ഇന്ത്യ എന്നാ മഹാ രജ്ജിയം രാഹുൽ ജി യുടെ കയ്യിൽ എത്തട്ടെ
@tob601
3 ай бұрын
@@zeenathu3452ameen
@PvUsman-hn2jp
3 ай бұрын
@@zeenathu3452👍👍👍
@RajanMega-in3hw
3 ай бұрын
പ്രിയങ്ക കൂടിയെത്തിയാൽ വേറെ ഒരു ലെവെലിലെത്തും...
@Super12130
3 ай бұрын
രാഹുൽ ഒരു പ്രാവശ്യം മെങ്കിലും പ്രധാന മന്ത്രി കാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിച്ചേ..
@noushadnoushad1724
3 ай бұрын
💯 India,,, Manushananu,,,P,M,,,Kaserayil
@faseelapp8309
3 ай бұрын
ഒരു വട്ടം അല്ല.... ഒരുപാട് 🌹
@mohammeduppala7194
3 ай бұрын
ഇൻഷാ അള്ളാഹ
@IndiaKerala-oc9rg
3 ай бұрын
ആകില്ല 😂😂
@Jujutsukaisenfan.
3 ай бұрын
@@mohammeduppala7194 Ĺ0
@shereefsalu9753
3 ай бұрын
ഇങ്ങനെയാകണം പ്രതിപക്ഷ നേതാവ്.... രാഹുൽജി 💯🔥🔥🔥🔥
@IndiaKerala-oc9rg
3 ай бұрын
എങ്ങനെ
@mmc6200
3 ай бұрын
പപ്പു എന്ന വിളിയിൽ നിന്നും കരുത്തനായ പ്രതിപക്ഷ നേതാവിലേക്കുള്ള തിരിച്ചുവരവ്
@safiyapocker6932
3 ай бұрын
100% ശരി
@sandhyadevichathambil656
3 ай бұрын
correct
@ValsammaKN
3 ай бұрын
Etano kodumkattu loksabhail sivane predarsippikkunnatinte uddesam manasilailla. Verute alla vivaramullavar myke of aakkiyatu
@tob601
3 ай бұрын
BJP PARTY people made him in such a bold rahul since 10 years. This is what we waited .May God bless him.jai rahul jai congress
@abdullatheefkanjery9651
3 ай бұрын
പപ്പു എന്ന വിളി സങ്കിനക്കികളുടേതല്ലേ
@asiyabeevi3773
3 ай бұрын
ഇതാണോ പപ്പു 😂😂😂...കോൻ രാഹുൽ എന്ന് കഴിഞ്ഞ ഭരണകാലത്ത് മോദിജി ചോദിച്ചല്ലോ 😂😂😂... ഇതാണ് രാഹുൽ... ഒരു ഭാരത ഝോഡോ യാത്ര കൊണ്ട് ഇൻഡ്യൻ ജനതയുടെ ഹൃദയം പിടിച്ചു പറ്റിയ രാഹുൽ ❤... ദീർഘായുസ്സും കരുത്തും കൊടുത്തു ഗ്രഹിക്കണേ റബ്ബേ 😢...❤
@Sukanya-e7s
3 ай бұрын
Loksabhayil vivarakkedu mathram parayunna pappu
@shailanasar3824
3 ай бұрын
Aameen🤲
@SaidSaid-xw5gf
3 ай бұрын
ആമീൻ 🤲🤲
@abdullatheefkanjery9651
3 ай бұрын
ആമീൻ
@subishahulshahul7276
3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@dr.savadmoulavi5250
3 ай бұрын
അഭിമാനമുള്ള ഒരു ഭാരനാധിപനെ നമുക്ക് പ്രതീക്ഷിക്കാം ..ഇന്ത്യ മുന്നണിയിലൂടെ .രാജീവ് ഗാന്ധിയുടെ പൊന്നോമന രാഹുല് ജീ അഭിനന്ദനങ്ങള്
@Sukanya-e7s
3 ай бұрын
Bharanam eejanmathu kittan pokunnilla
@tob601
3 ай бұрын
@@Sukanya-e7s another God prediction.hahaha.one modi daivam predicted.
@Sagav857
3 ай бұрын
രാഹുൽ ഗാന്ധി നല്ല കുടുംബത്തിൽ പിറന്നവൻ. അതിൻ്റെ ഗുണം കാണും.
@Starwar-cz8gq
3 ай бұрын
ഇറ്റലി കീ ജയ്....
