അധികാരികമായും സത്യസന്ധമായും കാര്യങ്ങൾ വിശദീകരിക്കുന്ന താങ്കൾക്ക് BIG SALUTE.
@sandygaming390
10 ай бұрын
ഇപ്പോൾ laser projector ആണ് much better .നല്ല കിടിലൻ ക്ലാരിറ്റി ❤
@user-cp5er1pb2h
6 ай бұрын
നല്ല അവതരണം താങ്ക്യൂ ലേസർ പ്രൊജക്ടറിൽ വിലക്കുറവിൽ ഏത് കമ്പനിയുടെതാണ് വാങ്ങിക്കേണ്ടത് താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കണം
@YesYouCanVlogs
Жыл бұрын
Can you please suggest a budget friendly projector for taking class
@shiyasmohamedyoosaf3765
12 күн бұрын
10000 rs rangeil single roomil hard disk il ninnu movies kananulla nalla oru projecter suggest cheyyamo..with wi speaker supporting..
@jayaprasad4937
11 ай бұрын
ഇപ്പോൾ led ഡെവലപ്പ്പ്ഡ് ലേറ്റസ്റ്റ് ടെക്നോളജി യിൽ ഉള്ള പ്രൊജക്ടർ കൾ എന്തെങ്കിലും ഉണ്ടോ
@Anu-ew1fn
9 ай бұрын
കുറെ നാളായിട്ട് അറിയണമെന്ന ആഗ്രഹിച്ച കാര്യമാണ് താങ്കൾ പറഞ്ഞത്..
@adarshts13
Жыл бұрын
Hi Can you please suggest me a good cinema projector in India under 35k..?? Am really confused..
@Remo1988only
10 ай бұрын
25000 ന് താഴെ 4k 1080p support ചെയ്യുന്ന wifi and blutooth option ഉള്ള projector suggest ചെയ്യാമോ?? Brightness വേണം.. Living റൂമിൽ വെക്കാനാണ്
@ratheeshsreenilayam8386
10 ай бұрын
egate .Rs 13000
@biju941
Жыл бұрын
Can you please suggest short throw projector for living room. Budget below 1 lak
@thanvx
24 күн бұрын
Wanbo projector എങ്ങനെ ഉണ്ട്? എൻ്റെ epson പ്രൊജക്ടർ lamp projector ആയിരുന്നു. 4000 hours കിട്ടി പിന്നെ lamp പോയി. ഹോം തീയേറ്റർ നു ഒരു നല്ല projector suggest ചെയ്യുമോ? Budjet 25000
@sethuks9261
Жыл бұрын
Projector fit chaiyumbol, athinte slop engane aanu vekendathu... Desktop modil vechitu, front side slop down aayi vechal enthelum complaint undakuvo... projector Egate L9 automatic aanu..
@ModernMallus
Жыл бұрын
If it is mounted safely, it is ok. Because that projector is an LED /LCD projector so no component affected by the slope in General. This also depends on build quality though.
@clearcut123
Жыл бұрын
Home theatre ൽ Projector stacking ചെയ്യുന്നത് ഒന്ന് വിശദമാക്കാമോ? പിന്നെ home cinema യിൽ curved screen possible ആണോ ?
@ModernMallus
Жыл бұрын
Stacking : using multiple projectors in a stack to project to same screen (in alignment) to achieve higher brightness. Misalignment will result in blurry image. Depending on projector this can result in washed out blacks. Not recommend for most users. Curved screen: Most home projectors won’t support this. Because the focal plane is fly for such projectors. That means only the centre will be sharp if a curved screen is used.
