Hi. 100 Rs. cost for bush pepper and 12 to 20 for normal pepper plants.
@VinodKumar-pc8qj
2 ай бұрын
@@WorldTravellerSunny thank you
@VinodKumar-pc8qj
2 ай бұрын
@@WorldTravellerSunny haven't you filled with concrete mix into the pvc pipes, if not how would pvc pipe withstand weight and wind at later stage of growth, which I think not mentioned in video.
@WorldTravellerSunny
2 ай бұрын
@@VinodKumar-pc8qj Four inch Pvc pipe have enough strength to hold the weight of the plant at the final stage. Thanks for messaging.
@lakshmi34535
2 ай бұрын
Subscribed Liked കൃഷി ഇഷ്ടമാണ് ഒരു കുരുമുളക് ചെടി ഈ രീതിയിൽ നട്ടുപിടിപ്പിക്കാൻ എന്തു ചിലവുവരും.
@WorldTravellerSunny
2 ай бұрын
കുരുമുളക് ചട്ടിയിൽ കൃഷി ചെയ്യാൻ ഏകദേശം 250 Rs ചിലവ് വരും. Pvc പൈപ്പിൻ്റെ വില ഉയരം ക്വാളിറ്റി അനുസരിച്ച് വില മാറും. ഒരു ഫുൾ നീളം പൈപ്പിന് 600 രൂപക്ക് കിട്ടും. കുറ്റി കുരുമുളക് 100 Rs ചെടിക്ക് വില വരുമ്പോൾ മണ്ണിൽ നടുന്നതിന് വെറും 12 മുതൽ 20 രൂപ മാത്രമേ വരൂ. മെസ്സേജ് അയച്ചതിന് നന്ദി
@lakshmi34535
2 ай бұрын
മറുപടി തന്നതിൽ വളരെ സന്തോഷം. തുടങ്ങി കഴിയുമ്പോൾ പറയാം.
@SunilKumar-je6jm
2 ай бұрын
👍👍👌
@vincentchandy7416
2 ай бұрын
❤❤❤
@SowminiKr
2 ай бұрын
പ്ലാസ്റ്റിക് ചട്ടി എത്ര വർഷം നിൽക്കും
@WorldTravellerSunny
2 ай бұрын
നല്ല ക്വാളിറ്റി ഉള്ള കട്ടി ഉള്ള പ്ലാസ്റ്റിക് ആണെങ്കിൽ ഏകദേശം 10 വർഷം വരെ ഈട് നിൽക്കും. Thanks for messaging.
@vincentchandy7416
2 ай бұрын
Best explanation
@soniyasebastian5785
2 ай бұрын
Sunnicha ❤👍
@josesvsrambickal7799
2 ай бұрын
😃😃
@Subramanyan-c2y
2 ай бұрын
No income to Farmers, income is for IT professionals, poor Farmers have burden of liabilities
Пікірлер: 22