പൊതുജനങ്ങളായ നമുക്ക് എല്ലാവർക്കും ഈ സഹോദരിമാർക്കൊപ്പം നിൽക്കാം നമുക്കു മില്ലേ പെൺമക്കൾ
@vimalap2910
19 күн бұрын
ഇത്രയും നാള് മൂടി വെച്ചിട്ട് ഇപ്പോള് പൊക്കിപ്പിടിച്ച് വന്നാല് കൂട്ട് നിൽക്കാൻ പറ്റില്ല
@mallu2348
19 күн бұрын
വേറെ പണിയില്ലാഞ്ഞിട്ടാണോ ഇവർക്ക് ഒപ്പം നിൽക്കുന്നത്. അന്ന് ഇവർക്ക് സിനിമ വേണം. പേര് വേണം. പ്രശസ്തി വേണം. എല്ലാം തികഞ്ഞപ്പോൾ ഇപ്പൊ ശീലവതി.
@mallu2348
19 күн бұрын
ഒരു ചെറിയ കുട്ടിയാണെങ്കിൽ അതിന് അറിയില്ല എന്താണ് തന്നെ ചെയ്യുന്നതെന്ന്. പക്ഷെ എല്ലാം തികഞ്ഞ ഒരു പെണ്ണിന് ഒരു നോട്ടം ആണെങ്കിൽ പോലും അറിയാൻ പറ്റും. Ith തനിക്ക് നല്ലതാണോ ചീത്തയാണോ എന്ന്. നൂറ് ശതമാനം ഞാൻ പറയും തന്റെ സമ്മതമില്ലാതെ ഒരാണിനും ഒരു പെണ്ണിനെ ലൈംഗികമായി ബന്ധപ്പെടാൻ കഴിയില്ല. തീർച്ചയായും ഇതിൽ സ്ത്രീകൾക്കും നല്ല പങ്കുണ്ട്. എല്ലാ സുഖവും അനുഭവിച്ചിട്ട് ഇപ്പൊ ഒരാൾക്ക് മാത്രം കുറ്റം. ഇതെവിടുത്ത ന്യായം
@bennythomas2789
19 күн бұрын
എല്ലാ പരിപാടിയും ഒരുമിച്ച് നടത്തിയിട്ട്, ഇനിയിപ്പോൾ എന്തു നന്നാക്കാനാ. ദയവുചെയ്ത് അടിമകൾ ആവരുത് സിനിമക്കാരുടെ
@SafnaSana-m1v
19 күн бұрын
പഞ്ചപാവം നഷ്കളങ്ക വെപിചാരി😊😊
@jayakumarg6417
19 күн бұрын
പാർവ്വതിക്ക് ഇപ്പോൾ അഭിമാനിക്കാം.തരോ എന്ന് ചോദിക്കുന്ന മാന്യൻമാരിൽ കുറച്ച്പേർ ഇപ്പോൾ പുറത്തുവരുന്നു. 👏🏼👏🏼👏🏼👍🏼
@vntimes5560
19 күн бұрын
@@jayakumarg6417 സ്ത്രീകളാണെങ്കി ചെയ്യൂ എന്നു പറയുക.
@IntenseASMR47
15 күн бұрын
Know no need of asking they will select who to do with them like man ie why new kids are afraid of aunts.
@anandnarayanan3810
7 күн бұрын
ഇത് india. ആരും ജയിലിൽപോകില്ല... പോയാലും ശിക്ഷിക്കപ്പെടില്ല
@muhammednikhashy6480
19 күн бұрын
നിലവാരമുള്ള നടിയാണ് പാർവതി. ❤️❤️❤️ ബിഗ്സല്യൂട്ട്
@vimalap2910
19 күн бұрын
Nilavaaramundaayirunnenkil അവള് ഇതിന് pokumaayirunno?
@janardhananv6678
19 күн бұрын
Athukondanu annu sammathichu koduthathu
@chithusworld5627
19 күн бұрын
Nilavaaram 0 alle..
@mmusthafa47
19 күн бұрын
@@vimalap2910orikkalumilla chettakal
@boomboom23023
19 күн бұрын
നിലവാരം കണ്ടു. ഒരുപാട് തവണ പോയിക്കഴിഞ്ഞിട്ട് വല്യ ആദർശവതി ചമയുന്നു🤧😏
@bindhumadhavan4924
19 күн бұрын
എനിക്ക് ഇവരോട് അത്ര മമത ഒന്നും ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ വല്ലാത്തൊരു ഇഷ്ടം തോന്നി പോകുന്നു ഇങ്ങനെ തുറന്നു പറയാൻ കാണിച്ച ചങ്കുറ്റത്തിന്...🤘🤘🤘🤘💪💪💪💪
@vntimes5560
19 күн бұрын
അല്ലെങ്കിലും പെണ്ണിന് ആരാധന ക്രൂരകളാ സ്ത്രീകളോട തന്നെ പോടി പൂറീ
@pillaithampi9627
19 күн бұрын
അവരോടൊപ്പം കിടക്ക പങ്കിടാതെ അന്ന് തന്നെ ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞിരുന്നെങ്കിൽ ഒരു മമത തോന്നുമായിരുന്നു. ഇന്ന് ഇവളെ കാണുമ്പോൾ തോന്നുന്ന വികാരം പുച്ഛമാണ്.
@@pillaithampi9627തുറന്നുപറഞ്ഞ അതിജീവിതയ്ക്ക് നീതി കിട്ടിയല്ലോ അല്ലേ? കാഴ്ചക്കാർക്ക് കമന്റിടുന്നതിന് വളരെ എളുപ്പമാണ്. അധർമ്മികൾ ഭരിക്കുന്ന ഈ നാട്ടിൽ ആർക്കാണ. നീതിബോധമുള്ളത്???പ്രതികളെ സംരക്ഷിക്കുന്ന ഭരണാധികാരി യ
@beenabinesh589
19 күн бұрын
നാലര വർഷം കൊണ്ട് ഈ വകുപ്പിൽ വിജയനും കൂട്ടു കള്ളന്മാരും എത്ര സമ്പാദിച്ചു എന്നതിലും അന്വേഷണം ഉണ്ടാകണം🔥🔥🔥🔥🔥🔥🔥🔥🔥🔥
@_yt5344
19 күн бұрын
സമ്പാദ്യം മാത്രമല്ല തേനും വയമ്പുമുണ്ടായിരിക്കും ചെറിയാൻ കുഞ്ഞിന്റെ ചുറുചുറുക്ക് കണ്ടാൽ അറിയില്ലേ.
@dhiyaramesh-el3bd
19 күн бұрын
Onnu podooo
@haridask5367
18 күн бұрын
അതെ. അതും അന്വേഷിക്കണം. കുമ്പിട്ടുനിന്നാൽ പിടുക്കു അടിച്ചു കൊണ്ടുപോകുന്നവനാണ് K ദാസൻ
@sandheepsasidharan2147
16 күн бұрын
നിന്റെ അറിവിൽ ആരുടെ ഒക്കെ കൊണ്ടുപോയിട്ടുണ്ട് @@haridask5367
സത്യം പറഞ്ഞാൽ എല്ലാവർക്കും ഈ പരിപാടി തന്നെയാണ്. എന്നിട്ടാണ് ഇവരൊക്കെ പൊങ്ങി വന്നിരിക്കുന്നത്. എല്ലാ തെറ്റിലും വീണുകഴിഞ്ഞിട്ട് ന്യായീകരിക്കുന്നത് മനസ്സിലാവുന്നില്ല
@thomastoommen5102
19 күн бұрын
Please read the definition of Coercion In Law
@rolex8577
19 күн бұрын
👌💯 അന്ന് അവസരം കിട്ടാൻ തുണി അഴിച്ചു ഇന്ന് അന്ന് അഴിച്ചു പോയതിനെയോർത്ത് ഇന്ന് ദുഃഖിക്കുന്നു
@durgaharidas5204
19 күн бұрын
അവർ ന്യായീകരിക്കുന്നുണ്ടോ? തനിക്ക് ശേഷമുള്ള തലമുറയിലെ സ്ത്രീകൾ എങ്കിലും സിനിമയിൽ നിലനിൽപിന് വേണ്ടി ഇതിനു വഴങ്ങി കൊടുക്കേണ്ടി വരരുത് എന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?
@shylasuresh3679
19 күн бұрын
അത് ഇപ്പോൾ ആണോ പറയുന്നത്
@bennythomas2789
19 күн бұрын
സത്യത്തിൽ മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. സിനിമാക്കാർക്ക് അടിമകൾ ആവുന്നത് ശരിയല്ല. നടനായാലും നടിയായാലും തുടക്കത്തിലെ തെറ്റ് ചെയ്തിട്ടെ ഈ രംഗത്തേക്ക് വരാൻ സാധിക്കത്തുള്ളൂ. സിനിമയായി ബന്ധപ്പെട്ട് പല ആൾക്കാരും പറഞ്ഞു കഴിഞ്ഞു
@nishadbright7982
19 күн бұрын
നമുക്ക് ഇഷ്ടപ്പെട്ട ഒരു ജോലി ശരീരം കാഴ്ചവെച്ചാൽ മാത്രം കഴിയും, പറയുന്നവരെ അത്തരക്കാരെ ചവിട്ടി പുറത്താക്കണം.
@mmusthafa47
19 күн бұрын
Ival marudeyum Ivan marudeyum cinimakal bahishkarikkanam nariya vargangal
@dk76dk
19 күн бұрын
ശരീരം കാഴ്ചവെച്ചൽ കിട്ടുന്ന ജോലിയാണെങ്കിൽ അതു വേണ്ടെന്നു വെച്ചു കൂടെ.
@user-ed9dc7hr6k
19 күн бұрын
@@dk76dk അപ്പോള് ഒരു സ്ത്രീ ക്ക് മനുഷ്യൻ എന്ന നിലക് അവകാശങ്ങൾ ഇല്ല എന്നാണോ??... പിന്നെ...കിടന്നു കൊടുത്താലേ സിനിമ കിട്ടു എങ്കിൽ ...അതിൻ്റെ അണിയറ പ്രവര്ത്തകര് അതു തുറന്നു പറയണം...ചോദ്യങ്ങൾ വരുമ്പോൾ...ഇവർ മനയന്മാർ അല്ലെങ്കിൽ വേറെ ആർക്കും...കുഴപ്പം ഇല്ല...പക്ഷെ മാന്യത അഭിനയിക്കുമ്പോൾ ആണ് പ്രശ്നം...കിടന്ന് കൊടുത്താലേ അഭിനയിപ്പിക്കൂ എന്ന് ഡയറക്ടർക്ക് അല്ലെങ്കിൽ അതിലെ മെയിൻ നായകനോ...അങ്ങനെ അവസ്യം ഉള്ളൂ സിനിമ പ്രവർത്തകനോ...സമൂഹത്തിൻ്റെ മുമ്പിൽ പച്ചയ്ക് പറഞ്ഞ് കൂടെ...എൻഡിൻ ആണ് ഈ പോയി മുഖം....
