ലൈലാ നീ ഇനിയും ഉയരങ്ങളിലെ ത്തെട്ടെ. നീ ഞങ്ങളെ പോലെയുള്ള വീട്ടമ്മമാർക്ക് ഒരു പ്രജോദനമാണ് 'നിനക്ക് നല്ലതേ വരൂ.ഞങ്ങളുടെയൊക്കെ അകമഴിഞ്ഞ സപ്പോട്ടും പ്രാർത്ഥനയും നിനക്ക് എപ്പോഴും ഉണ്ടാവും
@faseelaashraf3900
2 жыл бұрын
ലൈലത്താന്റെ കൂടെ കാറിൽ ഉള്ളത് എന്റെ കുഞ്ഞാങ്ങളായാണ്
@shahanashahana9804
2 жыл бұрын
Thatha inhaler mankudukkayillulla moru kachiya curry kanikkaamoo
@rasiyatm73
2 жыл бұрын
ലൈല നിന്നെ കണ്ട് എല്ലാവരും പഠിക്കട്ടെ 👍മാഷാ അല്ലാഹ്
@shamsushamsutk4326
2 жыл бұрын
Sari anu
@Boogiemananimations1
2 жыл бұрын
Thatha ഡ്രൈവിംഗ് സ്കൂളിൽ ക്യാഷ് എത്രെ എന്നാലും വേഗം പഠിച്ചു 👍👍👍👍👍👏👏👏
വളരെ നന്നായി തന്നെ എടുത്തു വല്ലോ🥰🥰🥰🥰 ഞാനൊക്കെ ആദ്യത്തെ എച്ച് എടുത്തത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഭയമാണ്... കാര്യം മനസ്സിലാക്കി ടെൻഷനില്ലാതെ എടുക്കാമെങ്കിൽ ഒരു പാടും ഇല്ല എന്നുള്ളതാണ് സത്യം.. ഇനിയും പടിപടിയായി അള്ളാഹു ഓരോ ഉയർച്ചയും നൽകി അനുഗ്രഹിക്കട്ടെ🥰🥰😇
@achusvarietyvlogs4994
2 жыл бұрын
ലൈലത്ത പുലിയാണ് 😍
@noushadmk2102
2 жыл бұрын
സൂപ്പർ ലൈല,
@rameessiraj5647
2 жыл бұрын
Super ലൈലാ. Masha Allah.
@maanumaanu6628
2 жыл бұрын
Njan scooti lisence eduthu.car koodi padikanam .insha allah
@safiyathhakkim4971
2 жыл бұрын
Masha Allah 👌👌
@NihalNehadTeams
2 жыл бұрын
Two wheeler പഠിക്കുന്നുണ്ടോ
@bishrudheen2885
2 жыл бұрын
Thatha masha allah super Thatha sugalle
@Hishamfamily254
2 жыл бұрын
ഞാനും സ്കൂട്ടി പഠിച്ച സ്ഥലമാണ് അത് 🌹❤️ അവിടെ എന്നും വരാറുണ്ടോ.....ഇനി എന്നാ അങ്ങോട്ട് വരുന്നത്,, വന്നാൽ കാണാൻ പറ്റുമോ... കാണണം എന്നുണ്ട്,, എന്ടെ വീട് ഏകദേശം അവിടെ അടുത്താണ് നെല്ലിക്കുത്ത് 🌹❤️
@ranarana6588
2 жыл бұрын
സ്കൂട്ടി പഠിക്കാൻ എത്ര രൂപയാണ് ആയത് എത്ര കാലതാമസം എടുത്തു
@Hishamfamily254
2 жыл бұрын
@@ranarana6588 പഠിച്ചിട്ട് ഇപ്പൊ 3 വർഷമായി,15 ദിവസം കൊണ്ട് പഠിച്ചു ലൈസൻസ് എടുത്ത്
@Hishamfamily254
2 жыл бұрын
@@ranarana6588 പഠിച്ചിട്ട് ഇപ്പൊ 3 വർഷമായി,15 ദിവസം കൊണ്ട് പഠിച്ചു ലൈസൻസ് എടുത്ത്
@risham1233
2 жыл бұрын
മാഷാ അല്ലാഹ് 🥰🥰🥰🥰🥰
@H-sherin
2 жыл бұрын
ഇനി വീട്ടിൽ ഒരു കാർപോർച്ച് ഉണ്ടാക്കണ്ടെ
@abdulrasakabdulrasak9352
2 жыл бұрын
കല്യാണ വീഡിയോ ഇടുമ്പോൾ ഈ പാട്ട്ഒക്കെ
@unaisauni6963
2 жыл бұрын
Oru velakkarine vilichali appo set aakum 🥰
@itfriends-i6q
2 жыл бұрын
🤔🤔
@hanan24681
2 жыл бұрын
Ini athinte koravullu
@Littlepreson
2 жыл бұрын
Thatha❤️❤️❤️❤️❤️👍🏻👍🏻maashaallha
@razijazi7992
2 жыл бұрын
👍🏼
@Rayanxolo333
2 жыл бұрын
അങ്ങനെ കാർ എടുക്കുന്നത് പഠിച്ചു ♥️♥️♥️
@sharafuabid5843
2 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ 👌👌👌👍👍👍
@daily_diary_007
2 жыл бұрын
ലൈലമോളെ ഉയരങ്ങളിൽ എത്തട്ടെ
@kausalliaparmeswaran8470
2 жыл бұрын
