online class video 1.5x il skip adichu kanumbolavum ettavum significant ayittulla minute portions miss avuka. Athum kandondu exam ezhuthan pokumbolavum pani paliya karyam manassilavuka. Eee video maximum detailed aayittum brief aayittum , trial and error method vazhi kandupidicha kuree methodsum add cheythondaanu edithittullath. steps kandal insignificant aayi thonnum. For those who are amateur in this field, first and last portion maathram kandukondu first tryil thanne perfect aakkuka ennath rare occasion maathramayirikkum
@Lightech.Lightings
Жыл бұрын
👍
@r.m.suresh8907
Ай бұрын
Very nices video LD lights 🎉🇮🇳🏹💯
@Lightech.Lightings
Ай бұрын
@@r.m.suresh8907 thanks dear 🙏
@jayaprakasnanmindasivadam6501
Жыл бұрын
നന്നായിട്ടുണ്ട് .... വീഡിയോ സംസാരത്തിലൂടെ നീളം കൂട്ടാൻ ശ്രമിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും ...
@Lightech.Lightings
Жыл бұрын
നീളം കൂട്ടിയാലും കുറച്ചാലും ആളുകൾ ആ മെയിൻ ഭാഗം മാത്രമേ ശ്രദ്ധിക്കൂ. വീഡിയോ ചെയ്യുന്ന ഞങ്ങൾക്ക് പക്ഷേ ഇത് കുറയ്ക്കാൻ സാധിക്കില്ല. സഹകരിക്കുക 🙏🥰🥰
@prakashank.k8196
Жыл бұрын
Beautiful presentation. Useful for amateures
@Lightech.Lightings
Жыл бұрын
Thanks dear ♥️🥰
@Zulustorieez
Жыл бұрын
10 മിനുട്ടിൽ പറയേണ്ടത് 35 മിനിറ്റിൽ പറഞ്ഞു all the best 😅😅😅😅😅
Super.,.., അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു .....
@Lightech.Lightings
Жыл бұрын
സന്തോഷമായി...കാത്തിരിക്കൂ..🎈🎈🙏🙏
@sathishsts1900
Жыл бұрын
Nice 🤝💐
@Lightech.Lightings
Жыл бұрын
Thanks 👍
@josephaloorthomas9313
Жыл бұрын
സസ് ക്രൈബേഴ്സിനെ ഉത്തരം തരൂ . സാർ. Neutral വയർ ചുറ്റുന്ന മെഷിൻ വല്ലതും ഉണ്ടോ? ഈ ചോറദ്യം മുൻപ് രണ്ടു തവണ ചോദിച്ചാണ്. അതിന്റെ ഉത്തരം കിട്ടിയില്ല. Neutral wire ചുറ്റുന്ന വിഡിയോസ് ഒന്നു ചെയു .
@Lightech.Lightings
Жыл бұрын
ഉണ്ട്. വാട്സാപ്പിൽ വരൂ...
@myammayummonuvlogchanel
3 ай бұрын
സൂപ്പര് ക്ഷമ യുടെ നെല്ലി പടി കയറി ട്ടോ അച്ഛന് ആരാ മോന് എങ്ങനെ comment ഇടും എന്ന് അറിയില്ല അത്രയും സൂപ്പര്
@Lightech.Lightings
3 ай бұрын
നന്ദി പ്രിയ മിത്രമേ...🙏🙏♥️♥️
@praveenhp4u
Жыл бұрын
super carry on
@Lightech.Lightings
Жыл бұрын
Thank you 🙏
@sreedharsithaara2008
Жыл бұрын
🎉 superb
@Lightech.Lightings
Жыл бұрын
Thanks 🙏
@vinoshvnvinosh8955
Жыл бұрын
മാഷേ സൂപ്പർ ❤❤
@Lightech.Lightings
Жыл бұрын
🙏 thanks dear ♥️
@goldchristopher6354
Жыл бұрын
Super
@Lightech.Lightings
Жыл бұрын
Thank you 🙏
@DhyanJeevasVlogs
26 күн бұрын
Comperativly..ഇഷ്ടമായി
@ziyadvalamkottil9856
5 ай бұрын
ഒരു റിങ്ങിനു ഒരു ആടാപ്റ്റർ വേണോ, ഒരു അടാപ്റ്ററിൽ എത്ര റിങ് കത്തും
@Lightech.Lightings
3 ай бұрын
Please contact watsapp
@alexudaipur28
Жыл бұрын
Dedicated work, good, God bless you..
