ലക്ഷദ്വീപ് എങ്ങനെ പോകാം ..? |മലയാളത്തിൽ ആദ്യമായി വേറിട്ട രീതിയിൽ വിവരിക്കുന്ന ആദ്യത്തെ വീഡിയോ-
____________________________
ഏതൊരു സഞ്ചാരിയുടെയും സ്വപ്നം ആയിരിക്കും ലക്ഷദ്വീപ് യാത്ര,പക്ഷെ കടമ്പകൾ ഒരുപാട് തുഴഞ്ഞു വേണം ലക്ഷദ്വീപ് എത്താൻ..
മലയാളത്തിൽ ആദ്യമായി ബോർഡിൽ മാപ്പ് ഒക്കെ വരച്ചു ലക്ഷദീപ് എത്താൻ ഉള്ള എല്ലാ വിവരങ്ങളും വിവരിച്ചു തരുന്ന വീഡിയോ.തീർച്ചയായും ഒരുപാട് പേർക്ക് ഉപകാരം ഇച്ചിരി കഷ്ടപ്പെട്ട് ഇങ്ങനെ ചെയ്യാൻ .ദിവസവും ലക്ഷദ്വീപ് യാത്രയെ കുറിച്ച് ഒരുപാട് സംശയങ്ങൾ അറിയാൻ പലരും വിളിക്കാറുണ്ട് അങ്ങനെ ആണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പ്രചോദനം..എല്ലാവർക്കും ഇത് ഷെയർ ചെയ്യണം അഭിപ്രായം പറയണം .
#Lakshadweep_In_Malayalam
ലക്ഷദ്വീപ് വീഡിയോ കാണാൻ : • Lakshadweep Tour
#Aslam_OM
Негізгі бет ലക്ഷദ്വീപ് | എങ്ങെനെ പോകാം | How To Go Lakshadweep |
Пікірлер: 217