Supper god bless you always be strong
@darkandwhite3679
2 жыл бұрын
Sooper
@nafiyachinchu8898
2 жыл бұрын
Supper malappuram thatha
@haifakitchenmalappuram
2 жыл бұрын
Adipoli👍
@sharafummp9159
2 жыл бұрын
Masha.allah
@fasna8775
2 жыл бұрын
മാഷാ അല്ലാഹ് 👌👌👌👌
@raihanidha846
2 жыл бұрын
താത്താ മ്യുസിക് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് എന്റെ ഒരു ഇത് മ്യുസിക് കേൾട്ടാൽ ഈമാൻ കുറയും അത് കൊണ്ട് പറഞ്ഞതാ 😊
@RinzzIshhVlog
2 жыл бұрын
@@sakkeenabeevi3334 ഇവരുടെ ഈമാൻ അളക്കാൻ ഇന്നിവിടെ ആർക്കും അവകാശമില്ല അതിന് പടച്ച റബ്ബ് ഉണ്ട് അവൻ തീരുമാനിച്ചോളും അതോർത്ത് നിങ്ങൾ വേവലാതിപ്പെടേണ്ട മറ്റുള്ളവരുടെ കാര്യത്തിൽ എന്താ ഇൻട്രസ്റ്റ്
@@sakkeenabeevi3334 ഞാൻ ആരോടും ചൂടടായിട്ടില്ല ഈ ലോകത്ത് ആരുടെയും ഈമാൻ അളക്കാൻ ആർക്കും അവകാശമില്ല അതിന് നമ്മെ പടച്ച റബ്ബ് ഉണ്ട് എന്നേ ഞാൻ പറഞ്ഞോളൂ
@RinzzIshhVlog
2 жыл бұрын
@@sakkeenabeevi3334 ഇനിയിപ്പോ നമ്മളൊക്കെ യൂട്യൂബിലും എവിടെയും ഇറങ്ങാതെ ഔറത്ത് മറച്ച് ഇബാദത്തിൽ മുഴുകി വീട്ടിൽ അടച്ചുപൂട്ടി ഇരുന്നാലും നമ്മക്ക് ഒരിക്കലും ഈമാൻ ഉണ്ട് എന്ന് പറയാൻ പറ്റില്ല കാരണം നമ്മൾ ചെയ്യുന്ന ഇബാദതൊക്കെ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് അല്ലാഹുവിന് മാത്രമാണ് അറിയുക അല്ലാഹു നമ്മുടെ ഹൃദയത്തിലേക്കാണ് നോക്കുന്നത് അത് ആരും മറന്നു പോകണ്ട പിന്നെ എനിക്ക് താത്താനെ പറഞ്ഞപ്പോൾ ആദി കൂടാൻ താത്ത എന്റെ ആരുമല്ല പലരും പറഞ്ഞിട്ട് മാത്രമേ എനിക്ക് താത്താനെ അറിയുകയുള്ളൂ പക്ഷേ ഒന്ന് എനിക്കറിയാം യൂട്യൂബിലെ വരുമാനംകൊണ്ട് താത്ത ആർമാദിക്കുന്നില്ല എതീം മക്കളെയും പാവപ്പെട്ടവരെയും താത്ത നന്നായിട്ട് സഹായിക്കുന്നുണ്ട് സാത്താന്റെ ഫാമിലിക്ക് നല്ല ഉപകാരം ഉണ്ട് താത്താനെ കൊണ്ട് ( ഈ പറയുന്നവരൊഡോക്കെ എനിക്ക് ഒന്നേ പറയാനുള്ളൂ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്തിന് മുന്നേ സ്വയം ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും)
@itfriends-i6q
2 жыл бұрын
മജ്നു എന്നുപറഞ്ഞാൽ അറബിയിൽ ഭ്രാന്തൻ എന്നാണ് അർത്ഥം
@newspecialvlog2283
2 жыл бұрын
സന്തോഷം ♥
@hishamks9665
2 жыл бұрын
Vijayeebhava.👍
@shabnasabeer97
2 жыл бұрын
👍👍👍
@thasnijamsheer4450
2 жыл бұрын
Thathaa supper👍 enikk kanaan patteela appoyekkum njan ponnu
@MuhammadRafi-pg1ys
2 жыл бұрын
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ
@aliyafathima4408
2 жыл бұрын
മാഷാഅല്ലാഹ് 👍👍💞💞
@manupm3191
2 жыл бұрын
Choorakkav anhule thatha
@raheenarraheenar9856
2 жыл бұрын
👍👍👍👍 സന്തോഷം
@varietydesignchannel7845
2 жыл бұрын
MashaAllah 🌹👍😍
@abu6545
2 жыл бұрын
Driving school pandikkad aano
@anufinufiduomanoor6306
2 жыл бұрын
മാഷാ അല്ലാഹ്😊😊😍😍😍😍
@ranarana6588
2 жыл бұрын
ഒരു സ്കൂട്ടി പഠിക്കാൻ എത്ര രൂപ വരും പ്ലീസ് ഒന്ന് ചോദിക്കൂ റിപ്ലൈ തരൂ
Пікірлер: 185