@DreamMaker-ez2ze
6 ай бұрын
Oru 15k ullil varunna classroomil use cheyyan pattunna projecter parayamo
Tvക്ക് കിട്ടുന്ന അത്ര Life ഇതിന് കിട്ടുമോ.dayതുടർച്ചയായി എത്ര മണിക്കുർ പ്രവർത്തിക്കാൻ പറ്റും
@riyaskaruvankallu
27 күн бұрын
ഇപ്പോ ഉള്ള led tvkk എവിടെ life bai എന്റെ റെഡ്മി കറക്റ്റ് warranty പീരിയഡ് കഴിഞ്ഞ ഡിസ്പ്ലൈ പോയി 😶🌫️
@drizzlymood
Жыл бұрын
Great job bringing quality content to Malayalam, it’d be nice to see you explain terms like CRI when you mention them in the video.
@ModernMallus
Жыл бұрын
Thank you!
@sibinkphilip8863
Жыл бұрын
Lcd projectoril lcd pannel മാറ്റി കൂടിയ pannels like amoled വല്ലം fit ചെയ്യാൻ പറ്റുമോ.... എന്റെ കൈയിൽ ഇരിക്കുന്നത് same Egate i9 pro max projector ആണ്...
@Wingedmechanic
Жыл бұрын
ഇല്ല. LCD എന്ന് പറയുന്നത് നമ്മുടെ മൊബൈൽ ഫോണിൽ കാണുന്ന പോലെ ഉള്ള backlit ഡിസ്പ്ലേ പാനൽ അല്ല. കൂടിപ്പോയാൽ 1 ഇഞ്ച് വലുപ്പമുള്ള ഒരു ചെറിയ transmissive ഗ്ലാസ്സ് പാനൽ ആണ്. അവിടെ അതെ വലുപ്പമുള്ള OLED വെച്ചാൽ വർക് ആവില്ല.
@ModernMallus
Жыл бұрын
OLED opaque aanu. Athayath athiloode Prakash am kadannu pokilla. OLED makes its own light. For LCD we use back light.
@@sibinkphilip8863ഇല്ല. റെസല്യൂഷൻ കൂടുതൽ ഉള്ള പാനൽ ചിലപ്പോ കിട്ടിയേക്കാം. പക്ഷേ അത് വർക്ക് ആവണം എന്നില്ല. അതിൻ്റെ കൺട്രോൾ ബോർഡ്, അതിലെ ടൈമിംഗ് എല്ലാം ശരിയായി വന്നാലേ ഇമേജ് കിട്ടൂ. പക്ഷേ ഇമേജ് മാത്രം കിട്ടിയിട്ട് കാര്യമില്ലല്ലോ. കൂടിയ റെസല്യൂഷനാവുമ്പോ അതിൻ്റെ ഒപ്റ്റിക്സ് എല്ലാം അതിന് അനുസരിച്ച് മാറ്റേണ്ടി വരും. അതിലും നല്ലത് പ്രോജക്ട് മൊത്തം മാറ്റുന്നതാണ്.
@hashminkmm
Жыл бұрын
ethu projector na dusty cleaning vendathh.. DLP, LED,LAMP.which one..
@ModernMallus
Жыл бұрын
Depends on construction type and isolation of modules. If imaging unit is sealed, dust won’t get in. In cheaper LCD projectors, this is not the case.
@hashminkmm
Жыл бұрын
@@ModernMallus ok.
@NithinEatz
Жыл бұрын
50000 budget il best projecter suggest chayamo
@nowfalnizam8720
Жыл бұрын
50k thazhee nalloru projector parayamo arelm.
@subairalakkal
Жыл бұрын
Benq EW800ST Projector Home cinema കാണാൻ എന്താ അഭിപ്രായം please review
@ModernMallus
Жыл бұрын
It’s a business projector. Not suitable for cinema.
@rajakumar82
Жыл бұрын
@@ModernMallus WANBO T2R Max,wanbo T6max or Havit PJ202 1080P HD Projector കുറച്ചു വലുതായി സിനിമ കാണാൻ ആണ് ഇതിൽ ഏത് എടുക്കണം..onnu help cheyumo
@dineshannad760
5 ай бұрын
താങ്കൾ വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു
@Anu-ew1fn
9 ай бұрын
പ്രൊജക്ടറുകൾ സർവീസ് ചെയ്യുന്ന എവിടെയാണ്
@norah8553
Жыл бұрын
ANU 6S PRO നല്ല ഒരു LED PROJECTOR ആ
@fulltimetechlover5951
Жыл бұрын
എന്റെ ഹോം തിയറ്റര് നു വേണ്ടി ഒരു പ്രൊജെക്റ്റര് suggest ചെയ്യാമോ ബഡ്ജെറ്റ് 2 to 2.5 L also which subwoofer is best under 1L svs or other brand
@ModernMallus
Жыл бұрын
Are you in India ?