@imsamsu220
19 күн бұрын
അഹങ്കാരത്തിനു ഒരുകുറവുമില്ല സന്ദർഭം കിട്ടിയപ്പോൾ വഴങ്ങിക്കൊടുത്തിട്ട് ഇപ്പോൾ തമിഴും മലയാളവും idakalrthi0aranjittentha
@bijupl1234
18 күн бұрын
നിന്റ്റ പരട്ട ശരീരമല്ല. അഭിനയ ശേഷിയുളള സുന്ദരികളുടെ ശരീരം
@AnilMithran-vv2hz
19 күн бұрын
സിനിമ നടിമാരുടെ ജീവിതം ഇത്രമാത്രം മാനസിക സംഘർഷം ഉള്ളതാണെന്ന് അറിയുമ്പോൾ.. അത്ഭുതം തോന്നുന്നു 😔😔😔തൊഴിലുറപ്പ്,. സ്ത്രീകളോട് അസൂയയും 😀😀😀
@manjimaviswam2857
19 күн бұрын
തൊഴിലുറപ്പ് സ്ത്രീകൾ ന്ന് സ്ത്രീകൾ ഉണ്ടോ.... പുരുഷൻ മാരും ഉണ്ട് തൊഴിലുറപ്പ് പണിക്കു... പിന്നെ white collar ജോബ് ചെയ്യുന്നവർ എല്ലാം മാന്യരാണെന്നു വരുത്തി തീർക്കരുത്... മാന്യമായി എല്ലാ ജോലിയും ചെയ്യാം.. ഒരു വാക്ക് സമയത്ത് ഉപയോഗിക്കാൻ പഠിക്കുക *No*.... എല്ലായിടത്തും ചൂഷണം ഉണ്ട്...
@AnilMithran-vv2hz
19 күн бұрын
@@manjimaviswam2857 തൊഴിലുറപ്പ് സ്ത്രീകൾ എന്ന് പ്രേത്യേകം പറയാൻ കാരണം അവർക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ. ഉണ്ടെങ്കിലും തൊഴിൽ സ്ഥലത്ത് അവർ ഫുൾ ഹാപ്പി ആണ് 😀😀ഒരു പറ്റം സ്ത്രീകൾ ഒത്തുചേർന്ന്.. സന്തോഷത്തോടെ ഒരുമയോടെ ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് അവർക്ക് തൊഴിലിടങ്ങളിൽ പീഡനങ്ങൾ ഇല്ല.. വാതിലിന് മുട്ടൽ ഇല്ല വഴങ്ങിയാലെ തൊഴിൽ ഉള്ളൂ എന്ന അവസ്ഥയില്ല അപ്പോൾ അവരെ ഓർത്തു എനിക്ക് ഈ നടിമാരെ താരതമ്യം ചെയ്യുമ്പോൾ അസൂയതന്നെ ആണ് അത് നിങ്ങൾ ഉദ്ദേശിക്കുന്ന അസൂയ അല്ല.... അഭിമാനവും തോന്നുന്നു....
@sindhudilip174
19 күн бұрын
@@manjimaviswam2857അവർ മാന്യതയോടെ ജീവിക്കുന്നു എന്നെ അത് കേട്ടിട്ട് തോന്നിയുള്ളു
@AnilMithran-vv2hz
19 күн бұрын
@@manjimaviswam2857 എന്താണോ ഞാൻ അർത്ഥമാക്കിയത് എന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലെങ്കിൽ വെറുതെ പ്രതികരിച്ചിട്ട് കാര്യമില്ല.... ഇവിടെ സമത്വം വിളമ്പിയിട്ട് കാര്യമില്ല.. കാരണംഞാൻ.. സമത്വത്തെ കുറിച്ച് പരാമർശിചിട്ടെ. ഇല്ല.. ഞാൻ അറിയുന്ന തൊഴിലുറപ്പിനു പോകുന്ന സ്ത്രീകൾ ആത്മഭിമാനത്തോടെ. ജോലി ചെയ്യുന്നവരാണ് എന്ന് മാത്രമാണ് അർത്ഥം.. അതിന് നിങ്ങൾ കണ്ടെത്തിയ പുതിയ മാനം എന്താണെന്ന് എനിക്ക് മനസിലായില്ല
@AnilMithran-vv2hz
19 күн бұрын
@@manjimaviswam2857 ഓഹ് പിന്നെ no.. ഈ വാക്ക് ഉപയോഗിക്കാത്തവരാണോ സിനിമ മേഖലയിൽ ഉള്ളവർ.. എല്ലായിടത്തും ചൂഷണം ഉണ്ട് പക്ഷേ ഈ മേഖലപോലെ എല്ലാവരെയും ഏത് സമയത്തും പീഡിപ്പിക്കുന്ന ഏത് മേഖലയാണ് വേറെ ഉള്ളത്
@sasikalaa3133
19 күн бұрын
കേരളത്തിലുള്ള എല്ലാ നല്ലവരായ മനുഷ്യരും ഈ നടിമാർക്ക് ഒപ്പം നിൽക്കണം കാരണം നല്ല നല്ല കലാകാരികൾ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാകണം അവർക്ക് ഭയമില്ലാതെ അവരുടെ ഉള്ളിലുള്ള കലാ അവതരിപ്പിക്കാൻ കഴിയണം അവർ നമ്മുടെ വീട്ടിലെ കുട്ടികൾ ആകാം അയലത്തെ കുട്ടികൾ ആവാം എല്ലാ കുഞ്ഞുങ്ങളും നമുക്ക് ഒരേ പോലെയാണ് എല്ലാവരും കലാകാരികളും കലാകാരന്മാരും ആണ് അവർ ഒരു ഭയവും ഇല്ലാതെ ആ രംഗത്ത് ജീവിക്കണം അതിനായി നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം
@shajik.mohammadali4319
15 күн бұрын
നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
@aneesha.k5061
19 күн бұрын
നല്ല സ്ത്രീകൾ സിനിമയിൽ അഭിനയിക്കാൻ പോകില്ല, എല്ലാറ്റിനും വഴങ്ങി കൊടുക്കുന്ന സ്ത്രീകളെ സിനിമ നടികൾ ആകുകയുള്ളൂ.
@user-ed9dc7hr6k
19 күн бұрын
Cinema ഒരു ആർട്ട് ആണ് ബസ്സിനസ് ആണ്...അവിടെ നല്ല സ്ത്രീകൾക്ക് പണി എടുക്കാൻ പറ്റുന്ന ഒരു സ്ഥലം ആക്കി മാറ്റണം അല്ലോ...സിനിമ അഴിക് ചാൽ ആണെങ്കിൽ സിനിമ നടന്മാർ അഴുക്ക് ചാലിൽ ജീവിക്കുന്നവർ ആണ്...
@thekkumbhagam3563
19 күн бұрын
💯% സത്യം കിടന്നു കൊടുക്കാതെ അവസരം കിട്ടില്ല ഇപ്പോൾ യൂട്യൂബിൽ വരുന്ന ഷോട്ട് ഫിലിമിനു വരെ കിടന്ന് കൊടുക്കണം എന്ന് കേട്ടത്... ഫോട്ടോ ഷൂട്ട് വരെ
@surayyank33
18 күн бұрын
അങ്ങിനെ എല്ലാ സ്ത്രീകളും കരുതി പിന്മാറിയാൽ നായിക റോൾ അമ്മ റോൾ പെങ്ങൾ റോൾ ആര് ചെയ്യും... ആണുങ്ങളെ കൊണ്ട് വേഷം കെട്ടിക്കുമോ..
@shajik.mohammadali4319
15 күн бұрын
yes..നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
@user-ed9dc7hr6k
15 күн бұрын
@@shajik.mohammadali4319 അങ്ങനെ ചെയ്താൽ അ സ്ത്രീകളെ റേപ്പ് ചെയ്യാൻ കോടതി അനുവദിക്കുമോ ...എൻഡ് പറഞ്ഞാലും റേപ്പ് ഒരു ശിക്ഷാർഹം ആയ കുറ്റം തന്നെ ആണ്
@malayalamautomotiveindia3057
19 күн бұрын
ഒരു സ്ത്രീയെ ഭലം പ്രയോഗിച്ച് ലൈംഗികമായി പീഡ്ഡിപ്പിക്കുന്നത് തെറ്റാണ് അതിൽ നമ്മുക്ക് ഖേദവും ഉണ്ടാവും, എന്നാൽ പണത്തിനോ അവസരത്തിനോ വേണ്ടി പുരുഷൻ്റെ ലൈംഗിക താൽപ്പര്യത്തിൻ വേണ്ടി വഴങ്ങുന്നത് ശെരിയല്ല. എനി സ്വന്തം ഇഷ്ടപ്രകാരം വഴങ്ങി പിന്നീട് അതിൽ ഇരവാദം ഉയർത്തുന്നതിൽ അർത്ഥമില്ല . അത്തരം കാപാലികന്മാരെ അപ്പോൾ തന്നെ പൊതു സമൂഹത്തിൻ മുന്നിൽ തുറന്ന് കാട്ടണം.
@_yt5344
19 күн бұрын
ചാൻസിനു വഴങ്ങി കൊടുക്കണമെന്നൊരു കീഴ് വഴക്കം ഉള്ളത് മാറണം, സ്ത്രീകളെ എന്തോ ഉപഭോഗ വസ്തുവായി കാണുന്ന പരിപാടിയാണ് നിർത്തേണ്ടത്. അവരുടെ ശരീരം ഒരു ശാപമായി പോലും പലർക്കും തോന്നുന്ന അവസ്ഥയാണ് പലർക്കും ഇതുണ്ടാക്കുന്നത്. എടോ നിസ്സഹായത മുതലെടുപ്പാണ് നടത്തുന്നത് അത് തെറ്റാണു.
@ravanraja8079
19 күн бұрын
@@_yt5344വഴങ്ങാതെ നിന്ന് അതു മാറ്റേണ്ടത് സ്ത്രീകൾ തന്നെ.
