Super.. Aaradhya performed well.. ♥️Congrats to the whole team👏👏💐💐
@dineeshnikhiladineeshnikhi9557
8 ай бұрын
സൂപ്പർ കൂടപ്പിറപ്പേ ഇനിയും മുന്നോട്ടു
@heeramanikantan8650
8 ай бұрын
വളരെ നന്നായിട്ടുണ്ട്. ' ആരാധ്യ super performance
@aradhyaradhika6164
8 ай бұрын
Thank you
@Sreevedika66
8 ай бұрын
Super lyrics, Music, direction, caste and all
@premavalsanc2247
8 ай бұрын
Supper
@aneeshpromedia5479
7 ай бұрын
Super super ❤️❤️❤️❤️❤️❤️❤️❤️
@Preethisadanadhan
8 ай бұрын
ഈ പ്രണയദിനത്തിൽ പ്രണയിക്കുന്നവർക്കായി മധുരമായ സംഗീതവും ഓർമ്മകളും നൽകിയ വരികൾ അഭിനന്ദനങ്ങൾ👍👍👍
@unnipattom
8 ай бұрын
Super 👍👍
@suvarnap9482
8 ай бұрын
എല്ലാം വളരെ മനോഹരമായി ചെയ്യ്തിട്ടുണ്ട്. സംഗീതം, വരികൾ, ചമയം, ലൊക്കേഷൻസ്, അഭിനയം എല്ലാം വളരെ നന്നായി ഇഷ്ടപ്പെട്ടു. 💯💯💯💯💯❤️❤️❤️❤️❤️❤️👌👌👍👏👏👏👏👏
@sheejadhanarajdhanaraj1778
8 ай бұрын
Super. മനോഹരമായ ഗാനം. എല്ലാവരും നന്നായി ചെയ്തു.
@priyavineeb9528
8 ай бұрын
Super performance 👌👏
@shabinashajil5994
8 ай бұрын
Super🎉
@lathapp8718
8 ай бұрын
മനോഹരമായ വരികൾ കഥയും മനോഹരം കുറച്ച് നേരം വേറെ തലങ്ങളിലേക്ക് കൂട്ടികൊണ്ട് പോയി അഭിനന്ദനങ്ങൾ
@BlJUTHYKKANDY
8 ай бұрын
Thank you❤
@nandufilm5417
8 ай бұрын
❤🎉 Piya Suhrithu Biju Thaikandi Cheytha Ee wrk kandu. Orupadu Nannayitundu Ennu parayunnathil Appuram Oru Vakku undonnu Ariyilla. Chila nimishangal enne karayichu. Camera ,Lirics , Etc........Ellam Sooper..... Abinayichavar Jeevichu kaanichu. All the best Team ...🎉 Layam.......
@BlJUTHYKKANDY
8 ай бұрын
Thank you So Much❤
@sujithnarakkode1693
8 ай бұрын
അടിപൊളി ♥️♥️👍👍നല്ല feel മനോഹരം,, എല്ലാരും ഒരു രണ്ട് മൂന്ന് പ്രാവശ്യം കാണും തീർച്ച..
@jayasreejanardhanan8142
8 ай бұрын
super nalla patu❤
@fahidkhalid8400
8 ай бұрын
Amazing..
@vijeshvjayaraj2279
8 ай бұрын
Bro❤
@shynashaji195
8 ай бұрын
Superb..wonderful music and lyrics
@prachithapramod5839
8 ай бұрын
👌 adipwoli super lyrics, story and performance.. aradya super dear👌
@aradhyaradhika6164
7 ай бұрын
Thank you
@qmaxmoviemakers165
7 ай бұрын
Thank you❤
@anjalavinod5381
8 ай бұрын
Great ❤️ Just feel the love Congrats biju etta❤️❤️
@sujithshilpakakkoth8495
7 ай бұрын
Super ആരാദൃഏചി
@ANANDHIKA-mh1mm
7 ай бұрын
Super aradhyechi❤👍🎉🎉🎉
@nipinbs3133
8 ай бұрын
ഒരു രക്ഷയും ഇല്ല... പ്രണയദിനത്തിൽ നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ ഗാനം... ഓർമ്മകൾ... സംഗീതം... വരികൾ... അഭിനയം... ക്യാമറ... എല്ലാം എല്ലാം തന്നെ sppr .. പ്രസീദേട്ട... വാക്കുകൾക്കതീതം.... അത്രക്കും മനോഹരമായി ചെയ്തിരിക്കുന്നു.... ഒരുപാടൊരുപാട് സന്തോഷം....❤❤❤..
