Comment pinn aaakkkk bosse njaan ellaaa video paraym ithu vareee nee aaakkkeeelllla inn aaakkktoooda....
@yaseenvlogs1948
Жыл бұрын
❤️
@jamsheert-h6t
Жыл бұрын
ലക്ഷദ്വീപിലെ ഏത് ദ്വീപിൽ പോയാലും നമുക്ക് അസൂയ തോന്നുന്ന ഒന്നുണ്ടെങ്കിൽ അവരുടെ "❤ സഹകരണ മനോഭാവം " തന്നെയാണ്.🎉 🚢🚢🚢
@abrahamgeorge5613
8 ай бұрын
Athayirikum.police.orothane.odichittu.pidikunne
@statusupdater1330
Жыл бұрын
ലക്ഷദ്വീപ് പോകാൻ ആഗ്രഹമുള്ളവരുണ്ടോ? 🤍
@yaseenvlogs1948
Жыл бұрын
❤️
@MJ70776
Жыл бұрын
Undenkil ne kondpovuo🤔
@mohammed-sp9ey
Жыл бұрын
Yes
@thabseervp3008
Жыл бұрын
ഞാൻ ഉണ്ട്
@ayyoobup8380
Жыл бұрын
Und
@psychostm2838
Жыл бұрын
അസൂയ തോ൬ു൬ു.love from kanyakumari
@niyasshah1
Жыл бұрын
⚠️⚠️⚠️⚠️⚠️⚠️⚠️ *ലക്ഷദ്വീപിൽ കപ്പൽ യാത്ര ചെയ്യണമെങ്കിൽ വളരേ ബുദ്ധിമുട്ടാണ് കപ്പൽ ടിക്കറ്റ് കിട്ടാനില്ലാ ഇനി കൊച്ചിയിൽ നിന്ന് ടിക്കറ്റ് കിട്ടിയാൽ ലക്ഷദ്വീപിൽ പോയിട്ട് തിരിച്ച് വരാൻ പറ്റാതെ ടിക്കറ്റില്ലാതെ നിങ്ങളൊക്കെ കുടുങ്ങിക്കിടക്കേണ്ടിവരും കാരണം കപ്പൽ ടിക്കറ്റ് കിട്ടാനില്ലാ വളരേ ബുദ്ധിമുട്ടാണ്* *ദ്വീപുകളിൽ വരുന്ന പലരും പല രീതിയിൽ പറ്റിക്കപ്പെടുന്നതായി കാണപ്പെടുന്നു. അതിനാൽ പെർമിറ്റ് എടുത്ത് ദ്വീപിൽ വരുന്നവർ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ദ്വീപ് ഭരണകൂടം പെർമിറ്റ് സിസ്റ്റം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ തന്നെ കാര്യങ്ങൾ പലർക്കും എളുപ്പമായിട്ടുണ്ട്. മാത്രമല്ല യൂടൂബർമാരുടെ വിഡിയോകൾ കാരണം ഒരുപാട് പേർ ദ്വീപ് കാണാൻ ഉള്ള അതിയായ ആഗ്രഹം കാരണം ചതിക്കുഴിയിൽ ചെന്നു ചാടുന്നു.* *സർക്കാർ സംവിധാനത്തിലൂടെ ഉള്ള വരവിനു ചെലവ് കൂടുതലായ കാരണം കൊണ്ട് തന്നെ പലരും ലോക്കൽ സ്പോൺസർഷിപ് വഴിയാണ് വരാറുള്ളത്. 95 ശതമാനം ഇങ്ങനെ കൊണ്ട് വരുന്ന ആളുകളും എല്ലാ കാര്യങ്ങളും ഉൾക്കൊണ്ടു കൊണ്ട് അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചു മാത്രമേ കൊണ്ട് വരാറുള്ളൂ. എന്നാൽ ബാക്കി 5 ശതമാനം വരുന്ന തട്ടിപ്പു വീരന്മാരിൽ നിന്നും രക്ഷപ്പെടാൻ ദ്വീപ് കാണാൻ വരുന്നവർ കൂടി ശ്രമിച്ചാൽ മാത്രമേ സാധ്യമാവൂ.* *1 . ടിക്കറ്റ്: ദ്വീപിൽ ഏറ്റവും പ്രശ്നം ഉള്ളത് കപ്പൽ ടിക്കറ്റ് ഇല്ലായ്മയാണ്. ടിക്കറ്റ് നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ തന്നെ അത് കൃത്യമായ ടിക്കറ്റ് ആണോ നിങ്ങളുടെ കൈവശം ഉള്ളത് എന്നു പരിശോധിക്കുക. lakport.utl.gov.in എന്ന വെബ്സൈറ്റിൽ കയറി നിങ്ങളുടെ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്താം. ഓരോ ടിക്കറ്റിനും ഓരോ വിഭാഗത്തിനും ഉള്ള വില വിവര പട്ടിക അതിൽ ലഭ്യമാണ്. മറ്റു പല വിവരങ്ങളും ലഭ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നിങ്ങൾ പോകേണ്ട ദ്വീപിലേക്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തിയാൽ നല്ലത്. കപ്പലിൽ കയറി "ഗഫൂർക്കാ ദോസ്ത്" നു ഉണ്ടായ അവസ്ഥ വരും.* *2. നിങ്ങൾ സമീപിക്കുന്ന ഏജൻറ് ആരാണോ അവരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുക. അവർ വിശ്വാസ യോഗ്യരാണോ എന്ന് കിട്ടാവുന്ന എല്ലാ വഴിയിൽ കൂടിയും അന്വേഷിക്കുക.* *3. ദ്വീപിൽ നിങ്ങൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.