@PravinMalu-v1j
19 күн бұрын
ഒരാൾ ഒരു കുന്തവും കയ്യിൽ ഇല്ലാതപോഴാണ് സ്വന്തം കഴിവിൽ വിശ്വസിച്ചു തൊഴിൽ കണ്ടെത്തുന്നത് അവിടെ ഇതൊക്കെ ആണെങ്കിൽ സഹിച്ചു ആണേലും നേടുന്നവരുണ്ടാകും.. പക്ഷേ ഒരു തൊഴിൽ മേഖലയിലും ഇത്തരം ചൂഷണം...അനുവദിക്കരുത്.. ഒരു സ്വതന്ത്ര രാജ്യമായി ഇത്ര കലം കഴിഞ്ഞിട്ടും ഇതൊക്കെ ഇത്തരത്തിൽ ചർച്ചയായും..നിങ്ങളെ പോലെ ഉള്ളവരുടെ ഇത്തരം അഭിപ്രായങ്ങളെയും നില നിൽക്കുന്നുവെങ്കിൽ ..തല കുനിച്ചു നിൽകുക അല്ലാതെ എന്ത 😢😢😢
@josethomas3752
19 күн бұрын
കേരളും നശിച്ചതെ ഈ സിനിമ ലോകം തന്നെ
@aswinnb932
19 күн бұрын
'ബ'ലം as in ബലാത്സംഗം
@pathukutty73
16 күн бұрын
ജനങ്ങളുടെ ആശങ്കാകുലരായി കാതോർത്തിരിക്കുന്നു പാർവ്വതി തുറന്നു പറയൂ ആരാണ് ആ പുത്രൻ
@leenajeevan7838
19 күн бұрын
ചോദിക്കണം പാർവതി.... അറിയണം നിങ്ങൾ ഞങ്ങളും.. സപ്പോർട്ട് ഉണ്ടാകും
@shajik.mohammadali4319
15 күн бұрын
നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
@pushkinvarikkappillygopi5016
19 күн бұрын
Without adjustment No cinema Without lottery and liquor No Kerala
@humanbeing8810
18 күн бұрын
Petty
@coconutpunch123
18 күн бұрын
With out south india no UP and bihar
@Sibychristy
18 күн бұрын
😅😅😅😅
@girijamd6496
18 күн бұрын
Correct 😮
@nja2087
17 күн бұрын
Which state is liqiour capital of india ?? Kerala liqiour revenue only 3% only .some state 21% & 20 % etc which state daily collect 126 crore please search? ##Kerala external export 7.8 billion dollar , source:- central gov import export web site niryat.
@mujeebrehimanrehiman
15 күн бұрын
ഇതൊക്കെ സിനിമ ഉള്ള കാലം മുതൽ നടക്കുന്ന നഗ്നമായ സത്യങ്ങളാണ്.
@user-xp6rd1zm2k
19 күн бұрын
പാർവ്വതി കാണിക്കുന്ന നല്ല മനസിന് എന്നും പൊതു ജനങ്ങളുടെ support ഉണ്ടായിരിക്കും സ്നിഗ് സല്യൂട്ട് പാർവ്വതി❤
@sapanath
18 күн бұрын
Lot of beautiful girl and talented girls never enter to cinema world They don't want to risk their lives More over talented singers also
@MalluStalker-t3v
19 күн бұрын
📝സർക്കാരിന് ഉദ്ദേശം പഠനം ആയിരുന്നു. 1 കോടി നികുതി പണം കൊണ്ട് പഠിച്ചു. പഠനം മാത്രമായിരുന്നു ലക്ഷ്യം! ഇത്തിരി മസാല ഒകെ കിട്ടി😋അവർക്കു സന്തോഷം! മീഡിയ അതിനേക്കാൾ ഹാപ്പി ! ഒരാഴ്ച ആറാടിയ്ക്കാൻ ഉള്ളത് കിട്ടി ഇത്തിരി വിഷമം ഉണ്ടായത് ക്ലബിന് മാത്രം ആണ്. ഒരല്പം ഒന്ന് ആരേലും ബോധിപ്പിയ്ക്കാൻ ചെയ്യാൻ വേണ്ടി തുനിഞ്ഞാൽ പോലും ക്ലബ് നടത്തി കൊണ്ട് പോകാൻ ആളെ (🐓) കിട്ടാതെ വരും.. അപ്പോൾ പിന്നെ ഒന്നും ചെയ്യാൻ ഇല്ല. മാനമല്ല വലുത് ജോലിയാണ് എന്നുള്ള ഒരു ലൈൻ ആണ് സിലിമേൽ എന്നുള്ളതിനാൽ ആരും ഭയപ്പെടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ധൈര്യമായി ക്ലബ് മുന്നോട്ടു കൊണ്ട് പോകാം 😎 അപ്പൊ പ്രശ്നം എന്താന്ന് വച്ചാൽ വർഷം മലയാളികൾ 150 ഓളം സിനിമകൾ കാണാൻ കയറുന്നുണ്ട്. ഭൂരിഭാഗവും പൈസ നഷ്ടപ്പെടാറാണ് പതിവ്. ഏതാണ്ട് അതുപോലെ ആ ഒരു കോടിയും പോയി എന്നങ്ങു വിചാരിച്ചാൽ പോരേ? ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല എങ്കിൽ ചവറ്റു കൊട്ടയിൽ എറിയുക. ഉപയോഗ ശൂന്യമായത് ഒഴിവാക്കുക തന്നെ വേണം Nb: ഒരു നാലഞ്ചു മാസം ജനങ്ങൾ തിയേറ്ററിൽ കയറാതെ ഇരുന്നാൽ തീരും ഇവന്മാരുടെ കഴപ്പ് #HemaCommitteeReport #🐓🐓🐓🐓 Sd: stalker
@rejeendrann4119
19 күн бұрын
ഒരു കോടി അല്ല സുഹൃത്തേ... 5 കോടി
@philipvarghese2366
19 күн бұрын
സിനിമ ഇല്ലെങ്കിൽ മലയാളിക്ക് ജീവിക്കാൻ പറ്റില്ലേ? സിനിമ ഉണ്ടാവുന്നതിനും മുമ്പ് മലയാള സംസ്കാരവും മാതാപിതാക്കളും പാരമ്പര്യവും അച്ഛന് പിറന്ന മക്കളും. ഉണ്ടായിരുന്നു. ഇപ്പോൾ സിനിമയിൽ നടക്കുന്നതായി തെളിയിക്കപ്പെട്ട ഈ കാര്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ അടുത്ത തലമുറയിൽ ഉള്ളവർ അഛനു പിറന്നവർ ആവുമെന്ന് ഉറപ്പു പറയാമോ? ആലോചിക്കുക. നിങ്ങളുടെ പേരക്കിടാങ്ങളെയോ കുട്ടികളെയോ പറ്റി ഒക്കെ കൂടി ആണ് പറയുന്നത്. ലോകം.മൊത്തം പിഴച്ചാലും.. നിങ്ങൾക്ക് പിഴക്കേണ്ടെങ്കിൽ പിഴക്കാതിരിക്കാം! പിന്നെ മറ്റുള്ളവർ നിങ്ങളെ ആദരിച്ചും സ്നേഹിച്ചും ഒളിപ്പിച്ചും നിങ്ങളുടെ പിന്നാലെ വരും.
@MrRakes007
19 күн бұрын
ചില നടിമാർ സിനിമക്കും പണത്തിനും പ്രശസ്തിക്കും വേണ്ടി എല്ലാത്തിനും നിന്നുകൊടുക്കും പിന്നീട് ഇതെല്ലാം കുറയുമ്പോൾ പീഡിപ്പിച്ചേ മീറ്റൂ ഇക്വാളിറ്റിയില്ല നായകന്മാരുടെ പ്രതിഫലമില്ലാ എന്നൊക്കെ വിളിച്ചു കൂവും.
@AbubakarAbu-b3o
18 күн бұрын
👌🏻👌🏻👌🏻👌🏻
@AnasV-u9b
18 күн бұрын
👌👌👌👌
@ejemmanual9939
19 күн бұрын
പണം പ്രശസ്തി സ്വാധീനം ആഡംബര ഭക്ഷണം ഇവയെല്ലാം കൂടുമ്പോൾ ശരീരം എന്തിനോ വേണ്ടി പരതിക്കൊണ്ടിരിക്കും അതിൽ ചില ജനുസ്സുകൾ: --- അനുകൂലമായ സാഹചര്യം ഒത്തു വരമ്പോൾ അവൻ്റെ ഉള്ളിലെ മൃഗവാസന ഉണരുകയും പ്രവർത്തിക്കുകയും ചെയ്യും അവരുടെ മുമ്പിൽ സ്ത്രീത്വങ്ങൾ വെറും ലഹരിവസ്തുവായി മാറുകയും ചെയ്യും. യോഗിയെപ്പോലുള്ളവർ അധികാരത്തിൽ വന്നാൽ ഇവരുടെയെല്ലാം സ്വത്തുവകകൾ പിടിച്ചുക്കുകയും പാവങ്ങൾക്കും പീഡിതർക്കുമായി വീതിച്ചു കൊടുക്കുകയും ചെയ്യുന്ന കാലം വരട്ടെ എന്ന് പ്രത്യാശിക്കാം. ഇത്തരത്തിൽ പിടിച്ചുക്കുന്ന വസ്തുവകകൾ ഒരു ചാരിറ്റി ട്രസ്റ്റായി സർക്കാർ മേൽ നോട്ടത്തിൽ പ്രവർത്തിക്കകയും ചെയ്താൽ കുറെയൊക്കെ മാറ്റം ഉണ്ടാവും:
@abdulrahimanpk5055
19 күн бұрын
അത്ഭുതം അത്ഭുതം മഹാത്ഭുതം!!!
@jib3347
19 күн бұрын
👍
@SajeevSreenivas
19 күн бұрын
കേരളത്തിൽ വലത്, ഇടത് പാർട്ടികൾ ഒഴിയുക. ജയ് ഭാരത് മാതാ. ജയ് ഹിന്ദ്
@mohamedaliem2842
19 күн бұрын
😂😂😂@@SajeevSreenivas
@salahudeenpk7636
19 күн бұрын
യോഗി എന്തും പിടിച്ചുവാങ്ങുന്നു എന്നത് ശരി, അതൊന്നും പാവങ്ങൾക്ക് കിടുടുന്നില്ലെന്നുമാത്രമല്ല, പാവങ്ങളിൽ നിന്നുകൂടിയാണ് ആ ദുഷ്ടൻ പിടിച്ചുവാങ്ങുന്നത്.
