തനിമ ഒട്ടും ചോർന്നു പോകാതെ നാടൻ പാട്ടുകൾ പുതിയ ശൈലിയിൽ ഉൾപ്പെടുത്തിയാണ് ഞങ്ങൾ വേദിയിൽ അവതരിപ്പിച്ചു വരുന്നത് പെരുമ്പടയാട്ടം എന്ന നാടൻപാട്ടിനു ശേഷം താളോത്സവം എന്ന പ്രോഗ്രാം വരുന്ന നാളുകളിൽ നിങ്ങൾക്ക് കാണാം
ജൂലൈ ആദ്യവാരം മുതൽ വേദികളിൽ എത്തുന്ന താളോത്സവം നാടൻ പാട്ടും നാട്ടുകലകളും ബുക്ക് ചെയ്യുന്നവനും അന്വേഷണങ്ങൾക്കും വേണ്ടി
9074231736 ഈ നമ്പറിലോ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം വാട്സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ വഴിയും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്
9074231736. flowers top singer ഷോയിലൂടെ വൈറലായ. അച്ചു നെടുമങ്ങാട്. ആ ഷോയിൽ കൂടെ തന്നെ വൈറലായ കലാകാരന്മാരെ അണിയിച്ചൊരുക്കി നിങ്ങൾക്ക് സമർപ്പിക്കുന്ന പുതിയ പ്രോഗ്രാമാണ് താളോത്സവം
Негізгі бет latest nadanpattu. mozhiyarangu. trending folk song flowers top singerfame SureshChanganassery
No video
Пікірлер: 10