Adipoli❤❤…നിങ്ങളെ കൂടെ ഞങ്ങളും അങ്ങനെ ladakh കണ്ടു😍😍
@jayalekshmi1571
3 күн бұрын
Sruthiyude vivaranam anu super
@priyarojy4525
3 күн бұрын
അടിപൊളി 🥰💞🥰💞എന്നും നിങ്ങൾ മൂന്നുപേരും സന്തോഷം ആയിട്ട് മുന്നോട്ട് പോകട്ടെ 🥰💞🥰💞🥰നിങ്ങളോടൊപ്പം ഞങ്ങളും 🔥🔥🔥🔥🔥
@krishnendusasidharan9115
2 күн бұрын
ഭാര്യെയും അമ്മയെയും ഒരു പോലെ സ്നേഹിക്കുന്ന ചേട്ടൻ🫂എല്ലാം അമ്മമാർക്കും ഇങ്ങനെയുള്ള സന്ദർഭങ്ങൾ കിട്ടട്ടെ.... കുറെ നെഗറ്റീവ് കമന്റ്സ് കണ്ടു. അത്യാവശ്യം expense വരുന്ന യാത്ര ആണ്. ഒന്നിൽ കൂടുതൽ room എടുത്താൽ അതിനുള്ള expense വരും. പിന്നെ ശ്രുതിക്ക് പ്രശ്നം ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ ഇങ്ങനെ മൂന്നുപേര് ഒരുമിച്ചു പോകുമായിരുന്നില്ല. ശ്രുതിക്കും ചേട്ടനും ഒരുമിച്ചു വേറെയും trip പോവാല്ലോ അവരുടെ privacy നോക്കി.നല്ലൊരു മകനെയും മരുമകളെയും കിട്ടിയ അമ്മ ഭാഗ്യവതിയാണ്.❤
@user-up3id5vk2z
2 күн бұрын
Enthayalum nalla sneham Ulla marumolum ammayum ❤
@Triggered_noni
2 күн бұрын
God bless you all 🙏🙏🥰🥰💝💝❤️❤️👌👌
@user-pu5dz5mr3e
3 күн бұрын
Sruthi kutty❤❤❤
@momandmevolgsbyanjubabu9813
3 күн бұрын
🥰🥰🥰നല്ല റോസ് അത് എങ്ങനെ എങ്കിലും പിടിപ്പിച്ചു എടുക്കണേ ശ്രുതി 🥰🥰ഈ പാവം അമ്മയെ ഇങ്ങനെ കുറ്റം പറയല്ലേ അവര് ഉള്ളത് കൊണ്ട് അല്ലെ വീഡിയോ സൂപ്പർ ആകുന്നത് ശ്രുതിക്ക് ഇല്ലാത്ത പ്രശ്നം ആണ് ചിലർക്ക്
@sreekalak.s9470
2 күн бұрын
❤from ഖത്തർ 👍
@AswathiVinod-ty1ff
3 күн бұрын
Super ❤❤
@LakshmiKumar123-df6uw
3 күн бұрын
❤️❤️
@roselythomas2082
3 күн бұрын
hai dearട❤❤❤
@jayaprabhaprem1810
3 күн бұрын
ഹായ് 😍😍😍
@santhakorah2019
3 күн бұрын
Take care ❤
@AbhiAbhi-hb5dz
3 күн бұрын
🥰🥰🥰
@RajuPonnu-q5p
3 күн бұрын
❤
@vaigasworld1460
Күн бұрын
👌🥰
@achusvsvijaytubes3323
3 күн бұрын
Super ❤❤❤
@nandakumargopinathakurup3521
3 күн бұрын
നമസ്കാരം 🙏🙏🙏
@user-dy5ss7rs6r
3 күн бұрын
❤❤❤
@unknown-kz5re
2 күн бұрын
Induction stovinu current vende apol avarku nashtam aaville
Oru neramenkilum food purathu ninnu kazhichoode avidethe foodum experience cheyyande
@sulthanasofi5509
Күн бұрын
നിങ്ങൾക്കൊക് എന്താ അവർക്കില്ലാത്ത വിഷമം ആണല്ലോ നിങ്ങൾക്കൊക്കോ പിന്നെ എപ്പോഴും ഒറ്റക് ആക്കികൂടെ എന്നൊക്കോ ചോദിക്കുന്നത് തന്നെ സെൽഫിഷ് മൈൻഡ് ആണ് അവർ നാട്ടിൽ ആവശ്യം പോലെ ടൈം ഉണ്ടല്ലോ അവിടെ ഒറ്റക്കല്ലേ ടൂർ പോകുമ്പോൾ ഇങ്ങിനെ ഫാമിലി ആയിട്ടു ഒരുമിച്ചു എല്ലാരും ഒപ്പം കൂട്ടി എന്തു രസമാണ് എനിക്കിഷ്ടാ ഇങ്ങിനെ ബാക്കി ക്കേ 2ണ്ട് priority അല്ലെ സന്തോഷം ഇതാണ് സെൽഫിഷ് മക്കളെ
@elizabeththomas8148
3 күн бұрын
Stupid negative comments pls ignore those crazy comments....u guys rock.....