@johnsonpunchakkadflute9959
8 ай бұрын
പാട്ട് സൂപ്പർ എല്ലാം ഗംഭീരം
@heeraunnikrishnan6654
8 ай бұрын
Amazing composition … great job Sajan 🎉
@BlJUTHYKKANDY
8 ай бұрын
Thank you❤
@pravithajithesh4241
8 ай бұрын
എല്ലാം ഒന്നിനൊന്നു മിച്ചം...സൂപ്പർ..araadya സൂപ്പർ performance
@Aradhya_Appu
8 ай бұрын
Thank you
@BlJUTHYKKANDY
8 ай бұрын
Thank you..❤
@svvlogs5089
8 ай бұрын
വളരെ നല്ല വരികൾ,നല്ല ഗാനം നന്നായിട്ടുണ്ട്
@Animeshort367
8 ай бұрын
ഹൃദ്യമായ വരികൾ മനോഹരമായ ആലാപനം ,സംഗീതവും ഏറേ സുന്ദരം ,ഈ പ്രണയ ദിനത്തിൽ ഏറേ യോജിച്ചത് - എല്ലാം കൊണ്ടും മികച്ചത്❤
@maneeshagv2174
8 ай бұрын
Beautiful 👏👏👏
@irin6336
8 ай бұрын
അടിപൊളി
@sarithapraveen1772
8 ай бұрын
Nice team work.. Congrats to all. നിങ്ങളുടെ കൂട്ടായ്മയിൽ ഇനിയും നല്ല സൃഷ്ടികൾ ഉണ്ടാകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടേ!🙏
@vaishakhs1384
6 ай бұрын
Super bro
@qmaxmoviemakers165
6 ай бұрын
Thank you❤
@jijinashereej4357
8 ай бұрын
Supr lyrics🎉
@vijeshvjayaraj2279
8 ай бұрын
Thanks you
@dilshanak9992
8 ай бұрын
Congrats dear aaradhya❤
@AJCREATION999
8 ай бұрын
കൊള്ളാം ഈ പ്രണയ ദിനത്തിൽ നല്ലൊരു പ്രമേയം ❤
@bcake9191
8 ай бұрын
Nalle padam 👍👍👍👍
@sreekanthdev1070
8 ай бұрын
എനിക്ക് വളരെ ഇഷ്ടമായി.. പിന്നെ ശാർങ്ങേട്ടനെയും സുരേഷ് ബ്രോയെയും കണ്ടപ്പോ അതിലേറെ സന്തോഷം... സംഗീതം അതിമനോഹരം... എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤
@babujohn3070
8 ай бұрын
വളരെ മനോഹരം ആരാദ്യക്കും ടീമിനും എല്ലാവിധ മംഗളങ്ങളും, ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Aradhya_Appu
8 ай бұрын
Thank you so much babu sir🙏🙏🙏🙏🙏
@shamnamuruli2698
8 ай бұрын
Adipolii👌👌👌👌👌👌👌👌❤️❤️❤️
@sunithapradeep3031
8 ай бұрын
സൂപ്പർ വരികൾ... പ്രണയം തുളുമ്പുന്ന വരികൾ.... നല്ലൊരുwork🥰❤️
@BlJUTHYKKANDY
7 ай бұрын
Thank you❤
@srutheeshmudappathur6288
8 ай бұрын
Woww.. പൊളിച്ചു 😍😍
@BlJUTHYKKANDY
7 ай бұрын
Thank you❤
@rujeshkk6276
8 ай бұрын
Supper 👌👌👌 എല്ലാവിധ ഭാവുകങ്ങളും bumder hittavatte prarthikkunnu ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു. രുജേഷ് കളത്തുംകണ്ടി
@harismavilayiharismavilayi6609
8 ай бұрын
Wow.... പൊളിച്ചു 👌👌👌👌 എല്ലാം മികവ് പുലർത്തി, 👍 ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലെത്താൻ സർവ്വ:ശക്തൻ അനുഗ്രഹിക്കട്ടെ
@BlJUTHYKKANDY
8 ай бұрын
Thank you...❤
@sudhakarankv7200
8 ай бұрын
It feels like saw a movie..all the best
@sajnasharaf5667
8 ай бұрын
Super ❤❤
@nanomoviemedia7209
8 ай бұрын
Superb work 👌👌👌👏👏👏
@ramakrishnankanathur4453
14 күн бұрын
എന്തും എല്ലാം സൂപ്പർ പ്രത്യേകിച്ച് സംവിധാനം👌👌👌
@VBindhu-i6t
8 ай бұрын
Heart touching line, congratulations to all
@shanoopmg1004
8 ай бұрын
Praseed bro... what a feel man... ❤❤nice album.. everything is fine.. superb ❤❤
@salinasuresh9150
8 ай бұрын
👌👌
@nidheeshelectrical5274
8 ай бұрын
Good 👍🎉
@SreenivasanNp-hz8th
8 ай бұрын
❤❤❤ സൂപ്പർ
@raleeshleelarajan3734
8 ай бұрын
Super...very nice...🎉🎉🎉 അഭിനന്ദനങ്ങൾ....