@surendranathanmk6329
19 күн бұрын
വഴങ്ങി കൊടുത്ത ശേഷം അതിൻ്റെ ഗുണഫലം അനുഭവിച്ച ശേഷം ഇരവാദം എപ്പടി?
@rajendrannair6804
19 күн бұрын
വഴങ്ങി കൊടുത്തതല്ല , ആ യന്ത്രം പൂവിൽ എങ്ങനെ പ്രവർത്തിക്കുന്നു, അതുകൊണ്ട് സുഖം കിട്ടുമോ, വേദനിക്കുമോ എന്നറിയാനാ.
@vinodesthappan5068
19 күн бұрын
ഗതികേടിനു വഴങ്ങികൊടുത്തകം ഇഷ്ടത്തോടെ അല്ലാതെ ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യാൻ വേണ്ടി ഇവനൊക്കെ enganethanne പണികൊടുക്കണം
@marykuttyabraham4833
19 күн бұрын
ശരീരം നഗ്നമായി പ്രദർശിപ്പിച്ചു ഒരു ആണിന്റെ മുൻപിൽ നിന്നാൽ ആണുങ്ങളുടെ ഹോർമോൺ എവിടെ പോകും... നിങ്ങൾ തന്നെ പറ 😂😂കാശിന് വേണ്ടി അവൾ സമ്മതിച്ചു 🤔🤔
@amblych9873
19 күн бұрын
@@vinodesthappan5068സാധാരണ പാവപ്പെട്ട സ്ത്രീകൾ അവരുടെ കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനോ അവരുടെ ജീവിത ചെലവിനോ തുണി അഴിച്ചാൽ വ്യഭിചാരം സിനിമ നടികൾ തുണിയഴിച്ചാൽ😂😂😂
@jayathachireth
19 күн бұрын
പാർവതി അന്ന് കുട്ടിയായിരുന്നു.. ഇപ്പോഴാണ് bold ആയതു.. പണ്ട് തുറന്നു പറയാൻ പേടി ആയിരുന്നു.. ഇപ്പോൾ അങ്ങനല്ല
@SajeevSreenivas
19 күн бұрын
കാരവൻ കൊണ്ട് എന്താണ് പ്രയോജനം? പൊതുസ്ഥലത്ത് ലൈംഗികതയ്ക്കുള്ള സ്വകാര്യ ഇടം.😄
@s..6812
19 күн бұрын
Correct 100%
@AbubakarAbu-b3o
18 күн бұрын
😅😅😅😅
@Vishnuputhri
19 күн бұрын
പാലം കടക്കുവോളം നാരായണ നാരായണ.... പാലം കടന്നു കഴിഞ്ഞാല് പിന്നെ കൂരായണ..കൂരായണ! ചിന്തിച്ച് നോക്കുക..(എനിക്ക് രക്ഷ്ട്രീയം ഇല്ല ..വേണ്ട)
@subairmancode7711
19 күн бұрын
സിനിമയിൽ കേറാൻ കിടന്നു കൊടുത്തിട്ട് ഇപ്പോൾ പരാതിപറയുന്നു.
@janardhananv6678
19 күн бұрын
Correct 👍😆
@r.kproductions5673
19 күн бұрын
അയ്യോ കഷ്ട്ടം എന്നിട്ടും വീണ്ടും അവിടെ തന്നെ കടിച്ചു തൂങ്ങി കിടക്കുന്നതെന്തിനാണെന്ന മനസിലാവാത്തത് . ആ ഫീൽഡ് അത്രയും മോശമാണെങ്കിൽ മറ്റെന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെ സഹോ
@abhilashbhaskar9762
19 күн бұрын
പീഡിപ്പിക്കപ്പെട്ട നടിമാർ എത്രയും പെട്ടെന്ന് എച്ച്ഐവി ടെസ്റ്റ് നടത്തി അതിന്റെ റിസൾട്ട് പൊതുജനങ്ങൾക്ക് മുമ്പിൽ വെക്കുക കാരണം മിക്കവാറും നടന്മാർക്കെല്ലാം എച്ച്ഐവി ഉണ്ടെന്നാണ് കേട്ട് കേൾവി... 🙏🙏🙏
@_yt5344
19 күн бұрын
ഇതങ്ങനെ കുറെ താളിയോലകൾ അമ്മക്ക് വന്നാലും വരുത്തിയവന്റെ പേര് അറിയുന്നതിൽ ആനന്തം കണ്ടെത്തൽ ശീലമാക്കിയ പടുവാണങ്ങൾ.
@janardhananv6678
19 күн бұрын
👍😆😆
@sidharthsb436
19 күн бұрын
അത് മന്ത്രി കോണേശനെയും മുകേഷിനെയും ഉദ്ദേശിച്ചല്ലേ.
@Pool-j4v
19 күн бұрын
വായിലെടുത്താൽ hiv വരില്ല പൊട്ടാ 😂പിന്നെ കളിക്ക് ഉറയുണ്ടല്ലോ,so obviously the risk is 0%❤
@howardmaupassant2749
5 күн бұрын
@@Pool-j4v HERPES, ORAL CANCER varum edaa illiterate mallu pooride monae.
@dhaneshp6667
Күн бұрын
ബുദ്ധിമതിയായ നടിയാണ് പാർവ്വതി... പാർവ്വതിയുടെ പുതിയ സിനിമൾക്കായ് കാത്തിരിക്കുന്നു.
@KrishnadasvkDas
19 күн бұрын
എല്ലാത്തിനും നിന്ന് കൊടുത്തതിനു ശേഷം അല്ലെങ്കിൽ പ്രതികരിക്കേണ്ടത് നിയമം വഴി ആകണം
@_yt5344
19 күн бұрын
@@KrishnadasvkDas നിനക്ക് മനസ്സിലാവില്ല കാരണം നിന്റെ കണ്ണിൽ നിവർത്തി കേടും പിഴക്കാനുള്ള ലൈസൻസ് പോലെ ആയിരിക്കും, പെണ്ണിനെ ഭോഗിക്കാൻ മാത്രമെന്നു വിചാരിക്കുന്ന ചെറ്റകളെ താങ്ങുന്നതും വല്യ മാന്യതയല്ല, കുറച്ചുകാലം മുന്നെവരെ നിന്നെപ്പോലെയുള്ള മനസ്ഥിതി ഉള്ളവരായിരുന്നു സമൂഹത്തിൽ ഇപ്പോൾ നല്ല മാറ്റമുണ്ട്, മിച്ചമുള്ള ഇതുപോലത്തെനേം നമ്മൾ അതിജീവിക്കും.
@@zikki157 ആണുങ്ങൾ ബാലപ്രയോഗം നടത്തുന്നെങ്കിൽ മർമ്മം അടിച്ചു കലക്കണം അപ്പോൾ കാര്യം എന്താണ് എന്ന് ജനങ്ങൾ അറിയും അങ്ങനെയല്ലേ വേണ്ടത് അഭിമാനം കൂടും
@kunhiramanp4273
19 күн бұрын
നമ്മൾ, ജനം, ഹേമ കമ്മിറ്റി യിലെ കാര്യത്തിൽ ഇരകൾക്കു ഒപ്പം നിൽക്കണം നമ്മുടെ കർമം അതാണ്.. നമ്മുടെ കർമം അതാണ് ഏതു കൊലക്കൊമ്പൻ ആയാലും പ്രതികരിക്കുക 👍👍👍👍
@philipvarghese2366
19 күн бұрын
Correct! 👍😊♥️
@aiswarya924
18 күн бұрын
Athe,,,👍👍👍🔥🔥🔥
@PandhaMad
16 күн бұрын
നാളെ ഇവരൊക്കെ ഒന്നാവും...പണം ഒന്നിപ്പിക്കും 😂
@shajik.mohammadali4319
15 күн бұрын
നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
@babunk3209
19 күн бұрын
ഇത്രയും bold ആയ പാർവതിയെ sexually abuse ചെയ്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ് .
@priyavinod325
19 күн бұрын
പിന്നീട് bold ആയതാവാം
@coconutpunch123
18 күн бұрын
ഇത് ചെയ്യുന്നവർ അത്രക്കും powerful ആണ്.
@mayashajan7801
18 күн бұрын
ആദ്യമായി ചൂഷണം ചെയ്യപ്പെടുമ്പോൾ ഉള്ള അവരുടെ age.... തെറ്റും ശരിയും മനസ്സിലാക്കാൻ കഴിയാത്തതാണെങ്കിൽ.... ഇരയായ സ്ത്രീകളെ കുറ്റപ്പെടുത്താനാകില്ല..... നമ്മുടെ മക്കളും ആ age കഴിഞ്ഞു വരുന്നതാണ്.... അപ്പോൾ വലിയ ബുദ്ധിയൊന്നുമില്ലെങ്കിലും വിവേചിച്ചറിയാൻ കഴിയും.... ആരും ചൂഷണം ചെയ്തോ എന്ന് പറഞ്ഞു നിന്നുകൊടുക്കില്ലല്ലോ...... വേട്ടക്കാർ അവർ ക്രിമിനൽസ് തന്നെയാണ് ഏതു സാഹചര്യത്തിലും..... അത് വളച്ചൊടിക്കേണ്ട കാര്യമില്ല.
@korrah_sir
17 күн бұрын
17....18 ഓ വയസുള്ളപ്പോഴാണ്😶
@pp-od2ht
17 күн бұрын
@@mayashajan7801 age Teenggaakula Ipo 8 vayasssaavumbizha pazhaya 90 aanu Are u a fool
@salimkumar1512
19 күн бұрын
അവസരത്തിന് വേണ്ടി അന്ന് വഴങ്ങി കൊടുത്ത ഇപ്പോൾ പേരും പ്രശസ്തിയും വന്നപ്പോൾ പറയുന്നതിൽ ഒരു കാര്യവും ഇല്ല ഈ ചങ്കുറ്റം അന്ന് കാണിക്കണമായിരുന്നു
@maheshj1880
19 күн бұрын
Stop all malayalam filim shooting immediately by high court of kerala.
