ഹരേ രാമ രാമ 🙏 🌹❤️,പുണ്യ അറിവ് പകർന്നു തരുന്ന പ്രിയ ഗുരുനാഥക്കു സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏❤️👌👍
@craftingandgaming.-_2023
11 ай бұрын
👏🏻👏🏻
@mohandasnambiar2034
11 ай бұрын
ഹരേ കൃഷ്ണാ 👏❤🙏🏽 ഹരേ രാമാ 👏🙏🏽❤ ശ്രീ രാമ സ്വാമി സഹോദരൻ ലക്ഷ്മണന് ഉപദേശിക്കുന്ന സാന്ത്വന വചനങ്ങൾ നമുക്കും ബാധകം തന്നെ 👏🙏🏽നമ്മൾ തന്നെ ആണ് നമ്മുടെ ശത്രുവും, മിത്രവും 👏🙏🏽നമ്മുടെ സ്വഭാവ വൈക ല്യമാണ് നമ്മൾ അനുഭവിക്കുന്ന ഓരോ കാര്യങ്ങളും 🙏🏽🙏🏽ഭഗവാനെ മനസ്സിലുറപ്പിച്ചു ജീവിക്കുക 👏🙏🏽എന്നിരുന്നാലും കർമ്മ ദോഷങ്ങൾ നമ്മൾ അനുഭവിച്ചേ മതിയാകു 👏❤എങ്കിലും അവിടെയും ഈശ്വര കാരുണ്യം നമുക്ക് ലഭിക്കും 👏🙏🏽👏🙏🏽ഭഗവാനെ ശരണം 👏🙏🏽💞❤
@thankamnair1233
11 ай бұрын
Pranamam സുസ്മിതാജി🌹 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏. ഇതു കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷ൦🙏
@mayadevig2156
11 ай бұрын
ഹരേ രാമ ഹരേ രാമ രാമരാമപാഹിമാം.🕉️🙏🕉️ നമസ്കാരം പ്രിയ ഗുരു സുസ്മിതാജി .🙏🙏🥰🌹❤️
@Lakshmymenon
11 ай бұрын
🙏🪷 ഓം ശ്രീ, തിരു മൂഴിക്കുളം വാഴും ശ്രീ ലക്ഷ്മണ പെരുമാളെ,കാത്തുകൊൾക ഞങ്ങളെ എന്നും കാരുണ്യ വാരിദേ,പാദാര വിന്ദങ്ങളിൽ ഞാൻ നമിക്കുന്നു ദാശരഥേ, പരം പൊരുളെ നീ എന്നെന്നും കാത്തുകൊള്ളണേ🪷🙏 വന്ദനം ഗുരുനാഥേ 🪷🙏
ഹരേ കൃഷ്ണാ🙏 ഹരേ രാമ 🙏 ഭഗവാനേ ശരണം🙏🙏🙏🙏 പ്രിയ സുസ്മിതാ ജീക്ക് നമസ്ക്കാരം🙏❤️ എത്രയെത്ര സത്യങ്ങൾ 🙏🙏🙏🙏🙏
@hemalathamv6822
11 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏 ഞാനും രാമായണം വായിക്കുന്നുണ്ട് ഇത്രയും അർഥ സഹിതം രാമായണം പാരായണം ചെയ്യതു കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് നമസ്കാരം സുസ്മി താജി ❤❤❤🙏🙏🙏
@krishnamrr7758
11 ай бұрын
എന്നെ കൊണ്ട് കഴിയാൻപറ്റുന്ന maximum വീഡിയോ യും കാണാൻ ഭഗവാന്റെ കൃപയാൽ സാധിക്കുന്നു.ഭാഗവാനെക്കുറിച്ച് എപ്പോഴും ഭക്തിയോടുകൂടി സ്മരണനിലനിർത്താൻ സാധിക്കുന്നു. നന്ദി പറഞ്ഞാൽ ഈ ജന്മത്തെകടം തീർഖൻസാധിക്കില്ല. സുസ്മിജിക്ക് ഭഗവാൻ സർവ്വഐശ്വര്യവും നൽകട്ടെ.അഹങ്കാരല്ലാം വെടിഞ്ഞു ഭാഗവനിൽ എത്താൻ സഹായിക്കുന്ന ഗുരു വിനെ ഞാൻ sashtaangham പ്രണമിക്കുന്നു hare rama hare rama rama rama hare hare hare krishna Hare Krishna Krishna Krishna hare hare🙏🙏🙏
@preethiraju4075
11 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🌿🌿🌿 പ്രണാമം ഗുരു നാഥേ🙏❤️💐
@chinthawilson796
11 ай бұрын
രാമായണം വായിക്കുമ്പോൾ ലക്ഷ്മണോപദേശം ഇത്രയും വിപുലമായതാണെന്നു അറിയില്ലായിരുന്നു പ്രണാമം മോൾക്ക് 🙏🙏 ഹൃദയപൂർവ്വം നേരുന്നു നല്ലൊരു ശുഭദിനം എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤
@ajayakumarkannankara2642
11 ай бұрын
ലക്ഷ്മണോപദേശം ഭംഗിയായി വിവർത്തനം ചെയ്യു നന്ദി സുസ്മിതാ ജി
@ajithaashok2270
11 ай бұрын
ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ 🙏🙏🙏 നമസ്കാരം സുസ്മിതാജീ 🙏🙏❤️❤️❤️🙏🙏
@sreevidyamohanan8578
11 ай бұрын
ഹരേ രാമ 🙏ഹരേ രാമ🙏 രാമ രാമ 🙏ഹരേ ഹരേ. 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏🙏🙏
@radhak3413
11 ай бұрын
ഹരേ രാമ രാമ 🙏🏼🙏🏼🙏🏼 സന്ധ്യാ വന്ദനം ഗുരുനാഥേ🙏🏼🙏🏼🙏🏼
@Wholovesfrozy
11 ай бұрын
ഭ ഗവാൻ തന്ന പുണ്യം തന്നെയാണ് നേരിട്ടു കാണാൻ കൊതി തോന്നുന്നു ഹരേ രാമ ഹരേ കൃഷ്ണ രാമ 🌹 ഹരേ ഹരേ... ........
