തോന്നിയപോലെ ജീവിക്കാൻ എല്ലാ ഭർത്താക്കമ്മാരും സമ്മതിക്കൂല അയാളൊരു പാവം മനുഷ്യൻ കളങ്കം ഇല്ലാത്ത സാധു മനുഷ്യൻ അതിനെ ധിക്കരിച്ചു നടന്നിട്ട് അയാളെ കുറ്റക്കാരനാക്കാണ് പെങ്ങളും ആങ്ങളമാരും നിങ്ങൾ പറയണമെന്നില്ല ഞങ്ങൾക് മനസ്സിലായി
@Sanboy995
4 ай бұрын
നിങ്ങളെന്താ പറഞ്ഞതന്നെ വീണ്ടും വീണ്ടും പറയുന്നേ. ഒന്നുങ്കിൽ കാര്യം വ്യക്തമാക്കി പറയാ അല്ലെങ്കിൽ മിണ്ടാതിരിക്കുക
@murshidanoufal9533
4 ай бұрын
Correct
@hannavibes..7666
4 ай бұрын
Comedy
@thasniaboobucker8326
4 ай бұрын
Correct
@abdulnazarabdulnazar3138
4 ай бұрын
അതെന്നെ. അല്ലാതെ ആളെ pottanmarakkaano 😢
@shoukathali3067
4 ай бұрын
😂😂😂😂
@Mr_thoppi-0.2
4 ай бұрын
ഇജ്ജ് ഇപ്പോൾ എന്താ പറഞ്ഞത് എനിക്കൊന്നും മനസ്സിലായില്ല
@ummuhabi8012
4 ай бұрын
മനുഷ്യനെ പൊട്ടനാക്കരുത് കാര്യം തുറന്ന് പറി ഇല്ലങ്കിൽ അത് ഒഴിവാക്ക്
@suneerpaikkadan6386
4 ай бұрын
ഒരു വേദനയും ഇല്ല കെട്ടിയോന്റെ അടുത്ത് നിന്ന് നല്ലവണ്ണം പള്ള നിറച്ചു കിട്ടിയിട്ടുണ്ടാകും ലൈലാക്ക്. കിട്ടാത്തതിന്റെ നല്ല കുറവുണ്ടായിരുന്നു അത് ഏതായാലും നന്നായി നൗഫലിന്റെ പെങ്ങളുടെ കല്യാണത്തിന് വീഡിയോ ചെയ്ത് കുറച്ചു പൈസ ഉണ്ടാക്കണം എന്ന് കരുതിയതാ പക്ഷെ ഒന്നും നടന്നില്ല. നന്നായി പോവാൻ പറ്റാഞ്ഞത്
@user-vz3nr4fb6y
4 ай бұрын
Eyal entha pottanano?lyla k sugamilanjittum eyal chirikkunu.vellam adichikkunu?
@fellap5470
4 ай бұрын
സ്വന്തം ഭാര്യ എന്ന് പറയുന്നത് ഏതൊരാളുടെയും സ്വകാര്യ സ്വത്താണ്,, അത് മറ്റുള്ളവരെ മുമ്പിൽ പ്രദർശിപ്പിക്കാനും മറ്റുള്ളവർക്ക് ആസ്വദിക്കാനും നട്ടെല്ലുള്ള ഒരുത്തനും തയ്യാറാകൂല,,, നിങ്ങൾ നിങ്ങളുടെ ഭാര്യയെ മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നില്ലല്ലോ,, അതുപോലെ അയാൾക്കും ഉണ്ടാകും ഓരോ പ്രതീക്ഷകളും ആഗ്രഹങ്ങളും,, അയാൾ കുടുംബം നോക്കാത്ത ആളൊന്നുമല്ലല്ലോ,, കഠിനാധ്വാനം ചെയ്തു ഭാര്യയെയും കുട്ടികളെയും പൊന്നുപോലെ നോക്കിയ ആളല്ലേ,, ഇപ്പോൾ ഈ നശിച്ച യുട്യൂബു കാരണം ആ സാധു മനുഷ്യന്റെ ജീവിതം കുട്ടിച്ചോറായി 😪,,, ഇനി അധികം വഷളാകുന്നതിന് മുമ്പ് പെങ്ങളെ പറഞ്ഞു മനസിലാക്കി അവരുടെ ആ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരൂ,,, എല്ലാത്തിനും മാഷാഅള്ളാഹ് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നവരൊന്നും ഒന്നിനും ഉണ്ടാവൂല,, അവർക്ക് ഗ്യാലറിയിൽ ഇരുന്നു കളികണ്ടാൽ മതി,, അനുഭവിക്കേണ്ടത് നിങ്ങളുടെ പെങ്ങളും മക്കളും പിന്നെ ആ പാവം മനുഷ്യനും