@Indian1947.A
19 күн бұрын
നാട്ടുകാരെ കാണിക്കാൻ എല്ലാം തുറന്ന് കാണിക്കുo, അപ്പൊ പിന്നെ ലവന്മാരെ എങ്ങനെ കുറ്റം പറയാൻ പറ്റും. കാര്യം കഴിഞ്ഞ് മൊതലാക്കിയിട്ട് ഇപ്പൊ ആണ് പരാതി വന്നത്... എല്ലാവന്മാരുമാടെയും മൂടി അഴിയട്ടെ
@Sugunan-i2o
19 күн бұрын
ഇവിടെ എങ്ങിനെ നീതി കിട്ടും എന്ന് പറഞ്ഞൊഴിയരുത് , മാസ്റ്റർ പ്ലാൻ തയ്യാറാക്കി ചങ്കൂറ്റത്തോടെ നേരിടണം , കേരളജനത കൂടെയു ണ്ടാകും ഒരു സംശയവും വേണ്ട ! .
@nicebeing_rk
12 күн бұрын
തനിക്ക് സംഭവിച്ച ദുരവസ്ഥ മറ്റുള്ളവർക്ക് സംഭവിക്കാതെ ഇരിക്കാൻ കാണിച്ച ചങ്കൂറ്റം സമ്മതിച്ചു.. ഫീൽ proud of Parvathi. എങ്കിലും ഈ നരാധമൻ മാരുടെ പേര് വെളിപ്പെടുത്തണം. കാര്യം സദ്ധിക്കാൻ ഇഷ്ടത്തിന് നിന്ന് കൊടുത്തിട്ട് ഒരു പൊസിഷൻ ലിനെതിയിട്ടു കുറ്റം പറയുന്നത് ശരിയായ രീതി അല്ല എന്ന് തോനുന്നു
@vimeshkannan3970
19 күн бұрын
ഒരു പ്രാവശ്യം സംഭവിച്ചാൽ പിന്നെ സിനിമ തന്നെ വിടാമായിരുന്നില്ലേ 😕
@SudhaKs-w2c
19 күн бұрын
Correct
@user-wc2nk8kr6r
19 күн бұрын
Ss
@sajvideospresents3215
19 күн бұрын
സത്യം
@vimalap2910
19 күн бұрын
അതേ. ഇവളെ എല്ലാം support ചെയ്യുന്നവരെ പറയണമല്ലോ
@_yt5344
19 күн бұрын
അല്ല അപ്പൊ നിന്റെ പെങ്ങൾ നല്ലയൊരു അഭിനയത്രി ആണേൽ കുഞ്ഞേ നീ തൊഴിലിടങ്ങളിൽ ഒന്നും പോകരുത് 90% ഈ മേഖലയിൽ ചൂഷണമാണ് എന്ന് പറഞ്ഞു അടുക്കളയിലിട്ട് കതകടക്കുമോ? ഇവിടെ ആണിന്റെ ശുമ്മാണി ചെത്തി പട്ടിക്ക് കൊടുക്കണമെന്ന് ആരും പറഞ്ഞില്ലല്ലോ,, മാന്യമായി ജോലി ചെയ്യാനുള്ള അവകാശം മാത്രമാണ് ചോദിച്ചത്. കഴിവ് ഉള്ള ഒരുപാട് ആളുകൾ ഇന്നും ഉയർന്നു വരാത്തത് ശരീരം കൊടുക്കണമെന്ന വ്യവസ്ഥ കാലങ്ങളായി ഉള്ളത്കൊണ്ടും നിന്നെപ്പോലെ തന്നെ കുറച്ചാളുകൾ ഒന്നും മിണ്ടാതെ എല്ലാം പെണ്ണിന്റെ കൊഴപ്പമെന്ന ചാപ്പയാടി പേടിച്ചുമാണ്. കുറെ നടിമാർ നിർത്തി പോയിട്ടും കാലക്രമേണ മൗനം പാലിച്ചകൊണ്ടുമാണ് ഇതെല്ലാം സർവ്വസമാധാരണം എന്ന രീതിയിൽ മുദ്രകുത്തപ്പെടുന്നത് , ഇപ്പൊ നിന്റെ സ്വന്തം ഭാര്യ നല്ലൊരു നടിയായിട്ടും ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് വെച്ചോ നീ അവരുടെ അഭിനയം അവിടെ വെച്ച് വേണ്ടാന്നു വെപ്പിച്ചു എന്നുതന്നെയിരിക്കട്ടെ എങ്കിലും നിനക്ക് അത് ചെയ്തവരോട് സ്നേഹം ആരിക്കുമോ?. കലാകാരി ആയതുകൊണ്ട് നീ നിന്റെ ഭാര്യെ പെഴയെന്നു മുദ്ര കുത്തുമോ, നീ ചിലപ്പോ നിയമ നടപടികൾക്ക് പോയി എന്ന് വെച്ചോ അപ്പോൾ എന്തായിരിക്കും അവസ്ഥ? ഇങ്ങനെപോയി നീതി മേടിച്ച എത്ര പേരെ അറിയും. ഈ നടക്കുന്നത് ഒരു ശുദ്ധി കലാശത്തിന്റെ തയാറെടുപ്പ് മാത്രമാണ് രോഷം കൊള്ളാമെങ്കിൽ എന്റെ അമ്മയോ ഭാര്യയോ ആ സ്ഥാനത്തേക്ക് വന്നാലേ ഒള്ളു എന്നൊന്നും വാശിപിടിക്കല്ലേ ഇങ്ങനെയുള്ള ചിന്താഗതി എന്നും പീഡകന്റെ വളം.
@cvgeorge5022
19 күн бұрын
കൊടുത്തു നേടി അനുഭവിച്ചു, ഇപ്പോൾ മോങ്ങുന്നു, ആദ്യം പ്രാവശ്യം തന്നെ പോയി പണിനോക്കാൻ പറയാൻ പറ്റാത്തത് എന്ത് കൊണ്ട് അപ്പോൾ എല്ലാ വേണം പണവും പ്രശസ്തിയും ആയിക്കഴിയുമ്പോൾ ദുരഭിമാനും സത്യം പറഞ്ഞാൽ പുച്ഛം വെറും പുച്ഛമാണ് നിങ്ങളോട്
@mohanlal-tw5lp
19 күн бұрын
that's it .Just can't digest as to how the acts of these sorts of actresses be justified by many...
@sahadevan2594
19 күн бұрын
കറക്റ്റ്. വഴങ്ങി കൊടുക്കാതെ പോയി പായസം വിറ്റ് ജീവിക്കുന്ന പെൺകുട്ടി... അവളാണ് യഥാർത്ഥ ഹീറോയിൻ
@Sumamadhavan1122Suma
19 күн бұрын
👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@moossan7983
19 күн бұрын
ലൈംഗിക പീഡനത്തിന് ഇരയാകാത്ത ഏതെങ്കിലും നടിമാർ ഉണ്ടോ മലയാളം സിനിമയിൽ
@Prabodhkp1964
19 күн бұрын
Anu sithara
@shalumadhavan
19 күн бұрын
ഹണി റോസ്..
@rejeendrann4119
19 күн бұрын
@@shalumadhavanഅപ്പോൾ ബെഹ്റ?😂
@nidhincherian3031
19 күн бұрын
@@Prabodhkp1964😂😂
@nidhincherian3031
19 күн бұрын
@@shalumadhavan😂😂
@abhilashkrishna1432
19 күн бұрын
സിനിമ പണി നിർത്തി കുടുംബശ്രീ പണിക് പോയാൽ ഇതിനേക്കാൾ അന്തസ്സ് ഉണ്ട്.. ഹേ...
@rejanim469
19 күн бұрын
കുടുംബശ്രീയിലെ പെണ്ണുങ്ങൾക്ക് എന്താ കുഴപ്പം.. കുടുംബശ്രീയിൽ നിന്ന് വായ്പ എടുക്കുന്ന പൈസാക്ക് കൈ നീട്ടാൻ എന്താ മിടുക്ക്.
@shyamajayan7877
19 күн бұрын
തൊഴിലുറപ്പ് എന്നാണോ ഉദ്ദേശിച്ചത്
@premakumarivp906
19 күн бұрын
കുടുംബശ്രീ പെണ്ണുങ്ങൾക്ക് ആർക്കും വഴങ്ങികൊടുക്കേണ്ട ആവശ്യമില്ല. അവരെല്ലാം നല്ല അന്തസ്സുള്ളവരാണ്. നീ കുടുംബശ്രീക്ക് കണ്ട കുഴപ്പം എന്താണ്?
@sabithabibu9570
19 күн бұрын
@@premakumarivp906വഴങ്ങിക്കൊടുത്തു താരപദവി നേടുന്നതിനേക്കാൾ അന്തസ്സാണ് കൂലിപ്പണിക്ക് പോയി കുടുംബം പോറ്റുന്നത്
@shynamc2180
18 күн бұрын
ആ അന്തസ്സുകൊണ്ട് ചോറു തിന്നുന്നതിൻ്റെ കുത്തലാണോ ഈ പറച്ചിൽ.
@AnitaDevi-tw4dl
17 күн бұрын
ആദ്യം ചെന്നപ്പോഴേ കാര്യം പിടികിട്ടിയില്ലേ, പിന്നെന്തിനാ അങ്ങോട്ടേക്ക് പോകുന്നത് സംവിധായകനും നടന്മാരും മേലെ കേറുന്നിടത്തേയ്ക്ക്...😂😂😂 റോൾ കിട്ടി പണം കിട്ടി ഫെയ്ം കിട്ടി.. ഇപ്പോൾ ഒട്ടും അന്തസ്സില്ലാത്ത കുറെ പരാതികൾ... നല്ല പെൺകുട്ടികൾ ധാരാളം ഉള്ള നാടാണ് കേരളം.. അവർ ജോലി ചെയ്യുന്നു, ശമ്പളം വാങ്ങിക്കുന്നു, സ്വന്തം കുടുംബം നോക്കുന്നു അന്തസ്സായി ജീവിക്കുന്നു❤
@babythomas942
18 күн бұрын
പേര് പറഞ്ഞാൽ മാത്രമേ നടപടി ഉണ്ടാകൂ എന്ന് പറയുന്നത് ശരിയല്ലേ, അതുകൊണ്ട് പേര് കൃത്യമായി പറയൂ നടപടി ഉണ്ടാകും, ഇതിപ്പോൾ എല്ലാ കഷ്മലെന്മ്മാരും രക്ഷപ്പെടുന്നു, പേര് പറയാൻ രണ്ടു പേര് മാത്രമേ മുന്നോട്ട് വന്നിട്ടുള്ളൂ എന്നോർക്കുക, ple പേരുകൾ പറയുക 🙏
@aneeshrajv2988
19 күн бұрын
ആ സമയത്ത് പരാതിപ്പെടണം..