@Lightech.Lightings
Жыл бұрын
Thanks dear 🥰🥰♥️
@JAYAPRAKASHANJAYAORAKASH-qz2gh
Жыл бұрын
supper video
@Lightech.Lightings
Жыл бұрын
, thanks dear 🥰♥️🙏
@DJ_MIDDLE
Жыл бұрын
നിങ്ങൾ പാർ ലെയിറ്റ് നിർമിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ Rate എത്ര ആണ്??
@Lightech.Lightings
Жыл бұрын
ഇല്ല..🙏🥰👍
@shameervava1235
Жыл бұрын
Super machne
@Lightech.Lightings
Жыл бұрын
Thanks dear ♥️🙏
@kallarikkalachanandmon
Жыл бұрын
Gud ❤
@Lightech.Lightings
Жыл бұрын
Thank you 🙏♥️
@uzairmubashir4300
Жыл бұрын
How to purchase price
@Lightech.Lightings
Жыл бұрын
Please contact watsapp 🙏
@bijinkumar3660
Жыл бұрын
Polichu 👌🏻
@Lightech.Lightings
Жыл бұрын
എളുപ്പമല്ലേ...☺️
@abduljaleel8032
Жыл бұрын
ഇതിൻ്റെ വില? എങ്ങനെ കിട്ടും?
@Lightech.Lightings
Жыл бұрын
Please contact watsapp 🙏
@sabeerm1555
Жыл бұрын
@@Lightech.Lightings whatsapp number ??
@sajeevsajeevan4703
Жыл бұрын
വീഡിയോ സമയം ഇത്തിരി കുറച്ചാലും രണ്ടാഴ്ച കുടുമ്പോഴെങ്കിലും ഒരോ വിഡിയോ പ്രതീക്ഷിക്കുന്നു... good Luck
@Lightech.Lightings
Жыл бұрын
ഒരു വീഡിയോ ചെയ്യണമെങ്കിൽ എല്ലാ സംഗതികളും ഒത്തു വരണം....എന്തായാലും ശ്രമം തുടരും..🙏👍
@shameervava1235
Жыл бұрын
Super work iam proved of you
@Lightech.Lightings
Жыл бұрын
Thanks dear
@sabucd6228
8 ай бұрын
Supper 😅😅😅
@Lightech.Lightings
8 ай бұрын
😜😜👍🙏
@Manjusr-rf8lt
Жыл бұрын
Bro wire Price?? Pls
@Lightech.Lightings
Жыл бұрын
Please contact watsapp 🙏
@johnsonkp3027
11 ай бұрын
Good
@Lightech.Lightings
11 ай бұрын
Thanks 👍
@Yoonuskschmd
Жыл бұрын
സൂപ്പർ idea
@Lightech.Lightings
Жыл бұрын
Thank you 🙏
@wilsondsouza7132
Жыл бұрын
Thank you chetaa for New idea
@Lightech.Lightings
Жыл бұрын
,, thanks dear
@rajeshkrishnakrishna9353
Жыл бұрын
Super അടിപൊളി
@Lightech.Lightings
Жыл бұрын
Thanks dear 🥰♥️
@shaijupgpadiyath3740
Жыл бұрын
അടിപൊളി ആയിട്ടുണ്ട് 👌
@Lightech.Lightings
Жыл бұрын
Thanks dear 🥰
@AmruthK-kx9nq
3 ай бұрын
Ethu pole boad cheyan ethra rate avum
@Lightech.Lightings
3 ай бұрын
Please contact watsapp
@lukkydrow8833
Жыл бұрын
സംസാരം കുറച്ചാൽ സമയം കുറഞ്ഞു കിട്ടും.5മിനിറ്റിൽ തീർക്കാവുന്ന കാര്യമേ ഉള്ളു
@Lightech.Lightings
Жыл бұрын
എത്ര സമയം കുറച്ചാലും ആളുകൾ അഞ്ച് മിനിറ്റ് താഴെ കാണുന്നുള്ളൂ.. പക്ഷേ ഞങ്ങൾക്ക് അങ്ങനെ സമയം കുറച്ചു കാണിക്കാൻ സാധിക്കില്ല. ഇത് ഒരു പ്രഭാഷണം അല്ലല്ലോ ഒരു പണി പഠിപ്പിക്കുകയല്ലേ. താങ്കളുടെ അത്ര കഴിവ് മറ്റുള്ളവർക്ക് ഉണ്ടാകും എന്ന് കരുതരുത് 🙏👍
@lakshmanankesavan626
Ай бұрын
ഇത് അറിയാൻ പാടില്ലാത്തവർക്ക് ഉള്ളതല്ലേ? അപ്പോൾ വിശദമായി തന്നെ പറയേണ്ടതല്ലേ
@mathewvaghesevarghese9936
Жыл бұрын
👍❤👌
@sunilpennukkara2320
Жыл бұрын
Nice video. Thank you very much.