@faseelashamsu2344
4 ай бұрын
സത്യം😊
@Aibu_Emi
4 ай бұрын
ഒരിക്കലും ആ സ്ത്രീ പഴയ ജീവിതത്തിൽ തിരിച്ചു പോകില്ല കാരണം പണം കിട്ടി കണ്ടു
@abcd5967
4 ай бұрын
oru manushayane nalla nilayil jeevikkan oru thendikalum sammadikoola avare ella buddimuttum onnu odungiyadaayirunnu avaru thuniyillade onnum allallo nadakunnath anganeyulla ningalenthina ee video kaanunnath oru nalla pilleru vannukunu idokke avare bandukkaraavum pinne pudiyappila kaakak avale veetukaark kodukunnath moopark ishtalla allade video edukunnath ishtamillanjitoNnumalla la
ഈ കാകയും ഇർശാടും കാര്യങ്ങൾ ഒന്നും പറയുന്നേ വ്യക്തമാകില്ല.. എന്നാൽ പിന്നെ എന്തിനാ പറയുന്നേ.. കണ്ടാ തന്നെ ചിരി വരും.. വ്ലോഗ് കാണാൻ തന്നേ തോനുലാ 😊
@ayishliya7534
4 ай бұрын
എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അങ്ങോട്ട് എങ്ങോട്ടും പറഞ്ഞു പരിഹരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുക നമ്മൾ ഒരു നേരത്തെ ദേഷ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്താൽ അത് നമ്മളെ മരണം വരെക്കും വേട്ടയാടും ഈ ആങ്ങളമാർ ഒന്നും കാണൂല്ല നമുക്കൊരു ആവശ്യം വന്നാൽ എത്രയായാലും കുട്ടികളുടെ ബാപ്പ നോക്കുന്ന പോലെ ആങ്ങളമാർക്ക് നോക്കാൻ കഴിയില്ല അവർക്ക് അവരുടേതായിട്ടുള്ള ജീവിതം ഉണ്ട്
@meediyaworld5108
4 ай бұрын
എങ്ങനെ എങ്കിലും ഒരു വീഡിയോ ഇടണം പൈസ കിട്ടണം അതന്നെ ഞാൻ ഇത് കണ്ടു കമന്റ് മാത്രം ഇട്ടു പോകുന്നു
@valsalaaravindan9514
4 ай бұрын
ഇവർ ഏട്ടനും.. അനിയനും.. വന്നു എങ്ങും തൊടാത്ത കുറച്ചു കാര്യങ്ങളും കൊണ്ട് വരുന്നുണ്ട് രണ്ടു ദിവസമായിട്ടു.. സബ്സ്ക്രൈബ്ഴ്സ് പൊട്ടന്മാരാണ്.. അവർക്കു എന്ത് ന്യൂസ് കിട്ടിയാലും ലൈക്ക് ഇട്ടോളും എന്നൊരു ചിന്ത ഉണ്ടെങ്കിൽ അതു മാറ്റി വെച്ചേക്കു കേട്ടോ.. സബ്സ്ക്രൈബ്ഴ്സ് ഇല്ലെങ്കിൽ നിങ്ങൾ ബിഗ് സീറോ ആയിരിക്കും.. അതുകൊണ്ട് ശ്രദ്ധിച്ചു വീഡിയോ ഇടുക..
@Banu-o1h
4 ай бұрын
അതെന്നെ ഞങ്ങൾക്കും അറിയേണ്ടത് എന്താണ് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത്....?
