സെയ്ഫായി സുഖമായി തിരിച്ചെത്തി അത് കണ്ടപ്പോൾ സന്തോഷമായി നിങ്ങളുടെ യാത്രയിലെ മിക്ക വീഡിയോയും കണ്ട് കമന്റ് ഇട്ടിലെങ്കിലും എല്ലാം കാണുന്നുണ്ടായിരുന്നു 🥰❤️
@abhayalakshmi8b847
3 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോയും ഞങ്ങൾക്ക് ഇഷ്ട്ടമാണ് നിങ്ങളുടെ ചിരി അങ്ങനെ എന്നും ഇനി വീഡിയോസ് വേണം ട്ടോ
@plantlovers1168
3 ай бұрын
പഴം പൊരി ഉണ്ടാക്കുന്ന കാണിച്ചത് നന്നായി എനിക്ക് എപ്പോഴും മാവിൻ്റെ പാകം ശരിയാവാറില്ല ഇപ്പോൾ മനസ്സിലായി ലടാക്കി ലൊക്കെ പോയി സുഖമായി എത്തിയതിൽ വളരെ അധികംസന്തോഷം❤❤❤❤
@thisisbheemasfamily
3 ай бұрын
ഇനി അടുത്ത ട്രിപ്പ്. ഇപ്പോ വന്നു വന്നു നാടുകറങ്ങുന്ന വീഡിയോ കാണാനായി താല്പര്യം.
@anvimol...7252
2 ай бұрын
N iink o
@sruthianoop1205
2 ай бұрын
👍🏻👍🏻
@Salusalini839
3 ай бұрын
ചേച്ചി & ചേട്ടനും മോനും കൂടെ ഉണ്ടായിരുന്നേൽ ഒന്ന് കൂടി പൊളിച്ചേനെ ❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘
@AneeshPunjavi
3 ай бұрын
Iniyum orupad yathrakal cheyyan sathikkatte All the best dears love you❤❤❤
@meenu1227unni
2 ай бұрын
ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും
@vishnupriyavishnu9053
3 ай бұрын
എത്തിയോ.. വാങ്ങിച്ച സാധനങ്ങൾ കാണിച്ചോളോട്ട
@priyarojy4525
3 ай бұрын
Wow 🔥🔥🔥❤superb 💞❤💞❤സേഫ് ആയിട്ട് thirichu എത്തിയതിൽ സന്തോഷം ❤❤happy ആയിട്ട് ഇരിക്ക്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ 🙏🏻🙏🏻
@sujathakanattukarakrishnan823
3 ай бұрын
Ammathanne yathrayl super. ❤❤❤❤
@minimoses
3 ай бұрын
Kannante mudi vettoo plese
@sheenashaji4941
3 ай бұрын
റോഡിൽ പാചകം ചെയ്യുന്ന രീതി യിലേക്ക് കാണാൻ കൊതിച്ച് കാണുന്നത് ❤❤❤
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷൻ എടുത്ത് കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ullavar❤️എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്. ഒന്ന്. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
@LifeIsBeutifulbyamrutha
3 ай бұрын
Ningal petrol pambiloke irunu cook cheyuna kanaanan nalla feel aarunu yathraye sbehikunavark especially ath feel cheyyan pattum ❤❤❤❤
@lnajsph
3 ай бұрын
Cooking videos idannam oro place difference undallo njangakku pareekshikam simple mati
Пікірлер: 68