@varghesemk2999
3 ай бұрын
അതാണ് വളരെ ശരിയായ കാര്യം. കണ്ട അലവലാതികളൊക്കെ എന്തു പദവി കിട്ടിയാലും നീലക്കുറുക്കന്റെ പണി കാണിക്കും. പുറം ചട്ട മാത്രമേ പദവിയുള്ളു. ഉള്ളുകൊണ്ട് വെറും കൂറകളാണ് പലരും.
@varghesemk2999
3 ай бұрын
@@Starwar-cz8gq ഉറക്കെ കരഞ്ഞോളൂ. വിഷമം മാറട്ടെ.
@Starwar-cz8gq
3 ай бұрын
@@varghesemk2999 പട്ടായയിൽ കൂടെ പൊയ്ക്കോ കൂടെ .. അന്തസ്സുള്ള ചള്ക്കാണ്.. അലവലാതി ഇവനൊക്കെ എന്നാണ് അന്ത്സ്സുണ്ടായത്?
@milanomecca4002
3 ай бұрын
മാതാവ് ബാർ ഗേൾ ആയിരുന്നു
@SaffronIshal
3 ай бұрын
എന്റെ പുന്നാര രാഹുൽഗാന്ധി ആയുസും ആരോഗ്യവും താങ്കൾക് നീട്ടിതരട്ടെ നാഥൻ ❤️
@adhisha-mz7xu
3 ай бұрын
ആമീൻ 🤲🤲
@rasheedrasheed2360
3 ай бұрын
ആമീൻ🤲
@ramlavahab4837
3 ай бұрын
നാഥാ നല്ല ഭരണം കാഴ്ച വെക്കുന്ന ഭരണാധികാരികളെ തരണേ റബ്ബേ .
@abdulnasirmandangodan8110
3 ай бұрын
Aameeen
@abdunnasirthailakandy5503
3 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@aminashareef4657
3 ай бұрын
Aameen
@moideenkadavath5128
3 ай бұрын
Aameen
@sajeersajeena2027
3 ай бұрын
Ameen
@ash387
3 ай бұрын
ഈ 10 വർഷം മോഡി ചെയ്ത് കൂട്ടിയതിനെല്ലാം മറുപടി പറയിപ്പിക്കും രാഹുൽ
@preethajoe9215
3 ай бұрын
Yes
@mohammeduppala7194
3 ай бұрын
yes your correct
@IndiaKerala-oc9rg
3 ай бұрын
10 വർഷം എന്ത് ചെയ്തു കൂട്ടി പറയാൻ ഒന്നുമില്ല കഷ്ടം 😂ഗവണ്മെന്റ് of ഇന്ത്യ site അതിൽ ഉണ്ട് എല്ലാം വിവരം ഉണ്ടെങ്കിൽ മനസിലാകുക
@BegoodForever-jp9cy
3 ай бұрын
@@IndiaKerala-oc9rgസൈറ്റ് എല്ലാം ചോർന്നു പോയതറിഞ്ഞില്ലേ ഹേ..😅
@mammuk-uo5cl
3 ай бұрын
Hinduttomendaneenne. Rahulji. Munnaraipe. Koduttu. B. J. P. Um. R. S. S. Karum. Adiam. Ashayangal. Padiche. Va. Oru. Madavum. Orumbinay. Polum. Novikkan. Parayilla. 10.varsham. Baranam. Nadattyavar. Ettra. Manushiar. Agaranamai. Tallikonnavaray. Kanakke. Parishodikkuga.
10 കൊല്ലക്കാലം പപ്പു എന്ന് പറഞ്ഞ് കളിയാക്കിയവർ രാഹുൽജിയുടെ ഓരോ വാക്കുകളും തുടക്കത്തിൽ തന്നെ അവരെ അസ്വസ്തരാക്കുന്നു ❤
@shakip7025
3 ай бұрын
Sathyam 😂😂😂
@BeenaNC
2 ай бұрын
Sathyam
@kunjubeevik
2 ай бұрын
13:16
@safiyapocker6932
3 ай бұрын
വിദ്യാഭ്യാസം + തറവാടിത്തം ഇവ രണ്ടും തെളിയിച്ചു രാഹുൽജി
@IndiaKerala-oc9rg
3 ай бұрын
തറവാട്,, നെഹ്റു അടിച്ചു മാറ്റിയത് ഗാന്ധി പേര്
@BegoodForever-jp9cy
3 ай бұрын
@@IndiaKerala-oc9rg എൻ്റെ പള്ളിപ്പറമ്പിൽ രാമാ ,തറവാട് എന്താണന്നു ഇയാൾക്ക് ഒന്നു പറഞ്ഞു മനസിലാക്കി കൊട്..