* *4. നിങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന് കൃത്യമായി ബോധ്യമായാൽ നിയമ സംവിധാനത്തിലൂടെ അത്തരം ആളുകളെ പുറത്തു കൊണ്ട് വരിക. കാരണം ഇത്തരം ചിലർ നിങ്ങളുടെ പിന്നിൽ വരുന്ന യാത്രക്കാർക്കും പാര ആവാതിരിക്കാൻ വേണ്ടി കൂടിയാണ്.* *5. കഴിവതും സ്കൂൾ വെക്കേഷനുകളിൽ ദ്വീപ് യാത്ര ഒഴിവാക്കുക. കാരണം ആ സമയത്ത് ആണ് നല്ല ശതമാനം ദ്വീപുകാരും കേരളത്തിൽ പോകുക. ടിക്കറ്റ് ലഭിക്കില്ല.* *6.തിരിച്ചു പോവാൻ ഉള്ള ടിക്കറ്റ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.* *ലക്ഷദ്വീപിൽ ചിലർ ഉപജീവന മാർഗം ആയി പെർമിറ്റ് / ടൂറിസം ചെയ്യുന്നത് കൊണ്ട് തന്നെ യാത്ര കുറച്ചു ചെലവ് ഉള്ളതാകും എന്ന ഓർമ വേണം. കൊള്ള ലാഭം എടുക്കാത്ത എത്രയോ നല്ല നല്ല ഹോം സ്റ്റേ സംവിധാനങ്ങളും ആളുകളും ഉണ്ട്. അവരെ അന്വേഷിച്ചു കണ്ടെത്തി ദ്വീപിൽ ഏറ്റവും കപ്പൽ ട്രാഫിക്ക് കുറഞ്ഞ സീസൺ സമയം തെരഞ്ഞെടുക്കുക. അതാവും കൂടുതൽ എളുപ്പം ഉണ്ടാക്കുക. സ്കൂൾ അടക്കുന്ന സമയത്തും ക്രിസ്ത്മസ് ഓണം വെക്കേഷനിലും ടിക്കറ്റ് ലഭ്യത ദ്വീപുകളിൽ ആയ കാലം മുതൽക്കേ ഒരു സമസ്യ ആണ്. അത് കൊണ്ട് ആ സമയങ്ങളിൽ യാത്ര ഒഴിവാക്കൽ ആവും നല്ലത്.* *നിങ്ങളുടെ യാത്ര ശുഭകരവും ഓർമയിൽ നിൽക്കുന്നതും ആവട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.*
@jayanv8988
Жыл бұрын
തേങ്ങ പൊതിക്കാനുളള സാധനം.അത് "പാര "ആണെടാ ഹമുക്കേ😅😅
@ncmphotography
Жыл бұрын
ദ്വീപും അവിടുത്തെ ആളുകളും കാഴ്ചകളും❤️❤️✌️
@ameer7032
Жыл бұрын
എനിക് ഏറ്റവും ഇഷ്ട്ടം ഉള്ള place ആണ് ലക്ഷദ്വീപ്... inshallah ഞാനും പോവും ഒരിക്കൽ😊
@yaseenvlogs1948
Жыл бұрын
❤️
@localvideos2803
Жыл бұрын
Enikum
@abdulshukoorshukoor9959
Жыл бұрын
കമ്പിനി കൂട്ടുന്നോ
@aamina1169
Жыл бұрын
Agathi, kavarathi, kadmath, bagaram ee dweepil pokunatha kurach kudi nalath.avidethe all kark evre kalum Malayalam ariyam ath kond Nala pole communication cheyanum explore cheyan pattum nalapole , aa dweepoke tourism ulla dweep Ann minicoy mosham alla kurachu kudi nalath aa dweep oke ann, pinne yaseen brovine ariyina allkar undakum, love from lakshadweep 💙💚
@faizicp
Жыл бұрын
Agatti and bangaram polikkum.... because I'm from there 😂
@aamina1169
Жыл бұрын
@@faizicp njanum Agathi kariya ❤️
@sreenish8147
3 ай бұрын
@@faizicpbro sponsor kittumo
@faizicp
3 ай бұрын
Surely
@vinayaksyam1682
Жыл бұрын
Waiting for your next video Yaseen
@sawman1314
Жыл бұрын
തേങ്ങ പൊളിക്കുന്ന സാധനം നാട്ടിലും ഇപ്പോഴും ഇങ്ങനെ ഒക്കെത്തന്നെയാണ്
@KumarK-wb7ck
Жыл бұрын
Njanum anganathe parayilanu thenga pothikunnathu, pakshe ente veedinte aduthonnum vere arkum ethupolathe para illa
@adarshs7848
Жыл бұрын
ഫായിസ്, മനു, ലാലു, ഉണ്ടായിരുന്നേൽ പൊളിയായനെ
@merinjoseph5189
Жыл бұрын
👍👍💖💓💖💓suuuper
@ramachandrant2275
Жыл бұрын
Nice....👍🙋👌♥️
@Musthafa.K-gc7zv
Жыл бұрын
Powli
@rishil952
Жыл бұрын
ഇങ്ങോട്ട് വാ മീനെ,,,അങ്ങട് പോ മീനേ.....🙂😒
@filsermalik9427
11 ай бұрын
ഫായിസ് ഉണ്ടെങ്കിൽ അടിപൊളിയായേനെ അവന്റെ സംസാരരീതി എനിക്കിഷ്ടമാണ്
@peethambaranputhur5532
Жыл бұрын
അടിപൊളി 👌👌👌🙏🌹
@logangaming2879
Жыл бұрын
Vaya kond meen pidikum nu paranjapo ithra beekaram avum nu pratheekshichilla
Пікірлер: 136