ഞാൻ ഒരു യുക്തിവാദിയാണ്... ആ ആശയത്തിൽ നിന്ന് മാറാനും ഉദ്ദേശിക്കുന്നില്ല പക്ഷെ ഉസ്താദിന്റെ പ്രഭാഷണങ്ങൾ കേൾക്കുന്നത് ഒരു സുഖമാണ്.... വളരെ നിഷ്കളങ്കമാണ്... ❤️❤️
@muhammedhassan7471
3 күн бұрын
താങ്കൾ യുക്തിവാദി ഒന്നുമല്ല നിങ്ങളുടെ അഡ്രസ്സ് കണ്ടാൽ അറിയാം നിങ്ങൾ ഏതു മതക്കാരനാണെന്ന് .. Elohimben എന്നതിന്റെ അർത്ഥം ദൈവത്തിന്റെ പുത്രൻ എന്നാണ് yehuda എന്നുവച്ചാൽ ജൂതൻ
@muhammedsoofi2689
10 күн бұрын
ഉസ്താദിൻ്റെ ഗവേഷണങ്ങൾക്ക് നാഥൻ പ്രതിഫലം നല്കട്ടേ ആമീൻ
@akbarkaruvaattilmuthuthala1199
10 күн бұрын
ആമീൻ 🤲
@fathimasuhraperumpally6298
10 күн бұрын
aameen yarabbal alameen🤲
@ABURUSHDA17
10 күн бұрын
ഉസ്താദിന്റെ ക്ലാസ്സ് കേൾക്കാൻ കഴിയുന്നത് റബ്ബിന്റെ അനുഗ്രഹമാണ്...
@muhammedsoofi2689
9 күн бұрын
❤❤❤
@sufiyank5390
8 күн бұрын
നല്ല ഗഹനമായ വിഷയം ഉസ്താദ് കേരളത്തിൻ്റെ അനുഗ്രഹം❤
@UmarIrshad-gw3bb
10 күн бұрын
അക്ഷരം തെറ്റാത വിളിക്കാം നൂറ്റാണ്ടിൻ്റെ പണ്ഡിതൻ എന്ന്... വെറെ ലെവൽ ആണ് പ്രയ ഉസ്താദ് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ. ..
@najumudeenkt
10 күн бұрын
ഉസ്താദിൻറെ ഓരോ ക്ലാസ്സ്ം മഹാത്ഭുതം
@ShuKkv
10 күн бұрын
അത്ഭുത മനുഷ്യൻ❤
@FlyMail1
10 күн бұрын
അവസാനത്തെ പോയൻറ് കേട്ടപ്പോൾ കണ്ണു നനഞ്ഞു😢 🤲 യാ അല്ലാഹ്
@aboobackersidheequefaiziko5604
9 күн бұрын
അല്ലാഹ് ദീര്ഗായുസ്സും ആഫിയത്തും നൽകണേ ആമീൻ
@sma9416
10 күн бұрын
🌹🌹❤️❤️🤲 ജീനിയസ്സ് ഉസ്താദ് ❤
@abuihsan270
3 күн бұрын
എൻസൈക്ലോപീഡിയ ഓഫ് ദ സെഞ്ചറി.... ഉസ്താദ് ഖാസിമി ❤
@uvaisuvais8552
10 күн бұрын
നബിയുടെ ഹദീസുകൾ വച്ച് ഗവേഷണം ചെയ്യുന്ന ഒരു ഗസ്സാലിയെ ലോകം ആവശ്യപ്പെടുന്നു 🙌🥹
@sayyidr4zi
10 күн бұрын
ഈ പുസ്തകം അറബി ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യണം In sha allah Alhamdulillah ❤
@msd_k
9 күн бұрын
പുസ്തകം വായിച്ച് അതുൾകൊണ്ട് അതിൻ്റെ ആശയം eng ലേക്ക് വിവർത്തനം ചെയ്യാൻ കഴിവുള്ളവർക്ക് ഉസ്താദിനെ ബന്ധപ്പെടാം. പദാനുപദതർജ്ജമ അല്ല വേണ്ടത്.
പ്രിയരേ.. റഹ്മതുല്ലാഹ് ഖാസിമി മൂത്തേടം രചിച്ച പുസ്തകങ്ങളെ കുറിച്ച് അന്വേഷണങ്ങൾക്കും ഓർഡർ ചെയ്യുവാനും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ Whatsapp ചെയ്യാം. For Orders, Please Contact Any of The Following Whatsapp Number ഒൻപത്, നാല്, ഒൻപത്, ഏഴ്,മൂന്നു, ഏഴ്, ആറ്, ഒൻപത്, രണ്ട്, രണ്ട് *Regards* *Raise Publications*
@sma9416
10 күн бұрын
വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്
@keralastars9349
11 күн бұрын
🤲🏻🤲🏻🤲🏻♥️
@worldtab1030
10 күн бұрын
90% ചാപ്പയെ ഭയന്ന് എഴുതിയിട്ടില്ല എന്ന് ഇദ്ദേഹം പറയുന്നു. അദ്ദേഹത്തിൻറെ അടുത്ത ആളുകൾ ഈ കമൻറ് കാണുന്നുണ്ടെങ്കിൽ, ഞാൻ പറയാൻ പോകുന്നത് അദ്ദേഹത്തെ അറിയിക്കണം. അതായത് മരണശേഷമെങ്കിലും അത് പ്രസിദ്ധീകരിക്കണമെന്നും, അത് പ്രസിദ്ധീകരിക്കാൻ പാകത്തിൽ പൂർണമായും അദ്ദേഹം തന്നെ എഴുതി ക്രോഡീകരിച്ച് വെക്കണമെന്നും...
@abduraheemapraheem4566
9 күн бұрын
ഇന്ഷാ അല്ലാഹ് എല്ലാം വരും നിങ്ങൾ ഒക്കെ ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ്സിനു ദുആ ചെയ്യുക
@M.H.C169
6 күн бұрын
ലോകത്ത് ഒരിടത്തും ചർച്ച ചെയ്യാത്ത വിഷയം ഉസ്താദിന് എവിടുന്നു കിട്ടി
@El-elohe666
3 күн бұрын
നീ ഈ ലോകത്തൊന്നുമല്ലെ.
@CheriyaKoyachekkillam
3 күн бұрын
ഈ കിത്താബ് എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും
@irshadthamararassery4953
9 күн бұрын
ഈ ബുക്ക് എവിടെ നിന്ന് കിട്ടും ?
@mansoorbinumer7670
10 күн бұрын
Qusayy ibn Kilab❤
@josejoseph7518
13 сағат бұрын
Quran varum thattipanu aveda than genetic , cosmology,bayocheimtery padikado koppa kakka
@SM-hl7hr
9 күн бұрын
1:24:30
@sulaimankutty207
6 күн бұрын
ഈ പുസ്തകം കിട്ടാൻ എന്ത് ചെയ്യണം.
@7SOULS_0F_SEOUL
10 күн бұрын
☝️1:15:30
@ukkinadka
3 күн бұрын
ഇംഗ്ലീഷ് അറബി വിവർത്തനം വരട്ടേ
@shamjidalatheef6875
2 күн бұрын
Manasakshi illatha oru koottam janadayanu vahabhikal... manshya mrigangal...
@josejoseph7518
13 сағат бұрын
Kallve parayruthu kakkay
@josejoseph7518
13 сағат бұрын
Than kutty thabang ninum thrizu vanthado,than kalla bramanan anu
Пікірлер: 85