@jaleelabdul1780
3 ай бұрын
@@IndiaKerala-oc9rg , നെഹ്റു അടിച്ചുമാറ്റിയതല്ല അത്. വിവരമില്ലെങ്കിൽ അത് പഠിക്കണം; അല്ലെങ്കിൽ വായടച്ചു മിണ്ടാതിരുന്നോണം.. ഇന്ദിരയുടെ ഭർത്താവായിരുന്ന ഫിറോസ് ഗാന്ധിയുടെ പേരിൽ നിന്നാണ് 'ഇന്ദിരാ ഗാന്ധി' എന്ന് വന്നത്..
@sreedharv2006
3 ай бұрын
ചിരി വരുന്നു തറ വാടിത്തം Bar dancer Mummy പിന്നെ ഗാണ്ടി ആരാ ഗാണ്ടി ഗാന്ധിജിയുടെ പേരും അടിച്ചു മാറ്റിയ തറ വാടികൾ
@salavudeenibrahim734
3 ай бұрын
ഹേ രാഗാ അങ്ങയെക്കുറിച്ചും വയനാട്ടിലെ ജനങ്ങളെക്കുറിച്ചും അഭിമാനം തോന്നുന്നു. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയായിരിക്കണം എന്ന് താങ്കൾ ഇന്ത്യൻ ജനതക്ക് കാണിച്ചുകൊടുത്തു തുടങ്ങിയിരിക്കുന്നു.
@abdulsalam4690
3 ай бұрын
രാഹുലിന്റെ ഒരൊറ്റ പ്രസംഗത്തോട് കൂടി പുതിയ തലമുറയുടെ അംഗീകാരം പിടിച്ചു പറ്റി.... പുതിയ തലമുറ മുഴുവൻ രാഹുലിന്റെ പിറകിൽ അണി നിരക്കും ഒരു വർഷത്തിനകം ബിജെപി ഇന്ത്യയിൽ ഒരു ഓർമ മാത്രമായി തീരും...... എഴുതി വച്ചോ.....
@basheerajmal9586
3 ай бұрын
ലോകത്തോട് മുഴുവൻ ഞങ്ങൾ പറയുന്നുന്നു, ഇനി ഒരിക്കലും ഞങ്ങൾ ഈ "വോട്ടു" കൊണ്ട് തെറ്റ് ചെയ്യില്ല, ബി ജെ പി യ്ക്ക് ഇനി ഒരു വോട്ട് ചെയ്യില്ല. ഇല്ലേ ഇല്ല.
@aarrbiii
3 ай бұрын
രാഹുൽ ശെരിക്കും സ്കൂളിൽ പോയിട്ടുണ്ട് എന്ന് തെളിയിച്ചു,
@HassanHassan-un9ll
3 ай бұрын
Appoal modiyoa .sslc
@tob601
3 ай бұрын
@HassanHassan-un9l l not even sslc😂😂😂
@user_64320_qouyjjh
3 ай бұрын
Alla ippolum anganvatiyilanu
@thajudheeny2755
3 ай бұрын
രാഹുൽ ഇന്ത്യയുടെ പ്രിയ പുത്രൻ പാർലമെൻ്റിൽ കത്തിപ്പടർന്നു ലോകം കണ്ട പ്രതിപക്ഷനേതാവ്👍❤️👍👍👍💪💪💪🔥🔥🔥🔥
@thunderworldwonderamazing.4989
3 ай бұрын
രാഹുൽ ഗാന്ധി ഒരു അഞ്ചുകൊല്ലം ഇന്ത്യ ഭരിച്ചാൽ നമ്മുടെ പോയ പ്രദാപം ഒരു പക്ഷേ തിരിച്ചു പിടിക്കാൻ കഴിഞ്ഞേക്കാം❤
@YusufKhan-l9e
3 ай бұрын
അതിന് ആ നരഭോജി ചാകേണ്ടിവരും, കാലനും ആ ജന്തുവിനെ വേണ്ട
@thomassebastian5391
3 ай бұрын
പ്രമാദമോ ഈ വാക്കിന്റെ അർത്ഥം അറിയാമോ
@YusufKhan-l9e
3 ай бұрын
@@thomassebastian5391 പ്രഭാവം.. പ്രതാപം.. എന്നൊക്കെയാണ് ആ പാവം ഉദ്ദേശിച്ചത്,
@@thomassebastian5391 Sir , പരീക്ഷ എഴുതുകയല്ലല്ലോ..അങ്ങ് ക്ഷമി.... ചോർന പേപ്പർ കിട്ടിയിരുന്നെങ്കിൽ ശരിയായി എഴുതുമായിരുന്നു😅
@abubakers.m9903
3 ай бұрын
പൊളിച്ചു രാഹുൽ ബിജെപി യുടെ എല്ലാ വിളിച്ചു കൂവലുകൾക്കും ഒറ്റ വാക്കിൽ ജയ് സംവിധാൻ പറച്ചിലോടെ എല്ലാം ചത്തു മലന്നു.
