ഞാൻ ലൈഫ് മിഷനുമായിട്ട് ബന്ധപ്പെട്ട അനേകം വീഡിയോ ചെയ്തിട്ടുള്ള ഒരാളാണ്. അപ്പോ ഇങ്ങനെ ഒരു വീട് കാണാൻ സാധിച്ചത് എനിക്ക് വളരെയേറെ സന്തോഷമുണ്ട് കാരണം പല ആൾക്കാരും ഇങ്ങനെ ഒരു പദ്ധതി ഉണ്ടോ ഈ ഒരു പദ്ധതി തന്നെ തട്ടിപ്പാണ് എന്നൊക്കെ പറയുന്ന ഒത്തിരി ആൾക്കാരുണ്ട് അവർക്കെല്ലാം ഒരു നല്ലൊരു മനോഹരമായ ഒരു കാഴ്ച തന്നെയാണ് അല്ലെങ്കിൽ ഒരു വിശ്വസിക്കാവുന്ന ഒരു അനുഭവം തന്നെയാണ് ഈ വീഡിയോയിൽ നിന്നും കിട്ടുക വളരെ നല്ല വീഡിയോ ഷെയർ ചെയ്തതിന് വളരെ സന്തോഷം
@aishusworld6983
2 жыл бұрын
Thanks😍😍
@santhosheb6055
2 жыл бұрын
4ലക്ഷം രൂപക്ക് മൊത്തം പണി തീർന്നോ അതറിഞ്ഞാൽ മതി
@aishusworld6983
2 жыл бұрын
@@santhosheb6055 ഇല്ല. അതിൽ കൂടുതൽ ആയി
@mifthahuljannah6492
2 жыл бұрын
എത്ര aayitotal
@aishusworld6983
2 жыл бұрын
@@mifthahuljannah6492 7
@hadihudha8618
2 жыл бұрын
ഇത് പോലെ ഒരു വീട് ഉണ്ടായിരുനെകിൽ എന് ആഗ്രഹിച്ചുപോവും പലപ്പോഴും 👍👍
@aishusworld6983
2 жыл бұрын
ഉണ്ടാകും.🙏🙏🙏ഉണ്ടാകട്ടെ
@usmanhadikakkadan8992
2 жыл бұрын
😔
@siljavasudev9931
2 жыл бұрын
@@aishusworld6983 lllll
@rasheedarasheeda7886
2 жыл бұрын
Insha allaah
@Adhishmedia84
2 жыл бұрын
ലൈഫ് മിഷൻ പദ്ധതിയിലൂടെ കിട്ടിയ വീട് വളരെ മനോഹരം ആയിട്ടാണ് പണി പൂർത്തിയാക്കിയിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട് അവതരണം കൊള്ളാമായിരുന്നു
@aishusworld6983
2 жыл бұрын
😍Thanks
@kairuneesakitchen
2 жыл бұрын
മാഷാ അള്ളാഹ് നല്ലൊരു വീടാണ് എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട് എല്ലാവർക്കും ഇതുപോലെ ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു കൂടെ എനിക്കും 🤲🤲🤲
@aishusworld6983
2 жыл бұрын
കിട്ടട്ടെ 🙏🙏🙏🥰😍
@nazeemaj1369
Жыл бұрын
Ameen yarabbal alameen
@sreelakshmi7648
Жыл бұрын
Panchayat plan mattathe measurement mathram change varuthi anu njan veedu vekkan thudangiyath. Life sq ft range ethra maximum
@JT-ez7ye
2 жыл бұрын
Life mission നെ ക്കുറിച്ച് കേട്ടിരുന്നു. ആദ്യമായിട്ടാണ് ഇത് കാണുന്നത്. ലൈഫ് മിഷൻ ന്റെ ആയതു കൊണ്ടു കാണാൻ ആഗ്രഹിച്ചു. അറിയാൻ വേണ്ടി. സന്തോഷമായി. വീടില്ലാത്തവർക്ക് അറിയാം അവരുടെ വിഷമം. മുകളിൽ ഒരു തണൽ, ഒരു സുരക്ഷ ക്കു അവരും അവകാശികൾ അല്ലേ.... വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി നനയാതെ, സുരക്ഷ യിൽ ഒന്ന് സ്വസ്ഥമായി ഉറങ്ങുവാൻ ഒരു മേൽക്കൂര എല്ലാവർക്കും ഉണ്ടാവട്ടെ.. i felt so happy. ദൈവം അനുഗ്രഹിക്കട്ടെ. ബാക്കി പണികളും വേഗം തീരാൻ ദൈവം സഹായിക്കട്ടെ
@aishusworld6983
2 жыл бұрын
😍😍❤
@lichoo3288
Жыл бұрын
AllahuAnugrahikkattey,Ameen
@abelectricalvlog8661
2 жыл бұрын
എനിക്കും ലൈഫിൽ വീട് പാസ്സായിട്ടുണ്ട് ഇതുപോലെ ഒരുവീട് പണിയണം ഈ വീട് അടിപൊളിയായിട്ടുണ്ട് നല്ല വൃത്തിയുള്ള വീട്
@aishusworld6983
2 жыл бұрын
ആഹാ.amount kitiyo😍😍
@Inmyhobeez
2 жыл бұрын
Passaayal ethranaal kazhinjanu cash kittiyath???