@Lightech.Lightings
Жыл бұрын
Thanks dear 🥰🙏
@ajilightingmedia3272
Жыл бұрын
Hooooo fayegeram
@Lightech.Lightings
Жыл бұрын
😛😛
@sureshr872
Жыл бұрын
Very good idea ❤❤❤❤
@Lightech.Lightings
Жыл бұрын
Thanks 🙏
@amruthalakshmi5160
Жыл бұрын
❤❤👍🏻👍🏻👌👌
@Lightech.Lightings
Жыл бұрын
♥️👍🙏🥰
@r.m.suresh8907
Ай бұрын
Very nices video LD lights ilke you 🎉🏹💯👍🪔
@jayeshkumar6734
Жыл бұрын
അടിപൊളി
@Lightech.Lightings
Жыл бұрын
Thanks dear 🥰🙏
@jayakumarchethanath522
Жыл бұрын
Nice
@Lightech.Lightings
Жыл бұрын
Thanks dear ♥️🙏
@rhythmofficial6765
Жыл бұрын
ജനറേറ്റർ കുറിച്ച് പറയാമോ?
@Lightech.Lightings
Жыл бұрын
ജനറേറ്റർ നമ്മുടെ വിഷയമല്ല.അതിനെക്കുറിച്ച് വല്ല്യ അറിവില്ല...🙏🙏👍♥️
@rhythmofficial6765
Жыл бұрын
@@Lightech.Lightings നിങ്ങൾ ഈ ഫീൽഡിൽ ജനറേറ്റർ ഉപയോഗിക്കാറില്ലെ?
@shamistectipfood8550
Жыл бұрын
സൂപ്പർ 👍👍👍
@Lightech.Lightings
Жыл бұрын
Thanks dear 🥰🙏
@sabarisankervolg6886
Жыл бұрын
Serial light ethra rupa ane
@Lightech.Lightings
Жыл бұрын
Please contact watsapp 🙏
@riyogeorge9123
Жыл бұрын
👌👌😍
@Lightech.Lightings
Жыл бұрын
👍👍
@josephignasious7768
Жыл бұрын
12v പവർ സപ്ലൈ കൊണ്ട് എത്ര റിംഗ് കത്തിക്കാം?