@IndiaKerala-oc9rg
3 ай бұрын
നാളെ മറുപടി ഉണ്ട് കോയ wait
@BegoodForever-jp9cy
3 ай бұрын
@@IndiaKerala-oc9rgഉണ്ട 😅
@shamsushamsu3352
3 ай бұрын
@@IndiaKerala-oc9rg മറുപടി പറയിപ്പിക്കും.
@tob601
3 ай бұрын
@@IndiaKerala-oc9rg reply given today.anything modi daivam said except body shaming,character shaming,because he is not educated his culture shown today modi daivam.😅😅😅
@FirozKhan-d2w
3 ай бұрын
കോൺഗ്രസ് നന്നാവുപലക്ഷണമുണ്ട് മതേതരത്വം ശക്തി പെടട്ടെ
@pushpalatha9878
3 ай бұрын
Eyalu MP ...ayittu waynad enthu cheythu
@AbdulRasheed-qq4wn
3 ай бұрын
Mattulla mp maar enthokke cheythu.athellam cheythittundavum.@@pushpalatha9878
@dil617
3 ай бұрын
എത്ര ബഹളം വച്ചിട്ടും കാര്യമില്ല ഇന്ത്യൻ ജനാതിപത്യത്തിൽ ഒരിടം രാഹുലിനുണ്ട് ഭാവി ഇന്ത്യയിലെ പ്രധാനമന്ത്രിമാരിലൊരാൾ രാഹുൽ ഗാന്ധിയായിരിക്കും
@rejijacob4182
3 ай бұрын
കഴിഞ്ഞ പ്രാവശ്യത്തെ പോലെ ബിജെപിയുടെ കളി ഒന്നും ഇനി നടക്കില്ല മക്കളെ
@AshrafAshraf-k2p
3 ай бұрын
പയശ്ശിയുടെ യുദ്ധങ്ങൾ ഇനി കമ്പനി കാണാൻ കിടക്കുന്നതേയൊള്ളൂ...
@malavikamenon4465
3 ай бұрын
👍🏻👍🏻😂
@abdulvahidkayamkulam7398
3 ай бұрын
കഴിഞ്ഞ പത്തു കൊല്ലത്തെ ഒരുമിച്ചു അങ്ങ് കൊടുത്തു ❤️
@radhakrishnannair2381
3 ай бұрын
ആ ശരീരഭാഷ..... ആത്മവിശ്വാസം അതിന്റെ പരമകോറ്ടിയിൽ... സല്യൂട്ട്... ഗ്രേറ്റ് സല്യൂട്ട്.
@devudevutech6530
3 ай бұрын
ഒരുനാൾ പുള്ളി പുലിയാകും ഒർജിനൽ സർട്ടിഫിക്കറ്റ് ഉള്ള ആൾ
@user-do8yq6kh8f
3 ай бұрын
ഇന്ത്യ മുഴുവൻ ഓടി നടന്നു ഈ മനുഷ്യൻ 😢ഈ രാജ്യത്തെ രക്ഷിക്കാൻ 😢❤❤❤❤❤❤❤❤❤❤❤
@thunderworldwonderamazing.4989
3 ай бұрын
ലോകത്ത് സമാധാനം ആഗ്രഹിക്കാത്ത രണ്ടേരണ്ട് കൂട്ടർ 1. RSS 2. ജൂതൻമാർ😮
@AbdulKareem-ns2jr
3 ай бұрын
Exactly👍
@tastyfood1248
3 ай бұрын
അജ്മൽ കസബും യാക്കൂബ് മൊക്കെ ഏത് വർഗമാടോ കഷ്ടം
@koyattye4413
3 ай бұрын
ഭരണകൂടഭീഗരഥ@@tastyfood1248
@AbdulKareem-ns2jr
3 ай бұрын
@@tastyfood1248 ninte vargam
@AbdulLatheef-dv7ug
3 ай бұрын
@@tastyfood1248ഗോഡ്സെ, സവർക്കർ, മോങ്ങി അമിട്ട് എന്നിവരുടെ അതേ വർഗ്ഗം തന്നെ.
