മിടുക്കനായ മോൻ ലഹരിക്കെതിരെ പ്രസംഗിച്ച് സമൂഹത്തിൽ ഒരിടം പിടിച്ച് ലഹരിക്കെതിരെ സംസാരിച്ചതിന്
@anseenanazeem4691
3 ай бұрын
സൂപ്പർ മിടുക്കന്
@josilykj7188
3 ай бұрын
സൂപ്പർ മോനെ. ഇത് കേൾക്കുന്ന ഒരാൾ എങ്കിലും ലഹരി ഉപയോഗത്തിൽ നിന്ന് പിന്മാറട്ടെ.
@sureshrajsanthigiri4204
3 ай бұрын
സഖാവിന്റെ മകനാണ്, പുലികുട്ടി, ❤❤👍
@augustineax2052
3 ай бұрын
മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.... നല്ലൊരു ഭാവി ഉണ്ടാകട്ടെ 👍
@muthalibmuthalibfuj7123
3 ай бұрын
മനുഷ്യൻറെ സകല പുരോഗതിക്കും തടസ്സം നിൽക്കുന്ന മഹാ വിപത്തായ ലഹരിയെ, നമ്മുടെ ജീവിതത്തിൽ നിന്ന് നാം അകറ്റി നിർത്തുക എന്നത് മനുഷ്യൻറെ വളർച്ചയ്ക്കും അതിലുപരി പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. മൂന്നാം ലോകരാജ്യങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ പുരോഗമനത്തിന് തടസ്സം നിൽക്കുന്ന ഇത്തരം ചെയ്തികളെ നാം ഒറ്റക്കെട്ടായി ഉന്മൂലനം ചെയ്യേണ്ടതാണ്. അതിന് അനുയോജ്യമായത് വിദ്യാഭ്യാസ മേഖല തന്നെയാണ്. കുട്ടികൾക്ക്, അവരുടെ മനസ്സിലേക്ക് നമുക്ക് ഈ വിപത്തിനെതിരെ പൊരുതാൻ ഇത്തരം കാര്യങ്ങൾ ഉപകാരപ്പെടും. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച കൊച്ചുമോന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@afzalabdulla8133
2 ай бұрын
പൊന്നുമോന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.......ഈ കുഞ്ഞിൻ്റെ വാക്കു കൾ കേട്ട് ഒരു വ്യക്തിയെങ്കിലും ഉണ്ടാകട്ടെ
@kasimMP-b2m
3 ай бұрын
മിടുക്കൻ❤
@mashoodkk615
3 ай бұрын
മിടുമിടുക്കൻ
@asvlin14
3 ай бұрын
👏🏻👏🏻👏🏻 so proud of you🤗monu. Innathaea puthiya thalamura ithoplea ulla arivu nalkunnathu valare nallathannu🤗 Nmlk pandu plug card kk pidichu nilkunnathu orma varunnu🤠
@Abhiii-fb7nk
3 ай бұрын
Sinnntane 2:1 🔥🔥🔥🔥🔥🔥🔥💥💨
@Asoora-bx1ko
3 ай бұрын
കുഞ്ഞു ഹാഷിംക്ക 🔥🔥🔥🥰
@ageemathews
3 ай бұрын
മിടുക്കൻ
@NimzaFaisal-h9l
3 ай бұрын
👍👍👍👍
@Shibinbasheer007
3 ай бұрын
2:01 🔥😁
@jcubeentertainers
3 ай бұрын
Excellent 👌
@Raul123red.
3 ай бұрын
Ya moneeeeee fireeeeeeeeeeeeeeeeeeeeeeeeee 🔥 🔥 🔥 🔥 🔥
Пікірлер: 39