@Lightech.Lightings
Жыл бұрын
12v 2a 5 റിംഗ് കത്തിക്കാം 👍
@josephignasious7768
Жыл бұрын
. Thank you
@suhail9981
Жыл бұрын
Adipoli 😊
@Lightech.Lightings
Жыл бұрын
Thanks 🙏
@satheeshrs4404
Жыл бұрын
അടിപൊളി 👏🏼👏🏼👏🏼👏🏼👏🏼
@Lightech.Lightings
Жыл бұрын
Thank you 🙏
@rinoyxavierk5310
Жыл бұрын
കൊള്ളാം. അടിപൊളി
@Lightech.Lightings
Жыл бұрын
Thank you 🙏
@priyaanil8810
Жыл бұрын
Ledi bar kodukuno
@Lightech.Lightings
Жыл бұрын
Please contact watsapp 🙏
@uzhi5964
Жыл бұрын
സൂപ്പർ
@Lightech.Lightings
Жыл бұрын
Thanks dear ♥️🙏
@SunilSaritha-v9p
9 ай бұрын
👍👍
@Lightech.Lightings
9 ай бұрын
🥰🥰
@akhiljose7445
Жыл бұрын
ഇതിന്റെ AC supply കൊടുക്കുന്ന LED ഇല്ലേ
@Lightech.Lightings
Жыл бұрын
ഉണ്ട്. പക്ഷേ അതിന് കട്ടിങ് ലിമിറ്റ് ഉണ്ട് ഒരു മീറ്റർ വച്ചിട്ടാണ് കട്ട് ചെയ്യാൻ പറ്റുകയുള്ളൂ. നമ്മുടെ ഈ വർക്കിന് ഈ ചെറിയ റിങ്ങിന് അത് സാധിക്കില്ല. അങ്ങനെ ഉള്ള ഐറ്റം വന്നാൽ നമുക്ക് നോക്കാം
@nelsonnelson9430
Жыл бұрын
Super 👍👍
@Lightech.Lightings
Жыл бұрын
Thank you 🙏
@chaithayanyamggjp
3 ай бұрын
നീട്ടി പരത്തി പൊറോട്ട അടിക്കുമ്പോലെ വിവരണം.. സഹിക്കാൻ വയ്യ ബ്രോ..😢😢
@Lightech.Lightings
3 ай бұрын
സ്കിപ്പ് ചെയ്ത് കാണൂ...അതിനുള്ള അവസരം ഉണ്ടല്ലോ...😜😜
@vyshnavp9813
Жыл бұрын
Bro neon warm light undavo
@Lightech.Lightings
Жыл бұрын
Please contact watsapp 🙏♥️
@aravindhb8778
Жыл бұрын
Sir rate
@Lightech.Lightings
Жыл бұрын
Please contact watsapp 🙏
@mallusciencechannel909
Жыл бұрын
അക്ഷരങ്ങൾ ഉണ്ടാക്കിയാൽ വെൽക്കം ബോർഡ്, വധൂവരന്മാരുടെ പേര് എഴുതി കാണിക്കുന്നത് എല്ലാം ഇതു കൊണ്ട് ചെയ്യാൻ പറ്റും. സ്റ്റേജ് ഡെക്കറേഷൻ കാർക്ക് ഉപയോഗിക്കുന്നതാണ്.
@Lightech.Lightings
Жыл бұрын
തീർച്ചയായും. ആശയും, സാധ്യതയും ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യാവുന്ന ഒരു ജോലിയാണ് സ്ട്രിപ്പ് ലൈറ്റ്...♥️👍👍🙏
@uservyds
Жыл бұрын
സൂപ്പർ ❤️🙏😍
@Lightech.Lightings
Жыл бұрын
Thanks dear ♥️🙏
@shafeer_s_Riyas_sound_VLHY_NMA
Жыл бұрын
അടുത്ത വീഡിയോക്ക് വേണ്ടി വെറ്റിങ്
@Lightech.Lightings
Жыл бұрын
ഉം...വരും..👍🙏
@rejimarari
Жыл бұрын
❤❤
@Lightech.Lightings
Жыл бұрын
🥰🥰
@manojk.p1194
Жыл бұрын
Sicors varatype undavilla. ........allat
@petergeorge4565
Жыл бұрын
how to total cost
@Lightech.Lightings
Жыл бұрын
Please contact watsapp....🙏👍
@JohnsonJose-os6cl
10 ай бұрын
ചേട്ടാ ഇത് സെൽ ഉണ്ടോ
@Lightech.Lightings
10 ай бұрын
ഉണ്ട്. Please contact watsapp 🙏
@Lightech.Lightings
10 ай бұрын
ഉണ്ട് please contact WhatsApp 🙏
@sijomoncjose9479
