പുതിയ സീസൺ തുടങ്ങി. ഞാൻ ഇപ്പോഴും ശ്രീനന്ദിന്റെ പാട്ട് കേൾക്കുന്നു 😘😘😘
@Prayag.kukku_official
Жыл бұрын
Njanum und sisse🫴🏼
@krishnarajoct
11 ай бұрын
Sathyam
@devsreerescreations6172
9 ай бұрын
I also
@marie-antoinefrancois1587
2 ай бұрын
Super
@marie-antoinefrancois1587
2 ай бұрын
Trduire en tamoul
@sheejasatheesh8511
Жыл бұрын
നന്ദൂസിൻറ് പാട്ട് കെട്ടിരിരുന്നാൽ എല്ലാ വിഷമവും മറന്ന് മനസ് കുളിർ മഴയായി മാറും...... അതാണ് നമ്മുടെ ശ്രീനന്ദ് വിനോദിന്റെ കഴിവ് 💞💞💞💞💞💞💞💞💞💞
@smitharajeev8118
Жыл бұрын
എന്താ...feel എന്റെ പൊന്നുമോനെ നിന്നെ കൊണ്ടല്ലാതെ ആരെ കൊണ്ട് പറ്റും ഇങ്ങനെ ഒക്കെ പാടാൻ.love you ചക്കരെ 🥰🥰
@sureshbabu9118
Жыл бұрын
അടതൊന്നും ശ്രീ നനിൻ്റെ കുട്ട് ഇത്ര ക്ലാരിടിയോട് പാടുന്ന ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല ഗോഡ് bless you ❤❤❤
@chinjueliyase66
Жыл бұрын
നന്ദു മോന്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല മോനെ മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ
@babuca3830
Жыл бұрын
ഗാനങ്ങളുടെ വ്യത്യസ്തത കൊണ്ട് മനോഹരമായി 100% ആലപിക്കുന്ന ഒരു ടോപ്സിങ്ങർ വേറെ ഉണ്ടോ?? അതുകൊണ്ട് നന്ദു കുട്ടാ നിന്റെ പാട്ട് എപ്പോഴും കേൾക്കാൻ തോന്നുന്നു..👌👌👌😊
@dhanyamolvr6163
Жыл бұрын
Nandhuvinte ഈ പാട്ട് ശ്രീനിവാസ് സാറിനെ ഒന്ന് കേൾപ്പിച്ച് കൊടുക്കണം പ്ലീസ്🙏🙏 love you mone😘😘😘😘😘😘
@santhac6165
Жыл бұрын
നന്ദു മോന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല. എല്ലാപാട്ടും ഞാൻ കേൾക്കും. മോനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. എന്റെസ്ഥലം തിരുവനന്തപുരം ആണ്. മോന് എന്റെ umma. ♥️♥️♥️
@tesnababu6278
Жыл бұрын
ശരിയാണ് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയാമോ ഈ പാട്ട്
@sheejasatheesh8511
Жыл бұрын
അതെ ജയേട്ടാ പാട്ട് കേട്ട് മഞ്ഞ് തന്നെ ആണ് ശ്രീനന്ദ് വിനോദ് മനസ്സിൽ 💕💕💕💕💕💕💕💕💕💕💕💕💯💯
@shibibhadran6411
Жыл бұрын
നന്ദൂസിന്റെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🥰🥰
@user-hh3qr2if3f
Жыл бұрын
Ithrayum nalla swabhavathil ee kunjine valarthiya kunjinte maathapithaakkale njan namikkunnu...🙏❤️
നന്ദൂസ് ന്റെ ഈ സീസൺ ലെ ഫുൾ പാട്ടു ജഡ്ജസ് കമന്റ് ടോടു കൂടി പ്ലേ ചെയ്യുമോ..... പ്ലീസ് .. Flowers ഇൽ മിക്കവാറും ഉള്ള പാട്ടിനു സൗണ്ട് എല്ലാം.... എല്ലാം പെർഫെക്ഷൻ നോട് കൂടി പ്ലേ ചെയ്യുമോ... പ്ലീസ് replt
Пікірлер: 63