മാഷാ അള്ളാഹ് ഒരു മഹാൻ ഇരിക്കുന സ്ഥലം അതും പള്ളിയിൽ അൽ ഹംദം ലില്ലാഹ്
@nilamsaqafi
2 ай бұрын
ഈ പള്ളിയിൽ ആദ്യമായി തറാവീഹിന് എനിക്ക് ഇമാമത്തിന് സേവനം ചെയ്യാൻ സാധിച്ചിട്ടുണ്ട് അത് പോലെ ആദ്യമായി മൈക്കിലൂടെ വാങ്ക് വിളിയും തുടങ്ങിയത് ആ റമളാനിലായിരുന്നു
@inspiremediamissionagathil4797
2 ай бұрын
ഇനിയും സൗഭാഗ്യങ്ങൾ വന്ന് ചേരട്ടെ
@alavialavi2631
Ай бұрын
6എന്തുകൊണ്ട്. പ്രതേകത. പറഞ്ഞു കേട്ടില്ല.
@inspiremediamissionagathil4797
Ай бұрын
പറഞ്ഞ് കേൾക്കാത്തത് കൊണ്ടാണ് ഒരറിവിലേക്ക് വീഡിയൊ ചെയ്തത്. പഴമക്കാരായ നാട്ടുകാരോട് ചോദിച്ച് കൂടുതൽ വിവരം കിട്ടും
Пікірлер: 6