വെറുതെ പറയാതെ അത് ചെയ്തു കാണിച്ചു കൊടുക്കാനത്തിലാണ് കാര്യം ... നന്ദി ഇതുപോലെ രണ്ടു RCD വച്ച് ഇൻവെർട്ടർ , മെയിൻസ് പ്രൊട്ടക്ഷൻ കാണിച്ചു തരുവാൻ അഭ്യർത്ഥിക്കുന്നു.
@alars786
Жыл бұрын
ഞാൻ ഒരു വയർമാനാണ് ചിരിക്കാൻ ഒന്നും ഇല്ല. അറിവ് പൂർത്തിയായവർ ആരും ഇല്ല. കിട്ടുന്നതെല്ലാം അറിവ് തന്നെയാ.. 😊good
@Techhackwork
Жыл бұрын
🥰
@SabiraVV-em5xo
5 ай бұрын
❤
@niyasp8841
Жыл бұрын
അറിവ് പകരുന്നത് പുണ്യമാണ്.. നിങ്ങൾക്ക് പുണ്യം കിട്ടട്ടെ
@Techhackwork
11 ай бұрын
🥰
@vinodareekara7457
Жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്ന താങ്കൾക്ക്.. Special thanks❤❤❤❤
@binojbhasker5445
Жыл бұрын
വളരെ വളരെ കൃത്യമായ അവതരണം.
@unnikrishnankannayil195
2 жыл бұрын
നല്ല വിവരണം,,, വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നു....
@josejoseland
Жыл бұрын
Thank u very good information.ഒന്ന് rendu kariyengal കുടുതലായീ എനിക്ക് manasilakkan സാധിച്ചു.
@rahulph4698
2 жыл бұрын
ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല നന്ദി
@syedpullankottummal6930
2 жыл бұрын
Very good Explanation 👏
@muhammadhamsathamachu9774
Жыл бұрын
താങ്ക്സ് ബ്രോ😊
@SureshKumar-iy9hl
Жыл бұрын
ഇഷ്ടമായി...👍
@sibinjoseph3755
2 жыл бұрын
Thank you 🙏🏻
@gemhunter9502
2 жыл бұрын
Latching relay vachu wiring cheyyunnathano atho normal wiring ano wire labhikkan pattuka? Master switch varunna design Anu uddheshichathu
@AnziMahe
2 жыл бұрын
Thank you bro..♥️
@praveen.ap473
2 жыл бұрын
അടിപൊളി അവതരണം
@Techhackwork
2 жыл бұрын
Thank You
@martinpmaniputhenpurackal
2 жыл бұрын
Dear Excellent, I bought one year back, please mentioned the model too Every thing perfect I want you to be Mr Perfect, next time wiring with ferrule and crimping advanced IEC Standard
@Techhackwork
2 жыл бұрын
Sure. Try nxt tim
@ShamsudheenShamsuu
6 ай бұрын
താങ്ക്യു
@IMAGINE-06956
2 жыл бұрын
Polichu ethupolulla viedios eniyum cheyyanam
@Techhackwork
2 жыл бұрын
Sure
@mujeebkm6376
2 жыл бұрын
Good presentation Thanks bro😘😘
@talvatalva4062
2 жыл бұрын
Thanks bro
@MrChakku
2 жыл бұрын
GOOD INFORMATION
@Techhackwork
2 жыл бұрын
❤️
@Orupavampravasi613
Жыл бұрын
Thanks bro 🥰🥰🥰🥰
@PRASHEEJKC
Ай бұрын
👍
@Jayakumar-hz5fs
2 жыл бұрын
Good presantion Bhai👌❤️
@Techhackwork
2 жыл бұрын
Thank You
@satishkochukunju4269
Ай бұрын
👍🏼
@nmsdeepam6885
Жыл бұрын
Hi, Information is good , but it is mainly using for two motor starter change over system .