@rishafabin6936
4 ай бұрын
ആരും video kand support ആകാഞ്ഞാ മതി.. ബാക്കി വീഡിയോ കാണുന്നവരെ പൊട്ടൻമാരാകാ.. 😡.. ഇതിൽ ഒരു തേങ്ങയും ല്ലാല്ലോ.. പിന്നെ എന്തിനാ thumpline ഇട്ട് പഠിക്കുന്നെ 😡😡😡😡😡
@sumijbs3324
4 ай бұрын
അല്ല എന്താപ്പോ നിങ്ങൾ പറഞ്ഞത്?
@fns9982
4 ай бұрын
ഇയാൾ എന്താ പറയുന്നത് ഇയാൾക്ക് തന്നെ അറിയോ വെറുതെ ഒരു വിഡിയോ
@user-db3gl8ws3x
4 ай бұрын
എന്തിനാ ഇങ്ങനെ ഉപകാരമില്ലാത്ത കണ്ടം വീഡിയോ ആയിട്ടു വരുന്നത്.. കഷ്ടം
@Sanahhh___
4 ай бұрын
ഏട്ടനും അനിയനും പറയുന്നു ഒന്നും മനസിലാവുന്നില്ല
@Sammlp
4 ай бұрын
നെഞ്ച് വേദന എന്ന് പറഞ്ഞൂ കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടത് ആണ് ആളുകളെ വലച്ചത് ആലി..... അത് വേണ്ടായിരുന്നു... അതിന്റെ ഡീറ്റെയിൽസ് ആണ് ആളുകൾ ചോദിക്കുന്നത്...
@ajmalamaan3425
4 ай бұрын
Lailanthe 2 mathe kalyanam aan makkaleee
@FathimaA-bs4in
4 ай бұрын
Iyal ഏതാ
@razaannalakath9821
4 ай бұрын
നിങ്ങൾക് youtoube കാർക്ക് ഇത് പറയാൻ എന്താണ് മടി അല്ലങ്കിൽ ആങ്ങളയും പെങ്ങളും എല്ലാം വിളമ്പും ഒരു നെഞ്ച് വേദന യും അവൾക്കില്ല ഫാമിലി പ്രോബ്ലോം ആണ് അല്ലങ്കിലും ഫസ്റ്റ് തൊട്ടേ ഇത് സബ്നെ അറിയിക്കേണ്ടിയിരുന്നില്ല അതല്ലേ പ്രശ്നം ആയതു ഒന്നുകിൽ കാര്യം പറയുക അല്ലകിൽ മിണ്ടാതിരുക്കുക
@yosafak2982
4 ай бұрын
ലൈ ലാക്ക് നെഞ്ച് വേദനയല്ലൊ
@Mr_thoppi-0.2
4 ай бұрын
ലൈല ക് നെഞ്ചുവേദന വരാൻ കാരണമെന്താ പുതിയാപ്പിള കാക്ക നെഞ്ചത്ത് ചവിട്ടിയോ
@rasheedasalisaleel1762
4 ай бұрын
Mm
@soudaashraf9515
4 ай бұрын
Angane kelkunnu
@Hazuworld-h4e
4 ай бұрын
നിന്റെ വൈഫിനെ ഞങ്ങൾക്കൊന്നു കാണിച്ചു തരോ നിന്റെ ചാനലിൽ കൂടി
@ayishliya7534
4 ай бұрын
വെറുതെ എന്തിനാ ആ മനുഷ്യനെ പൊട്ടൻ ആണെന്നൊക്കെ പറയണേ അവനവന്റെ ഭാര്യയും മക്കളും എപ്പോഴും അംറായി ജീവിക്കുന്നത് ഏതൊരു പുരുഷനെ ആഗ്രഹിക്കാത്തത് ചില ഭർത്താക്കന്മാർക്ക് ഭാര്യമാരെ പബ്ലിക് ആയിട്ട് കൊണ്ടുനടക്കാനും ഇഷ്ടപ്പെടാത്തവർ ഉണ്ടാവും എന്നുകരുതി അത് സ്നേഹം ഇല്ലാഞ്ഞിട്ടാണെന്ന് ഞങ്ങൾ കരുതണ്ട ചിലര് ഈ പറഞ്ഞപോലെ മരമാരുണ്ടാവും നമ്മൾക്ക് അറിയില്ല ഒന്നും അറിയാതെ നമ്മൾ അതുതൊന്നും പറയേണ്ട പിന്നെ ഈ ആരിക്കാറില്ല ഓരോ വർത്താനം പറയുന്നു എന്താണ് ഒന്നും വ്യക്തമാക്കുന്നില്ല