@Na-xh6xe
2 жыл бұрын
ഇതിന് എന്തൊക്കെ ആണ് ചെയ്യേണ്ടത്.
@abelectricalvlog8661
2 жыл бұрын
@@aishusworld6983 ഇപ്പോൾ പാസ്സായിട്ടേ ഉള്ളു ക്യാഷ് കിട്ടിയിട്ടില്ല
@abelectricalvlog8661
2 жыл бұрын
@@Inmyhobeez ഇപ്പോൾ പാസ്സായിട്ടേ ഉള്ളു ക്യാഷ് കിട്ടിയിട്ടില്ല
@chandansvlog7231
Жыл бұрын
എനിക്ക് എന്റെ പേരിൽ 2020 സ്ഥലത്തിനും വീട് വെക്കാനും പാസ് ആയിട്ടുണ്ട് ..ലിസ്റ്റിലും ഫൈനൽ ലിസ്റ്റിൽ പേര് വന്നിട്ടുണ്ട് നമ്പറും കിട്ടി ..വീടിനു വേണ്ടിയുള്ള വെയ്റ്റിംഗ് ആണ് ..❤ ഇന്നല്ലെങ്കിൽ നാളെ അത് കിട്ടുക തന്നെ ചെയ്യും ..അല്പം സമയം എടുത്താലും വേണ്ടില്ല ..ഒരു വീട് ആവും ..😊
@syamkumar8859
Жыл бұрын
Life mishn പദ്ധതി യിലൂടെ അടുത്ത മാസം വീട് വെക്കുവാൻ pokunna ഞാൻ ഇ വിട് എനിക്ക് നല്ലത് പോലെ ഇഷ്ട്ട പെട്ടു 🥰
@deepadas8684
2 жыл бұрын
അടിപൊളിയായിട്ടുണ്ട് Deepa's Craft and creation
@aishusworld6983
2 жыл бұрын
😍😍🥰
@devavlogs5435
2 жыл бұрын
വീഡിയോ സൂപ്പറായയുണ്ട്. എല്ലാകാര്യങ്ങളും വളരെ നന്നായി പറഞ്ഞു തന്നു...
@aishusworld6983
2 жыл бұрын
🥰😍🌹
@taetae9141
2 жыл бұрын
Nice home...May this Life project brings happiness to all those who deserves it...kudos to our Kerala state government ✊💯
ഞങ്ങൾ ലൈഫ് മിഷൻ കൊടുത്തിട്ടു 7 വർഷത്തോളമായി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയാണ് കൊടുത്തത്.2വർഷം മുൻപ് കല്ലിടൽ നടന്നു. പിന്നെ ഒരു പണിയും അവിടെ നടന്നിട്ടില്ല.25വർഷമായി ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നു. സ്വന്തമായി വീടും സ്ഥലവും ഇല്ല. ഇപ്പോഴും വാടകയ്ക്ക് തന്നെ. ഇതിന്റ replay കിട്ടിയാൽ കൊള്ളായിരുന്നു.
@aishusworld6983
2 жыл бұрын
ഞങ്ങളും ആദ്യം അപേക്ഷ koduthapo ഫ്ലാറ്റ് ആദ്യം പറഞ്ഞത്. പിന്നെ അത് ക്യാൻസൽ ആയി പോയ്. അത് കഴിഞ്ഞു വീണ്ടും അപേക്ഷിച്ചു. പിന്നെ ആണ് ഇത് റെഡിയായത്. കിട്ടും. ഇടകിടക് അനോഷിച്ചു കൊണ്ടു ഇരിക്കണം. കിട്ടട്ടെ 🙏
@footballlegants8528
2 жыл бұрын
@@aishusworld6983 ഞങ്ങളുടെയും ആദ്യത്തേത് ക്യാൻസൽ ആയി. രണ്ടാമതും അപേക്ഷിച്ചു. അപ്പോഴും ഫ്ലാറ്റിന്റെ തന്നെയാ കിട്ടിയത്. അത് ഇങ്ങനെയായി.
