Channel info
CD vlog
------------------------------------------------
Published on May 30. 2023
NB. നമുടെ ചാനലിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെടെ വ്യത്യസ്ത അറിവുകൾആണ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് (കല സാഹിത്യം കായികം കാർഷികം ...etc) പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ ഏതെങ്കിലും അഴിമതി, ഡീൽ വാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് വിവേകപൂർവ്വം ചിന്തിക്കുക, ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല.
-----------------------------------------------------------------------
#cardamom I#krishi I # krisi I# Njellany cardamo rich I Inexpensive drug to prevent cardamom rot
ഏലം കർഷിക രംഗത്ത് കർഷകർക്ക് ഏറ്റവും ഭീഷിണി അഴുകൽ രോഗമാണ് മഴക്കാലത്താണ് അഴുകൽ രോഗം ഗുരുതരമാകുന്നത് തട്ടമറിച്ചിൽ - അഴുകൽ എന്നീ രോഗങ്ങൾ വന്നു കഴിഞ്ഞാൽ ഇതിനെ പ്രതിരോധിക്കാനുള്ള കുമിൾനാശിനിക്ക് ചെലവു വളരെ കൂടുതലാണ് ചെലവേറിയ കമിൾനാശിനികൾ പ്രയോഗിച്ചാലും പലപ്പോഴും നുറുശതമാനവും ഫലം ഉണ്ടാകണമെന്നില്ല കാലാവസ്ഥ വ്യതിയാനവും മണ്ണിൻ്റെ ഘടനയും പ്രധാന പ്രശ്നമായി വിദഗ്ധർ ചൂണ്ടി കാട്ടുന്നു കഴിഞ്ഞ 2022 വർഷം ഹൈറേഞ്ചിൽ ഏറ്റവും കൂടുതൽ അ ഴുകൽ - തട്ടമറിച്ചിൽ വ്യാപകമായ വർഷമാണ് അതുകൊണ്ടുതന്നെ ഏറ്റവും വിളവ് കുറഞ്ഞ സീസണും ആയിരുന്നു കൃത്യ സമയത്ത് തന്നെ ബോർഡോ മിശ്രുതം ഉൾപ്പടെയുള്ള കുമിൾനാശിനി ഉപയോഗിച്ചാൽ അഴുക ലി നെ പ്രതിരോധിക്കാം എന്നാൽ താരതമേ ന്യ ചെലവു കുറഞ്ഞ ഒരു മരുന്ന് കണ്ടു പിടിച്ച് കർഷകനും -കാർഷിക ശാസ്ത്രജ്ഞനുമായ റെജിത്തള്ളാനി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കഴിഞ്ഞ കുറെ കാലങ്ങളായി തൻ്റെ പരീക്ഷണശാലയിൽ ഈ മരുന്നിൻ്റെ ഗവേഷണ രംഗത്ത് ഇദ്ദേഹം പ്രവർത്തിക്കുകയായിരുന്നു കണ്ടു പിടിച്ച മരുന്ന ചെടികളിൽ പ്രയോഗിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടാണ് ഇത് കൃഷിക്കാരിലേക്ക് എത്തിച്ചിരിക്കുന്നത് ഈ മരുന്ന് തട്ടമറിച്ചിൽ അഴുകൽ - ഒരു പരിധി വരെ ഫി സേറിയം ഈ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നും ഏറ്റവും ചെലവു കുറഞ്ഞ മരുന്നാണന്നും റെജി ഞള്ളാനി പറയുന്നു ഞ ള്ളാനി കാർഡമംറിച്ച് എന്നു പേരിട്ടിരിക്കുന്ന മരുന്നിൻ്റെ പ്രവർത്തന രീതിയും ഉപയോഗക്രമവും വീഡിയോയിൽ പറയുന്നു ഏലം കർഷകർ ഈ മരുന്ന് കുറച്ച് ചെടികൾക്ക് പ്രയോഗിച്ച് ഗുണനിലവാരം ബോധ്യപ്പെട്ടതിനു ശേഷം മാത്രം വ്യാപകമായി ഉപയോഗിക്കുക എന്നും റെജിഞള്ളാനി പറയുന്നു
Негізгі бет ഏലം I അഴുകൽ തട്ടമറിച്ചിൽ I പുതിയ മരുന്ന് ഏറ്റവും ചെലവ് കുറഞ്ഞ് I ഞ ള്ളാനി കാർഡമംറിച്ച് I
Пікірлер: 41