പെങ്ങളെ നെഞ്ചത് അളിയൻ ചവിട്ടി എന്ന് അറിഞ്ഞു You ട്യൂബിൽ നിന്നും വരുമാനം കൂടിയപ്പോൾ പെങ്ങൾക്ക് അഹകാരം കുറച്ചു കൂടിപ്പോയി ഭർത്താവിനെ തീരെ വിലയില്ലാതെയായി അത് ഞങ്ങൾ പ്രേക്ഷകർക്ക് കുറച്ചു കാലമായി വീഡിയോ കാണുമ്പോൾ മനസ്സിലായി നിങ്ങൾ നാല് ആങ്ങളമാരും കൂടി ആദ്യം പെങ്ങളെ നിലക്ക് നിർത്ത് എന്നിട്ട് വീഡിയോ ചെയ്യ് നാണമില്ലേ പെങ്ങളെ ഇങ്ങനെ കയറൂരി വിടാൻ
@user-rf2kb3rr9r
4 ай бұрын
Correct
@rishafabin6936
4 ай бұрын
Correct
@hashimhashim1376
4 ай бұрын
Iyaalenthaa pottanaa atho pottante pole abhinayikkaanoo
എന്ത നിങ്ങൾ പറയാൻ ഉദ്ദേശിച്ചത് ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല എന്ധോക്കെയോ പറയുന്നു ഇന്നലെയും ഇങ്ങനെ തന്നെ കഷ്ട്ടo👎🏻
@athiram6203
4 ай бұрын
Ethedh. Eal. Prayunne
@rameesvlogs2770
4 ай бұрын
ആ പൊട്ടൻ കാക്ക തന്നെയാണ് ലൈലയുടെ പ്രശ്നം
@fellap5470
4 ай бұрын
കാക്ക ഇപ്പോഴല്ലേ പൊട്ടനായത്,, ഇതിന് മുമ്പ് ലൈലാന്റെ ജീവനായിരുന്നല്ലോ 😠
@abdurahman6172
4 ай бұрын
@@fellap5470 ayaalan barthav
@melvinsthomas3386
4 ай бұрын
അയാൾക് എന്താ കുഴപ്പം... യൂട്യൂബിൽ വരുന്നതിനു മുന്നേയും അവരെ പുള്ളിയുടെ വരുമാനത്തിൽ പോറ്റിയില്ലേ... പിന്നെ അവരുടെ സ്വഭാവം കൊള്ളില്ല.... പത്തു പുത്തൻ കയ്യിൽ വന്നപ്പോൾ ഭർത്താവിനെ കോമാളിയെ പോലെ കാണുന്നു... ഒരു ബഹുമാനം ഇല്ല... അയാളെ അയാളുടെ രീതിയിൽ വിടുക..
@shameerasulfiker8761
4 ай бұрын
ഇങ്ങനെ വീഡിയോ ചെയ്യുകയല്ലേ നല്ലത് റിച്ചു കൂടി കിട്ടും
@sinathabha3057
4 ай бұрын
ഞാങ്ങൾ സൗദിയിൽ ആണ് വിടി യോ കാണാർ ഉണ്ട് അബഹയിൽ ആ ണ് 20 കൊല്ലം ആയി എല്ല വിടിയേയും കാണു മരിങ്ങ വളർന്ന
@aalivlogs596
4 ай бұрын
വളർന്നു
@junuparakkadav
4 ай бұрын
അസ്സലാമുഅലൈക്കും. ആലി കാക്കൂ 😊
@thahirathahi8400
4 ай бұрын
അയാൾ ലൈലാ നെ പുറത്ത് ഇറങ്ങി പോവാൻ സമ്മതിക്കുന്നില്ല കുടുംബം മക്കൾ എല്ലാം ആയില്ലെ ഇനി ഭർത്താവ് പറയുന്ന മാതിരി ജി വി ക്കുക
@dainysaji7235
4 ай бұрын
പെണ്ണുങ്ങൾ എന്താ അടിമയാണോ രണ്ടു പേർക്കും ഒരു പോലെ റെസ്പെക്ട് വേണം പെണ്ണ് മാത്രം സ്നേഹിച്ചു എല്ലാം സഹിച്ചുനിൽക്കണോ
@rasheedasalisaleel1762
4 ай бұрын