@rahmanstu
3 ай бұрын
എൻ്റെ ഭാരതം തിരിച്ചു വരുന്നു
@basheerbm8326
3 ай бұрын
ജനാധിപത്യത്തിലേക്ക് നമ്മെ നയിക്കുന്ന രാഹുലിന്റെ ഈ വാക്കുകളെ തൃശ്ശൂരിലെ ക്രി- സംഘികൾക്ക് സമർപ്പിക്കുന്നു
@lailahanif4029
3 ай бұрын
👌👌 രാഹുൽ ഗാന്ധി ഇതുവരെ നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ വെച്ച് ഏറ്റവും സൂപ്പർ ആയിട്ടുള്ളത്. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു. എന്തായാലും ഇനിയും ഒരു കഷണം പേപ്പർ കൊണ്ടു വന്ന് പാർലമെന്റിൽ പൊക്കി കാണിച്ച് എല്ലാവരും കൂടി കൈയ്യടിച്ച് ഒരു നിയമവും പാസ്സാക്കാൻ പറ്റില്ല. വീട്ടിൽ ചോദിക്കാനും പറയാനും ആളുണ്ട് എന്ന് പറയുന്നതു പോലെ പാർലമെന്റിൽ ചോദിക്കാൻ ഇപ്പോൾ ഒരു പ്രതിപക്ഷം ഉണ്ട്. രാഹുൽ ഗാന്ധിക്ക് എല്ലാ ആശംസകളും നേരുന്നു 💐 💐 💐
@abdurubchakeeri3778
3 ай бұрын
Rahul ji big salute.
@hussinkc1681
3 ай бұрын
രാഹുൽ ജി എ കൊള്ളരുതാത്തവൻ ആയി ചിത്രീകരിച്ച നമ്മുടെ ബഹു മുഖ്യമന്ത്രി ഇതൊക്കെ കാണുന്നുണ്ടോ
@shylajamp2958
3 ай бұрын
വളരെ നല്ല തർജമ 👍 രാഹുൽ വളരെ ശക്തി പെട്ടു.. വളരെ മനോഹരം 👌 വിവരം ഇല്ലാത്ത ഭരണപക്ഷ ത്തിന്, ഇത് അൺ സ ഹി കബിൾ ആയിരിക്കും.. 😊
@shamsiniyas4562
3 ай бұрын
Super രാഹുൽ ജി support 👍👍🇮🇳
@rashidsafari1999
3 ай бұрын
ഹിന്ദി ഭാഷ പഠിക്കാത്തതിന്റെ വിഷമം ഇന്നത്തെ ലോകസഭ ചർച്ച കണ്ടപ്പോഴാണ് ശരിക്കും ഫീൽ ചെയ്തത്. ..😁
@vinodgeorge129
3 ай бұрын
T ഷർട്ട് ഇട്ടാൽ രാഹുൽ ഗാന്ധിക്ക് പ്രത്യക എനർജിയാണ്
@subairmohammed6262
3 ай бұрын
രാഹുൽ ഗാന്ധിയുടെ തീ പാറും പ്രസംഗം ലളിതമായ രീതിയിൽ അവതരിപ്പിച്ചു. താങ്കൾക്ക് അഭിനന്ദനങ്ങൾ 🥇
@hafsalbacker2619
3 ай бұрын
10 കൊല്ലക്കാലം പപ്പു എന്ന് പറഞ്ഞ് കളിയാക്കിയവർ രാഹുൽജിയുടെ ഓരോ വാക്കുകളും തുടക്കത്തിൽ തന്നെ അവരെ അസ്വസ്തരാക്കുന്നു ❤🔥🔥🔥
@shamsushamsu3352
3 ай бұрын
ജാനാധിപത്യത്തിൻ്റെ ശ്രീകോവിലിൽ രാഹുൽ ഗാന്ധി എന്ന ദീപം ജ്വലിച്ചു നിന്ന ദിവസം.
@shajahanki5649
3 ай бұрын
രാഹുൽ,, താങ്കളുടെ വാക്കുകൾ ഹൃദയത്തിcലക്ക് ആഴ്ന്നിറങ്ങി,,, കണ്ണിൽ കണ്ണിരുതിർന്നു,,, താങ്കളാണ് പ്രതീക്ഷ,,, താങ്കളല്ലാതെ ആരുണ്ട് വേറെ
@sahapadi7017
3 ай бұрын
രാഹുലിന്റെ പുറകിൽ ബാക്കി മഹുവാ മൊയ്ത്രയും കൊടുത്തു... വയറു നിറച്ചു....