@emmanuelscreationsbyjibu5983
Жыл бұрын
Bro I also want to buy 4k support projeter.i am in India now
@fulltimetechlover5951
Жыл бұрын
yes ernakulam
@beinghuman7960
Жыл бұрын
Benq w2700 4K Projector
@fulltimetechlover5951
Жыл бұрын
@@ModernMallus yes
@abhilashs8272
Жыл бұрын
Wzatco s6. Better alle bro ??
@aarham6787
Жыл бұрын
Wzatco ce native engana ????
@axeex6342
Жыл бұрын
Benq gv1 200ansi nallath ano
@SuperSteamengine
Жыл бұрын
well explained
@ajibsajibs5362
3 ай бұрын
Thanks bro
@abhinayam2000
Жыл бұрын
🙏
@haneefbabu9843
10 ай бұрын
Dlp projector എന്താണ് പറയാത്തത്
@ModernMallus
10 ай бұрын
Vere videos cheythittundu
@shajubhavan
Жыл бұрын
Well understood 👍👍👍👍
@ModernMallus
Жыл бұрын
Glad it was helpful!
@shajubhavan
Жыл бұрын
@@ModernMallus what professional are you??
@ModernMallus
Жыл бұрын
@@shajubhavan I am a product manager, designer and developer. Sometimes a travel film maker :)
@shajubhavan
Жыл бұрын
@@ModernMallus a professional touch in your endeavours . Great!!!👍👍👍
@vijivijin7236
Жыл бұрын
Good infu👍
@sudhamansudhaman8639
Жыл бұрын
👍👍
@aswanthbiju8637
Жыл бұрын
1st comment
@raj50006
11 ай бұрын
Gud video
@jineeshkumarkumar7329
Жыл бұрын
Good boy
@athuldev6258
Жыл бұрын
Wzatco yuva projector nda oru review chayyuoo😊
@ModernMallus
Жыл бұрын
Ivide kittaan difficult aanu. Nokkatte
@athuldev6258
Жыл бұрын
@@ModernMallus item agana ind sheenanooo
@joshinissac
Жыл бұрын
Wishes
@MrAjeeshmohan
3 ай бұрын
Ag
@varugheseabraham1299
9 ай бұрын
Rate
@ameerkhanthalakapu
Жыл бұрын
ഇന്ത്യയിൽ വാങ്ങാൻ പറ്റിയ laser projector ഏതാണ്
@ModernMallus
Жыл бұрын
LG have multiple options. Optoma also have some.
@sainudheenmaliyekkal1290
4 ай бұрын
കൊച്ചു എനിക്ക് പ്രൊജക്റ്റ് വാങ്ങണം വില കുറവും ആവണം
@sbdroppin
Жыл бұрын
One of the umderrated videos
@haneefbabu9843
10 ай бұрын
പരസ്യം വരാത്തത് കൊണ്ട് ഈ ചാനൽ ഞാൻ subscribe ചെയ്യുന്നു
@shajahanpalathingal9540
Жыл бұрын
The Premiere Smart 4K UHD Ultra-Short Laser Projector SP-LSP7TUAXUM ഈ പ്രോജെക്ടറിന്റെ നിങ്ങളുടെ അപിപ്രായം
@prinson1979
Жыл бұрын
Bro. നിങ്ങളെ ഒന്ന് contact ചെയ്യാൻ എന്താണ് മാർഗ്ഗം? ഫോൺ നമ്പർ E - mail etc...
Пікірлер: 95