Adimayan ennuparayunnllallo. Utube varumanam kittiyappol ahangharam kond car eduth panjhathalle chakkarente kalyanathin povumbol enthayalum parayanamayirunnu. Ath laid mathram alla nammal ayalum
Ayalk kash kittibol prasam illa ad kyikalkum usaran purath pivundil prasnam man
@adhiladhil7419
3 ай бұрын
🤔🤔
@RamlaAbbas-ur5zo
4 ай бұрын
അതന്നെയാണ് അതെന്നെയാണ് ഈ പറയുന്നത് എന്താണ് പറയുന്നത്
@sareenaahammed78
4 ай бұрын
😂😂
@Star-x9t4z
4 ай бұрын
Athenne😀😊
@shayoobshayoo6443
4 ай бұрын
😂😂😂
@Aadisstories
4 ай бұрын
😂
@Shafeeqpisharath
4 ай бұрын
അതെന്നെയാണ്
@umairek9770
4 ай бұрын
എന്താ കേസ് കൊടുത്തു എ ന്ന് പറ യു ന്നത് കേട്ടു അതൊക്കെ ശരി ആണോ
@haseenaabdulrazak3457
4 ай бұрын
Yennall parayadirunnude allukale pottan marakunne
@ThasniFaisal-lj8jt
4 ай бұрын
ശരിക്ക് എന്താ പറ്റിയത് ലൈല
@Aibu_Emi
4 ай бұрын
Hass chavitti nechil hospittalil anu
@safiyak-pt7eu
3 ай бұрын
You tube varumanamathe thanney karyam
@lechuparuzz
4 ай бұрын
എന്താ ഒന്നും മനസിലായില്ല🤔
@user-kk3wj8in4c
4 ай бұрын
Yenthokayo paraununnengal Anikonum manassilaila
@fellutti1678
4 ай бұрын
അയാളെ കണ്ടാൽ അറിയാം ഒരു സ്നേഹം ഇല്ലാത്തപ്പൊട്ടൻ ആണന്ന് അത് ആരും പറഞ്ഞ് തരണ്ട ആവശ്യം ഇല്ല
@fellap5470
4 ай бұрын
സ്നേഹം കൂടിയത്കൊണ്ടാ 😪പാവം മനുഷ്യൻ
@Minnoos-d4
4 ай бұрын
സ്നേഹം ഇല്ലങ്കിൽ ഇത്രയും കാലം അവർ ഒരുമിച്ചു ജീവിക്കുമോ.ഇപ്പോൾ. പൈസയും കൂടി കറക്കവും കൂടി. ഇനി. അടങ്ങി നിന്നിട്ട് കാര്യം ഇല്ല എന്ന്. അയാൾക് മനസ്സിൽ ആയി. അതാണ് സംഭവം. ഇപ്പോൾ. ഇടക്ക് ഭാര്യ മാർ ഭർത്താക്കമാരുടെ. സ്വഭാവം. അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞു വരുന്നുണ്ട് 😂
Noufal ന്റെ വീട്ടിൽ കല്യാണം പോകാൻ ആ പൊട്ടൻ അയച്ചില്ലല്ലോ...... അങ്ങനെ എന്തോ പ്രശ്നം ആണ് എന്ന് ഉറപ്പാണ്
@BasarKhan-hd6gt
4 ай бұрын
എന്റെ പുതിയാപ്ലക്കും ലൈല കാക്കാന്റെ ഫുൾ സ്വഭാവം ഉണ്ട് എല്ലാ കുശുമ്പും
@FathimaShanza-jk2wt
4 ай бұрын
അതൊരു പാവം ഇക്കയാണ് pinne ജീവിതാവുമ്പോ തട്ടലും മുട്ടലും ഉണ്ടാവും
@Banu-o1h
4 ай бұрын
എന്തുവാടെ ഇത് 🤣
@LOVEYOU-xi4up
4 ай бұрын
അത് ഒക്കെ നിങ്ങളെ പേർസണൽ എന്തിനാ ഇവുടെ പറയുന്നത് @@BasarKhan-hd6gt