Жыл бұрын
👌
@Lightech.Lightings
Жыл бұрын
🙏👍
@saseendranp2732
Жыл бұрын
എല്ലാം നന്നായി സംസാരം കൂടുതൽ ആയി പോയി
@Lightech.Lightings
Жыл бұрын
സുഹൃത്തേ, ഇത് ഒരു പുതിയ വർക്ക് ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ അതിൻറെ പൂർണമായ വിശദാംശങ്ങൾ ഉൾപ്പെടുത്തണം എന്ന ആഗ്രഹത്തിലാണ് നമ്മൾ അത് ചെയ്യുന്നത്. പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരാൾക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ചിലർക്ക് സംസാരം കൂടിപ്പോയി, ചിലർക്ക് വീഡിയോ ദൈർഘ്യം കൂടിപ്പോയി, അത് സാധാരണമാണ്. ഞങ്ങളും ഈ വർക്ക് ആദ്യമായാണ് ചെയ്യുന്നത്. അതിൻറെ കുറവുകൾ ഉണ്ടാകും സദയം ക്ഷമിക്കുക... വീഡിയോ കണ്ടതിനു നന്ദി...🙏
@achuappu9447
Жыл бұрын
ഇ കമെന്റ് കണ്ടപ്പോൾ തന്നെ സ്കൈപ് ചെയ്തു
@abduek3443
Жыл бұрын
@nandakumarcv2903
Жыл бұрын
സൂപ്പർ 💓💓💓
@Lightech.Lightings
Жыл бұрын
👍
@anilmathew7431
Жыл бұрын
കലക്കി
@Lightech.Lightings
Жыл бұрын
Thank you 🙏
@rashimrt9981
Жыл бұрын
ഈ glue വിനേക്കാൾ നല്ലത് 743 gum ആണ്
@Lightech.Lightings
Жыл бұрын
Watsapp 9847780681 ദയവായി ഈ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ട് ആ പശയുടെ ഒരു പിക്ചർ ഇട്ടു തരാമോ?🙏🙏
@krushnapote1325
Жыл бұрын
❤
@Lightech.Lightings
Жыл бұрын
🙏👍
@mazhavilguppy8817
Жыл бұрын
❤❤❤❤❤❤
@Lightech.Lightings
Жыл бұрын
🙏👍🙏
@renjithkannan4459
Жыл бұрын
ചേട്ടാ ....നന്ദി....
@Lightech.Lightings
Жыл бұрын
കൈപ്പറ്റി...😂
@renjithkannan4459
Жыл бұрын
വളരെ നന്ദി
@sajeeshkumarp1698
Жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ 🥰🥰
@Lightech.Lightings
Жыл бұрын
Thanks dear ♥️🙏
@sixrvlogs3686
8 ай бұрын
സംഭവം വലിച്ചു നീട്ടിയെങ്കിലും English കുറച്ചു കുറക്കാമായിരുന്നു.
@Lightech.Lightings
8 ай бұрын
B tech civil engineering പാസായ മകനാണ് വീഡിയോ ചെയ്തത്. താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.. മനസ്സിലാകാത്തത് ഉണ്ടെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക. തീർച്ചയായും ഞങ്ങൾ നിങ്ങളെ സഹായിക്കും..🙏🥰
@rohanjoytech1885
Жыл бұрын
👍
@Lightech.Lightings
Жыл бұрын
🥰🥰
@josephaloorthomas9313
Жыл бұрын
സാദാ മാലബൾബ് ന്യൂട്രൽ വയർ എങ്ങിനെ മാലബൾബിന്റെ ഒപ്പം പിരിച്ചിടാം അതായത് ഒരു കാര്യം പറയുബോൾ അതിന്റെ ഫുൾ കാര്യങ്ങൾ പറയുന്നുമില്ല. ഇപ്പോൾ നിയോൺ വരെയെത്തി. ഇങ്ങനെ സസ്ക്രൈബേഴ്സിനെ കൂട്ടിയിട്ടു കാര്യമില്ല.
@Lightech.Lightings
Жыл бұрын
സബ്സ്ക്രൈബ് എണ്ണം കൂടട്ടെ. എന്നിട്ട് പറയുന്നുള്ളൂ.. ഞാൻ ചാനൽ തുടങ്ങുന്നതിനു മുൻപ് ഇവിടെ മാല ബൾബുകൾ ആളുകൾ നിർമ്മിക്കുന്നുണ്ട്. സബ്സ്ക്രൈബ് കൂടുന്നത് എനിക്ക് കാര്യമാണ്...,
Пікірлер: 353