പഞ്ചായത്ത് ഭരണനേതൃത്വത്തിൻ്റെയും സെക്രട്ടറിയുടെ കള്ളത്തരങ്ങൾ വെളിച്ചത്തിലേക്ക് . മുത്തോലപുരത്തെ ഗ്യാലക്സി അലുമിനിയം ഫാക്ടറി പ്രവർത്തിക്കുന്നത് മതിയായ പേപ്പറുകളില്ലാതെ. പ്രദേശവാസികളുടെയും ബ്ലോക്ക് മെമ്പറുടെയും പരാതിയെ തുടർന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതായി സൂചന. #elanjigramapanchayath #districtcollectorernakulam #mutholapuram #govtofkerala #pollution #pollutioncontrol #elanji #PollutionPrevention #umeshias
- Ай бұрын
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അലുമിനിയം ഫാക്ടറി
- Рет қаралды 63
Пікірлер