@lovelygeorge8037
19 күн бұрын
AA samayathu chance kitan koduthu. Pne karyam kazhinjappol chancum illa. Ozhivaky asutha ale thedy. Ivar cheated ayi
@imnotamoose8391
19 күн бұрын
You don't have any medical background I guess. You don't understand a girl's mental state after the trauma.
@sanijas3276
18 күн бұрын
അതെ. സിനിമ വേണ്ട എന്ന് പറഞ്ഞു അപ്പോൾ തന്നെ പോകാൻ വയ്യായിരുന്നോ
@coconutpunch123
18 күн бұрын
സ്ഥിരം അമ്മാവൻ കമന്റ്
@aneeshrajv2988
18 күн бұрын
@@coconutpunch123 🙏🙏👍
@majeedvp8304
18 күн бұрын
ഈ കേസ് നിലനിൽക്കില്ല കാര്യം ഒന്നിനും തെളിവില്ല പിന്നെ പരാതിക്കാർ അഭിനയിക്കാൻ അറിയുന്നവരാണ് എന്ന് വെച്ചാൽ നുണ പറയാൻ അറിയുന്നവരാണ് എന്ന് സാരം
@bindhiadevesh8834
19 күн бұрын
എന്തിനാണ് ശരീരം കൊടുത്തിട്ട് സിനിമയിൽ അഭിനയിച്ചത് ഇറങ്ങി പോരണം വേറെ മാന്യമായ ജോലി ചെയ്ത് ജീവിക്കണം
@Sumamadhavan1122Suma
19 күн бұрын
Yes 👍
@rasheelarehman2321
19 күн бұрын
Athy
@BibiansAlieas
15 күн бұрын
പൊതു ജനം എങ്ങനാണ് ഇവരുടെ കൂടെ നിൽക്കുന്നത് ഇവരാരുടെയും ജീവൻ രക്ഷിക്കാൻ പോയതല്ലല്ലോ അതോ നാടിന്റെ ജീവനോ രാജ്യത്തിന്റെ ജീവനും ഏത് ജീവനാണ് ഇവർ രക്ഷിക്കാൻ പോയത്
@maryvarghese4798
19 күн бұрын
നമുക്കും പെൺമക്കളും സഹോദരിമാരും എല്ലാം ഉണ്ട് അവരൊന്നും അവസരത്തിനു വേണ്ടി കിടന്നു കൊടുക്കില്ല. ഇവരുടെ കുടെ ഈ വകയ്ക്കു നിൽക്കാൻ നേരമില്ല പൊതുജനത്തിന് വേറേ പണിയില്ലേ.
@BAHRAINMALLU2023
17 күн бұрын
ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ പ്രതികരിച്ചിട്ടു കേസ് കൊടുത്താൽ നല്ലത്. അങ്ങനെ ചെയ്യ്യാതെ 10 വർഷം കഴിഞ്ഞ് പരാതി കൊടുത്തിട്ടു എന്ത് കാര്യം
She was never abused. She drove them away. Don't misinterpret it. Else, you improve your English.
@abhilashbhaskar9762
19 күн бұрын
എത്രയും പെട്ടെന്ന് ഈ സഹോദരി എച്ച്ഐവി ടെസ്റ്റ് നടത്തി അതിന്റെ റിസൾട്ട് നോക്കേണ്ടതാണ്.. 🙏🙏🙏ജീവിതത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുരുഷന്മാർക്ക് ആ റിസൾട്ട് ഉപകാരപ്പെടും🙏🙏🙏
@rose1431115
19 күн бұрын
ആരാ അത്ര ദാരിദ്ര്യമുള്ള ചെറുപ്പക്കാരൻ. താൻ കേട്ടുന്ന പെണ്ണിനെ കുറിച്ച് ഒരു സങ്കൽപം കാണില്ലേ. ഇവളെയൊക്കെ വീട്ടുകാറുപോലും അനങ്ങിയില്ല എന്നതാണ്. പണം ഉണ്ടേൽ മോൾ ഏത് രീതിയിൽ പോയാലെന്താ അല്ലേ. കഷ്ടം തന്നെ.
@nipunanarayanan3211
19 күн бұрын
Thendi
@arunkr6403
19 күн бұрын
ഇപ്പോൾ സിനിമ ഇല്ല അതാണ് ഇവരുടെ ഒക്കെ പ്രശ്നം 🤣🤣🤣
@subasha5416
19 күн бұрын
തെറ്റുചെയ്ത എല്ലാവരേം കോടതി കയററണം എന്തിനാണ് രക്ഷിക്കുന്നത്. എത്ര സൂപ്പർ സ്റ്റാറായാലും വേണ്ട .... ബാക്കിയുള്ളവർ മതി. വ്യക്തമായ ചട്ടക്കൂട്ടിൽ മാത്രം എല്ലാ സിനിമാ പ്രവർത്തനവും വേണം.
@user-hf4yx1lw5g
18 күн бұрын
നടന്മാരെയും സംവിധായകരെയും എല്ലാ വിധത്തിലും സന്തോഷിപ്പിച്ചു അവസരങ്ങൾ നേടിയിട്ടു, ഇപ്പോൾ എന്തിനാണ് തിരിച്ചു പീഡിപ്പിക്കുന്നത്?
@bindhusuresh9255
19 күн бұрын
ഇത്രയും കാലം ഇവരൊക്കെ എവിടെ ആയിരുന്നു ഇവർക്ക് പണം വേണം സെലിബ്രേറ്റി ആകണം സിനിമ യിൽ അവസരം കിട്ടണമെങ്കിൽ അഡ്ജസ്റ്റ് മെന്റ് ചെയ്യണമെങ്കിൽ ആ ജോലി വേണ്ടെന്നു വെച്ച് പോയാൽ പോരെ ആരും പിടിച്ചു വെക്കില്ലല്ലോ എല്ലാം കഴിഞ്ഞു ഇതൊക്കെ വിളിച്ചു പറയുന്നതിൽ അർത്ഥം ഇല്ല
@babums9143
19 күн бұрын
ഈ അവരാധിച്ച കഥയല്ലാതെ വേറെ ഒരു ന്യൂസും ഇല്ലാലെ
@elin8025
18 күн бұрын
Who is doing it. Why you're are calling names to victims
@sojosoman7851
3 күн бұрын
സോമാലിയയിലും മറ്റും കുട്ടികൾ ഭക്ഷ്ണം കിട്ടാതെ വലയുന്ന ന്യൂസ് ആയാലോ
@user-yj4tz8ms9p
19 күн бұрын
പണം ഒത്തിരി കിട്ടുന്നതു വരെ മിണ്ടത്തില്ല
@പാർവതി
19 күн бұрын
ഫേമസ് ആവനും കാശ് ഉണ്ടാകാനും വേണ്ടി കിടന്നു കൊടുത്തിട്ട് ചിലച്ചിട്ട് എന്ത് കാര്യം
@shajik.mohammadali4319
15 күн бұрын
നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
@jsanthosh1449
19 күн бұрын
അന്നവരുടെ വായിൽ എന്തായിരുന്നു... എല്ലാം കഴിഞ്ഞു കാശും കിട്ടിക്കഴിഞ്ഞു നാണം ഇല്ലേ
@sollyjohny1277
19 күн бұрын
ഒരു സ്റ്റേറ്റിനെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്തി... അതിനെതിരെ ഒരു പെൺകുട്ടി ശബ്ദിച്ചാൽ.... ഉടനെ കിട്ടും പരിഹാരം... നിങ്ങൾ ഈ നാട്ടിൽ അല്ലേ ജീവിക്കുന്നത്... പക്ഷെ അവൾ കൊടുത്ത പണി.... ഇപ്പൊ മനസിലായല്ലോ.... പ്രമുഖർ നെഞ്ചിൽ പഞ്ഞി വെച്ചാൽ കത്തുന്ന അവസ്ഥ ആയില്ലേ... എല്ലാത്തിനും ഒരു സമയം ഉണ്ട്.... പുറത്ത് വരും എല്ലാം 🌷
@faizafami6619
19 күн бұрын
She mentioned it before in another interview 5-6 years ago
@jsanthosh1449
18 күн бұрын
@@sollyjohny1277 കേസ് കൊടുക്കാമായിരുന്നു... എന്തോ ആയിക്കോട്ടെ atleast 4 പേര് അറിഞ്ഞേനെ...സ്റ്റേറ്റ് നെ നിയന്ത്രിക്കുന്നത് അമ്മ അല്ലാലോ..കേസ് ഒന്നും ആകാൻ പോകുന്നില്ല എന്നാലും നമുക്ക് ഒരു സമാധാനം ഉണ്ടല്ലോ നമ്മൾ പ്രതികരിച്ചു എന്ന്...
@sollyjohny1277
18 күн бұрын
@@jsanthosh1449 എന്നിട്ടോ.... നമ്മുടെ നാട്ടിലെ സാഹചര്യം വെച്ച് എല്ലാവരും കൂടി ഒറ്റപ്പെടുത്തി... മിക്കവാറും ആ കുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്നേനെ... ശത്രുവിനെ പറ്റിയ സമയത്ത് മണ്ട നോക്കി അടിച്ചു വീഴ് തണം... അത്രയും തുറന്നു പറയാൻ ധൈര്യം കാട്ടിയ ആള്... അയാളെ വെറുതെ അങ്ങ് വിടും എന്ന് കരുതുന്നുണ്ടോ..... Wait and see🌷
@Acn527
18 күн бұрын
കാര്യം നെടുവോളം കാമ രസം അനുഭവിച്ചു കാര്യസാധ്യമാവാത്ത കലാം വരുമ്പോൾ എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു വരുന്ന പലരും ഇതിലുണ്ട് പണത്തിനും പ്രശസ്തിക്കും വേണ്ടി കിടന്നു കൊടുത്ത സ്ത്രീകളും ഇതിലുണ്ട് ലഹരിയുടെ ഉന്മതത്തിൽ അകപ്പെട്ട സ്ത്രീകളും ഇതിലുണ്ട് ആരോപണങ്ങൾ ഉന്നയിച്ചാൽ പോരാ കുറ്റമായി തെളിയട്ടെ അതല്ലാതെ ഇതിലുള്ള സ്ത്രീകൾ മാത്രം പുന്നയാളമാരായി കാണാൻ ഞാൻ ഇല്ല ഇത് എന്റെ മാത്രം അഭിപ്രായം ആണ്
@@anikak99സുഹൃത്തേ.. മറ്റു സംസ്ഥാനങ്ങളിൽ ഒക്കെ ഒന്നു പോയ് നോക്ക്.. അവരുടെ industry, agriculture, education system ഒക്കെ കാണു... എല്ലാവരും വളരെ മുന്നേറി... നിങ്ങൾ മാത്രം കമ്മ്യൂണിസം കളിച്ചു കളിച്ചു വളരെ പുറകിലായി പോയി സുഹൃത്തെ...
