#cardamom / #elachi / #krishi /
അടുത്ത സീസണിൽ ഏലം അഴുകൽ - കൊത്തുകൽ രോഗം വരാതിരിക്കാനും വേനൽക്കാലത്ത് തന്നെ മുന്നൊരുക്കങ്ങൾ നടത്താം ഹൈറേഞ്ചിൽ പല പ്രദേശങ്ങളിലും സമൃദ്ധമായ വേനൽമഴ ലഭിച്ചു കഴിഞ്ഞു ഈ സമയത്ത് ചെയ്യേണ്ട ഏലം സംരക്ഷണ വളപ്രയോഗങ്ങളും സൂക്ഷ്മമൂലകങ്ങളുടെ പ്രയോഗങ്ങളും സെക്കണ്ടറി മൂലകങ്ങളുടെ ഉപയോഗക്രമവും Dr.സുധാകർ സൗന്ദരരാജൻ സർ വിശദമായി പ്രതിപാദിക്കുന്ന വിഡിയോ ആണിത് അഴുകൽ വന്ന ചെടിക്ക് ഇപ്പോൾ തന്നെ കുമ്മായവും മഗ്നീഷ്യവും സൾഫറും െ മഞ്ഞൾപ്പൊടിയും ചേർത്ത് കലക്കി ഒഴിക്കുക പിന്നീട് സൂക്ഷ്മമൂലകങ്ങളുടെ പ്രയോഗം വിശദമായി പറയുന്നു കായ്ക്ക് തൂക്കം കൂടു വാനും നിറം ഉണ്ടാകുവാനും സൂക്ഷ്മമൂലകങ്ങൾ പ്രയോഗിക്കേണ്ട വിധം വിശദമായി വി ഡിയോയിൽ പറയുന്നു ഇടുക്കി ജില്ലയിലെ ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കാർഷിക ശാസ്ത്ര ജ്ഞനായ Dr സുധാകർ സൗന്ദരരാജൻ സർ മറ്റു വിഡിയോകളിലും ഏലം കൃഷി അറിവുകൾ പകർന്നു നൽകുന്നുണ്ട്
Негізгі бет ഏലം / അടുത്ത സീസൺ / കുലകുത്തി കായ്ക്കും100% / അഴുകൽ ഉണ്ടാകില്ല / ചെലവ് കുറഞ്ഞ മാർഗ്ഗം /
No video
Пікірлер: 44