@rasampappadam5666
4 ай бұрын
വഅലൈകുമുസ്സലാം, പുതിയ വിശേഷങ്ങൾ കാണാൻ വന്നിട്ട്, എന്നും പെങ്ങളുടെ കാര്യം പറയുന്നത് അതും ഒന്നിനും ഒരു വ്യക്തത ഇല്ല. കുടുംബപ്രശ്നങ്ങൾ പരസ്യപ്പെടുത്താത്തതല്ലേ നല്ലത്. വേറെ എന്തെങ്കിലും വിഷയം ചെയ്തൂടെ
"ഷുഗർ" ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടുകയാണോ?സൈഡ് എഫക്ട് ഒരു തീരാ തലവേദനയാണോ?പൂർണ പരിഹാരം ആഗ്രഹിക്കുന്നില്ലേ എങ്കിൽ വിളിക്കൂ:ഒമ്പത് ആറ് നാല് അഞ്ചു ഒമ്പത് പൂജ്യം എട്ട് ഒന്ന് രണ്ട് ഒന്ന്
@ashrafm7381
4 ай бұрын
ആദ്യം പെങ്ങളെ നിലക്ക് നിർത്ത് ലൈലാനെ കെട്ടിയോൻ നെഞ്ചത്ത് ചവിട്ടി അല്ലെ അവളെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ചവിട്ടിയതാ
@BasarKhan-hd6gt
4 ай бұрын
സുഖംആണോ
@muthumon9579
4 ай бұрын
ഏതെന്നെ 😇😇
@Milanaah
4 ай бұрын
Onn തെളിച്ചു paray
@asahrafak9119
4 ай бұрын
എന്ത് പൊട്ടത്തരമാണ് ഈ പറയുന്നത്
@nisaanas8577
4 ай бұрын
Than pottankalikkuvano onnenkil ithunirthipooku
@fathimasabnacheroor4756
4 ай бұрын
Enthokkeyo parayunnu.onnum manassilavunnilla😊
@Rabiyaasr-ek8gt
4 ай бұрын
Onnum pattadhe irikatte
@pathooscokingchennal
4 ай бұрын
പോയി പണി നോക്കെടാ പറഞ്ഞതല്ലേ പറഞ്ഞു😮😮😮😮
@pathooscokingchennal
4 ай бұрын
എന്ത് അടി കിട്ടിയത് കുറെ കിട്ടിയ അടി
@ashrafpkl7538
4 ай бұрын
Pottante paniyadukkalle alikaku
@HappyCheetah-sw5pd
4 ай бұрын
കാക്കു കുറച്ചു പൈസ തരോ
@സിനിസിനി8293
4 ай бұрын
ഇൻക്കും maanam
@aalivlogs596
4 ай бұрын
അത്ര ബുദ്ധിമുട്ടാണ്
@user-oh7rc4ps5m
4 ай бұрын
ഇവർ ലൈലത്താന്റെ ആരാ
@shazadvlog4108
4 ай бұрын
Bro💖
@AdhilKattungal-o6s
4 ай бұрын
Angala
@SakeenaSidheeq-v8g
4 ай бұрын
മൂപ്പരെ ഇഷ്ട്ടതിന് നിൽക്കാതെ കുറെ ആയല്ലോ ലൈല കാറിൽ കയറി വിലസുന്നു ഉമ്മയുടെ അടുത്തേക്ക് ആണെങ്കിലും എന്നും പോയാൽ ആർക്കും ഇഷ്ട്ടം ഉണ്ടാവില്ല
@rrrrrr9357
4 ай бұрын
@@SakeenaSidheeq-v8gഅതെ ലൈല അന്നത്തെ വീഡിയോയിൽ പറയുന്നുണ്ട്,, gift വാങ്ങാൻ husnte ജൂസ് കടയുടെ അടുത്ത് കൂടെ പോയപ്പോൾ hus വിളിച്ചു എങ്ങോട്ട് പോവുന്നു എന്ന് അന്വേഷിച്ചു എന്ന്,, അപ്പോൾ പോവുന്നതിനു മുന്നേ സമ്മതം ചോദിച്ചു പൊയ്ക്കൂടേ
Пікірлер: 170