@karthiayanip3568
11 ай бұрын
വിവർത്തനം അതിമനോഹരം. നമസ്കാരം.
@sheebavk7531
11 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ പ്രണാമം ടീച്ചർ🙏🙏🙏
@vijithank8459
11 ай бұрын
വളരെ വളരെ നല്ലതു, രാമ രാമ ഹരേ ഹരേ
@gamipg9961
11 ай бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷🌹🌹🌹💐💐💐💘💘💘😙😙😙💙💙💙💛💛💛💚💚💚😍😍😍💞💞💞💕💕💕💝💝💝💖💖💖💜💜💜
@sathiammanp2895
11 ай бұрын
🙏🙏🙏ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ... 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ 🙏🙏🙏വന്ദനം ഗുരു നാഥേ... 🙏ഓം ശ്രീ രാമ ചന്ദ്രായ നമഃ 🙏🙏❤️❤️❤️❤️❤️🌿🌿🌿🌿😊🥰
@sujithas4406
11 ай бұрын
ഗുരുനാഥയ്ക്ക് സ്നേഹപൂർവ്വവും ബഹുമാനപൂർവ്വവും ആയ നമസ്കാരം 🙏🙏🙏🙏❣️❣️❣️
@vishnunair3941
11 ай бұрын
ഓം ഗും ഗുരുഭ്യോം നമഃ 🙏🙏 ശ്രീ രാം ജയ് റാം ജയ് ജയ് രാം 🙏🙏🌹☘️🌺❤️
@padmajaharidas8800
11 ай бұрын
Hare Krishna 🙏
@sobharaghavan7243
11 ай бұрын
🙏🙏 ഹരേ കൃഷ്ണാ 🙏🙏 ഗുരുവായൂരപ്പാ 🙏🙏🙏🌹🌹❤
@balannair9687
11 ай бұрын
🙏.... ഇതു എത്ര കേട്ടാലും മതിവരില്ല. ഭഗവാനെ 🙏
@sobhanamenon7010
11 ай бұрын
Namaskaram Gurunadhe. Enikku valare ishtamulla bhagamanu Laxmanobadesam. Hare rama hare rama rama rama hare hare🙏🙏🙏🙏🙏
@s.vijayamma5574
11 ай бұрын
🙏🙏🙏ഓം!!!.... രാമായ രാമ ഭദ്രാ യ 🙏രാമ ചന്ദ്രാ യ വേധ സ്സേ 🙏രഘു നാ ഥാ യ നാഥാ യ 🙏സീ താ യ പത യേ!നമഃ. 🙏🙏🙏... സന്ധ്യാ വന്ദനം സുസ്മി ജീ... 🙏മർത്യ ജന്മി കൾക്കാ യുള്ള ഉത്തമ ഉപദേശം "ലക്ഷ് മ ണോ പദേശം!!"🙏
@surendranraghavan
11 ай бұрын
49:58
@preethisatheendran3524
11 ай бұрын
ടീച്ചർ : വന്ദനം .... ഇത്രയും നന്നായി പറഞ്ഞു തന്നതിന് ....🙏🙏🙏🙏
@geethabalakrishnan5205
11 ай бұрын
Geetha Thank you teacher Hare rama hare rama hare krishnahare hare
@sajithashenoy4494
11 ай бұрын
നമസ്ക്കാരം ഗുരുവേ 👏👏👏
@santhakumari1235
11 ай бұрын
അതിമനോഹരം. നന്ദി ജീ, നമസ്കാരം
@sudharnath2574
11 ай бұрын
വളരെ നല്ല അറിവാണ് കിട്ടിയത്. സന്തോഷം
@reeja9224
11 ай бұрын
ഈ ലക്ഷ്മണോപദേശം കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ മനസ്സ് തടുത്തപോലെ തോന്നി ടീച്ചർ 🙏 കഴിയുമെങ്കിൽ ഇനിയും അർത്ഥങ്ങൾ പറഞ്ഞു തരണം 🙏🙏🙏
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
@cgopalakrishnan4933
11 ай бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Hare Hare I bow before your eloquence !
@divyas.v.8141
11 ай бұрын
Namaste Susmithaji
@ushakartha6854
11 ай бұрын
Well explained.
@valsalakumari4341
11 ай бұрын
Santhoshamai mole om sree ramaya namo nama 🙏🙏🙏🙏🙏
@mjdevanmelethil4999
10 ай бұрын
മറ്റു ചില ചാനലുകളിൽ കാണുന്ന പോലെ പാരായണം ചെയ്യുന്ന സുസ്മിത മാഡത്തിന്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തണമായിരുന്നു അതിമനോഹരമായ ഭക്തി സാന്ദ്രമായ അവതരണം എല്ലാഭാവുകങ്ങളും നേരുന്നു 🙏🏻🙏🏻🙏🏻
@SusmithaJagadeesan
10 ай бұрын
🙏
@grandmaschannel5526
11 ай бұрын
ഓം നമോ നാരായണായ 🙏🙏🙏
@ashas4298
11 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏. രാമായണം മഹത്തരം ആക്കിയ ലക്ഷ്മാണോപദേശം 🙏🙏🙏🙏
Пікірлер: 327