@LifeandlipstickwithAthuzZ
3 күн бұрын
Mother in law should be stay in separate room atleast that what call manners . It's a honeymoon right they should have some private space
@LifeandlipstickwithAthuzZ
3 күн бұрын
@@junyaniju pine mrg kzhj honeymoon analoo...than ok evdunu varunu...😹enal..nj nte comment thanodala paranjathum ok it's a public platform i have rights to post ..other wise they can keep it private public ayt idunodatholam nte opinion nj parayum 😏
@priyawarrier3160
3 күн бұрын
@@junyanijuനിങ്ങൾ മാര്യേജ് കഴിഞ്ഞു ആദ്യം തീർത്ഥടനത്തിനു ആണോ പോയത് കാശി രാമേശ്വരം 😂😂
@Aybypp
2 күн бұрын
This is not honeymoon trip😊 avar moonuper koode trip poyatha
@sobhas8206
3 күн бұрын
ഈ negative പറയുന്നവർ എന്തേയ് അറിയാതെ പോകുന്നത് ഈ പെറ്റമ്മ ഒരു കുഞ്ഞിനെ പ്രസവിക്കാനും ഇത്തിരി കാലം പോറ്റിവളർത്താനും മാത്രമുള്ള എന്തോ ഒന്നാണെന്നാണ് ഇവരൊക്കെ മനുഷ്യ ജന്മം ആണോ ദൈവമേ ഇവന്റെയൊക്കെ അമ്മയുടെ അവസ്ഥ എന്താരിക്കും 🤔😭😭
@Chachus594
3 күн бұрын
Avaru marriage kazinjale ulu avaruku oru space kodukathe aa roomil thane ammayum stay chyunth valare moshamayi poooo. Avaru paranjailikum sruthi and sruthidenvetukarku vijarich kanillae .. aleelum avaru ale trip oke ponde molde avide stay chyamayirunalo ammmak..
@ManjuManju-yd9xd
3 күн бұрын
കഷ്ടം എന്തിനാ അവരുടെ സന്തോഷങ്ങൾക്കിടയിൽ ഇങ്ങനെ ഓരോ കമെന്റ് ഇട്ട് മനസ്സുവേദനിപ്പിക്കുന്നത് അവരുടെ അമ്മയല്ലേ കൂടെ ഉള്ളത് അല്ലാതെ പുറത്തു നിന്നും ഉള്ള ആരും അല്ലല്ലോ കണ്ണൻ ചേട്ടന്റേം , ശ്രുതി ചേച്ചിയുടെയും കൂടെ അമ്മേം കൂടി കൂടിയാലെ അത് പൂർണ്ണമാകു അത് കാണാനാ അവരുടെ വീഡിയോ കാണുന്ന കൂടുതൽ പേർക്കും ഇഷ്ട്ടം ❤
@bindhusudhi1895
3 күн бұрын
നിങ്ങളോട് ഒക്കെ എത്ര പ്രാവശ്യം പറഞ്ഞാലും മനസ്സിലാവില്ലേ... കഷ്ടം ഇങ്ങനെ ഒരു നെഗറ്റീവ് അടിക്കുന്ന മനുഷ്യരുടെ കാര്യം...
@user-kx2lh3sw4x
3 күн бұрын
Kashtam
@praveena409
3 күн бұрын
അത്ര വിഷമം ആണേൽ ഒരു റൂം എടുത്തു കൊടുക്കു... ഒരു ടൂർ പോകുമ്പോൾ അമ്മ പോയി ന്ന് വച്ച് മക്കൾ ടെ ജീവിതം ഇല്ലാതെ ആയി പോകില്ല...
@jayalekshmi1571
3 күн бұрын
Sindhu ullathkondanu video kanunnathu
@sulthanasofi5509
Күн бұрын
Gas എടുകാം പറഞ്ഞത് ഇ ബി bill കൂടണ്ട എന്ന് കരുതി ആകും നിങ്ങൾ പറയുന്നത് അവർക്കു നഷ്ടം വരുത്തണ്ട എന്നല്ലേ ഇതാണ് നഷ്ടം 😂
Пікірлер: 96