@dunamisengineering8613
Жыл бұрын
good carry on
@sainu4373
3 ай бұрын
വയറിങില്‍ ചിലവ് കൂടാന്‍ വെണ്ടി കംബ്ബനി ഒരു ടിവൈസ് കൂടെ ഇറക്കി വയറും കൂടും laching കൂടും മാനുവല്‍ എപ്പൊയും നല്ലത് 😊
@KrishnaPriya-ge1il
Жыл бұрын
Tbanksbro
@abdulgafoormp6718
Жыл бұрын
sir master light control cheyyan latching rely connect cheythal motion sencer ubayogichu oru puls kodukkan pattumo ?
@abhilashkumarabi2662
Жыл бұрын
Good bro.
@afrithasworld226
10 ай бұрын
,ബെൽ പുഷിലേക്കുല്ല faceവയർ D B യിൽ നിന്നും സെപ്പറേറ്റ് കൊണ്ടുപോകണോ അല്ലങ്കിൽ A/C യുടെ ഫേസിൽ നിന്നും കൊടുക്കാമോ
@nizarnilambur
9 ай бұрын
ആ സ്വിച്ച് ബോർഡിലെ ഇൻവെർട്ടർ ലൈനിൽ നിന്നും കൊടുക്കണം അല്ലെങ്കിൽ കറണ്ട് ഇല്ലാതെ സമയത്ത് താങ്കളുടെ ac ലൈനിൽ കറണ്ട് ഉണ്ടാകില്ല അപ്പോൾ ആ റൂമിൽ നിന്നും ബെൽ പ്രസ്സ് ചെയ്താൽ rely ആക്റ്റീവ് ആകില്ല
@afrithasworld226
9 ай бұрын
@@nizarnilambur ok thanks bro ഞാൻ അങ്ങനെ ആൻ കൊടുത്തത്
@rajnair1976
6 ай бұрын
നിങ്ങളെ പോലെ ഒരാൾ trivandrum ത് ഉണ്ടായിരുന്നുങ്കിൽ എന്റെ വീടിന്റെ DB work കൊടുക്കാമായിരുന്നു 😊
@shinepp3162
3 ай бұрын
Good good
@abhilashkc2714
2 жыл бұрын
അടിപൊളി 👍
@Techhackwork
2 жыл бұрын
Thanks bro 😍
@kadharkadharkunnath6501
Жыл бұрын
അടി പെളി❤
@rajeshaymanam6706
2 жыл бұрын
പൊളി....👌👌👌👌
@aghileshkumar
2 ай бұрын
👍👍👍
@mohanprasadhk7958
2 жыл бұрын
Super
@tarammalshamsudeen4810
2 жыл бұрын
Thanks
@peigiontimepeigiontime2091
2 жыл бұрын
Nice presentation
@aneesh782
Жыл бұрын
Automatic phase selector video cheyyavo
@shadowoflove850
Жыл бұрын
E double coloured wire ന് എന്താ പേര് പറയുന്നത് ഇത് എല്ലാ gauge ലും available ആണോ?
@lijujoy7056
3 ай бұрын
ഇതിൽ 2 2way switch കൊടുക്കാൻ പറ്റുമോ 1 ബൾബ് കത്തിക്കൻ പറ്റുമോ
@akbarakkuakbarakku6810
2 жыл бұрын
Super poli👍
@anoopthundil
2 ай бұрын
Staircase Intermediate switch ന് പകരം ലാച്ചിംഗ് റിലേ ഉപയോഗിക്കാൻ കഴിയുമോ?
@Techhackwork
Ай бұрын
നഷ്ടം ആണ്
@kappalkplkappl5525
Жыл бұрын
Super machane
@Techhackwork
Жыл бұрын
Thanks
@workworld8986
2 жыл бұрын
Congrats 👍👍👍..
@apoozmedia5454
2 жыл бұрын
👌👌👌
@ajialakadan9666
10 ай бұрын
👍👍
@akhilddev9358
2 жыл бұрын
Bro Master switch off ayi kidannalum indicator cheruthayi on aayi kidakunundu. Master light out side bulkhead light cheruthayi kathi nikkunundu enthanu ethintey Karanam ?