@preethajoe9215
3 ай бұрын
😂😂 yes
@sumyjohn395
3 ай бұрын
10 വർഷം ഇന്ത്യൻ ജനത അനുഭവിച്ച ദുരിതങ്ങൾ എണ്ണി പറഞ്ഞ Rg ബിഗ് സല്യൂട്ട് ❤❤❤
@suniliju5912
3 ай бұрын
എന്നിട്ടും ദുരിതങ്ങൾ തീരുന്നില്ലല്ലോ.തുടരുന്നും ദുരിതം 5 years കൂടി നിങ്ങളൊക്കെ ദുരിതം അനുഭവിക്കാൻ കിടക്കുന്നതല്ലെ ഉളളൂ.😂😂
@skariahpm9629
3 ай бұрын
കോൺഗ്രസ് പാർട്ടി കീ ജയ്. രാഹുൽ ഗാന്ധി കീ ജയ്
@Usmanmundott
3 ай бұрын
രാഹുൽ ഗാന്ധിക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@abdullatheefkm9633
3 ай бұрын
.അല്ലാഹു അദേഹത്തിന് ദീഘയസ്സ് നൽകട്ടെ ദJP തകരട്ടെ!
@fhameen
3 ай бұрын
എന്റെ ഇന്ത്യ തിരിച്ചു വരും (ദശ വർഷങ്ങൾക് ശേഷം)🙏
@aneesanzz251
3 ай бұрын
ഇന്നത്തെ അങ്ങേരുടെ പെർഫോമൻസ് ഒരു രക്ഷയും ഇല്ലാ രോമാഞ്ചിഫിക്കേഷൻ 😍😍
@davisonkottayil9755
2 ай бұрын
Kolmirufication... 😅😂❤
@johnsebastian526
3 ай бұрын
തെറ്റുകൾ ചൂണ്ടിക്കാണിക്കും ബോൾ, കുറ്റവാളികൾക്ക് ദഹി ക്കില്ല.
@khalidt5968
3 ай бұрын
യതാർത്ത പ്രതിപക്ഷ നേതാ വായി വളർന്ന് ഈ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി വരട്ടെ
@abdulkabeerpadinharayil6527
3 ай бұрын
ജയ് ഇന്ത്യജയ് രാഹുൽ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നന്ദി രാഹുൽ
@mohammedallipparambil
3 ай бұрын
കൊടുങ്കാറ്റിനുമപ്പുറം മഹാപ്രവാഹമായി രാഹുൽജീ..... മുന്നേറുക. രക്തം നൽകി ഞങ്ങൾ ഒപ്പമുണ്ടാകും❤❤❤❤❤❤❤❤❤❤ AMD
@hussinkc1681
3 ай бұрын
രാഹുൽജിയുടെ ഈ പ്രകടനം കണ്ട് നമ്മുടെ മുഖം മുഖ്യമന്ത്രിക്ക് എന്ന് ഉറക്കം വരില്ല
@aboobackerdarussalam9163
3 ай бұрын
കരുത്ത നായ നേതാവ് തന്നെ.അഭിനന്ദനങ്ങൾ.
@mohamedrafeekpv5598
3 ай бұрын
☔️ഒരു നാൾ എൻറെ രാഹുൽ പ്രദാനമന്ത്രിയാകും കാത്തിരിക്കുന്നു
@abdulrasheedcc
3 ай бұрын
രാഹുൽഗാന്ധി യുടെ ഉജ്വലമായ പ്രസംഗം പ്രധാനമന്ത്രിയായ പ്രതീതി. അത്രമേൽ ചടുലവും സമഗ്രവും ആത്മവിശ്വസം നിറഞ്ഞ തുമായിരുന്നു. മോഡി -ഷാ മാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോ പ്രതിപക്ഷം എന്നു തോന്നിപോയി..
@HamzaKaka-jg8vt
3 ай бұрын
ഇന്ത്യൻ ജനാധിപത്യത്തിന് വേണ്ടി സംസാരിച്ച രാഹൂൽജിക്കൊരു . Big Salute🎉❤
@muhammedjed4443
3 ай бұрын
❤❤❤രാഹുൽജി സൂപ്പർ ❤❤❤🇮🇳🇮🇳🇮🇳🌲🌲🌲👍👍👍🌹🌹🌹
@cbkutty9072
3 ай бұрын
തീർച്ചയായും രാഹുലിന്റെ ഇന്നത്തെ പാർലിമെന്റ് പ്രസംഗം രാജ്യത്തെ ജനങ്ങളുടെ മുഴുവൻ ശബ്ദവും, വികാരവും, പ്രശ്നങ്ങളും, പ്രയാസങ്ങളും ഭരിക്കുന്ന ഗവണ്മെന്റിന് മുന്നിൽ അവതരിപ്പിക്കുന്നതായിരുന്നു. ഇന്ന് ഉച്ചഭക്ഷണത്തിനിടയിൽ ഇടയ്ക്ക് Aajtak ഹിന്ദി ചാനൽ കണ്ട ഞാനും, ഇടയ്ക്കിടെയുള്ള പരസ്യം നിർത്തി Aajtak ചാനലും അത് ലൈവ് ആയി അവസാനം വരെ കണ്ടും കേട്ടും ഇരുന്നുപോയി.