@rajamohanannair6896
19 күн бұрын
ധൈര്യത്തോടെ ആ പകൽ മാന്യന്മാരുടെ പേര് പറയണം…പീഡിപ്പിക്കപെട്ടു എന്ന് ലോകം അറിഞ്ഞുവല്ലോ…വേട്ടക്കാരുടെ പേരും ജനം അറിയട്ടെ
@Shobishma.kShobishma.k
17 күн бұрын
ഇവർ ഓക്കേ ഇങ്ങനെ ഒരു അനുഭവം ഉണ്ടായ ടൈമിൽ തന്നെ ഇത് ഓക്കേ പറയണം ആയിരുന്നു.. ഇത് ഇപ്പോൾ അവർ ചെയ്യുന്നതിലും തെറ്റ് ഉണ്ട് എല്ലാം കഴിഞ്ഞിട്ട് വലിയ സിനിമ നടി ആയിട്ട് വിളിച്ചു പറയുന്നു. അപ്പോൾ ഇതിൽ നിന്നും മനസ്സിൽ അയക്കേണ്ടത്. അവർക്ക് അന്ന് എന്തും കൊടുത്ത് വലിയ നടി ആവുക എന്ന് തന്നെ ആയിരുന്നു ലക്ഷ്യം.. അന്ന് തന്നെ പ്രതികരിച്ചവർക്ക്. ബിഗ് സല്യൂട്ട്
@87viji
14 күн бұрын
Oru beginner paranjaaaal ithra loud aaaayi ellaaavarum sradhikkumaaayirunno. Paranja ethra per field il und. Cinema enna oru dream passion aaanungale pooole pennungalkkum und.
@Trenderxyz
14 күн бұрын
അന്ധ കാലം ഇരുണ്ട കാലം
@padmanabhanpalayil3802
19 күн бұрын
❤️ബിഗ് സല്യൂട്ട് പാർവതി. കിട്ടുന്ന പൈസ കൂടി വെച്ചേ ഇവരുടെ ഗംങ്ങനെതിരെ കോർട്ടിൽ പോകുക എവിടാൻസ് സഹിതം
@syamalakumari1673
19 күн бұрын
പാർവതി പറഞ്ഞതുപോലെ സധൈര്യം മുന്നോട്ടു ഓരോരുത്തരും വന്നിരുന്നെങ്കിൽ എല്ലാവൻ്റെയും ആ ഒരു ഇമേജ് എന്താണെന്നു മനസിലാക്കാം.. ഇവിടെ എന്തെങ്കിലും ചെയ്യാൻ പറ്റുന്നെങ്കിൽ ഇപ്പോഴത്തെ സർക്കാരിനേ കഴിയൂ.. അവരുടെ അണികൾ ശക്ത: രാ ണ്., പ്രതിരോധിക്കാൻ കഴയുന്നവരാണ്. വിദ്യാസമ്പന്നരാണ്.. എന്തു നടന്നാലും സർക്കാരിനെ പഴി പ nഞ്ഞു നടക്കുന്നവർക്കു ഒന്നും ചെയ്യാൻ കഴിയില്ല. പ്രവർത്തന ശൈലി. അറിയാത്ത ഇവറ്റകൾ: എങ്ങനെ പ്രവർത്തിക്കും. അതുപോലെ ചില മാധ്യമ പ്രവർത്തകരും. നല്ലതും ചീത്തയും തിരിച്ചറിഞ്ഞുള്ള പ്രവർത്തനം ആയിരിക്കണം, അല്ലാതെ എല്ലാത്തിനേയും വിപരീതമായി വീക്ഷിക്കാൻ ശ്രമിച്ചാ:ൽ അൻപേ പരാജയം എന്നു തന്നെ പറയേണ്ടി വരും.ജനങ്ങൾ വിവരമുള്ളവരാണെന്നു അറിയാത്ത ചില മാധ്യമ പ്രവർത്തക ർ..' ഇ3 രംഗത്തും ഒരു നിയന്ത്രണം ആവശ്യം: തന്നെ. ചവറു പോലെയായിപ്പോയി മാധ്യമ രംഗം..
@sajithak5089
15 күн бұрын
പാർവതി അസാധ്യ മായ കഴിവുള്ള നടി യാണ്. ഇവരെ ഞങ്ങൾ ക്ക് ഇഷ്ടമാണ്
@VinodT-ig4mp
19 күн бұрын
ഈ പാറു ഇന്നത്തെ LDF സർക്കാറിൻ്റെ നാവായി വടക്ക് നോക്കി കുരച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇന്നലെ വരെ. ഇപ്പോഴാണ് നീതി കിട്ടില്ല എന്ന് അറിഞ്ഞത്, പാവം പാറു.
@jacobkuriakose4683
19 күн бұрын
😊
@Sahadev-ls2mm
19 күн бұрын
Dharmendral//l@@jacobkuriakose4683
@Sureshkumar58123
19 күн бұрын
വടക്ക് ഇതിനേക്കാള് ഹീനവും കെട്ടുനാറുന്നതുമാണ് മലരേ ഇങ്ങനെ തുറന്നു പറയുന്നവരെ ട്രക്ക് കയറ്റിക്കൊല്ലുന്ന രീതി. സംഘി നേതാവ് സെന്കല് ചെയ്തത് കണ്ടില്ലേ ?
@Ramnambiarcc
19 күн бұрын
കൂടെ കിടക്കാൻ വിളിക്കുമ്പോൾ ചെരിപ്പ് എടുത്തു അടിക്കണമായിരുന്നു. പാർവതി തിരുവോത്ത് ഇപ്പൊൾ പറഞ്ഞിട്ടു എന്ത് കാര്യം. നഷ്ടപ്പെട്ടത് എന്നേക്കുമായി നഷ്ടപ്പെട്ടു.
@5625-c1r
19 күн бұрын
Parvathy Thiruvoth, wow she opened her heart very sincerely, but how can't PV and his daughter Veenna Thaikandi can't open their heart and support Kerala public? Congratulations to Parvathy T. Same time shame 🫠 to PV, our Bijayan and Family including Son inlaw Mohammed Riaz.
@AzeezTk-bk5kf
17 күн бұрын
കോടതികൾ നിയമങ്ങൾ മാറ്റി എഴുതണം... കാണിക്കാൻ പറ്റാത്തത് കാണിക്കുന്ന സ്ത്രീകളെയാണ് കുറ്റക്കാരായി കണക്കാക്കേണ്ടത് . നിയമം എല്ലാവർക്കും ഒരുപോലെ..
@shajumadhavan8309
19 күн бұрын
കമൽ ചിത്രത്തിലെ നായികയല്ലേ, ഉത്ഘാടകൻ നന്നായാൽ സ്ഥാപനം പ്രശസ്തമാകും
@Indian1947.A
19 күн бұрын
ഏയ് കമലഹസൻ പകൽ സമയത്ത് കൈ കൊണ്ട് തൊടുക പോലും ഇല്ല 😂😂
@umesh3968
19 күн бұрын
😂
@rudrabhairava2682
19 күн бұрын
കമൽ ഹാസന് വഴങ്ങി കൊടുക്കാത്തതിന്, നടി കാർത്തികക്ക്, അയ്യാളുടെ മകൾ വേഷത്തിൽ, "നായകൻ" സിനിമയിൽ അഭിനയിക്കുമ്പോൾ, കരണകുറ്റിക്ക് നല്ല അടി കൊടുത്തതായി പണ്ട് കാർത്തിക ഒരു ഇൻറ്റർവ്യുയിൽ പറഞ്ഞതായി ഓർക്കുന്നു.
@rose1431115
19 күн бұрын
കമല ഹസൻ അല്ല ഡയറക്ടർ കമൽ ആകും ഉദ്ദേശിച്ചത്
@shiyas9321
19 күн бұрын
റോഷൻ ആൻഡ്രൂസ് സിനിമയിൽ നിന്നാണ് അവളുടെ തുടക്കം
@Nisha-xl9wv
19 күн бұрын
പാർവതി 🔥നെഗറ്റീവ് കമെന്റ് ഇട്ടു പോയെങ്കിൽ സോറി ❤️പാർവതി
സിനിമ അല്ലാതെ ഈ ലോകത്തു വേറെ ഒരു ജോലിയും സ്ത്രീകൾക്ക് ഇല്ലെപിന്നെ എന്തിനു ശരീരം കൊടുത്തു അഭിനയിക്കുന്നു എന്നിട്ട് കിടന്നു ചിലക്കുന്നു പോവുന്നതിനു മുൻപ് എല്ലാവർക്കും ഇതൊക്കെ അറിയാം
@sunilj1295
19 күн бұрын
പോയി കിടന്ന് കൊടുക്കുമ്പോൾ ചിന്തിക്കണം, ഇപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം
@s..6812
19 күн бұрын
കിടന്നു കൊടുത്തപ്പോൾ ശരിക്ക് സുഹിച്ച് ഇപ്പോൾ പരാതി. ശരിക്ക് കളിച്ചിട്ട് ചാനലിൽ വന്നിരുന്നു കുറെ ഇംഗ്ലീഷ് ഡയലോഗ്കൾ അടിച്ചുവിട്ടിട്ട് കാര്യമില്ല
@rvbroscom9894
19 күн бұрын
എന്തിനും തയ്യാറായി വരുന്നു.. പിന്നീട് മോങ്ങി യിട്ട് എന്തുകാര്യം.. എല്ലാ ഫീൽഡിലും കാലങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുന്നു
@aleesha565
19 күн бұрын
പാർവതി ബിഗ് സല്യൂട്ട് 👍
@shajik.mohammadali4319
15 күн бұрын
നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......
@josukuttygeorge5643
18 күн бұрын
എൻ്റെ അഭിപ്രായത്തിൽ ഇതൊന്നും അറിയാതെയല്ല, പെൺകുട്ടികൾ സിനിമയിൽ അഭിനയിക്കുന്നത്. കൂടുതലും പരസ്പര സമ്മതത്തോടെയായിരിക്കും ബന്ധപ്പെട്ടത്.
