ലെബനനിലും സിറിയയിലും ഹിസ്ബുള്ളയെ നടുക്കി പേജർ ആക്രമണം. ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിക്കുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. പതിനഞ്ചുപേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് പരുക്കേറ്റു. പിന്നിൽ ഇസ്രയേൽ എന്ന് ഹിസ്ബുള്ള ആരോപിച്ചു.
Pager Attack Shakes Hezbollah in Lebanon and Syria
#lebonan #hezbollah #syria #internationalnews #24news
Негізгі бет ലെബനനിലും സിറിയയിലും ഹിസ്ബുള്ളയെ നടുക്കി പേജർ ആക്രമണം; പതിനഞ്ചുപേർ കൊല്ലപ്പെട്ടു
Пікірлер: 347