@indiajai-w5o
3 ай бұрын
SUPER HERO OF INDIA
@hafsalbacker2619
3 ай бұрын
ഇന്ത്യയിൽ ഇപ്പോൾ നടമാടിയിരിക്കുന്ന എല്ലാ പ്രശ്നങ്ങളിലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ശോഭിച്ചു❤ രാഹുൽ ഐലയ്ക്യൂ❤
@yusufmuhammad2656
3 ай бұрын
രാഹുൽജിക്ക് അഭിനന്ദനങ്ങൾ..
@salimka9359
3 ай бұрын
നന്മയും. തിന്മയും നേർക്കു നേർ കരുണാമയനായ ദൈവം നന്മയുടെ കൂടെ. രാഹുൽ ജീ ഭാരത പുത്രൻ. നന്മ വിരിയട്ടെ. ഭാരതത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞ ദിനങ്ങൾ പുലരാൻ രാഹുലിൻ്റെ നേതൃത്വം പ്രതിജ്ഞാബദ്ധം. ഭാരത പുത്രൻ്റെ മുന്നിൽ വിനീതനമസ്കാരം
@subumuttikkad5882
3 ай бұрын
പപ്പു എന്ന് വിളിച്ചവരെക്കൊണ്ട് പപ്പ എന്ന് വിളിപ്പിച്ചു 🔥
@usmanp3089
3 ай бұрын
വളരെ ഹൃധ്യ മായ രീതിയിൽ പറഞ്ഞു തന്നതിന് ബിഗ് സലൂട്ട്
@jameelamuhammedkunju5942
3 ай бұрын
രാജ്യം മുഴുവൻ യാത്ര ചെയ്തു ജനങ്ങളുടെ വേദനകളും നേരിട്ട് മനസ്സിലാക്കിയ നേതാവ്. പ്രത്യേകിച്ച് ഒരു മനുഷ്യ സ്നേഹിച്ചു ആകണം. അതാണ് നല്ല മാതാപിതാക്കൾക്ക് ജനിച്ച ഗുണം എപ്പോഴും കാണാനുണ്ട്. അതാണ് രാഹുൽഗാന്ധി. രാഷ്ട്രീയം മാത്രം പോരാ
@josemathew2601
3 ай бұрын
രാഹുൽ പൊളിച്ചു 👍🏻🌹
@mahamoodkizhakke6501
3 ай бұрын
Rahul Gandhi India No1 power man 💯💯💯💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪
ഇൻഡ്യയുടെ പൈത്റുകവു൦ മനുഷ്യത്വവു൦,ഒരുഭരണാധികാരിയുടെ ഉത്തരവാദിത്വവു൦,കഴിഞ്ഞ 10 വർഷക്കാല൦ ഇൻഡ്യൻ ജനത അനുഭവിച്ച ദുരന്തങ്ങളു൦ വരച്ച കാണിച്ച രാഹുൽ ഗാന്ധിയുടെത് ഈ പതിറ്റാണ്ടിലെ ഏറ്റവു൦ നല്ലതു൦,പ്റതീക്ഷാ നിർഭരവുമായ പ്റസ൦ഗമായി തോന്നി. രാഹുൽഗാന്ധിയ്കു൦,ഇത് വിശദീകരിച്ച് തന്ന അനിൽ സാറിനു൦ അഭിനന്ദനങ്ങൾ!!!
@BijuAbin-vc2ee
3 ай бұрын
നുണയൻ 😀മോങിയെ... പപ്പുവാക്കി 😀.... രാഹുൽ ❤️ഗാന്ധി ❤️🥰👌👌👌ഹിറോ ❤️👌
@majiummi51
3 ай бұрын
Masha Allah ethu pole oru nethavu only Rahul G God bless you
@nazeervellappally4350
3 ай бұрын
രാഹുൽജി തകർക്കട്ടെ
@rajeenamehaboob6146
3 ай бұрын
രാഹുൽജി 🎉🎉❤❤
@pr.pgabraham3522
3 ай бұрын
A proud speech without teleprompter ❤
@mohanancv7329
3 ай бұрын
Rahulji super jai cong 💚♥️🇮🇳
@pmsudhakaran6319
3 ай бұрын
Rahul, you are the hope of India.
