്കും ബസ് സർവീസ് ഉണ്ട് ബ്രോ
@melbuznteapretham8182
3 жыл бұрын
HAPPY BRITH DAY MUTHEW MANIEE❤❤❤
@C.p.shajimon.alathiyur
3 жыл бұрын
Super vedeo
@jovimonjose6558
3 жыл бұрын
Nice, Safety first, God bless all
@sreejithps8136
3 жыл бұрын
Vedio kandappo tension free aayi bro
@mathewnt3782
3 жыл бұрын
ഹാപ്പി ബര്ത്ഡേ
@rameez3736
3 жыл бұрын
Waiting for mack
@Mrad46
3 жыл бұрын
Ente mone oru രക്ഷ illa kidu view എവിടെ നോക്കിയാലും woowww😍😍😍
@remyar6531
3 жыл бұрын
Happy birthday Bibin😍😍😍
@kkvlogsbyrafi9256
3 жыл бұрын
മനഃസമാധാനം കളയുന്ന പഹയൻ...🥰
@AsharafKAAsharafKA
3 жыл бұрын
👌💖
@Rajan-sd5oe
3 жыл бұрын
കേദാർനാഥിലും ബദരി നാഥിലും ഞാൻ പോയപ്പോൾ അവിടെ നിന്ന് ഓരോ കാർഡ് പോസ്റ്റ് ചെയ്യാത്തതിന്റ നഷ്ടബോധം ഈ വീഡിയോ കണ്ടപ്പോൾ എന്നെ വല്ലാതെ അലട്ടുന്നു. 😔😔😔😔 ഇനി ഇവിടെ യൊക്കെ എപ്പോഴെങ്കിലും പോകാൻ ആവുമോ ആവോ. എന്തായാലും കേരളീയെന്റെ ക്യാമെറയിലൂടെ കാണാൻ കഴിഞ്ഞല്ലോ!👍👍👍
@MUZICTEMPLE
3 жыл бұрын
പിറന്നാൾ ആശംസകൾ ബിപിൻ ബ്രോ
@traveljeevi2628
3 жыл бұрын
Nannayittundu.. thakarthu 😍😍
@kltouristbusmedia4861
3 жыл бұрын
*Keralian fans like അടി* 😇
@sjvlog6651
3 жыл бұрын
ജന്മദിനാശംസകൾ ബിബിൻ
@bijuchacko85
3 жыл бұрын
Happy birthday bibin...1 year ayittu video daily kanum.nalla Avatharanm...
Пікірлер: 493