@dijindas7867
2 жыл бұрын
സഹോ three ഫെയ്സിൽ bellpush phase , relay input phase മാറിയാൽ relay fuse ആകുമോ , ഒരേ phase തന്നെ കൊടുക്കണ്ടേ
@lowgamer4834
Жыл бұрын
Yes
@majeesh2650
2 жыл бұрын
Superstar
@jithinsai1021
Жыл бұрын
Oro room ile bell push nu same phase thanne kodukkano
@Techhackwork
Жыл бұрын
Yes
@shaijushaiju7415
10 ай бұрын
Single phase aakumbo oro bed switchilum ulla phase koduthal pore
@nostalgia3290
3 ай бұрын
ബെൽ pushil ഇൻവെർട്ടർ ലൈൻ വേണം ennundo
@harshadasayinar1492
2 жыл бұрын
ഇതിന്റെ ഒപോസിറ്റ് കണെക്ഷൻ കൊടുക്കാൻ പറ്റും. 2phase A2 bell push wire. 1commen (master phase )A1Nuteral
@navasambayathingal4063
4 ай бұрын
👍🏽
@bobypaul7746
Жыл бұрын
❤❤
@sajidmcy
Жыл бұрын
Great bro, but I have one doubt. Instead of laying pulse wire from every room to DB can be looped nearby rooms and lay a single wire to DB which may be save the wires if am right.
@salmankunnath
Жыл бұрын
Relay കണ്ട്രോൾ ചെയ്യുന്ന mcb 6A മതിയോ അതോ 10 A വേണോ???
@aneeshfrancy
Жыл бұрын
Where we can buy this one pls advice. i order in amazone 2 times but they refund the amount and says not available. Pls help me
@razakkorath3827
3 ай бұрын
Iatin rily ninum power. Bellswitchilekk pono
@shajanabraham3753
Жыл бұрын
ഇങ്ങിനെ ഉള്ള കാര്യങ്ങൾ അറിയാൻ വയ്യാത്ത ആൾക്കാർക്ക്പറഞ്ഞു കൊടുക്കുന്നത് എത്ര നല്ലതാണെന്ന്എല്ലാവർക്കും എല്ലാം അറിയണമെന്നില്ല ഈ സ്വിച്ച് നേരത്തെ മോട്ടോറുകൾആണ് പീഡിപ്പിച്ചിരുന്നത് അപ്പോൾ ഇത് ഹൗസ് വയറിങ് ഇതിനുവേണ്ടി മോഡൽ ഇറക്കിയിട്ടുണ്ട് ഇത്ര ക്ലിയർ ആയിട്ട് ഇത് അറിയാൻ വയ്യാത്ത ആൾക്കാർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തത് എത്ര👍
Latching relay coil ഫുൾ time സപ്ലൈ കൊടുത്താൽ damage ആകുമോ
@Techhackwork
2 жыл бұрын
Video മുഴുവൻ കാണൂ. ടെസ്റ്റ് ചെയ്ത് കാണിക്കുന്നുണ്ട്
@kadharkadharkunnath6501
Жыл бұрын
10:11
@praveenc1680
2 жыл бұрын
എത്ര വയർ db ൽ നിന്നുഉം ബെഡ് റൂം സ്വിച്ച് ബോർഡ് ലേക്ക് വലിക്കണം with indicator???
@Techhackwork
2 жыл бұрын
2
@deepumondileepkumar3757
2 жыл бұрын
Bro ithu correct name engana online search cheyunnath
@AbdulSalam-vh5xy
2 жыл бұрын
Indicator work cheyyan Vere wire veno
@anask664
Жыл бұрын
😀
@shajahankt2007
2 жыл бұрын
how can connect inverter throw Breaker
@tinukunnathu9172
2 жыл бұрын
ബെല്ല് പുഷ് ഇൻഡിക്കറ്റർ ലൈറ്റ് wire ഒന്ന് ന്യൂട്രാലും ഒന്നു റിലയിലേക്കു പൊകുന്ന pulse ilum അല്ലെ കൊടുക്കണ്ടത്
@Techhackwork
2 жыл бұрын
അല്ല. അങ്ങനെ കൊടുക്കുമ്പോൾ ബെൽ പുഷ് ചെയ്യുമ്പോൾ മാത്രം ഒന്ന് blink ആയി ഓഫാവും. Return വയറിൽ കൊടുക്കുക
@tinukunnathu9172
2 жыл бұрын
ബെല്ല് pushinnu റിലയിലേക്കു pokunna returnil ano
@kunhumuhammedkunhumuhammed1661
Жыл бұрын
@@tinukunnathu9172 മാസ്റ്റർ ഔട്ടിൽ
@ans2659
Жыл бұрын
@@Techhackwork bell push എത്ര സ്ഥലത്തു കൊടുക്കുന്നതാണ് നല്ലത്
@muhammadjamshad8760
Жыл бұрын
Inverter ൽ നിന്നാകുമ്പോൾ suprate mcb വയ്ക്കുന്ന ആവിശ്യം ഇല്ലല്ലോ സ്വിച്ച് ബോർഡിൽ നിന്ന് ഇൻവെർട്ടർ ലൈൻ കൊടുത്താൽ പോരെ
@travncoreflavors3101
2 жыл бұрын
bro ഇടുക്കി വർക് എടുക്കുമോ
@rasheedali9272
2 жыл бұрын
അവിടെ ആരും ഇല്ലേ.....