@nishithpadman3939
19 күн бұрын
High Court should ask for CBI. Kerala police cannot do anything.
@joonuparvanammedia7461
17 күн бұрын
ആദ്യസിനിമകളിൽ കണ്ട പാർവതിയെ അല്ല വർഷങ്ങൾക്ക് ശേഷം കണ്ടത്.... വളരെ ബോൾഡ് ആയിരിക്കുന്നു... 👍
@user-wc2nk8kr6r
19 күн бұрын
എന്നാ പിന്നെ വേറെ വല്ല ജോലി ക്കും പോയ് കൂടെ
@jayakrishnanraman6116
19 күн бұрын
അല്ല ഭായ്.... യവള് മറ്റുള്ളവരോട് പരാതി കൊടുക്കാൻ പറഞ്ഞിട്ട് എന്താ യവള് പരാതി കൊടുക്കാത്തത്....
@muraleedharanv4480
19 күн бұрын
വഴങ്ങിയോ ബെലാൽ സംഗം ചെയ്തോ എന്ന് അന്ന്വേഷിക്കാ ൻ നമ്മുടെ ശ്രീമതി ടീച്ചറെ നിയോഗിച്ചാൽ മതി
@kkrajagopalannair8035
19 күн бұрын
വെടി കൊള്ളാത്ത നടികൾ ഇല്ലാത്ത നാട്.. കവച്ച് നടന്ന് അഭിനയിക്കേണ്ട അവസ്ഥ
@safafathima4380
19 күн бұрын
സംവിധായകരുടെ ....ണ്ടി കാണാത്ത നടി മാർ ഉണ്ടാകില്ല നസ്രിയ വരെ അ കൂട്ടത്തിൽ ഉണ്ട്
@shajik.mohammadali4319
15 күн бұрын
😀😀
@sasidharanpillaisasidharan2579
19 күн бұрын
നമ്മുടെ നിയമo പണക്കാർക്കും രാഷ്ട്രിയക്കാർക്കും രക്ഷപെടാനുള്ളതാണ്. എന്നാൽ പാവങ്ങളെ ജയിലിൽ അയക്കാനുള്ളത്.നിരപരാധികൾ എത്ര ഉണ്ടാകും ജയിലിൽ.
@sasisasi1401
19 күн бұрын
തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കുന്നതാണ് അവരുടെ തന്റേടം...നട്ടെല്ല്... നമുക്ക് ഈ സഹോദരിയോടൊപ്പം നിൽക്കാം...
@sahadevan2594
19 күн бұрын
എന്താണ് തുറന്ന് പറഞ്ഞത് 🤔തന്നെ കളിച്ചു എന്നോ 🤔 അതിൽ എന്ത് പുതുമ 🤔 പേര് പറയേണ്ടേ.. ശ്രീലേഖ മിത്ര ചെയ്ത പോലെ.
@Rosemedia1137
19 күн бұрын
ആള് സിനിമയിലെ താര രാജകന്മാരാണെങ്കിലോ?? അപ്പോൾ അവരുടെ കൂടെ പിടിച്ചുനില്കാൻ കഴിയില്ല.. അതുകൊണ്ടാണ് ആരും പേര് പറയാത്തത്..
@vijayanajvijayanaj9273
16 күн бұрын
ഇത്ര മാത്രം വെളിപ്പെടുത്തുകൾ നടത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ല എങ്കിൽ സ്ത്രീ പീഢന കേസുകളിൽ ഇതുവരെ അകത്താക്കപ്പെട്ട കുറ്റവാളികളെ വിട്ടയക്കുന്നതാണ് നീതി .ഇവിടെ നിയമം കളങ്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.🌹
@thomasmathew3025
18 күн бұрын
അന്ന് എന്തുകൊണ്ട് പോലീസ് ഇൽ അല്ലങ്കിൽ കോടതിയിൽ പോയില്ല. അറിഞ്ഞോണ്ട് തെറ്റ് ചെയിത അവരും തെറ്റുകാരിയാണ്
@marykuttyabraham4833
19 күн бұрын
നഗ്നമായി ശരീരം കൊടുത്തു സിനിമയിൽ കാശ് ഉണ്ടാക്കിയിട്ട് ആണുങ്ങൾ കോണകം പൊക്കി എന്ന് 🤗🤗🤗🤗
@binoybabu9167
19 күн бұрын
പാർവ്വതിക്ക് എല്ലാ വിധ സപ്പോട്ടും നൽകുക.
@Justin-li5kj
19 күн бұрын
എന്റെ മോളെ നിനക്ക് ഇതൊന്നുംമുൻപേ അറിയില്ലായിരുന്നോ.. ഒന്നുകിൽ നിങ്ങൾ പരാതി കൊടുക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക അതല്ലേ നല്ലത്..
@Vsf75
18 күн бұрын
ഫിലിമിൽ അഭിനയിക്കാൻ... ഒരു അവസരത്തിനു വേണ്ടി ഇവരൊക്കെ എല്ലാത്തിനും തയ്യാറാണ്... പിന്നെ വിളിച്ചു പറഞ്ഞിട്ട് എന്ത് കാര്യം... അങ്ങനെ ചോദിക്കുന്നവരെ തുറന്നു കാണിക്കണം ആ സമയത്ത് തന്നെ ഫിലിം വേണ്ടെന്നു വെക്കണം... ഇവർക്ക് ഫിലിം വേണം അതിൽ അഭിനയിക്കുകയും വേണം അവരോട് എന്ത് ചോദിച്ചാലും അവർ കൊടുക്കുകയും ചെയ്യും പിന്നെ വിളിച്ചുപറയും കഷ്ടം
@shajie3238
17 күн бұрын
പാർവതി തുറന്നു പറയണം ആളുകളെ ടെൻഷൻ അടിപ്പിക്കരുത് 2:12
@sumeshs4020
19 күн бұрын
അവര് പോയത് എന്തിന? എന്ത് ചൂഷണം? സിനിമ അല്ലാതെ വേറെ ജോലി കിട്ടില്ലാരുന്നു.
@jaridmon8937
19 күн бұрын
സഹോദരീ ഇന്ന് ഈ ഗവർമെന്റിൽ ഉള്ളവരുടെ പണ്ടത്തെ ജോലി പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്ന ജോലി ആയിരുന്നു അത് കൊണ്ട് അവരുടെ പേര് പറഞ്ഞാലും ഇല്ലെങ്കിലും അവർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല പെങ്ങളേ
@injunjoe760
19 күн бұрын
ആണോ മോനുസേ അവരാണോ സിനിമ എടുക്കുന്നതും അഭിനയിക്കുന്നതും 😂
@sreekanthmr5605
19 күн бұрын
ആർഭാടം കാണിച്ച് ജീവിക്കണമെങ്കിൽ ഇതുപോലുള്ള field വേണം, അതിന്റെ രുചി കിട്ടി തുടങ്ങിയാൽ പിന്നെ ഇവന്മാർ പറയുന്നത് പോലെയൊക്കെ കിടന്നു കൊടുക്കേണ്ടി വരും, ഇല്ലെങ്കിൽ ജോലിയും pokum, പഴയതു പോലെ കഞ്ഞിയും, മത്തിയും കഴിക്കേണ്ടി വരും എന്നോർക്കുമ്പോൾ depend ചെയ്യേണ്ടി വരും.........
@gopikrishnam898
19 күн бұрын
Parvathy was not exploited. She boldly prevented whoever advanced to her.. don’t make stories that she was used ,with that heading to get views dear ‘Crime Nandakumar.She is the only educated lady in Malayalam film to come out this much boldly
@ashaletha6140
19 күн бұрын
There are a lot of highly educated women in Malayalam industry.A woman must know how to keep her body holy . All these girls are not rape victims. They walked towards that deal and now shedding crocodile s tears . Let Parvati travel from kochi to Quilon in a bus . When it halts for a tea . Can she find a toilet ? Govt must work for common people first . Ok
@revanth3508
19 күн бұрын
Go and listen to her interview fully . She said clearly after bhavanas case she herself went through abuse from her film colleagues
@priyankasreeroop
19 күн бұрын
That interview she truely said that i have been sexually harassed by my colleagues. Yes. I have... But she didn't explain, that's verbal or other things.
@rajan.kvadakken5816
19 күн бұрын
മെറ്റൽ അടിക്കാൻ പോയാൽ കൈയിൽ തയമ്പ് കാണുന്നു. തേങ്ങ പറിക്കാൻ പോയാൽ കാലിൽ തയമ്പുണ്ടാകും , ബാർബുടെ വിരലിൽ കത്രികയുടെ തയമ്പ് കാണുന്നു. നിസ്കരിക്കുന്ന വർക്ക് നെറ്റിയിൽ തയമ്പ് കാണാം. പാപ്പാന് ചന്തിക്ക് തയമ്പ് കാണും അഭിനയിക്കാൻ പോയാൽ തയമ്പ് കാണില്ല - ട്ടോ
@pp-od2ht
17 күн бұрын
Naayirichi pani Naayar koottikoduppu pani
@mjvarghes
19 күн бұрын
യഥാ സമയം പ്രതികരിക്കണം
@nirmalapm8933
19 күн бұрын
ശരീരം മുഴുവനും തുറന്നു കാണിച്ചുകൊടുത്താൽ ആണുങ്ങൾ പിന്നെ എന്താ ചെയ്യ, മക്കൾ ആദ്യം സ്വയം നന്നാവൂ
@symphonynaturesmusic2097
19 күн бұрын
ആഹാ കൊള്ളാല്ലോ വല്ലവരുടെയും ശരീരം കാണുമ്പോൾ നിനക്ക് ഒക്കെ എന്താ പിരു പിരുപ്പ്, നിങ്ങൾ എന്ത് ഇട്ടാലും പെണ്ണുങ്ങൾ അങ്ങോട്ട് കയറി വരുന്നില്ലല്ലോ mind പോലും ചെയ്യുന്നില്ല പിന്നെ ആണുങ്ങൾക്ക് എന്താ നല്ല പെട കിട്ടുമ്പോൾ ഈ തോന്നൽ ഒക്കെ അങ്ങ് മാറും.
@rojimathew5947
19 күн бұрын
മഞ്ജുവിനെ കാൾ എത്ര ഉയരത്തിൽ ആണ് പാർവതി. She is a സൂപ്പർ ഹീറോ...
Пікірлер: 908