#talenmark #souk #markazknowledgecity
Talenmark, the builders of India's biggest cultural centre presents the Arab Model souk at Markaz Knowledge City. The Talenmark souk in the cultural centre is quite different from other commercial malls. It includes 150+ shops with 55 business varieties in the form of Arab market. The project, which has 123,000 square feet of commercial space on a single floor, has great business potential. The 710 m commercial corridor is one of the main attractions of the souk. It provides best shopping experience for the visitors of Markaz Knowledge City and nearby people.
മർകസ് നോളജ് സിറ്റിയിൽ ടാലൻമാർക് നിർമ്മിക്കുന്ന ഇന്ത്യയിലെ എറ്റവും വലിയ കൾച്ചറൽ സെന്ററിന്റെ അത്ഭുത വിശേഷമാണ് അറബ് മാതൃകയിലുള്ള സൂഖ്. 55-ഓളം ബിസിനസ് വൈവിധ്യങ്ങളുമായി 150ൽ പരം ഷോപ്പുകളാണ് ടാലൻമാർക് സൂഖിലുള്ളത്. ഒറ്റ നിലയിൽ 123000 സ്ക്വയർ ഫീറ്റ് കൊമേഴ്ഷ്യൽ സ്പേസുള്ള പ്രൊജക്റ്റിന് മികച്ച ബിസിനസ് സാധ്യതകളാണുള്ളത്. 710 മീറ്റർ കൊമേഴ്ഷ്യൽ ഇടനാഴികയാണ് സൂഖിന്റെ മറ്റൊരു പ്രത്യേകത. മർകസ് നോളജ് സിറ്റി സന്ദർശിക്കുന്നവർക്കും സമീപത്തുള്ളവർക്കും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ് ടാലൻമാർക് സൂഖ്.
Негізгі бет Largest Souk in India By Talenmark Developers at Markaz Knowledge City,
Пікірлер: 30