@shamilathesni687
2 ай бұрын
നമ്മൾ തറ aathyam ഇട്ട് കാണിച്ച് കൊടുക്കണോ
@ponnuselifestyle
2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ
@aishusworld6983
2 жыл бұрын
😍😍
@liyasreeju4597
2 жыл бұрын
ഇപ്പോഴത്തെ ലിസ്റ്റിൽ പേരുണ്ട്...5 വർഷമായി അപേക്ഷിച്ചിട്ട്...എന്ന് കിട്ടുമോ ആവോ
@thedeviloctopus5687
2 жыл бұрын
Grama sabhayil final list vaayichille
@AsmasVlogs
2 жыл бұрын
നന്നായിട്ടുണ്ട് എല്ലാം വിശദമായി പറഞ്ഞു തന്നു❤️
@aishusworld6983
2 жыл бұрын
😍😍❤🥰
@sunilp2317
8 ай бұрын
Life veedu 420 sqr feet vedde anuvadichu strat cheyan any advance
@kannanps2888
2 жыл бұрын
നന്നായിട്ടുണ്ട്.. 👍👍🙏
@aishusworld6983
2 жыл бұрын
😍😍
@sreelakshmisreelakshmi6330
2 жыл бұрын
Njagalum ingane thanne veed paniyane nigalde pole thanne 2 bedroom hall bathroom kitchen life 4 laksham kond. Pakshe ipo oru 8 laksham enkil kazhinjitundavum. Apo ith 7 laksham kond full kazhinju enn kandapo albutham aayi 😇
സ്ഥലത്തിനാണ് ഇപ്പൊൾ പാസ്സ് ആയിട്ടുള്ളത്....സ്ഥലം vedikkan പഞ്ചായത്തിൽ നിന്നും എത്ര രൂപ ലഭിക്കും
@aishusworld6983
2 жыл бұрын
2 laksham aanu. Epo koodiyonnu ariyilla
@Aswathyalku
2 жыл бұрын
2,80000 ആണെന്ന് പറഞ്ഞിരുന്നു . correct aaayitt അറിയാൻ ആണ്
@sabukarimbil2576
2 жыл бұрын
അവർ തന്ന നാലു ലക്ഷം കൊണ്ട് തന്നെ ഇത്രയും പൂർത്തിയായോ ? അല്ലെങ്കിൽ ടോട്ടൽ എത്ര രൂപ ആയി ..???
@aishusworld6983
2 жыл бұрын
ഏകദേശം 7നു അടുത്തായി. വീട് പണിയുന്നതിനു ഒള്ള സാധനങ്ങൾ കൊണ്ട് വരാൻ കുറച്ചു ബുദ്ധിമുട്ട് ഒകെ ആരുന്നു. അങ്ങനെ അധിക ചെലവ് വന്നു അല്ലാരുന്നെങ്കിൽ 4 ഒകെ കൊണ്ടു പൂർത്തിയായേനെ
@Anjusreeju1
2 жыл бұрын
4 lakh നു എല്ലാം complete ആവില്ല.നമ്മൾ ഒരു 2 lakhs കൂടേ അറേഞ്ച് ചെയ്തു planned ayo ചെയ്താൽ ഒരു നല്ല ചെറിയ വീട് വെയ്ക്കാൻ പറ്റും.എൻ്റെ വീട്ടിൽ ചെയ്തിട്ട് ഉണ്ട്.3 റൂം + അടുക്കള sitout work area + oru bathroom അടുക്കള & work area extension ആണ് പൈസ എല്ലാം കിട്ടിയ ശേഷം
@achus3552
Жыл бұрын
@@Anjusreeju1 പൈസ എത്ര തവണയായി എപ്പോഴൊക്കെ കിട്ടുന്നത്
@loveforanimals2814
2 жыл бұрын
Beutiful 👍👍👍 ...... Love it
@aishusworld6983
2 жыл бұрын
😍😍
@newhope2126
2 жыл бұрын
ഈ വീടിന്റെ front എത്ര മീറ്റർ വരും ഞാൻ ഒരു സ്ഥലം നോക്കി അതിൽ ഇത് പോലൊരു വീട് പറ്റുമോ എന്നറിയാനാ
@aishusworld6983
2 жыл бұрын
4mtr varum
@newhope2126
2 жыл бұрын
@@aishusworld6983 thanks
@ashimtr011
9 ай бұрын
Living roomil stair koduthitt staircase room edukkunnathu kuzhppm undo..? Limited sq ft nu ullil thanne?