@josen.k.8620
2 жыл бұрын
Give diagram also with talk.Jos.
@24.kerala
Жыл бұрын
Drawing ഇടാമോ
@anranrvga4775
Жыл бұрын
മലപ്പുറം ജില്ലയിൽ ഇത് എവിടെയും കിട്ടുന്നില്ലല്ലോ... ഷോപ്പിൽ ഉള്ളവരോട് ലാച്ചിങ് റിലേ എന്ന് ചോദിക്കുമ്പോൾ അത് എന്താണ് സാധനം എന്നാണ് ചോദിക്കുന്നത്... ഷോപ്പിൽ ഉള്ളവർക്ക് ഒന്നും ഇത് അറിയില്ല എന്നാണ് സത്യം
@Techhackwork
Жыл бұрын
Latching relay or pulse relay
@sainulabid4272
Жыл бұрын
😂
@NibinPattalathil
7 ай бұрын
കിട്ടുന്നുണ്ടല്ലോ
@safeerkulathingal1147
Ай бұрын
Wire company ethanu
@Techhackwork
Ай бұрын
rr
@gyangobind3989
11 ай бұрын
ഇൻഡിക്കേറ്ററിൽ ലാച്ചിങ് റിലേയിൽ നിന്ന് സെപ്രറ്റ് വയർ കൊടുക്കണോ?? ഔട്ട്പുട്ട് പോവുന്ന വയറിൽ ലൂപ് ചെയ്ത് കൊടുത്താൽ വർക്ക് ചെയ്യുമോ??
@reghukumarm1769
Жыл бұрын
ഇത് 3000 W. വാട്ടർ ഹീറ്ററിൽ കൊടുക്കാൻ പറ്റുമോ ! (1 ഹീറ്റർ രണ്ട് ബാത് റും ) കൊടുത്താൽ പിന്നീട് എന്തേലു പ്രോബ്ളം
@nationaltradingcenter5622
Жыл бұрын
പറ്റും, അഡിഷണൽ contactor fit ചെയ്യണം. Heater connection contactor ൽ കൊടുത്തിട്ട് relay യിൽ നിന്നുള്ള signal coil ൽ കൊടുക്കണം. എന്തായാലും ഇലക്ട്രിക്കൽ അറിവ് ഉണ്ടായാൽ നന്ന്
@reghukumarm1769
Жыл бұрын
@@nationaltradingcenter5622 എത്ര Ampire centactor അണ് വേണ്ടത്
@TheTime1sNow
2 жыл бұрын
Hi, eniku veettil oru problem, ethu plugil kuthi laptop charge cheythaalum laptop inte bodyil oru tharippu und, cheriya oru shock pole. 2 fan adichu poyi, tv 3 thavana board poyi, oru ups poyi, 1 laptop poyi. Ithokke kazhinja 1 yearinte ullil aanu, electrician nokkiyittu elcb work cheyyunilla ennu paranju, athupole test frequently ennu ezhuthiya sthalathu press cheythal onnum sambhavikkunnilla. Short circuit aaki nokki electrician, RCB MCB onnum trip aayilla.
Пікірлер: 182