@rejeeshkarthachandran1792
8 ай бұрын
🎉അഭിനന്ദനങ്ങൾ. A to Z great. ഹാപ്പി വാലന്റൈൻസ് ഡേ..,.... 👍🥰👌🤝.
@pranishacp7412
8 ай бұрын
വളരെ നന്നായിട്ടുണ്ട് ❤👍🏻
@BlJUTHYKKANDY
7 ай бұрын
Thank you❤
@arjoooarjunan
8 ай бұрын
Aradhyechi pwolichu. Super . 🎉🔥😍
@aradhyaradhika6164
8 ай бұрын
❤
@shynamc2180
8 ай бұрын
ഒൻപത് മിനുറ്റിൽ ഹൃദയകാരിയായ ഒരു ദൃശ്യാവിഷ്ക്കാരം. എല്ലാ കലാകാരൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.♥️🙏
@sanedhacreations3070
8 ай бұрын
അടിപൊളി. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@sreejithsreerag5715
8 ай бұрын
ബിജു തൈകണ്ടിയുടെ മനസ്സിൽ ഉടലെടുത്ത ലയം എന്ന മ്യൂസിക്ക് ആൽബത്തിലെ വരികളോടൊപ്പം പാട്ടും അതി മനോഹരമാണ് പ്രണയ ദിനത്തിൽ തന്നെ പുറത്തിറക്കാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ ഒപ്പം പുത്തൻ സിനിമയിലെ ഗാനങ്ങളെ പോലും കവച്ചു വെക്കുന്നതു പോലെ തോന്നി ഒപ്പം അഭിനയച്ചവർക്കും വർക്ക് ചെയ്തവർക്കും അഭിനന്ദനങ്ങൾ ഒപ്പം വിനീഷ് കൂത്തുപറമ്പുള്ള ഒരു ഭാഗത്ത് ചെറ്റ എന്ന പദപ്രയോഗം അവടെ ഒഴിവാക്കാമെന്ന് തോന്നുന്നു
@BlJUTHYKKANDY
8 ай бұрын
Thank you...❤
@bijisajeev5764
8 ай бұрын
സൂപ്പർ സൂപ്പർ ❤❤❤
@jayeshcolgate91
7 ай бұрын
Outstanding 👌👌👍
@BlJUTHYKKANDY
7 ай бұрын
Thank you❤
@majeedkarimpana7072
8 ай бұрын
എല്ലാം എല്ലാം ഒന്നിനൊന്ന് മെച്ചം... സ്റ്റോറി, മ്യൂസിക്,വരികൾ,ആലാപനം എല്ലാം സൂപ്പർ......
@ajeeshparayi5600
8 ай бұрын
ബിജു Direction super. Actors നന്നായി അഭിനയിച്ചു സാജേട്ടന്റെ നല്ല music composition. കേൾക്കാനും രസം. ഓരോന്നും എടുത്തു പറയുന്നില്ല. Good work. Congrats എല്ലാവർക്കും.
@sageeshn1741
8 ай бұрын
Super lyrics...congrats Vijesh v jayaraj.....❤❤❤❤Music Super❤❤❤❤
@rijulparayi785
8 ай бұрын
ബിജുവേട്ടാ സൂപ്പർ സൂപ്പർ... പാട്ട്, സ്റ്റോറി, സംവിധാനം, ആക്ടിങ് എല്ലാം ഒന്നിനൊന്നു മെച്ചം... ക്ലൈമാക്സ് എന്നോട് കരഞ്ഞു പോയി....😢.... ഈ മ്യൂസിക്കൽ ലവ് സ്റ്റോറി ഒരു വൻ വിജയമാവട്ടെ... ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഒരു വലിയ കയ്യടി 👏👏👏👏👏👏 God Bless U Dears❤
@hemanarayan3259
8 ай бұрын
Wow prasy super ❤ beautiful luv story God bless you...all 👍
@DSCKANNUR-yw9hq
8 ай бұрын
What a song
@qmaxmoviemakers165
7 ай бұрын
Thank you❤
@suchithrajayan1025
8 ай бұрын
aradhya ❤sooper 🎉🎉
@skmedia2683
8 ай бұрын
Nice വർക്ക്.. കരഞ്ഞു പോയി..... ഇഷ്ടങ്ങൾ ഹൃദയം തുറന്ന് പ്രണയിച്ചവർ...... ബിജു ഏട്ടാ.... നല്ലദിവസം നല്ലനേരം നല്ല വർക്ക്....