@ranjiniranju8785
Жыл бұрын
ചേച്ചി... Use cheitha tile & wood onn explain cheyyoo
@anithaganesh1621
2 жыл бұрын
തീരെ ചെറിയ റൂമുകളാണല്ലോ 650 sq feet ആണല്ലോ ചെയ്യാനുള്ളത്... മാത്രവുമല്ല ബാത്റൂം എന്താ പുറത്താക്കിയത്... ഇന്നത്തെ കാലത്ത് റിസ്ക് അല്ലേ... രാത്രിയിൽ ഒന്ന് ടോയ്ലെറ്റിൽ പോകണമെങ്കിൽ വെളിയിൽ ഇറങ്ങിയാലല്ലേ പോകാൻ പറ്റുള്ളൂ
@DeepthiDeepthi-ho5jr
5 ай бұрын
🙏
@DeepthiDeepthi-ho5jr
5 ай бұрын
ബാക്കി വെയ്ക്കാൻ നിങ്ങൾ കൊടുക്കുമോ cash
@ayishariyasvlog4201
2 жыл бұрын
😍👌👌👌👌വീട് അടിപൊളിയായിട്ടുണ്ട് സൂപ്പർ 🌹🌹🌹🌹
@aishusworld6983
2 жыл бұрын
😍😍
@Thinkloo
2 жыл бұрын
Njan innaanu ee video kaanunnathu enikku passayittund
@aishusworld6983
2 жыл бұрын
👍👍👍😍
@santhinisujithsanthinisuji5860
2 жыл бұрын
Supper avatharanamayittoo🥰😘
@aishusworld6983
2 жыл бұрын
😍😍❤
@sunilp2317
8 ай бұрын
Super veedu ethu pole oru vittil ennu thamasikan kazhiyumo
@priyashijilvlog9916
2 жыл бұрын
നല്ല വീഡിയോ ✨️👏
@aishusworld6983
2 жыл бұрын
😍😍❤
@mohammedshinas9785
2 жыл бұрын
Very nice👍
@aishusworld6983
2 жыл бұрын
😍😍😍🙏
@anuaadhimone9452
2 жыл бұрын
Super
@aishusworld6983
2 жыл бұрын
😍😍
@roja7426
4 ай бұрын
Are these houses only assigned to low income families?
@saranyasreenath8648
2 жыл бұрын
Super Aishuuu❤️❤️
@aishusworld6983
2 жыл бұрын
❤🥰😍
@sankarins6812
25 күн бұрын
Ithinte plan idumo
@swethaprijesh1940
2 жыл бұрын
Eth ethra sq feet aa. Njangalkkum life missionil pass ayittund but veedu pani thudangiyilla
@aishusworld6983
2 жыл бұрын
ഇത് 420sq feeta. Amoumt kitiyille
@roja7426
4 ай бұрын
Very nice house.
@kukku7734
2 жыл бұрын
സൂപ്പർ ❤❤❤
@aishusworld6983
2 жыл бұрын
😍😍❤🥰
@Anuanu-tg2ki
2 жыл бұрын
മനോഹരമായ വീട് 😍, വീടിനുള്ളിൽ നല്ല അടുക്കും ചിട്ടയും.,..👍🏻... ഈ വീട് മുഴുവൻ പണികഴിഞ്ഞപ്പോൾ എത്രത്തോളം amount ആയെന്ന് പറയുമോ?
@aishusworld6983
2 жыл бұрын
😍😍😍 7 lk aayy
@Anuanu-tg2ki
2 жыл бұрын
@@aishusworld6983 Thanks dear👍🏻
@sreelakshmi7648
Жыл бұрын
Sq ft ethra
@user-km7wp3lo7l
2 жыл бұрын
Veedu listil athramth ayirynu
@sruthisruthi7778
2 жыл бұрын
Super veedu
@aishusworld6983
2 жыл бұрын
😍😍❤
@binuvarghesekottayam6761
2 жыл бұрын
സൂപ്പർ 🙏🙏🙏
@aishusworld6983
2 жыл бұрын
😍😍🥰
@rahulappusuppus7579
2 жыл бұрын
Super hom
@aishusworld6983
2 жыл бұрын
😍😍❤
@reetham294
2 жыл бұрын
സൂപ്പർ ഐഷു
@aishusworld6983
2 жыл бұрын
😍😍❤🥰
@sudhaviswanath223
2 жыл бұрын
👌
@malppuramvlogs9214
2 жыл бұрын
ലൈഫിൽ വീട് ലഭിക്കാൻ റേഷൻ കാർഡ് സ്വന്തം ആയി വേണോ. ഇപ്പോൾ കൊടുക്കൽ ഉണ്ടോ
@aishusworld6983
2 жыл бұрын
റേഷൻ കാർഡ് വേണം കേട്ടോ. ഞങ്ങൾ വാടകയ്ക്കു ആയിരുന്നു. അപ്പോ വാടക ചീട്ട് വെച്ചിട് റേഷൻകാർഡ് ഒണ്ടാരുന്നു.
