ലെബനനിലേക്ക് കരയുദ്ധം നടത്താനുള്ള തീരുമാനവുമായി ഇസ്രയേൽ മുന്നോട്ട്. ലെബനനിൽ മൂന്നാഴ്ചത്തെ വെടിനിർത്തൽ വേണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ ഫ്രാൻസ് നിർദേശിച്ചു. അതേസമയം, യു എൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിരിച്ചു. ലബനൻ അതിർത്തിയിൽ ഇസ്രയേൽ സേന വെടിയുതിർത്തതായും വിവരങ്ങൾ പുറത്തുവരുന്നു. ഹിസ്ബുള്ള ആക്രമണം ചെറുക്കുന്നതിന് അടിയന്തിര യുദ്ധ ക്യാബിനറ്റ് യോഗം ഇന്നലെ നടന്നിരുന്നു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZitem Channel: bit.do/JanamTV
Subscribe Janam TV Online KZitem Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Негізгі бет ലെബനനിലേക്ക് കരയുദ്ധം നടത്താനുള്ള തീരുമാനവുമായി ഇസ്രയേൽ മുന്നോട്ട്; വെടിനിർത്തൽ വേണമെന്ന് ഫ്രാൻസ്
Пікірлер: 50