@mamedia2201
3 ай бұрын
Rahul ❤❤👌
@AbdulazeezPe-qr9zg
3 ай бұрын
സൂപ്പർ പ്രസംഗം സാർ സൂപ്പർ പ്രസംഗം ഭരണകക്ഷി തലവേദനയ്ക്കുള്ള മരുന്ന് കയ്യിൽ വച്ചുകൊണ്ടേയിരിക്കേണ്ടിവരും
@AbdulKareem-ns2jr
3 ай бұрын
Jaichilenkil entha ithokke pore,RAHUL JI💪💪💪💪💪💪 u r the voice of the common man we luv u ji❤❤❤❤❤
@jaleelabdul1780
3 ай бұрын
വിദ്യാഭ്യാസവും മനക്കരുത്തും രാജ്യം ഭരിച്ചവരുടെ പൈതൃകവും ജനസമ്പർക്കവും എല്ലാം ഒത്തിണങ്ങിയ യോഗ്യനായ ഒരു പ്രതിപക്ഷ നേതാവാണ് ഇന്ന് രാഹുൽ..! അദ്ദേഹത്തിൻറെ പ്രസംഗം പോലും പഠിക്കുന്ന മക്കൾക്ക് പാഠ്യ വിവര ശേഖരണത്തിന് ഉതകുന്നതാണ് എന്നത് കൗതുകകരം തന്നെ..!!!!!!
@rojamaroli5500
3 ай бұрын
S❤️
@sharafudeen3143
3 ай бұрын
ഈ മനുഷ്യൻ പ്റധാന മന്ത്റിയായാൽ ഭാരത രാജ്യത്തിൻറെ പ്റതാപത്തിലേയ്ക് തിരിച്ചെത്തു൦,തീർച്ച!!!
@shajahanrawther5443
3 ай бұрын
Rahul ki jai
@AyishaFahma-n1h
3 ай бұрын
രാഹുൽജി 🔥🔥🔥🔥
@hasanath-tg6uz
3 ай бұрын
Rahulji❤❤
@varghesemk2999
3 ай бұрын
രാഹുൽ കലക്കി.അദ്ദേഹം ആരോടും ദേഷ്യപ്പെട്ടില്ല അപമാനിച്ചില്ല ബഹുമാനിക്കാതിരുന്നില്ല. എന്നാൽ മറുപടി പറയുന്ന മോദിയുടെയും അമിത്ഷായുടെയും മുഖമോ കൊല്ലാൻ വരുന്ന ഭാവം.സ്പീക്കറുടെ മുഖം കരഞ്ഞതുപോലെ തോന്നി. എല്ലാ തന്റെടവും ധാർഷ്ട്യവും അടക്കി കീഴടങ്ങി. അല്ലെങ്കിൽ ഓരോ വാചകത്തിനിടയ്ക്കും നിർത്താനും ഇരിക്കാനും ആംഗ്യം കാണിക്കും.
@jamshidkonnalath2385
3 ай бұрын
RG 💔💔💔💔
@hamzathpasha4064
3 ай бұрын
Anil Sir ❤👌
@abubakers.m9903
3 ай бұрын
രാഹുൽ ❤️🌹❤️🌹❤️🌹❤️👌🏻👍🏻❤️👍🏻❤️🎉🎉
@METTHUMANIYA
3 ай бұрын
Super great 🎉🎉❤
@razakpulikkal1880
3 ай бұрын
INDIA.❤ ഉണരട്ടെ സമാദാനം വരട്ടെ.❤❤❤
@thasmudheenthasmudheen9632
3 ай бұрын
8 കൊല്ലം അത്ര സഹിച്ചു കോൺഗ്രസ് അതാണ് സാഹിബേ ഒരു ഉഷിര് വന്നത് കോൺഗ്രസിന്. അനുഭവങ്ങൾ ആണല്ലോ ഗുരു
@rafeerafee2516
3 ай бұрын
RG❤❤❤
@shajishajahan2174
3 ай бұрын
RAHULGI JAIHIND BigSalute GODBLESS Always Yours GOD 🎉🎉❤🎉🎉🎉🎉🎉ADIPOLY
@suhailp2419
3 ай бұрын
ആ പ്രിയകയും കൂടെ വന്നാൽ യാ മോനെ❤❤❤❤
@AkbarAli-rf7uc
3 ай бұрын
Good
@nadeerkodi1331
3 ай бұрын
രാഹുൽ ഇന്ദ്യൻ മിനിസ്റ്റർ ആയാൽ ഇന്ത്യ രക്ഷ പേ ടും തീർച്ചയായും
@HaifaFathima-m3s
3 ай бұрын
രാഹുൽജെ.... നിങ്ങളുടെ സംസാരം ഞങ്ങളുടെ എല്ലാം പ്രതീക്ഷ ആണ് പൊന്നേ 🙄♥️♥️♥️♥️
Пікірлер: 888