Leksholeksham dhoothanmar | Karaoke with lyrics | ലക്ഷോലക്ഷം ദൂതന്മാർ | കരോക്കെ | Ernakulam Convention Song 2023 |
1. ലക്ഷോലക്ഷം ദൂതന്മാർ
അണിയണിയായ് നിരന്നിടുന്നേ
കുഞ്ഞാട്ടിൻ കല്യാണനാളിൻ
ആരവാരം കേൾക്കുന്നില്ലേ
Laksholaksham doothanmaar
Aniyaniyaayi nirannidunne
Kunjaattin kalyaananaalin
Aaravaaram kelkkunnille
വേഗം നാം കണ്ടീടും
പൂർണ്ണശോഭയോടെ പ്രീയനെ
ഹാ എന്താനന്ദം ആ ക്ഷണത്തിൽ
അവനോടു സദൃശരാകും
Vegam naam kandeedum
Poornnashobhayode preeyane
Haa enthaanandam au kshanathil
Avanodu sadrisharaakum
2. ദൂതസൈന്യം അകമ്പടിയായ്
കർത്തനേശു താൻ വെളിപ്പെടുമേ
പെട്ടെന്ന് നാം പറന്നുയർന്ന്
പ്രിയനോട് ചേർന്നിടുമേ
Dhoothasainyam akambadiyaayi
Karthaneshu thaan velippedume
Pettennu naam parannuyarnnu
Priyanodu chernnidume
3. കല്ലറകൾ തുറന്നിടുമേ
ശുദ്ധിമാന്മാർ ഉയിർത്തിടുമേ
രൂപാന്തരം പ്രാപിച്ചോരായ്
നാമും അന്ന് മാറിടുമേ
Kallarakal thurannidume
Shudhimaanmaar uyirthidume
Roopaantharam praapichoraayi
Naamum annu maaridume
4. മുൻപേ പോയ വിശുദ്ധരെ നാം
പ്രീയൻ കൂടന്നു കണ്ടിടുമേ
സ്വർഗ്ഗീയ ശരീരികളായ്
ഒന്നുചേർന്നു വാണീടുമേ
Munpe poya visudhare naam
Preeyan koodannu kandidume
Swargeeya shareerikalaayi
Onnuchernnu vaaneedume
5. കാന്തൻ കാലൊച്ച കേട്ടിടുന്നു
ഇതാ വാതിൽക്കൽ ആയതിനാൽ
ഉണർന്നു പ്രാർത്ഥിച്ചൊരുങ്ങാം
പൊന്നു കാന്തനെ എതിരേല്ക്കുവാൻ
Kaanthan kaalocha kettidunnu
Ithaa vaathilkkal aayathinal
Unarnnu praarthichorungaam
Ponnu Kanthane ethirelkkuvan
#worship #worshipsongs
#dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony #tpmsongs #cpmsongs
Негізгі бет ലക്ഷോലക്ഷം ദൂതന്മാർ | Karaoke with lyrics | Leksholeksham dhoothanmar | കരോക്കെ
No video
Пікірлер