@BlJUTHYKKANDY
8 ай бұрын
Thank you...❤
@UdayBHyz
8 ай бұрын
സോങ് നന്നായിരുന്നു അതുപോലെതന്നെ അഭിനയവും ക്യാമറയും സൂപ്പർ ❤❤❤
@BlJUTHYKKANDY
8 ай бұрын
Thank you...❤
@vipindas79
8 ай бұрын
സൂപ്പർ . 🥰
@ushahari8325
8 ай бұрын
Sooper❤️നല്ല ഗാനം 👏🏻... വളരെ ചെറിയ സമയത്തിനുള്ളിൽ വലിയ ഒരു സിനിമ കണ്ടത് പോലെ 😍
@Dijesh-nhalil
8 ай бұрын
What a feeling ❤️❤️❤️brilliant direction 🤝🤝
@BlJUTHYKKANDY
8 ай бұрын
Thank you...❤
@Kovalanumcamerayum
8 ай бұрын
നന്നായി.. ഒരു സിനിമ കണ്ട feel❤❤❤❤❤ ബിജുവിന്റെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല വർക്ക്..❤❤❤❤
@BlJUTHYKKANDY
8 ай бұрын
Thank you...❤
@SanithaPonnambath-wj4wf
8 ай бұрын
Valare eshttapettu happy❤
@SavithriPc-tr6by
8 ай бұрын
സൂപ്പർ👍
@lasanat8866
8 ай бұрын
സൂപ്പർ❤
@49jomon
8 ай бұрын
Congratulations
@harshaunnikrishnan4562
8 ай бұрын
അതിമനോഹരമായ സംഗീതം & ആലാപനം 👏👏
@vinodtr4899
8 ай бұрын
ഹൃദ്യം, മനോഹരം.
@spreadyourloveroo
8 ай бұрын
ആത്മാർത്ഥമായ പ്രണയത്തിന് മരണമില്ല❤️ നല്ലൊരു ദൃശ്യാവിഷ്കാരം😊 Happy ending 🥰എല്ലാവിധ ആശംസകളും🤗
@sreejinasreenivasansreeniv3544
8 ай бұрын
Adipoli🥰🥰❤️
@priyakb2981
8 ай бұрын
വളരെ നന്നായിട്ടുണ്ട് 💐
@jyothiprakash7368
8 ай бұрын
Very super. Script beautiful. Acting, dialogue presentation and the climax very super.
@BlJUTHYKKANDY
8 ай бұрын
Thank you❤
@soumithck7623
8 ай бұрын
Adipoly❤
@thejacreations9122
8 ай бұрын
Biju സൂപ്പർ 👍👍👍
@bindukishor3948
8 ай бұрын
Sooper.പാട്ടും കഥയും അഭിനയവും സംവിധാനവും എല്ലാം കലക്കി ❤❤❤
@VIJILCM
8 ай бұрын
Suprrrr.....bro..... ❤❤❤
@rajaneeshv9462
8 ай бұрын
നന്നായിട്ടുണ്ട്..പ്രത്യേകിച്ച് പ്രസീദ് ഭായി.കുറച്ചു കൂടി വലിയ ക്യാൻവാസിൽ പുള്ളിക്ക് നന്നായി തിളങ്ങാൻ പറ്റുമെന്നാണെനിക്കു തൊന്നുന്നത്. ബിജുവും നന്നായി work ചെയ്തു.keep it up...❤
@Sivaranjinimattanur
8 ай бұрын
മഞ്ഞുപോലെ മനോഹരം..super❤
@sayoojyak1715
8 ай бұрын
Nice work 🥰 Aradhya ❤
@RajiRaji-rx3ns
8 ай бұрын
സൂപ്പർ
@jalajaravi3999
8 ай бұрын
അതി മനോഹരം❤❤
@asithannellikka1234
8 ай бұрын
പാലത്തിൽ കൂടി നടക്കുന്ന നായികക്ക് ശോഭനയുടെ ചെറിയ കട്ട് ഉള്ളത് പോലെ തോന്നി ❤️
@shivanik7122
6 ай бұрын
❤❤
@qmaxmoviemakers165
6 ай бұрын
Thank you❤❤❤
@spreadyourloveroo
8 ай бұрын
ബിജു തൈക്കണ്ടിക്ക് എൻ്റെ ആശംസകൾ❤ തുടർന്നും ഇതുപോലുള്ള ഒരുപാട് ആൽബങ്ങൾ പ്രതീക്ഷിക്കുന്നു🥰
@pnrmediavlogs5981
8 ай бұрын
Superb.... nice song, all over Fantastic... Anil panoor
Пікірлер: 369