അക്ഷയയിലോ പഞ്ചായത്തിലോ അപേക്ഷ കൊടുക്കണം. ഇപ്പോൾ കൂടുതലും അക്ഷയ വഴി ആണ്.
@mylocalyathra9398
2 жыл бұрын
നല്ല ഭംഗിയുള്ള വീട് . ലൈഫ് മിഷനിൽ നിന്നും കിട്ടിയ പൈസ മതിയായോ ഈ വീടിന് വിശദമായി പറയാമോ.
@aishusworld6983
2 жыл бұрын
പോരാതെ വരുo. Bakki nammalum koodi edendi varum
@lovelymani7286
2 жыл бұрын
Door skin door veku 3500 rs Vila varum
@sreelakshmi7648
Жыл бұрын
Ethra months eduthu. Foundation reethi ethayirunu
@RaazDesignsbyRasy
2 жыл бұрын
വീഡിയോ സൂപ്പറായിട്ടുണ്ട് 👌👌new friend ane കൂട്ടാക്കണേ 🥰
@aishusworld6983
2 жыл бұрын
Theerachayayum😍❤👍
@darsana1997
2 жыл бұрын
4 pravashyam aayi fund keri paranjille.. ath ethra kaalathinullil motham Keri?
@aishusworld6983
2 жыл бұрын
First avar edunna fund kond nammal thara ketti kanikkanm. Ath nammal pettannu theerkkubanel adutha fund udane edum angane aanu
@pravi_KL9girl
Ай бұрын
Edo total ethra amount aayi??? Njagalkk life kittitund??
@sudhanair8177
2 жыл бұрын
എനിക്ക് വീടില്ല എത്ര സ്ഥലമാണ് എങ്ങനെ അപേക്ഷിക്കാം 20 വർഷം ഡൽഹിയിലായിരുന്നു
@aishusworld6983
2 жыл бұрын
അപേക്ഷിക്കേണ്ടത് അക്ഷയ വഴിയോ പഞ്ചായത്തിലോ അപേക്ഷ കൊടുക്കണം.
@hareenaminnus4346
2 жыл бұрын
എനിക്ക് ഇപ്പോഴും മനസിലായില്ല കാര്യം. നമ്മുടെ കയ്യിൽ നിന്നും cash എത്ര എടുക്കേണ്ടി വരും
@litleprinces3772
2 жыл бұрын
ഞങ്ങൾക്കു ഇതുവരെ കിട്ടീല😒2 year ആയി wait ചെയ്തിരിക്കുവാ. ഇത് vare ഒന്നും ആയില്ല.
@aishusworld6983
2 жыл бұрын
Listil വന്നില്ലേ
@litleprinces3772
2 жыл бұрын
@@aishusworld6983 വന്നു. എല്ലാ proofum കൊണ്ടു ഒരു വർഷം മുന്നേ കൊണ്ടു koduthatha. പിന്നെ vilichekam എന്ന് പറഞ്ഞിരുന്നു. ഇപ്പൊ ഒരു അറിവുമില്ല. Njagalkane ഒരു നിവർത്തിയും ഇല്ലാത്തവരാണ് അത് കിട്ടിയിരുന്നെങ്കിൽ ഉപകാരമായേനെ
@aishusworld6983
2 жыл бұрын
ഞങ്ങൾക്കും ലിസ്റ്റിൽ വന്നു ഒരു വർഷം ഒകെ കഴിഞപോ ആണ് റെഡിയായത്. ലിസ്റ്റിൽ വന്നിട്ടുണ്ട് എങ്കിൽ കിട്ടണ്ടിരിക്കില്ല. പഞ്ചയത്തിൽ ഇടക്കിടക് ഒന്ന് അനോഷിക്ക്
Пікірлер: 454